"ഇ.എ.എൽ. പി. എസ്.അരയൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | E.A.L.P.S. KUNNAM- ARAYANPARA}} | {{prettyurl | E.A.L.P.S. KUNNAM- ARAYANPARA}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുന്നം. | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=38518 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87598421 | ||
| | |യുഡൈസ് കോഡ്=32120802803 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1932 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വെച്ചൂച്ചിറ. | ||
| | |പിൻ കോഡ്=686511 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=ealpskarayanpara@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=റാന്നി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=റാന്നി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മറിയാമ്മ ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പി. എം. രവീന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത വര്ഗീസ് | |||
|സ്കൂൾ ചിത്രം=38518 School Photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ. പി. എസ്.അരയൻപാറ | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
1932 ഇൽ കൊല്ലവർഷം( 1107 ഇടവം ഒന്നാം തീയതി )പ്രവർത്തനമാരംഭിച്ച കുന്നം അരയൻ പാറ ഇ .എ .എൽ. പി സ്കൂൾ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തിൽ ഒരു കിഴക്കൻ മലയോര ഗ്രാമ പ്രദേശത്ത് അരയൻ പാറ എസ്റ്റേറ്റിനു സമീപമാണ് സ്ഥിതിചെയ്യുന്നത് .തിരുവല്ല എസ് .സി ഹൈസ്കൂൾ അധ്യാപകനായിരുന്ന പരേതനായ ശ്രീ ഐ ജോൺ തോട്ടുങ്കൽ അരയൻ പാറ എസ്റ്റേറ്റ് സൂപ്രണ്ടായി 1925 നിയമിക്കപ്പെട്ടു. അദ്ദേഹംസ്ഥലത്തെ പിന്നോക്ക സമുദായക്കാരുടെ ഇടയിൽ സുവിശേഷ വേല ആരംഭിച്ചു .1931 ഈ സുവിശേഷവേല മാർത്തോമ സുവിശേഷസംഘം ഏറ്റെടുത്തു അങ്ങനെ മാർത്തോമ സഭയിൽ ചേർന്നവർക്ക് ആരാധന സഫലമായും കുട്ടികൾക്ക് വിദ്യാലയം ആയും ഉപയോഗിക്കുന്നതിനാണ് 1932 ൽ മാർത്തോമാ സുവിശേഷ സംഘത്തിൻറെ മാനേജുമന്റിൽഈ സ്കൂൾ സ്ഥാപിതമായത് .വിദ്യാഭ്യാസ ചരിത്രത്തിലെ പഞ്ചായത്തിലെ ആദ്യത്തെ അംഗീകൃതവിദ്യാലയമാണിത്. | |||
