"ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
P_20170203_142319.jpg/home/sree/Desktop/thekkumbad.jpg/home/sree/Desktop/thekkumbad.jpg{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=തെക്കുമ്പാട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=മാടായി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13556
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1918
|സ്കൂൾ കോഡ്=13556
| സ്കൂള്‍ വിലാസം= <തെക്കുമ്പാട്.പി.ഒ/ചെറുകുന്നു>കണ്ണൂര്‍
|യുഡൈസ് കോഡ്=32021400401
| പിന്‍ കോഡ്= 670301
|സ്ഥാപിതവർഷം=1918
| സ്കൂള്‍ ഫോണ്‍=04972 860920 
|സ്കൂൾ വിലാസം=ജി.എം.യു.പി.എസ്.തെക്കുമ്പാട്.പി.ഒ.തെക്കുമ്പാട്.
| സ്കൂള്‍ ഇമെയില്‍=gmupsthekkumbad@gmail.com
670301
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തെക്കുമ്പാട്
| ഉപ ജില്ല= മാടായി
|പിൻ കോഡ്=670301
| ഭരണ വിഭാഗം=ഗവൺമെൻറ്
|സ്കൂൾ ഫോൺ=04972860920
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=gmupthekkumbad@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|ഉപജില്ല=മാടായി
| പഠന വിഭാഗങ്ങള്‍2= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മാട്ടൂൽ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം=37 
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പെൺകുട്ടികളുടെ എണ്ണം=66
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 103
|താലൂക്ക്=തളിപ്പറമ്പ്
| അദ്ധ്യാപകരുടെ എണ്ണം=11   
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
| പ്രധാന അദ്ധ്യാപകന്‍= സി.പി.പ്രകാശൻ         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സി.സി.കുഞ്ഞിഅഹമ്മദ് ഹാജി         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം==P-20170203-142319.jpg.‎|
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
== ചരിത്രം ==
|സ്കൂൾ തലം=1 മുതൽ 7 വരെ
മാട്ടൂല്‍ ഗ്രാമ പഞ്ചായത്തിലെ പ്രകൃതിരമണീയമായ ദ്വീപാണ് തെക്കുമ്പാട്.പള്ളിക്കൂടവും പള്ളിയും പള്ളിയറയും കൈകോര്‍ക്കുന്ന ഇവിടുത്തെ ജൈവവൈവിധ്യം ആരെയും ആകര്‍ഷിക്കും.ജി.എം.യു.പി.സ്കൂള്‍,തെക്കുമ്പാട് 1918-ല്‍ സ്ഥാപിതമായി.മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 13 വിദ്യാലയങ്ങളില്‍ ഏക ഗവണ്‍മെന്‍റ് യു.പി. സ്കൂളാണിത്.
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പി.ടി.എ. പ്രസിഡണ്ട്=മൂസക്കുഞ്ഞി ടി. കെ.
|എം.പി.ടി.. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=13556.jpg ‎|
സ്ഥാപിതം                      1918|പ്രധാന അധ്യാപകൻ=പ്രകാശൻ പി.വി.|കുട്ടികളുടെഎണ്ണം=94}}
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ തെക്കുമ്പാട് എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.തെക്കുമ്പാട്  
<gallery>
</gallery>


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==        
വാടകക്കെട്ടിടം,1 - 7 വരെ ക്ലാസ് മുറികള്‍,ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടര്‍ ലാബ്,കഞ്ഞിപ്പുര,മൂത്രപ്പുര,വൈദ്യുതി,വാട്ടര്‍ടാപ്പ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.  തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപ‍‍ഞ്ചായത്തിൻെറ ഭാഗമാണ്.  മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് യു പി സ്ക്കൂളായ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്. [[ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/ചരിത്രം|കൂടുതൽ വായിക്കുക]]
കലാ മത്സരങ്ങള്‍


,കായിക മത്സരങ്ങള്‍,
== ഭൗതികസൗകര്യങ്ങൾ ==
നൂറാം വാർഷികം ആഘോഷിച്ച ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ്  പ്രവർത്തിക്കുന്നത്. എങ്കിലും1 മുതൽ 7 വരെ വൈദ്യുതീകരിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്മുറികൾ 4പ്രോജക്ടറുകൾ, 7ലാപ്ടോപ്പുകൾ 2സ്മാർട്ട്ക്ലാസ്  റൂം, ഓഫീസ്റൂം, സ്റ്റാഫ്റൂം, പാചകപ്പുര, മൂത്രപ്പുര, കുടിവെള്ളം, കളിസ്ഥലം , മികച്ചരീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ട‍ർ,സയൻസ് ലാബുകളും നിരവധി റഫറൻസ് ഗ്രന്ഥങ്ങളടക്കം 2180 പുസ്തകങ്ങളോടുകൂടിയ മിക‍ച്ച ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.


