"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{വഴികാട്ടി അപൂർണ്ണം}} {{വൃത്തിയാക്കേണ്ടവ}} | |||
G. | {{prettyurl|GLPS Thachanna}} | ||
{{Infobox School | |||
|സ്ഥലപ്പേര്=തച്ചണ്ണ | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48225 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q96901198 | |||
|യുഡൈസ് കോഡ്=30250100306 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം=G L P. SCHOOL THACHANNA | |||
|പോസ്റ്റോഫീസ്=മൈത്ര | |||
|പിൻ കോഡ്=673639 | |||
|സ്കൂൾ ഫോൺ=0483 2844692 | |||
|സ്കൂൾ ഇമെയിൽ=glpst692@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=thachannaschoolblogspot.com | |||
|ഉപജില്ല=അരീക്കോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊർങ്ങാട്ടിരി, | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=ഏറനാട് | |||
|താലൂക്ക്=ഏറനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=205 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=196 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അജയൻ പി എൻ | |||
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനിബ | |||
|സ്കൂൾ ചിത്രം=48225xxx.jpg | |||
|size=350px | |||
|caption=GLPS Thachanna | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
=== =[[= ''ചരിത്രം' ==' === | === =[[= ''ചരിത്രം' ==' === | ||
1957 | 1957 സപ്തംമ്പർ 7 ന് തച്ചണ്ണ മദ്രസയിൽ തുടങ്ങി. നാല് വർഷം കൊണ്ട് നാലാം ക്ലാസ് വരെ ആയി വളർന്ന്. | ||
തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി | തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി നൽകിയ സ്ഥലത്താണ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊ | ||
ന്നായ തച്ചണ്ണ ജി. | ന്നായ തച്ചണ്ണ ജി.എൽ .പി.സ്കൂൾ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികൾ | ||
അധ്യായനം നടത്തുന്നു. | അധ്യായനം നടത്തുന്നു. | ||
=[[= ഭൗതികസൗകര്യങ്ങൾ == | |||
* ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതും ട്രസ് വർക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങൾ | |||
=[[= | |||
* ഓടിട്ടതും, | |||
* പാചകപ്പുര | * പാചകപ്പുര | ||
* കുടിവെളളം | * കുടിവെളളം | ||
* ടോയ് ലറ്റ് സൗകര്യം | * ടോയ് ലറ്റ് സൗകര്യം | ||
* | * കമ്പ്യട്ടർ ലാബ് | ||
* | * സ്മാർട്ട് ക്ലാസ് റൂം | ||
* ലൈബ്രറി | * ലൈബ്രറി | ||
* സൗണ്ട് സിസ്ററം | * സൗണ്ട് സിസ്ററം | ||
* | * വാട്ടർ പ്യൂരിഫയർ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം | ||
* കുട്ടികളുടെ | * കുട്ടികളുടെ പാർക്ക് | ||
- | - ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് | ||
ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ | ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍[[പ്രമാണം:482251.jpg|thumb|കുട്ടികളുടെ പാർക്ക് എം.എൽ.എ. സ്കൂളിന് സമർപ്പിക്കുന്നു]] | ||
വരി 64: | വരി 88: | ||
=[[= സ്റ്റാഫ് = | |||
ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ് | ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ് | ||
പി.കെ.നജ്മുദ്ധീൻ | |||
പി.കെ. | |||
നിഷ.പി | നിഷ.പി | ||
അജയ ഘോഷ്.എം | അജയ ഘോഷ്.എം | ||
സാബിറ. | സാബിറ. | ||
സുഷമ. | സുഷമ. | ||
സിനിജ | സിനിജ | ||
ഹബീബ | ഹബീബ | ||
ഷാബിൻ പി. | |||
അശ്വതി കൊടുംപുഴ | |||
സുബിത പി. നായർ | |||
സുലൈഖ ഒ. | |||
റജുല എം. | |||
പത്മിനി .പി.ടി.സി.എം | പത്മിനി .പി.ടി.സി.എം | ||
വരി 84: | വരി 123: | ||
അരീക്കോട് ,കിഴിശ്ശേരി സബ് | |||
എൽ.എസ്.എസ്. | |||
അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളിൽ കഴിഞ്ഞ വർഷം രണ്ട് എൽ.എസ്.എസുകൾ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാൻ. ഒ,. ഗോപിക.കെ എന്നിവരാണ് എൽ.എസ്.എസ്. ജേതാക്കൾ.[[പ്രമാണം:48225lss.jpg|thumb|എൽ.എസ്.എസ്.വിജയികൾ]] | |||
കലാമേള | കലാമേള | ||
കഴിഞ്ഞ ഏഴ് | കഴിഞ്ഞ ഏഴ് വർഷമായി തുടർച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തിപ്പോരുന്ന | ||
തച്ചണ്ണ | തച്ചണ്ണ സ്കൂൾ ഈ വർഷവും ജനറൽ കലാ മേളയിൽ രണ്ടാം സ്ഥാനവും അറബിക് കലാമേളയിൽ | ||
ഒന്നാം സ്ഥാനവും | ഒന്നാം സ്ഥാനവും നിലനിർത്താൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. | ||
[[പ്രമാണം:48225e.jpg|thumb|അറബിക് | [[പ്രമാണം:48225e.jpg|thumb|അറബിക് കലാമേളയിൽ ഒന്നാം സ്ഥാനം]] | ||
*ശാസ്ത്ര-ഗണിത മേള | *ശാസ്ത്ര-ഗണിത മേള | ||
സ്കൂൾ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ | |||
കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി. | കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി. ശാസ്ത്രമേളയിൽ സബ്ജില്ലയിൽ മൂന്നാം | ||
സ്ഥാനവും ഗണിത | സ്ഥാനവും ഗണിത മേളയിൽ റണ്ടാം സ്ഥാനവും നേടി- ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത രണ്ട് | ||
വിദ്യാർത്ഥികളും എ ഗ്രേഡ് നേടി.[[പ്രമാണം:48225d.jpg|thumb|ഓവറോൾ കിരീടം]] | |||
ഗണിത പതിപ്പ് | ഗണിത പതിപ്പ് | ||
[[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ | [[പ്രമാണം:482252.jpg|thumb|ഏറ്റവും വലിയ സ്കൂൾ ഗണിത കയ്യെഴുത്തു പത്രിക മണിച്ചക്രവണ്ടി മാതൃഭൂമി സബ് എഡിറ്റർ പ്രകാശനം ചെയ്തപ്പോൾ]] | ||
ദിനാചരണൾ | |||
ജൂൺ അഞ്ച് പരിസ്ഥിതി ദിനം | ജൂൺ അഞ്ച് പരിസ്ഥിതി ദിനം | ||
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് | പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് | ||
വരി 108: | വരി 160: | ||
നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി . | നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി . | ||
ജൂൺ | ജൂൺ പത്തൊൻപത് വായന ദിനം | ||
വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി | വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി | ||
വിജയികൾക്ക് സമ്മാനം നൽകി | വിജയികൾക്ക് സമ്മാനം നൽകി | ||
*ജൂലൈ | *ജൂലൈ ഇരുപത്തൊന്ൻ ചാന്ദ്ര ദിനം | ||
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു | |||
.ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി | .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി | ||
ആഗസ്ത് ആറ് ഹിരോഷിമ ദിനം, | ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം | ||
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. | യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. | ||
വരി 124: | വരി 176: | ||
= ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം = [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]] | = ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം = [[പ്രമാണം:48225xxxx.jpg|thumb|സ്വാതന്ത്ര്യ ദിന റാലി]] | ||
ദേശ ഭക്തി ഗാനാലാപനം, ,പതാക | ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന | ||
ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ | ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ | ||
രീതിയിൽ നടന്നു . | |||
പതാക | പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് | ||
അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു. | |||
സെപ്തംബർ അഞ്ച് അധ്യാപക ദിനം | സെപ്തംബർ അഞ്ച് അധ്യാപക ദിനം | ||
എസ് | എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ | ||
അധ്യാപകരെ | അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. | ||
പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് യു .ഹനീഫ | |||
അധ്യക്ഷത വഹിച്ചു. | അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ചു. | ||
ഓണാഘോഷം | ഓണാഘോഷം | ||
ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി | ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കൽ,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, | ||
സ്പൂൺ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്ക് ഓണസദ്യയും ഒരുക്കി | |||
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി | ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി | ||
ഗാന്ധി ക്വിസ് | ഗാന്ധി ക്വിസ് | ||
2016-17 | 2016-17 സ്കൂൾ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. | ||
വരി 150: | വരി 202: | ||
ശിശു ദിനം | ശിശു ദിനം നവംബർ പതിനാല് | ||
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന | സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ | ||
ജന്മ സുദിനമായ | ജന്മ സുദിനമായ നവംബർ പതിനാലിന് ശിശു ദിനമായി ആചരിച്ചു. | ||
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് | |||
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച് | |||
ഓരോ | ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് ചെയ്യാൻ അവസരം | ||
നല്കിയാണ് നടത്തിയത്.അങ്ങനെ | നല്കിയാണ് നടത്തിയത്.അങ്ങനെ ആദിൽ.കെ 2016-17 വർഷത്തെ സ്കൂൾ ലീഡറായി | ||
തെരെഞ്ഞെടുക്കപ്പെട്ടു. | തെരെഞ്ഞെടുക്കപ്പെട്ടു. | ||
ക്രിസ്തുമസ് - പുതുവത്സരാഘോഷം | ക്രിസ്തുമസ് - പുതുവത്സരാഘോഷം | ||
ഈ | ഈ വർഷവും സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുൽകൂടൊരുക്കിയും | ||
കേക്ക് മുറിച്ചും | കേക്ക് മുറിച്ചും കുട്ടികൾ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാർത്ഥികൾക്ക് | ||
നൽകി. | |||
ബോധ | ബോധ വൽകരണ ക്ലാസുകൾ | ||
പഠനയാത്ര [[പ്രമാണം:48225xx.jpg|thumb| | പഠനയാത്ര [[പ്രമാണം:48225xx.jpg|thumb|യാത്രകളിൽനിന്ന്1]],[[പ്രമാണം:48225x.jpg|thumb|യാത്രകളിൽനിന്ന്]] | ||
പാഠ്യോതരപ്രവർത്തനങ്ങൾ | |||
[[പ്രമാണം:482255.jpg|thumb|പത്ര | [[പ്രമാണം:482255.jpg|thumb|പത്ര സമർപ്പണം]] | ||
മികവുകൾ | |||
[[പ്രമാണം:482253.jpg|thumb| | [[പ്രമാണം:482253.jpg|thumb|പഠനപ്രവർത്തനങ്ങളുടെ ഭാഗം]] [[പ്രമാണം:482254.jpg|thumb|മലയാളത്തിളക്കം]] | ||
പാഠ്യേതര | പാഠ്യേതര പ്രവർത്തനങ്ങൾ | ||
* | * കലാമേളകൾ | ||
* ലൈബ്രറി | * ലൈബ്രറി | ||
* ശാസ്ത്രമേള. | * ശാസ്ത്രമേള. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 188: | വരി 240: | ||
അക്ഷരക്കൂട്ടം | അക്ഷരക്കൂട്ടം | ||
ഏഴ് | ഏഴ് വർഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു | ||
. പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ | . പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയൽപക്ക വീടുകളിലെ കുട്ടികളെ | ||
ഒരു | ഒരു കേന്ദ്രത്തിൽ | ||
ഒത്തുകൂടി അമ്മമാരുടെ | ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തിൽ അദ്യാപകർ നൽകുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും | ||
വർക്ക്ഷീറ്റുകളിലൂടെയും പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ് | |||
അക്ഷരക്കൂട്ടം. ഓരോ | അക്ഷരക്കൂട്ടം. ഓരോ അദ്യാപകർക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നൽകിയാണ് നടത്തി വരുന്നത്. | ||
ഈ | ഈ വർഷം ഈ പദ്ധതി വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും | ||
ഒരദ്ധ്യാപകന്റെ | ഒരദ്ധ്യാപകന്റെ മേൽനോട്ടത്തിൽ 14 അമ്മമാരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് തന്നയാണ്, | ||
നടന്നു വരുന്നത്‍ | നടന്നു വരുന്നത്‍ | ||
പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ | പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും | ||
വൈകുന്നേരവും | വൈകുന്നേരവും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു. | ||
=== EASY ENGLISH === | === EASY ENGLISH === | ||
മികവ് | മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷം ഞങ്ങൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH | ||
. English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത് | . English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത് | ||
ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly | ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യിൽ prayer, | ||
pledge, thoughts, rhymes, story, skit, തുടങ്ങിയവ | pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷിൽ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ | ||
ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല | ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നൽകിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര | ||
സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്, | സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്, | ||
[[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[ | [[പ്രമാണം:48225aa.JPG|thumb|easy english]],[[പ്രമാണം:48225aaa.JPG|thumb|EASY ENGLISH]],[[ | ||
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]] | പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]] | ||
അനുൂബന്ധ | അനുൂബന്ധ പ്രവർത്തനങ്ങൾ. | ||
[[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]] | [[പ്രമാണം:48225vvv.jpg|thumb|പൊടിരഹിത വിദ്യാലയം2]].[[പ്രമാണം:48225vv.jpg|thumb|പൊടിരഹിത വിദ്യാലയം1]][[പ്രമാണം:48225pp.jpg|thumb|പൊടിരഹിത വിദ്യാലയം]] | ||
* മാസത്തിലൊരു ENGLISH SRG | * മാസത്തിലൊരു ENGLISH SRG | ||
* അവധിക്കാലത്തേക്ക് ENGLISH WORK BOOK | * അവധിക്കാലത്തേക്ക് ENGLISH WORK BOOK | ||
* പഠന | * പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017 | ||
ENGLISH CAMP | ENGLISH CAMP | ||
അർദ്ധവാർഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികൾക്കായി | |||
Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ | Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ | ||
അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. | അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് ആത്മ | ||
വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് | വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ് | ||
ക്ലബ്ബിന്റെ | ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമായ രൂപത്തിൽ തുടരുന്നു. | ||
=== പൊടിരഹിത വിദ്യാലയം = | === പൊടിരഹിത വിദ്യാലയം = | ||
തണൽ മരങ്ങളാൽ അനുഗ്രഹീതവും പരിപൂർണ്ണമായും ടൈൽ വിരിച്ചതുമായ കോമ്പൗണ്ട് | |||
[[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]] | [[പ്രമാണം:48225p.jpg|thumb|വായനാദിനം]][[പ്രമാണം:48225cc.jpg|thumb|ഒാണപ്പൂക്കളമത്സരം]] | ||
===== അണ്ണാറക്കണ്ണനും തന്നാലായത് ===== | ===== അണ്ണാറക്കണ്ണനും തന്നാലായത് ===== | ||
തച്ചണ്ണ ജി.എൽ.പി.സ്കൂളിന്റെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട തനത് പദ്ധതിയാണ് അണ്ണാറക്കണ്ണനും | |||
തന്നാലായത്.അരിയും പച്ചക്കറികളും കഴുകിയ വെള്ളം ഉപയോഗിച്ചും പാത്രങ്ങൾ കഴുകിയ വെള്ളം ഉപയോഗിച്ചും | |||
ചെടികളും പച്ചക്കറികളും നനക്കുകയും ഉച്ചഭക്ഷണത്തിന് മുൻപും ശേഷവും പാത്രവും കൈകളും കഴുകാനുള്ള | |||