മല നാടിൻറെ റാണിയായ റാന്നി പട്ടണത്തിൽ നിന്ന് ഇന്ന് 12 കിലോമീറ്റർ വടക്ക് കിഴക്ക് തീർഥാടനകേന്ദ്രമായ എരുമേലി, പെരുന്തേനരുവി എന്നിവിടങ്ങളിൽ നിന്ന് സമദൂര ത്തിൽ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം .ഭൂപ്രകൃതി കൊണ്ട് ഉണ്ട് ലഭ്യമായ ആയ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമാണ് കുന്നം ദേവി ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര നാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ് ആണ് കുന്നം ഗ്രാമത്തിനു ചുറ്റുമുള്ള ഉള്ള അരയൻ പാറ , ചേന്നമ്പാറ, അച്ചടിപ്പാറ, കോതാനി, കുമ്പിത്തോട്, കുളമാംകുഴി,മുതലായ ആയ പ്രദേശങ്ങൾ ഇരുപതാം നൂറ്റാണ്ട് വരെ തിരുവിതാംകൂർ ഗവൺമെൻറ് വക വനഭൂമി യായിരുന്നു.ആളുകൾ വനവിഭവങ്ങൾ ശേഖരിക്കുകയും വേട്ടയാടുകയും കൃഷി ചെയ്യുകയും പതിവായിരുന്നു വെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു .1905 തിരുവല്ല പുതിയയോട്ട് ശ്രീ. . സി ചെറിയാൻ കുന്നം ഗ്രാമത്തിന് ചുറ്റുമായി 700 ഏക്കർ സ്ഥലം വിലകൊടുത്ത് പതിപ്പിച്ച അരയൻ പാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു . കുന്നതിന്ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായ അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു . അങ്ങനെ മാർത്തോമ സുവിശേഷ സംഘം പ്രവർത്തനമാരംഭിച്ചു .അവരുടെ സാംസ്കാരിക ഉന്നമനത്തിനായി 1932 ൽ അരയൻ പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ .എ.എൽ. പി സ്കൂൾ സ്ഥാപിതമായി. ശ്രീ.കെ.പി കുഞ്ചെറിയ കവലേകളും ജെ.ജോൺ തോട്ടുങ്കൽ . കെ.പി ഫിലിപ്പ് കാരയ്ക്കാട്ട് . ശമുവൽ വെൺ മേലിൽ എന്നീ വ്യക്തികളുടെ സേവനങ്ങളും പ്രസ്താവ്യമാണ്.ശ്രീ റെഞ്ചി. പി. തോമസ്(പറോലിൽ മുക്കൂട്ടുതറ) ഹെഡ് മാസ്റ്ററായും ,ശ്രീമതിമാരായ നാൻസി മാത്യൂസ് (കൂനം മാങ്കൽ, റാന്നി),സൂസൻ ജേക്കബ്(മരുതിക്കാട്ടിൽ, കുന്നം),അർച്ചന സൂസൻ നൈനാൻ(പള്ളി കിഴക്കേതിൽ വെച്ചുച്ചിറ) എന്നിവർ സഹ അധ്യാപകമാരായും പ്രവർത്തിച്ച 2007 മുതലുള്ള 13 വർഷക്കാലം സ്കൂളിൻറെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് .ഇവരുടെ കൂട്ടായ പരിശ്രമം മൂലം ആണ് സ്കൂൾ ഇന്ന് കാണുന്ന രീതിയിൽ മനോഹരം ആകുവാനും ഭൗതിക സാഹചര്യം മെച്ചപ്പെടുവാനും ഇടയായത്. ഡോ.തോമസ് വർഗീസ് ഈസ് വെട്ടുകുഴിയിൽ ഡോക്ടർ കെ സി ശമുവേൽ (കൂടത്തിനാലിൽ ), ശ്രീ.പോൾ തോമസ് കണ്ണന്താനത്ത്. ഡോക്ടർ. വിജി എബ്രഹാം എന്നിവരുടെ സഹായവും ലഭിച്ചു. | |||
. | |||
കുന്നത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനായി റവ ഐ. ജോൺ തോട്ടുങ്കൽ, എ.എം എബ്രഹാം പുല്ലംമ്പള്ളിൽ. പി എം ജോൺ പുല്ലംമ്പള്ളിൽ , ശ്രീ മത്തായി 25 സെന്റ് മ് സ്ഥലവും പള്ളി എന്നിവർ കൂട്ടായി ആലോചിച്ച് ഗവൺമെൻറ് അനുവാദത്തിനായി അപേക്ഷ നൽകി.അന്ന് രണ്ടു ക്ലാസുകൾ നടത്തുന്നതിന് അനുവാദം കിട്ടി .പുല്ലംമ്പള്ളിൽ ശ്രീ മത്തായി 25 സെൻറ് സ്ഥലവും അരയൻപാറ എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ ചെറിയാൻ പുതിയോട്ട് 20 സെൻറ് സ്ഥലവും ദാനമായി തന്നു .പുത്തൻപീടികയിൽ ശ്രീ മത്തായി ചാക്കോ പുല്ലമ്പള്ളിയിൽ ശ്രീ മത്തായി അരയൻ പാറ എസ്റ്റേറ്റിലെ തൊഴിലാളികൾ . നാനാ ജാതി മതസ്ഥരായആളുകൾ സ്കൂൾ പണിയെ സഹായിച്ചിട്ടുണ്ട്. | |||