ലോഷന്‍ നിര്‍മ്മാണം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<gallery>
</gallery>
[[പ്രമാണം:13556 garden 1jpg.jpeg|പകരം=|ലഘുചിത്രം]]


സോപ്പ് നിര്‍മ്മാണം,
പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,അറബി,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. അറബിക് കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും മികച്ച നേട്ടം കൈവരിച്ചു. പ്രവർത്തിപരിചയ അദ്ധ്യാപികയുടെ നേതൃത്ത്വത്തില് ലോഷൻ നിർമ്മാണം,സോപ്പ് നിർമ്മാണം,ഒറിഗാമി പരിശീലനം,പേപ്പർ ബാഗ് നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവയില് മികച്ച പരിശീലനം നല്കിവരുന്നു.രാമച്ചം കൃഷി,പച്ചക്കറികൃഷി,പൂന്തോട്ടനിർമ്മാണം എന്നിവയും നടത്തുന്നു.[[ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ നോക്കുക]]<gallery>
 
</gallery>
ഫു‍ഡ് ഫെസ്റ്റ്,
 
കൈയ്യെഴുത്ത് മാസിക നിര്‍മ്മാണം
 
ഒറിഗാമി പരിശീലനം
 
പേപ്പര്‍ ബാഗ് നിര്‍മ്മാണം,
 
പച്ചക്കറിത്തോട്ട നിര്‍മ്മാണം
 
രാമച്ചം കൃഷി,
 
ചോക്ക് നിര്‍മ്മാണം,
 
ആഭരണ നിര്‍മ്മാണ പരിശീലനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 59: വരി 53:
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.
പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


കെ.പി.ശ്രീധരന്‍ നമ്പ്യാര്‍,
{| class="wikitable"
|+
!1
!കെ.പി.ശ്രീധരൻ നമ്പ്യാ൪
!
|-
|2
|'''ബി.ഒതയനൻ'''
|
|-
|3
|'''കെ. ദാമോദര പൊതുവാൾ'''
|2001-2002
|-
|4
|'''രഘു നാഥൻ കെ'''
|2002-2003
|-
|5
|'''ജി.എം.ഗോവിന്ദൻ നമ്പൂതിരി'''
|2003-2004
|-
|6
|'''ഇബ്രാഹിം കുട്ടി'''
|2004-2005
|-
|7
|'''സി''' .'''പി.പ്രകാശൻ'''
|2005-2020
|}


ബി.ഒദയനന്‍,
== പ്രശസ്തരായ പൂർവവിദ്യാർത്ഥിക‍ൾ ==
[തിരുത്തുക | മൂലരൂപം തിരുത്തുക‍]
{| class="wikitable"
|+
!1
!ഹാഷിം ടി വി   
!അകൗണ്ടൻറ്
|-
|2
|മുഹ്സിൻ ടി വി
|അകൗണ്ടൻറ്
|-
|3
|ഫവാസ് ടി പി
|എ‍‍ഞ്ചിനീയർ
|-
|4
|മ‍ർസൂഖ് കെ പി
|എ‍ഞ്ചിനീയർ
|-
|5
|ഷാനിദ് പി വി
|എഞ്ചിനീയ‍ർ
|-
|6
|മുബിൻ പി എൻ പി
|ഫാർമസിസ്ററ്
|-
|7
|സഫൂറ എം വി
|വാർഡ് മെമ്പർ
|}
[[പ്രമാണം:13556 gdjpg.jpeg|ലഘുചിത്രം]]


കെ. ദാമോദര പൊതുവാള്‍,


രഘു നാഥന്‍,കെ.


ജി.എം.ഗോവിന്ദന്‍ നമ്പൂതിരി
'''പ്രധാന അധ്യാപകൻ  പ്രകാശൻ പി.വി.'''


ഇബ്രാഹിം കുട്ടി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  ==


ഫവാസ്


മുഫീദ്


മുബീൻ


ഷനിബ.
==വഴികാട്ടി==


==വഴികാട്ടി==
{{Slippymap|lat= 11.976428188253957|lon= 75.29093201031968|zoom=16|width=800|height=400|marker=yes}}
1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.


.


1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെരുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.
ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്.  പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി


ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി
   


ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.
ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.
<!--visbot  verified-chils->-->

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി സ്ക്കൂൾ തെക്കുമ്പാട്
വിലാസം
മാടായി

ജി.എം.യു.പി.എസ്.തെക്കുമ്പാട്.പി.ഒ.തെക്കുമ്പാട്. 670301
,
തെക്കുമ്പാട് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04972860920
ഇമെയിൽgmupthekkumbad@gmail.com
കോഡുകൾ
സ്കൂൾ കോഡ്13556 (സമേതം)
യുഡൈസ് കോഡ്32021400401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമാട്ടൂൽ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്മൂസക്കുഞ്ഞി ടി. കെ.
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ തെക്കുമ്പാട് എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.തെക്കുമ്പാട്