വെള്ളം ബക്കറ്റിൽ ശേഖരിച്ച് കപ്പുപയോഗിച്ച് കുട്ടികൾക്ക് ഒഴിച്ചുകോടുത്ത് വെള്ളത്തിന്റെ ദുർവ്യഴം ഒഴിവാക്കുകയും | |||
ചെറുപ്രായത്തിൽ തന്നെ വെള്ളം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുന്നതിനും വേണ്ടിയാണിത്‍ | |||
==പാഠ്യേതര പ്രവർത്തനങ്ങള്== | |||
<gallery mode="packed"> | |||
<file: 48225 - First Muhammed Rishil 3 A GLPS Thachanna.jpg|Muhammed Rishil 3 A | |||
<file: 48225 - Second Minha K 1 C GLPS Thachanna.jpg|Minha K 1 C | |||
<file: 48225 - Third Avandika 4 B GLPS Thachanna.jpg|Avandika 4 B | |||
<file: 48225 - Third Jasil 4 B GLPS Thachanna.jpg|Jasil 4 B | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=11.24043|lon=76.07078|zoom=16|width=full|height=400|marker=yes}} | |||
<!-- |
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. തച്ചണ്ണ | |
---|---|
വിലാസം | |
തച്ചണ്ണ G L P. SCHOOL THACHANNA , മൈത്ര പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2844692 |
ഇമെയിൽ | glpst692@gmail.com |
വെബ്‍സൈറ്റ് | thachannaschoolblogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48225 (സമേതം) |
യുഡൈസ് കോഡ് | 30250100306 |
വിക്കിഡാറ്റ | Q96901198 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 196 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജയൻ പി എൻ |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ യു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനിബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
=[[= ചരിത്രം' =='
1957 സപ്തംമ്പർ 7 ന് തച്ചണ്ണ മദ്രസയിൽ തുടങ്ങി. നാല് വർഷം കൊണ്ട് നാലാം ക്ലാസ് വരെ ആയി വളർന്ന്.
തച്ചണ്ണ മഹല്ല് കമ്മിറ്റി സൗജന്യമായി നൽകിയ സ്ഥലത്താണ് ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊ
ന്നായ തച്ചണ്ണ ജി.എൽ .പി.സ്കൂൾ നിലകൊള്ളുന്നത്.ഇന്ന് പ്രീ-പ്രൈമറി,പ്രൈമറി തലങ്ങളിലായി 446 കുട്ടികൾ അധ്യായനം നടത്തുന്നു.
[[= ഭൗതികസൗകര്യങ്ങൾ =
- ഓടിട്ടതും,കോൺക്രീറ്റ് ചെയ്തതും ട്രസ് വർക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങൾ
- പാചകപ്പുര
- കുടിവെളളം
- ടോയ് ലറ്റ് സൗകര്യം
- കമ്പ്യട്ടർ ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- സൗണ്ട് സിസ്ററം
- വാട്ടർ പ്യൂരിഫയർ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം
- കുട്ടികളുടെ പാർക്ക്
- ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല്
ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍
[[= സ്റ്റാഫ്
ഇ.ഖദീജ. ഹെഡ്മിസ്ട്രസ്സ്
പി.കെ.നജ്മുദ്ധീൻ
നിഷ.പി
അജയ ഘോഷ്.എം
സാബിറ.
സുഷമ.
സിനിജ
ഹബീബ
ഷാബിൻ പി.
അശ്വതി കൊടുംപുഴ
സുബിത പി. നായർ
സുലൈഖ ഒ.
റജുല എം.
പത്മിനി .പി.ടി.സി.എം
എൽ.എസ്.എസ്.
അരീക്കോട് ,കിഴിശ്ശേരി സബ് ജില്ലകളിൽ കഴിഞ്ഞ വർഷം രണ്ട് എൽ.എസ്.എസുകൾ നേടിയ ഏകവിദ്യാലയമെന്ന അംഗീകാരം ഈ വിദ്യാലയത്തിന് നേടാനായി.ഹാദിയ റഹ് മാൻ. ഒ,. ഗോപിക.കെ എന്നിവരാണ് എൽ.എസ്.എസ്. ജേതാക്കൾ.
കലാമേള
കഴിഞ്ഞ ഏഴ് വർഷമായി തുടർച്ചയായി ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തിപ്പോരുന്ന തച്ചണ്ണ സ്കൂൾ ഈ വർഷവും ജനറൽ കലാ മേളയിൽ രണ്ടാം സ്ഥാനവും അറബിക് കലാമേളയിൽ
ഒന്നാം സ്ഥാനവും നിലനിർത്താൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
- ശാസ്ത്ര-ഗണിത മേള
സ്കൂൾ തല ശാസ്ത്ര,,ഗണിത മേള നടന്നു. സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി. ശാസ്ത്രമേളയിൽ സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ഗണിത മേളയിൽ റണ്ടാം സ്ഥാനവും നേടി- ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത രണ്ട്
വിദ്യാർത്ഥികളും എ ഗ്രേഡ് നേടി.