== ഭൗതിക സൗകര്യങ്ങൾ == | |||
* വൈദ്യുതീകരിച്ച ക്ലാസ് മുറികൾ | |||
* കമ്പ്യൂട്ടർ ലാബ്(സ്മാർട്ട് ക്ലാസ് റൂം) | |||
* ടൈൽ പാകിയ ക്ലാസ് മുറികൾ | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* ആവാസവ്യവസ്ഥ അനുസൃത കുളം | |||
* കുട്ടികളുടെ പാർക്ക്(ഊഞ്ഞാൽ ……) | |||
* ജലസേചന സൗകര്യം(പൈപ്പ് ഉൾപ്പെടെ) | |||
* വണ്ടി സൗകര്യം | |||
* വിവിധ കളി ഉപകരണങ്ങൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* കലാകായിക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു ( നൃത്തം, ലളിതഗാനം ,അറബി പാട്ട്) | |||
* W.E .പരിശീലനം | |||
* നാടൻ ഭക്ഷണ മേള | |||
* ദിനാചരണങ്ങൾ | |||
==മികവുകൾ== | |||
==മുൻസാരഥികൾ== | |||
കീഴ്‌വായ്പൂര് വല്യതോട്ടത്തിൽ പരേതനായ ശ്രീ. വി .കെ ജോസഫ് ആണ് പ്രഥമ ഹെഡ്മാസ്റ്റർ | |||
* ശ്രീ . വി.ജെ കോശി | |||
* ശ്രീ.റ്റി.സി തോമസ് | |||
* ശ്രീ. വി .വി തോമസ് | |||
* ശ്രീ .കെ .വി തോമസ് | |||
* ശ്രീ .വി .വി .ശാമുവേൽ | |||
* ശ്രീ .കെ. ഒ മത്തായി | |||
* ശ്രീ.കെ. ഒ മത്തായി | |||
* ശ്രീ .കെ .പി .ഫിലിപ്പ് -കാരയ്ക്കാട്ട് , കുന്നം | |||
* ശ്രീ .പി .ജെ .തോമസ് | |||
* ശ്രീമതി .റിബേക്ക വർഗീസ് | |||
* ശ്രീമതി. ഒ.എൻ. രാജമ്മ, തായ്ത്താനി കുന്നം | |||
* ശ്രീമതി .സാറാമ്മ ജേക്കബ്, ചാക്യാനിക്കുഴി-റാന്നി | |||
* ശ്രീമതി .കെ . എൻ. ശോശാമ്മ- കാരയ്ക്കാട്ട്, കുന്നം | |||
* ശ്രീ. റെഞ്ചി പി.തോമസ്, പറോ ലിൽ മുക്കൂട്ടുതറ | |||
* ശ്രീമതി. നാൻസി മാത്യൂസ് | |||
* ശ്രീമതി .മറിയാമ്മ ജേക്കബ് 2021 മുതൽ എച്ച്.എം ആയി പ്രവർത്തിക്കുന്നു | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
പ്രധാനപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ | |||
* ശ്രീ.കെ.സി.മാത്യു,(കുടത്തിനാലിൽ,കുന്നത്തെ ആദ്യത്തെ ബിരുദധാരി) | |||
* ഡോ.കെ.സി.ജി വർഗ്ഗീസ്(കുടത്തിനാലിൽ-ഹിന്ദുസ്ഥാൻ എൻജിനീയറിങ് കോളേജ് , ഹിന്ദുസ്ഥാൻആർട്ട് സയൻസ് കോളേജ് , ഒറിയന്റ് ഫ്ളൈറ്റ് സ്കൂൾ ചെയർമാൻ | |||
* ശ്രീ.കെ.സി.ശമുവേൽ(ഏവിയേഷൻ അക്കാടമിക് ചെെന്നെ .ചെയർമാൻ കുടത്തിനാലിൽ) | |||
* ഡോ.പി.എ. തോമസ്,(പുല്ലമ്പള്ളി ൽ മുൻ സുവോളജി ഹെഡ് ഡിപ്പാർട്ട്മെൻറ് കോഴഞ്ചേരി കോളേജ്) | |||
