"പാറപ്രം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പാറപ്രം
കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത്  ഉപജില്ലയിലെ പാറപ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  പാറപ്രം ജെ. ബി. എസ്.
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
{{Infobox School
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|സ്ഥലപ്പേര്=പാറപ്രം
| സ്കൂള്‍ കോഡ്= ൧൪൩൨൮
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= ൧൯൧൪
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
|സ്കൂൾ കോഡ്=14328
| പിന്‍ കോഡ്= ൬൭൦൭൪൧
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= admin@14328parapram
|വിക്കിഡാറ്റ ക്യു ഐഡി=Q64460758
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020400106
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
|സ്ഥാപിതദിവസം=1
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=6
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1914
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=പാറപ്രം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670741
| ആൺകുട്ടികളുടെ എണ്ണം= ൧൬
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=jbsparapram@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= ൨൫
|സ്കൂൾ വെബ് സൈറ്റ്=https://www.facebook.com/parapram.jbs.3
| അദ്ധ്യാപകരുടെ എണ്ണം=     ൪
|ഉപജില്ല=തലശ്ശേരി നോർത്ത്
| പ്രധാന അദ്ധ്യാപകന്‍=   എ.കെ.ഷീജ     
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=   വി.സനില്‍കുമാര്‍     
|വാർഡ്=1
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
}}
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ . എ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രതിയുഷ്
|എം.പി.ടി.. പ്രസിഡണ്ട്=ഗീതു
|സ്കൂൾ ചിത്രം= 14328.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==


ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവര്‍ഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയര്‍ ബേസിക്ക് സ്കൂള്‍.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂര്‍ക്കോത്ത് കേളന്‍ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ ഇവിടെ സ്ഥാപിതമായ ഗേള്‍സ് സ്കൂള്‍ കാലാന്തരത്തില്‍ മിക്സഡ് സ്കൂളായി മാറി. മുമ്പ് അഞ്ചാംതരം വരെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.൧൯൫൭ലെ വിദ്യാഭ്യാസപരിഷ്ക്കരണത്തെ തുടര്‍ന്ന് അഞ്ചാംതരം എല്‍.പി.സ്കൂളുകളില്‍ നിന്നും എടുത്തുമാറ്റിയതിനെ തുടര്‍ന്ന് പിന്നീട് നാലു ക്ലാസ്സുകളായി മാറി.ഇവിടുത്തെ പൗരപ്രമാണിയായിരുന്ന ശ്രീ.ഒണക്കന്‍ മാസ്റ്റര്‍ സ്കൂള്‍ മേനേജരായി വന്നതോടെ സ്കൂളിന്റെ പ്രതാപം വര്‍ധിച്ചു.പഴമക്കാര്‍ ഇന്നും ഒണക്കന്‍ മാഷുടെ സ്കൂള്‍ എന്ന പേരിലാണ് ഇതിനെ വിളിക്കുന്നത്. ഒണക്കന്‍ മാസ്റ്റരുടെ സഹധര്‍മ്മിണിയും നല്ലൊരദ്ധ്യാപികയുമായിരുന്ന ദേവകി ടീച്ചര്‍,ചന്തുനായര്‍,വടവതി കൃഷ്ണന്‍,കെ.അച്യുതന്‍,കെ.മുകുന്ദന്‍  വി.ചീരൂട്ടി കെ.എന്‍യശോദ, ലക്ഷ്മി,ശാന്ത,എ.കെ.വത്സല,തെക്കയില്‍ സുരേശന്‍ സി.രമ എ.സി ബീന തുടങ്ങിയ നിരവധി അദ്ധ്യാപകപ്രമുഖര്‍  ഇവിടെ പല കാലങ്ങളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവർഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയർ ബേസിക്ക് സ്കൂൾ.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂർക്കോത്ത് കേളൻ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേൾസ് സ്കൂൾ എന്ന പേരിൽ ഇവിടെ സ്ഥാപിതമായ ഗേൾസ് സ്കൂൾ കാലാന്തരത്തിൽ മിക്സഡ് സ്കൂളായി മാറി.കൂടുതൽ വായിക്കുക
സ്കൂളിലെമുന്‍കാലവിദ്യാര്‍ത്ഥികളായ കെ.ശങ്കരന്‍.കെ.മുകുന്ദന്‍.കെ.അച്യുതന്‍.രവീന്ദ്രന്‍,മൂര്‍ക്കോത്ത് രാഘവന്‍ ശ്യാംജിത്ത് അനീഷ്തുടങ്ങിയവര്‍നാടറിഞ്ഞവരുംനാടിനെഅറിഞ്ഞവരുമാണ്.
ഇന്ന്സ്കൂളിന്റെമേനേജര്‍എ.കെ.വിനയയാണ്.എകെ.ഷീജയാണ് ഹെഡ് ടീച്ചര്‍.ദീപ.സി.എസ്,സംഗീത.പി,റീഷ.വികെ എന്നിവര്‍‌ സഹാദ്ധ്യപകരാണ്. സനില്‍കുമാര്‍.വി എന്നയാളാണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ്. മദര്‍ പി.ടി.എ യുടേത് നവ്യയും.
കലാകായിക മത്സരങ്ങളിലും,എല്‍.എസ്.എസ് പരീക്ഷയിലും സ്കൂളിന് അഭിമാനകരമായ നേട്ടങ്ങള്‍ പ്രാപ്തമായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== <small>ചുറ്റ്മതിലോട് കൂടിയ സ്കൂൾ കെട്ടിടം .സ്കൂളിൽ ഒരു ഓഫീസ് റൂം ,  4 ക്ലാസ് മുറികൾ , എൽ കെ ജി, യു കെ ജിക്കായി പ്രത്യേക ക്ലാസ് മുറികൾ  ,പാചകപ്പുര, അത്യാധുനിക   സൗകര്യങ്ങളോടു  കൂടിയ  ഐ ടി ലാബ്, എല്ലാ ക്ലാസ് മുറികളിലും  ഫാൻ ,ലൈറ്റ്  എന്നീ സൗകര്യങ്ങൾ  ,കുട്ടികൾക്ക് വാഹനസൗകര്യം ,ശുചിത്വപൂർണമായ ടോയ്‌ലറ്റുകൾ  ,വിശാലമായ കളിസ്ഥലം എല്ലാം￰ ഈ വിദ്യാലയത്തിൽ  ഉണ്ട്.കളിസ്ഥലത്തിനു  തണലേകാൻ  മുറ്റത്തൊരു മുത്തശ്ശിമാവ് ഈ സ്കൂളിന്റെ ഒരു  പ്രത്യേകതയാണ്.</small> ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== <small>കലാകായികപ്രവർത്തിപരിചയ മേളകളിൽ  മികച്ച  പ്രകടനം  കാഴ്ചവെക്കാറുണ്ട് .അനായാസം  ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി കുട്ടികൾക്ക്   സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്  നൽകുന്നുണ്ട്  .എൽ എ സ്‌ എസ് പരീക്ഷകളിൽ  മികച്ച വിജയം കൈ വരിക്കാറുണ്ട്  .വായന മെച്ചപെടുത്താൻ ദിവസേന  പത്രവായന,കൃഷിയെ പ്രോത്സാഹിപ്പിക്കാൻ  സ്കൂളിൽ ഒരു പച്ചക്കറി തോട്ടം  എന്നിവ  ചെയ്യാറുണ്ട്</small>. ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 40: വരി 77:
എ.കെ.വിനയ
എ.കെ.വിനയ