ഗണിത പതിപ്പ്
ദിനാചരണൾ
ജൂൺ അഞ്ച് പരിസ്ഥിതി ദിനം പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
ജൂൺ പത്തൊൻപത് വായന ദിനം വായന .ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം,എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി
*ജൂലൈ ഇരുപത്തൊന്ൻ ചാന്ദ്ര ദിനം
സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
യുദ്ധ വിരുദ്ധ റാലി ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
= ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം =
ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,,പായസ വിതരണം ഘോഷയാത്രഎന്നിവ അതിവിപുലമായ രീതിയിൽ നടന്നു . പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു.
സെപ്തംബർ അഞ്ച് അധ്യാപക ദിനം
എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ
അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു.
പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് യു .ഹനീഫ
അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരെ പൊന്നാട അണിയിച്ചു.
ഓണാഘോഷം ഓണ സദ്യ ,പൂക്കള മത്സരം,മഞ്ചാടി പെറുക്കൽ,പൊട്ടറ്റോ ഗാതെറിംഗ്,കസേര കളി, സ്പൂൺ റെയ്സ്, ,ചാക്ക് റെയ്സ്,,എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്ക് ഓണസദ്യയും ഒരുക്കി
ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി
ഗാന്ധി ക്വിസ്
2016-17 സ്കൂൾ കലാമേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
നവംബർ ഒന്ന് കേരളപ്പിറവി ദിനം
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജന്മദിന സമ്മാന പൂന്തോട്ടം ആരംഭിച്ചു
,
.
ശിശു ദിനം നവംബർ പതിനാല്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ
ജന്മ സുദിനമായ നവംബർ പതിനാലിന് ശിശു ദിനമായി ആചരിച്ചു.
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വളരെ വ്യവസ്ഥാപിതമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നം നല്കി എല്ലാ വിദ്യാർത്ഥികൾക്കും വോട്ട് ചെയ്യാൻ അവസരം
നല്കിയാണ് നടത്തിയത്.അങ്ങനെ ആദിൽ.കെ 2016-17 വർഷത്തെ സ്കൂൾ ലീഡറായി
തെരെഞ്ഞെടുക്കപ്പെട്ടു.
ക്രിസ്തുമസ് - പുതുവത്സരാഘോഷം ഈ വർഷവും സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വിപുലമായി ആഘോഷിച്ചു. പുൽകൂടൊരുക്കിയും
കേക്ക് മുറിച്ചും കുട്ടികൾ സന്തോഷം പങ്കിട്ടു. വിഭവ സമൃദ്ധമായ സദ്യയും പായസവും വിദ്യാർത്ഥികൾക്ക് നൽകി.
ബോധ വൽകരണ ക്ലാസുകൾ
പഠനയാത്ര
,
പാഠ്യോതരപ്രവർത്തനങ്ങൾ
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാമേളകൾ
- ലൈബ്രറി
- ശാസ്ത്രമേള.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവ്
അക്ഷരക്കൂട്ടം ഏഴ് വർഷമായി തച്ചണ്ണ സ്കൂളിന്റെ തനത് മികവ് സംരംഭമായ അക്ഷരക്കൂട്ടം പദ്ധതി നടന്നു വരുന്നു . പ്രദേശത്തെ 20 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ അയൽപക്ക വീടുകളിലെ കുട്ടികളെ ഒരു കേന്ദ്രത്തിൽ ഒത്തുകൂടി അമ്മമാരുടെ നേതൃത്വത്തിൽ അദ്യാപകർ നൽകുന്ന മൊഡ്യൂളനുസരിച്ച കളികളിലൂടെയും
വർക്ക്ഷീറ്റുകളിലൂടെയും പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികളെ പഠന മികവിലേക്കെത്തിക്കുന്ന പദ്ധതിയാണ് അക്ഷരക്കൂട്ടം. ഓരോ അദ്യാപകർക്കും മൂന്ന് കേന്ദ്രങ്ങളുടെ ചുമതല നൽകിയാണ് നടത്തി വരുന്നത്.