ചരിത്രം

  കേരളത്തിലെ കണ്ണൂർ ജില്ലയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ദ്വീപാണ് തെക്കുമ്പാട് .  നാലുപാടും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് ഒരു കാലത്ത് മനോഹരമായ ഒരു പച്ചത്തുരുത്തായിരുന്നു.പടിഞ്ഞാറ്  കുപ്പം പുഴയും,പഴയങ്ങാടി-വളപട്ടണം പുഴയും , കിഴക്ക് ചെറുകുന്ന് മടക്കര പുഴയും.   തെക്കുമ്പാട് ദ്വീപ്മാട്ടൂൽ ഗ്രാമപ‍‍ഞ്ചായത്തിൻെറ ഭാഗമാണ്.  മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെൻ്റ് യു പി സ്ക്കൂളായ ജി എം യു പി സ്ക്കുൾ ഈ ദ്വീപിലാണ് . തെക്കുമ്പാട് ദ്വീപിനെ ചെറുകുന്നുമായി ബന്ധിപ്പിക്കുന്നത് ആയിരം തെങ്ങ് പാലമാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നൂറാം വാർഷികം ആഘോഷിച്ച ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. എങ്കിലും1 മുതൽ 7 വരെ വൈദ്യുതീകരിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്മുറികൾ 4പ്രോജക്ടറുകൾ, 7ലാപ്ടോപ്പുകൾ 2സ്മാർട്ട്ക്ലാസ് റൂം, ഓഫീസ്റൂം, സ്റ്റാഫ്റൂം, പാചകപ്പുര, മൂത്രപ്പുര, കുടിവെള്ളം, കളിസ്ഥലം , മികച്ചരീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ട‍ർ,സയൻസ് ലാബുകളും നിരവധി റഫറൻസ് ഗ്രന്ഥങ്ങളടക്കം 2180 പുസ്തകങ്ങളോടുകൂടിയ മിക‍ച്ച ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾക്ക് പുറമെ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,അറബി,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകൾ നന്നായി പ്രവർത്തിക്കുന്നു. എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം,ബാഡ്ജ് നിർമ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. അറബിക് കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും മികച്ച നേട്ടം കൈവരിച്ചു. പ്രവർത്തിപരിചയ അദ്ധ്യാപികയുടെ നേതൃത്ത്വത്തില് ലോഷൻ നിർമ്മാണം,സോപ്പ് നിർമ്മാണം,ഒറിഗാമി പരിശീലനം,പേപ്പർ ബാഗ് നിർമ്മാണം,ചോക്ക് നിർമ്മാണം എന്നിവയില് മികച്ച പരിശീലനം നല്കിവരുന്നു.രാമച്ചം കൃഷി,പച്ചക്കറികൃഷി,പൂന്തോട്ടനിർമ്മാണം എന്നിവയും നടത്തുന്നു.പ്രവർത്തനങ്ങൾ നോക്കുക

മാനേജ്‌മെന്റ്

പൂർണ്ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ്.

മുൻ സാരഥികൾ

1 കെ.പി.ശ്രീധരൻ നമ്പ്യാ൪
2 ബി.ഒതയനൻ
3 കെ. ദാമോദര പൊതുവാൾ 2001-2002
4 രഘു നാഥൻ കെ 2002-2003
5 ജി.എം.ഗോവിന്ദൻ നമ്പൂതിരി 2003-2004
6 ഇബ്രാഹിം കുട്ടി 2004-2005
7 സി .പി.പ്രകാശൻ 2005-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥിക‍ൾ

[തിരുത്തുക | മൂലരൂപം തിരുത്തുക‍]

1 ഹാഷിം ടി വി അകൗണ്ടൻറ്
2 മുഹ്സിൻ ടി വി അകൗണ്ടൻറ്
3 ഫവാസ് ടി പി എ‍‍ഞ്ചിനീയർ
4 മ‍ർസൂഖ് കെ പി എ‍ഞ്ചിനീയർ
5 ഷാനിദ് പി വി എഞ്ചിനീയ‍ർ
6 മുബിൻ പി എൻ പി ഫാർമസിസ്ററ്
7 സഫൂറ എം വി വാർഡ് മെമ്പർ


പ്രധാന അധ്യാപകൻ പ്രകാശൻ പി.വി.




വഴികാട്ടി

Map

1. കണ്ണൂർ-പഴയങ്ങാടി റൂട്ടിൽ ചെറുകുന്ന്തറ ഇറങ്ങി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ തെക്കുമ്പാട് ദ്വീപിലെത്താം.

.

ഈ ദ്വീപിലാണ് ജി.എം.യു.പി.സ്ക്കൂൾ തെക്കുമ്പാട് സ്ഥിതി ചെയ്യുന്നത്. പഴയങ്ങാടി - മാട്ടൂൽ റൂട്ടിൽ ആറ് തെങ്ങ് ഇറങ്ങി


ബോട്ട് മാർഗ്ഗം തെക്കുമ്പാട് ദ്വീപിലെത്താം.