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


മൂര്‍ക്കോത്ത് കേളന്‍,ഒണക്കന്‍,ദേവകി,വടവതി കൃഷ്ണന്‍,കെ.അച്യുതന്‍.കെ.മുകുന്ദന്‍,വി.ചീരൂട്ടി,കെ.എന്‍.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയില്‍ സുരേശന്‍,സിരമ,എ.സി.ബീന
മൂർക്കോത്ത് കേളൻ,ഒണക്കൻ,ദേവകി,വടവതി കൃഷ്ണൻ,കെ.അച്യുതൻ.കെ.മുകുന്ദൻ,വി.ചീരൂട്ടി,കെ.എൻ.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ,സിരമ,എ.സി.ബീന
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


കെ.ശങ്കരന്‍,കെ.മുകുന്ദന്‍.കെ.അച്യുതന്‍.മൂര്‍ക്കോത്ത് രാഘവന്‍,ശ്യാംജിത്ത്.അനീഷ്
കെ.ശങ്കരൻ,കെ.മുകുന്ദൻ.കെ.അച്യുതൻ.മൂർക്കോത്ത് രാഘവൻ,ശ്യാംജിത്ത്.അനീഷ്


==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരിയിൽ നിന്നും പിണറായി  വഴി   പാറപ്രംസമ്മേളനസ്തൂപത്തിൽ നിന്നും വലത്തോട്ട്  450 മീറ്റർ   


{{#multimaps:11.815915,75.471959|width=600|zoom=16}}
തലശ്ശേരിയിൽ  നിന്നും ധർമടം ബ്രണ്ണൻകോളേജ് വഴി  മേലൂർ  പാറപ്രം  പാലം  കഴിഞ്ഞു അര കിലോമീറ്റർ{{Slippymap|lat=11.815915|lon=75.471959|width=600|zoom=16|width=full|height=400|marker=yes}}

22:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാറപ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാറപ്രം ജെ. ബി. എസ്.