ഈ വർഷം ഈ പദ്ധതി വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായിതിരിച്ച് എല്ലാ ശനിയാഴ്ചകളിലും ഒരദ്ധ്യാപകന്റെ മേൽനോട്ടത്തിൽ 14 അമ്മമാരുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് തന്നയാണ്, നടന്നു വരുന്നത്‍ പിന്നോക്കം നില്‌ക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടെത്തി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അധ്യാപകർ പ്രത്യേകം ക്ളാസുകൾ നൽകുന്നു.
EASY ENGLISH
മികവ് പ്രവർത്തനത്തിന്റെ ഭാഗമായി ഈ വർഷം ഞങ്ങൾ നടപ്പിലാക്കി വരുന്ന പദ്ധതിയാണ്EASY ENGLISH . English Ability Strengthening Year (EASY)ന്റെ ഭാഗമായാണ് ഈ പദ്ധതി നടത്തി വരുന്നത്
ഇതിന്റെ ഭാഗമായി എലാ വ്യാഴാഴ്ചകളിലും English Assembly യും, English Assembly യിൽ prayer,
pledge, thoughts, rhymes, story, skit, തുടങ്ങിയവ ഇംഗ്ലീഷിൽ തന്നെ അവതരിപ്പിക്കുന്നതിന് ഓരോ ആഴ്ചയും ഓരോ ക്ലാസിന് വീതം ചുമതല നൽകിയാണ് നടത്തിവരുന്നത്.ഓരോ ക്ലാസുകാരും മത്സര സ്വഭാവത്തോടെ ഏറ്റെടുത്ത് English Assembly വിജയിപ്പിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്,
,
,[[
പ്രമാണം:48225aaaa.JPG|thumb|EASY ENGLISH]]
അനുൂബന്ധ പ്രവർത്തനങ്ങൾ.
.
- മാസത്തിലൊരു ENGLISH SRG
- അവധിക്കാലത്തേക്ക് ENGLISH WORK BOOK
- പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ENGLISH FEST'2017
ENGLISH CAMP
അർദ്ധവാർഷിക പരീക്ഷകഴിഞ്ഞതിന്റെ പിറ്റേന്ന്, 3,4, ക്ലാസുകളിലെ കുട്ടികൾക്കായി
Rhymes,Games, Description, Memory test എന്നിങ്ങനെ 4 sections ആയി വിദഗ്ധ
അദ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് ആത്മ
വിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് ക്യാമ്പ് സഹായകമായി, ഇംഗ്ലീഷ്
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമായ രൂപത്തിൽ തുടരുന്നു.
== പൊടിരഹിത വിദ്യാലയം
തണൽ മരങ്ങളാൽ അനുഗ്രഹീതവും പരിപൂർണ്ണമായും ടൈൽ വിരിച്ചതുമായ കോമ്പൗണ്ട്
അണ്ണാറക്കണ്ണനും തന്നാലായത്
തച്ചണ്ണ ജി.എൽ.പി.സ്കൂളിന്റെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട തനത് പദ്ധതിയാണ് അണ്ണാറക്കണ്ണനും
തന്നാലായത്.അരിയും പച്ചക്കറികളും കഴുകിയ വെള്ളം ഉപയോഗിച്ചും പാത്രങ്ങൾ കഴുകിയ വെള്ളം ഉപയോഗിച്ചും
ചെടികളും പച്ചക്കറികളും നനക്കുകയും ഉച്ചഭക്ഷണത്തിന് മുൻപും ശേഷവും പാത്രവും കൈകളും കഴുകാനുള്ള
വെള്ളം ബക്കറ്റിൽ ശേഖരിച്ച് കപ്പുപയോഗിച്ച് കുട്ടികൾക്ക് ഒഴിച്ചുകോടുത്ത് വെള്ളത്തിന്റെ ദുർവ്യഴം ഒഴിവാക്കുകയും
ചെറുപ്രായത്തിൽ തന്നെ വെള്ളം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കുന്നതിനും വേണ്ടിയാണിത്‍
പാഠ്യേതര പ്രവർത്തനങ്ങള്
വഴികാട്ടി
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48225
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