* പ്രൊഫ.പി.എ. അന്നമ്മ( പുത്തേട്ട് മുൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ്, അസ്സംഷൻ കോളേജ് . ചങ്ങനാശേരി) | |||
* പ്രൊഫ. ബാബു കെ. പണിക്കർ(നായ്ത്താനി,എൻ .എസ് .എസ്. കോളേജ് .എറണാകുളം) | |||
* ഡോ. മാർട്ടിൻ മാത്യു(കഴുനടിയിൽ ,ഹണി മാൻ ഹോമിയോ ആശുപത്രി, തലശ്ശേരി) | |||
* ശ്രീ .എം . കെ.ഗോപാലൻ നായർ - റാന്നി താലൂക്ക് എൻഎസ്എസ് കരയോഗം മുൻ പ്രസിഡൻറ് | |||
* ശ്രീ.സതീഷ് പണിക്കർ(നായ്ത്താനി ,മുൻ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,രാഷ്ട്രീയനേതാവ്) | |||
* ശ്രീ.പി എ.മാത്യു,( പുല്ലമ്പള്ളിൽ റിട്ട. എച്ച്.എം. എം.റ്റി.വി.എച്ച്.എസ്.എസ്. കുന്നം) | |||
* ശ്രീമതി. സാറാമ്മ ജോൺ(പ്ലാമൂട്ടിൽ റിട്ട.ഡി. ഇ.ഒ | |||
* ഡോ.ചെറിയാൻ മാത്യു ,(പനയ്ക്കമണ്ണിൽ- വൈദീകൻ ഡോക്ടർ (അമേരിക്ക) | |||
* ശ്രീ.ജോൺ മാത്യു(വാഴയിൽ മുൻ റാന്നി പഞ്ചായത്ത് പ്രസിഡൻറ്) | |||
==ദിനാചരണങ്ങൾ== | |||
==ക്ളബുകൾ== | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.439999|lon= 76.827334|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ. പി. എസ്.അരയൻപാറ | |
---|---|
വിലാസം | |
കുന്നം. വെച്ചൂച്ചിറ. പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | ealpskarayanpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38518 (സമേതം) |
യുഡൈസ് കോഡ് | 32120802803 |
വിക്കിഡാറ്റ | Q87598421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | പി. എം. രവീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത വര്ഗീസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ. പി. എസ്.അരയൻപാറ
ചരിത്രം
1932 ഇൽ കൊല്ലവർഷം( 1107 ഇടവം ഒന്നാം തീയതി )പ്രവർത്തനമാരംഭിച്ച കുന്നം അരയൻ പാറ ഇ .എ .എൽ. പി സ്കൂൾ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തിൽ ഒരു കിഴക്കൻ മലയോര ഗ്രാമ പ്രദേശത്ത് അരയൻ പാറ എസ്റ്റേറ്റിനു സമീപമാണ് സ്ഥിതിചെയ്യുന്നത് .തിരുവല്ല എസ് .സി ഹൈസ്കൂൾ അധ്യാപകനായിരുന്ന പരേതനായ ശ്രീ ഐ ജോൺ തോട്ടുങ്കൽ അരയൻ പാറ എസ്റ്റേറ്റ് സൂപ്രണ്ടായി 1925 നിയമിക്കപ്പെട്ടു. അദ്ദേഹംസ്ഥലത്തെ പിന്നോക്ക സമുദായക്കാരുടെ ഇടയിൽ സുവിശേഷ വേല ആരംഭിച്ചു .1931 ഈ സുവിശേഷവേല മാർത്തോമ സുവിശേഷസംഘം ഏറ്റെടുത്തു അങ്ങനെ മാർത്തോമ സഭയിൽ ചേർന്നവർക്ക് ആരാധന സഫലമായും കുട്ടികൾക്ക് വിദ്യാലയം ആയും ഉപയോഗിക്കുന്നതിനാണ് 1932 ൽ മാർത്തോമാ സുവിശേഷ സംഘത്തിൻറെ മാനേജുമന്റിൽഈ സ്കൂൾ സ്ഥാപിതമായത് .വിദ്യാഭ്യാസ ചരിത്രത്തിലെ പഞ്ചായത്തിലെ ആദ്യത്തെ അംഗീകൃതവിദ്യാലയമാണിത്.
