ഉള്ളടക്കത്തിലേക്ക് പോവുക
"ജി.എച്ച്.എസ്. എസ്. അഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Adoorsalam (സംവാദം | സംഭാവനകൾ)
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| സ്ഥലപ്പേര്= അഡൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= കാസർഗോഡ്
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂള്‍ കോഡ്= 18019
| സ്കൂൾ കോഡ്= 11030
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=14053
|സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവർഷം= 1929
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ,
മലപ്പുറം
| സ്കൂൾ വിലാസം= മുള്ളേരിയ(വഴി)
| പിന്‍ കോഡ്= 676519
| പിൻ കോഡ്= 671543
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂൾ ഫോൺ= 04944270982
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂൾ ഇമെയിൽ= 11030adoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മങ്കട
| ഉപജില്ല=കുമ്പള
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി സ്ക്കൂൾ
| മാദ്ധ്യമം= മലയാളം‌
ലോവർ പ്രൈമറി സ്ക്കൂൾ
| ആൺകുട്ടികളുടെ എണ്ണം= 2268
| മാദ്ധ്യമം= മലയാളം‌ ,കന്നട
| പെൺകുട്ടികളുടെ എണ്ണം= 2068
| ആൺകുട്ടികളുടെ എണ്ണം= 751
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| പെൺകുട്ടികളുടെ എണ്ണം= 792
| അദ്ധ്യാപകരുടെ എണ്ണം= 53
| വിദ്യാർത്ഥികളുടെ എണ്ണം= 1263
| പ്രിന്‍സിപ്പല്‍=
| അദ്ധ്യാപകരുടെ എണ്ണം= 63
| പ്രധാന അദ്ധ്യാപകന്‍=
| പ്രിൻസിപ്പൽ= ശ്രീ. അനീസ്
| പി.ടി.ഏ. പ്രസിഡണ്ട്=
| പ്രധാന അദ്ധ്യാപകൻ= ശ്രീ. അനീസ് ജി മൂസാൻ
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
| പി.ടി.ഏ. പ്രസിഡണ്ട്=  ധന‍‍ഞ്ജയൻ
|ഗ്രേഡ്=3
| സ്കൂൾ ചിത്രം= Pic 1.jpeg
|size=350px
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, അഡൂർ. മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി 1929-ഈ വിദ്യാലയം ആരംഭിച്ചു.  1956-ൽ കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു.
== ചരിത്രം ==
== ചരിത്രം ==
*1929 മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
[[{{PAGENAME}}/ചരിത്രം|Click here for more]]
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്.
ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും  കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കന്ററിക്കും കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഹൈസ്ക്കൂൾ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റർ, കംപ്യൂട്ടർ, ഇന്റ ർനെറ്റ്, എഡ്യൂസാറ്റ്  ROT മുതലായ സൗകര്യങ്ങളുള്ള ഒരു മൾട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== മികവ് 2010 ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[ഇവിടെ ക്ലിക്ക് ചെയ്യുക]]
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* എന്‍.സി.സി.
*ഇംഗ്ലീഷ് ക്ലബ്
* ബാന്റ് ട്രൂപ്പ്.
*വിക്രം സാരാഭായ് സയൻസ് ക്ലബ്
* ക്ലാസ് മാഗസിന്‍.
*സാമൂഹ്യശാസ്ത്ര ക്ലബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*Double Click ഐ.ടി.ക്ലബ്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ഗണിതശാസ്ത്ര ക്ലബ്
*രാഷ്ട്രഭാഷാ ക്ലബ്
*ഫൈൻ ആർട്ട്സ് ക്ലബ്
*പ്രവൃത്തി പരിചയ ക്ലബ്
*ഇക്കോ ക്ലബ്
*മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
{| class="wikitable"
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
!Sl No
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
!Name
!Academic Year
|1
|ദൂമപ്പു മൂല്യ
|1997-01
|2
|സീതാരാമ. .
|2001-03
|3
|കെ.പി. ആചാര്യ
|2003-05
|4
|രാമകൃഷ്ണ. എൻ.
|2005-06
|5
|ഡോ.ബി.ഗോപാലകൃഷ്ണഭട്
|2006-09
|6
|കെ. ശ്രീനിവാസ
|2009-10
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ. അമാനുള്ള. യു.എസ്..