പാറപ്രം ജെ ബി എസ്
വിലാസം
പാറപ്രം

പാറപ്രം പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽjbsparapram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14328 (സമേതം)
യുഡൈസ് കോഡ്32020400106
വിക്കിഡാറ്റQ64460758
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ . എ.കെ
പി.ടി.എ. പ്രസിഡണ്ട്പ്രതിയുഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രപ്രസിദ്ധമായ പാറപ്രത്ത് ഏകദേശം നൂറുവർഷം മുമ്പ് സ്ഥാപിതമായതാണ് പാറപ്രം ജൂനിയർ ബേസിക്ക് സ്കൂൾ.പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ.മൂർക്കോത്ത് കേളൻ സ്വയം പ്രധാനാധ്യാപകനായിക്കൊണ്ട് തുടക്കമിട്ട പാറപ്രം ഗേൾസ് സ്കൂൾ എന്ന പേരിൽ ഇവിടെ സ്ഥാപിതമായ ഗേൾസ് സ്കൂൾ കാലാന്തരത്തിൽ മിക്സഡ് സ്കൂളായി മാറി.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചുറ്റ്മതിലോട് കൂടിയ സ്കൂൾ കെട്ടിടം .സ്കൂളിൽ ഒരു ഓഫീസ് റൂം ,  4 ക്ലാസ് മുറികൾ , എൽ കെ ജി, യു കെ ജിക്കായി പ്രത്യേക ക്ലാസ് മുറികൾ  ,പാചകപ്പുര, അത്യാധുനിക   സൗകര്യങ്ങളോടു  കൂടിയ  ഐ ടി ലാബ്, എല്ലാ ക്ലാസ് മുറികളിലും  ഫാൻ ,ലൈറ്റ്  എന്നീ സൗകര്യങ്ങൾ  ,കുട്ടികൾക്ക് വാഹനസൗകര്യം ,ശുചിത്വപൂർണമായ ടോയ്‌ലറ്റുകൾ  ,വിശാലമായ കളിസ്ഥലം എല്ലാം￰ ഈ വിദ്യാലയത്തിൽ  ഉണ്ട്.കളിസ്ഥലത്തിനു  തണലേകാൻ  മുറ്റത്തൊരു മുത്തശ്ശിമാവ് ഈ സ്കൂളിന്റെ ഒരു  പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തിപരിചയ മേളകളിൽ  മികച്ച  പ്രകടനം  കാഴ്ചവെക്കാറുണ്ട് .അനായാസം  ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി കുട്ടികൾക്ക്   സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്  നൽകുന്നുണ്ട്  .എൽ എ സ്‌ എസ് പരീക്ഷകളിൽ  മികച്ച വിജയം കൈ വരിക്കാറുണ്ട്  .വായന മെച്ചപെടുത്താൻ ദിവസേന  പത്രവായന,കൃഷിയെ പ്രോത്സാഹിപ്പിക്കാൻ  സ്കൂളിൽ ഒരു പച്ചക്കറി തോട്ടം  എന്നിവ  ചെയ്യാറുണ്ട്.

മാനേജ്‌മെന്റ്

എ.കെ.വിനയ

മുൻസാരഥികൾ

മൂർക്കോത്ത് കേളൻ,ഒണക്കൻ,ദേവകി,വടവതി കൃഷ്ണൻ,കെ.അച്യുതൻ.കെ.മുകുന്ദൻ,വി.ചീരൂട്ടി,കെ.എൻ.യശോദ,ശാന്ത,എ.കെ.വത്സല,തെക്കയിൽ സുരേശൻ,സിരമ,എ.സി.ബീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.ശങ്കരൻ,കെ.മുകുന്ദൻ.കെ.അച്യുതൻ.മൂർക്കോത്ത് രാഘവൻ,ശ്യാംജിത്ത്.അനീഷ്

വഴികാട്ടി

തലശ്ശേരിയിൽ നിന്നും പിണറായി  വഴി   പാറപ്രംസമ്മേളനസ്തൂപത്തിൽ നിന്നും വലത്തോട്ട്  450 മീറ്റർ

തലശ്ശേരിയിൽ  നിന്നും ധർമടം ബ്രണ്ണൻകോളേജ് വഴി  മേലൂർ  പാറപ്രം  പാലം  കഴിഞ്ഞു അര കിലോമീറ്റർ

Map
"https://schoolwiki.in/index.php?title=പാറപ്രം_ജെ_ബി_എസ്&oldid=2538289" എന്ന താളിൽനിന്ന് ശേഖരിച്ചത്