മല നാടിൻറെ റാണിയായ റാന്നി പട്ടണത്തിൽ നിന്ന് ഇന്ന് 12 കിലോമീറ്റർ വടക്ക് കിഴക്ക് തീർഥാടനകേന്ദ്രമായ എരുമേലി, പെരുന്തേനരുവി എന്നിവിടങ്ങളിൽ നിന്ന് സമദൂര ത്തിൽ മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം .ഭൂപ്രകൃതി കൊണ്ട് ഉണ്ട് ലഭ്യമായ ആയ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമാണ് കുന്നം ദേവി ക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര നാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ് ആണ് കുന്നം ഗ്രാമത്തിനു ചുറ്റുമുള്ള ഉള്ള അരയൻ പാറ , ചേന്നമ്പാറ, അച്ചടിപ്പാറ, കോതാനി, കുമ്പിത്തോട്, കുളമാംകുഴി,മുതലായ ആയ പ്രദേശങ്ങൾ ഇരുപതാം നൂറ്റാണ്ട് വരെ തിരുവിതാംകൂർ ഗവൺമെൻറ് വക വനഭൂമി യായിരുന്നു.ആളുകൾ വനവിഭവങ്ങൾ ശേഖരിക്കുകയും വേട്ടയാടുകയും കൃഷി ചെയ്യുകയും പതിവായിരുന്നു വെങ്കിലും സ്ഥിരതാമസക്കാരില്ലായിരുന്നു .1905 തിരുവല്ല പുതിയയോട്ട് ശ്രീ. . സി ചെറിയാൻ കുന്നം ഗ്രാമത്തിന് ചുറ്റുമായി 700 ഏക്കർ സ്ഥലം വിലകൊടുത്ത് പതിപ്പിച്ച അരയൻ പാറ റബ്ബർ എസ്റ്റേറ്റ് സ്ഥാപിച്ചു . കുന്നതിന്ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായ അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു . അങ്ങനെ മാർത്തോമ സുവിശേഷ സംഘം പ്രവർത്തനമാരംഭിച്ചു .അവരുടെ സാംസ്കാരിക ഉന്നമനത്തിനായി 1932 ൽ അരയൻ പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ .എ.എൽ. പി സ്കൂൾ സ്ഥാപിതമായി. ശ്രീ.കെ.പി കുഞ്ചെറിയ കവലേകളും ജെ.ജോൺ തോട്ടുങ്കൽ . കെ.പി ഫിലിപ്പ് കാരയ്ക്കാട്ട് . ശമുവൽ വെൺ മേലിൽ എന്നീ വ്യക്തികളുടെ സേവനങ്ങളും പ്രസ്താവ്യമാണ്.ശ്രീ റെഞ്ചി. പി. തോമസ്(പറോലിൽ മുക്കൂട്ടുതറ) ഹെഡ് മാസ്റ്ററായും ,ശ്രീമതിമാരായ നാൻസി മാത്യൂസ് (കൂനം മാങ്കൽ, റാന്നി),സൂസൻ ജേക്കബ്(മരുതിക്കാട്ടിൽ, കുന്നം),അർച്ചന സൂസൻ നൈനാൻ(പള്ളി കിഴക്കേതിൽ വെച്ചുച്ചിറ) എന്നിവർ സഹ അധ്യാപകമാരായും പ്രവർത്തിച്ച 2007 മുതലുള്ള 13 വർഷക്കാലം സ്കൂളിൻറെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് .ഇവരുടെ കൂട്ടായ പരിശ്രമം മൂലം ആണ് സ്കൂൾ ഇന്ന് കാണുന്ന രീതിയിൽ മനോഹരം ആകുവാനും ഭൗതിക സാഹചര്യം മെച്ചപ്പെടുവാനും ഇടയായത്. ഡോ.തോമസ് വർഗീസ് ഈസ് വെട്ടുകുഴിയിൽ ഡോക്ടർ കെ സി ശമുവേൽ (കൂടത്തിനാലിൽ ), ശ്രീ.പോൾ തോമസ് കണ്ണന്താനത്ത്. ഡോക്ടർ. വിജി എബ്രഹാം എന്നിവരുടെ സഹായവും ലഭിച്ചു.