* ഇബ്രാഹിം ബളക്കില, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
* കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
* ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞൻ
* അഡൂർ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരൻ
* കീർത്തിനാരായണ-സോഫ്റ്റ് വെയർ എഞ്ചിനിയർ, ലണ്ടൻ
== പുകയിലവിരുദ്ധ ഡോക്യുമെന്ററി ==
[http://www.youtube.com/watch?v=g3laOETbar0 പുകയിലവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ ഐ.ടി. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെന്ററി കാണുന്നതിനായി ഇവിടെ ക്ലിക്ക്  ചെയ്യുക]
==  ''''പൂമൊട്ടുകൾ'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവർദ്ധനവിനുള്ള പദ്ധതി''' ==
''' '''പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'''-'''[[poomottukal.pdf]]''''''
''''''ഉത്ഘാടനം-ശ്രീ. .മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)''''''
[[ചിത്രം:പ്രോജക്റ്റ് ലോഞ്ചിങ്.jpg]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== ഡബ്ൾ ക്ലിക്ക്' ഐ.ടി. ക്ലബ് ==
[[{{PAGENAME}}/ഭാരവാഹികൾ|ഭാരവാഹികൾ]]
[[ചിത്രം:IT CLUB.JPG]]
== ആറാം പ്രവൃത്തിദിനറിപ്പോർട്ട് ==
''''''2010-11 വിദ്യാഭ്യാസവർഷം ആറാം പ്രവൃത്തിദിനറിപ്പോർട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക''''''[http://1.bp.blogspot.com/_xk6P0vuu4T8/TCn3DddcTpI/AAAAAAAAASk/M-JK7SBwKvU/s1600/page0002.jpg HS SECTION][http://4.bp.blogspot.com/_xk6P0vuu4T8/TCn2z-lpW0I/AAAAAAAAASc/b3b_NF6MzEE/s1600/page0001.jpg LP & UP SECTION]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=12.55260241803033|lon= 75.24716655455148|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
സന്ദർശനത്തിന്  നന്ദി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
12:25, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. അഡൂർ
വിലാസം
അഡൂർ
671543
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04944270982
ഇമെയിൽ11030adoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്11030 (സമേതം)
എച്ച് എസ് എസ് കോഡ്14053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,കന്നട
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. അനീസ്
പ്രധാന അദ്ധ്യാപകൻശ്രീ. അനീസ് ജി മൂസാൻ
അവസാനം തിരുത്തിയത്
02-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, അഡൂർ. മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി 1929-ൽ ഈ വിദ്യാലയം ആരംഭിച്ചു. 1956-ൽ കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു.
ചരിത്രം
• 1929 മദ്രാസ് ഗവൺമെന്റിന്റെ കീഴിലുള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ്, ലോവർ എലിമെൻററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
Click here for more
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടർ ലാബുണ്ട്. ഹയർ സെക്കന്ററിക്കും കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഹൈസ്ക്കൂൾ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റർ, കംപ്യൂട്ടർ, ഇന്റ ർനെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മൾട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.
മികവ് 2010
ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ഇംഗ്ലീഷ് ക്ലബ്
• വിക്രം സാരാഭായ് സയൻസ് ക്ലബ്
• സാമൂഹ്യശാസ്ത്ര ക്ലബ്
• Double Click ഐ.ടി.ക്ലബ്
• ഗണിതശാസ്ത്ര ക്ലബ്
• രാഷ്ട്രഭാഷാ ക്ലബ്
• ഫൈൻ ആർട്ട്സ് ക്ലബ്
• പ്രവൃത്തി പരിചയ ക്ലബ്
• ഇക്കോ ക്ലബ്
• മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Sl No Name Academic Year
1 ദൂമപ്പു മൂല്യ 1997-01
2 സീതാരാമ. എ. 2001-03
3 കെ.പി. ആചാര്യ 2003-05
4 രാമകൃഷ്ണ. എൻ. 2005-06
5 ഡോ.ബി.ഗോപാലകൃഷ്ണഭട് 2006-09
6 കെ. ശ്രീനിവാസ 2009-10
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• ഡോ. അമാനുള്ള. യു.എസ്.എ.
• ഇബ്രാഹിം ബളക്കില, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്
• കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
• ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞൻ
• അഡൂർ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരൻ
• കീർത്തിനാരായണ-സോഫ്റ്റ് വെയർ എഞ്ചിനിയർ, ലണ്ടൻ
പുകയിലവിരുദ്ധ ഡോക്യുമെന്ററി
പുകയിലവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ ഐ.ടി. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡോക്യുമെന്ററി കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
'പൂമൊട്ടുകൾ'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവർദ്ധനവിനുള്ള പദ്ധതി
' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'
'ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'
ഡബ്ൾ ക്ലിക്ക്' ഐ.ടി. ക്ലബ്
ഭാരവാഹികൾ
ആറാം പ്രവൃത്തിദിനറിപ്പോർട്ട്
'2010-11 വിദ്യാഭ്യാസവർഷം ആറാം പ്രവൃത്തിദിനറിപ്പോർട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'HS SECTIONLP & UP SECTION
വഴികാട്ടി
Map
സന്ദർശനത്തിന് നന്ദി
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._അഡൂർ&oldid=2792902" എന്ന താളിൽനിന്ന് ശേഖരിച്ചത്