.
കുന്നത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനായി റവ ഐ. ജോൺ തോട്ടുങ്കൽ, എ.എം എബ്രഹാം പുല്ലംമ്പള്ളിൽ. പി എം ജോൺ പുല്ലംമ്പള്ളിൽ , ശ്രീ മത്തായി 25 സെന്റ് മ് സ്ഥലവും പള്ളി എന്നിവർ കൂട്ടായി ആലോചിച്ച് ഗവൺമെൻറ് അനുവാദത്തിനായി അപേക്ഷ നൽകി.അന്ന് രണ്ടു ക്ലാസുകൾ നടത്തുന്നതിന് അനുവാദം കിട്ടി .പുല്ലംമ്പള്ളിൽ ശ്രീ മത്തായി 25 സെൻറ് സ്ഥലവും അരയൻപാറ എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ ചെറിയാൻ പുതിയോട്ട് 20 സെൻറ് സ്ഥലവും ദാനമായി തന്നു .പുത്തൻപീടികയിൽ ശ്രീ മത്തായി ചാക്കോ പുല്ലമ്പള്ളിയിൽ ശ്രീ മത്തായി അരയൻ പാറ എസ്റ്റേറ്റിലെ തൊഴിലാളികൾ . നാനാ ജാതി മതസ്ഥരായആളുകൾ സ്കൂൾ പണിയെ സഹായിച്ചിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങൾ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്(സ്മാർട്ട് ക്ലാസ് റൂം)
- ടൈൽ പാകിയ ക്ലാസ് മുറികൾ
- ജൈവ വൈവിധ്യ പാർക്ക്
- ആവാസവ്യവസ്ഥ അനുസൃത കുളം
- കുട്ടികളുടെ പാർക്ക്(ഊഞ്ഞാൽ ……)
- ജലസേചന സൗകര്യം(പൈപ്പ് ഉൾപ്പെടെ)
- വണ്ടി സൗകര്യം
- വിവിധ കളി ഉപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നു ( നൃത്തം, ലളിതഗാനം ,അറബി പാട്ട്)
- W.E .പരിശീലനം
- നാടൻ ഭക്ഷണ മേള
- ദിനാചരണങ്ങൾ
മികവുകൾ
മുൻസാരഥികൾ
കീഴ്‌വായ്പൂര് വല്യതോട്ടത്തിൽ പരേതനായ ശ്രീ. വി .കെ ജോസഫ് ആണ് പ്രഥമ ഹെഡ്മാസ്റ്റർ
- ശ്രീ . വി.ജെ കോശി
- ശ്രീ.റ്റി.സി തോമസ്
- ശ്രീ. വി .വി തോമസ്
- ശ്രീ .കെ .വി തോമസ്
- ശ്രീ .വി .വി .ശാമുവേൽ
- ശ്രീ .കെ. ഒ മത്തായി
- ശ്രീ.കെ. ഒ മത്തായി
- ശ്രീ .കെ .പി .ഫിലിപ്പ് -കാരയ്ക്കാട്ട് , കുന്നം
- ശ്രീ .പി .ജെ .തോമസ്
- ശ്രീമതി .റിബേക്ക വർഗീസ്
- ശ്രീമതി. ഒ.എൻ. രാജമ്മ, തായ്ത്താനി കുന്നം
- ശ്രീമതി .സാറാമ്മ ജേക്കബ്, ചാക്യാനിക്കുഴി-റാന്നി
- ശ്രീമതി .കെ . എൻ. ശോശാമ്മ- കാരയ്ക്കാട്ട്, കുന്നം
- ശ്രീ. റെഞ്ചി പി.തോമസ്, പറോ ലിൽ മുക്കൂട്ടുതറ
- ശ്രീമതി. നാൻസി മാത്യൂസ്
- ശ്രീമതി .മറിയാമ്മ ജേക്കബ് 2021 മുതൽ എച്ച്.എം ആയി പ്രവർത്തിക്കുന്നു
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രധാനപ്പെട്ട പൂർവ്വ വിദ്യാർത്ഥികൾ
- ശ്രീ.കെ.സി.മാത്യു,(കുടത്തിനാലിൽ,കുന്നത്തെ ആദ്യത്തെ ബിരുദധാരി)
- ഡോ.കെ.സി.ജി വർഗ്ഗീസ്(കുടത്തിനാലിൽ-ഹിന്ദുസ്ഥാൻ എൻജിനീയറിങ് കോളേജ് , ഹിന്ദുസ്ഥാൻആർട്ട് സയൻസ് കോളേജ് , ഒറിയന്റ് ഫ്ളൈറ്റ് സ്കൂൾ ചെയർമാൻ
- ശ്രീ.കെ.സി.ശമുവേൽ(ഏവിയേഷൻ അക്കാടമിക് ചെെന്നെ .ചെയർമാൻ കുടത്തിനാലിൽ)
- ഡോ.പി.എ. തോമസ്,(പുല്ലമ്പള്ളി ൽ മുൻ സുവോളജി ഹെഡ് ഡിപ്പാർട്ട്മെൻറ് കോഴഞ്ചേരി കോളേജ്)
- പ്രൊഫ.പി.എ. അന്നമ്മ( പുത്തേട്ട് മുൻ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് ഹെഡ്, അസ്സംഷൻ കോളേജ് . ചങ്ങനാശേരി)
- പ്രൊഫ. ബാബു കെ. പണിക്കർ(നായ്ത്താനി,എൻ .എസ് .എസ്. കോളേജ് .എറണാകുളം)
- ഡോ. മാർട്ടിൻ മാത്യു(കഴുനടിയിൽ ,ഹണി മാൻ ഹോമിയോ ആശുപത്രി, തലശ്ശേരി)
- ശ്രീ .എം . കെ.ഗോപാലൻ നായർ - റാന്നി താലൂക്ക് എൻഎസ്എസ് കരയോഗം മുൻ പ്രസിഡൻറ്
- ശ്രീ.സതീഷ് പണിക്കർ(നായ്ത്താനി ,മുൻ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,രാഷ്ട്രീയനേതാവ്)
- ശ്രീ.പി എ.മാത്യു,( പുല്ലമ്പള്ളിൽ റിട്ട. എച്ച്.എം. എം.റ്റി.വി.എച്ച്.എസ്.എസ്. കുന്നം)
- ശ്രീമതി. സാറാമ്മ ജോൺ(പ്ലാമൂട്ടിൽ റിട്ട.ഡി. ഇ.ഒ
- ഡോ.ചെറിയാൻ മാത്യു ,(പനയ്ക്കമണ്ണിൽ- വൈദീകൻ ഡോക്ടർ (അമേരിക്ക)
- ശ്രീ.ജോൺ മാത്യു(വാഴയിൽ മുൻ റാന്നി പഞ്ചായത്ത് പ്രസിഡൻറ്)
ദിനാചരണങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38518
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