"കെ.എം.എം.യു.പി.എസ്.പെരിന്തൽമണ്ണ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AUPS Arakkuparamba}} | {{prettyurl|AUPS Arakkuparamba}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പെരിന്തൽമണ്ണ | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18753 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64564459 | |||
|യുഡൈസ് കോഡ്=32050500109 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1903 | |||
|സ്കൂൾ വിലാസം=KMMUPS PERINTHALMANNA SOUTH | |||
|പോസ്റ്റോഫീസ്=പെരിന്തൽമണ്ണ | |||
|പിൻ കോഡ്=679322 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=kmmups123@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പെരിന്തൽമണ്ണ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിന്തൽമണ്ണമുനിസിപ്പാലിറ്റി | |||
|വാർഡ്=28 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=M.SALEENA | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED ALIAS MANUPPA) | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SHAMLA | |||
|സ്കൂൾ ചിത്രം=18753-school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ജൂബിലി റോഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് കദർമൊല്ല | |||
അപ്പർ പ്രൈമറി സ്കൂൾ .പാഠ്യ-പാഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നത നിലവാരം പുലർത്തുന്ന ഈ പൊതു വിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
വരി 42: | വരി 73: | ||
വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്നപെരിന്തൽമണ്ണയിൽ ജൂബിലി റോഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖാദർ മൊല്ല മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്.1888 ൽ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന ഘട്ടം മുതൽ തന്നെ ഖാദർ മൊല്ലയുടെ പൂർവികർ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ മതപഠനകേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂബിലി റോഡിലും മതപാഠശാല ആരംഭിച്ചു.1903 ൽ മാർച്ച് മാസത്തിൽ ഈ മതപഠനകേന്ദ്രത്തെ ഏകാധ്യാപക മതപഠന ഭൗതിക വിദ്യാലയമായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.മതപഠനം കഴിഞ്ഞ് 10 മണി മുതൽ സ്കൂൾ പഠനം കൂടി നടത്തിയാൽ ഒരുനിശ്ചിത തുക ഗ്രാന്റ് നൽകാം എന്ന വ്യവസ്ഥയിൽ മൂന്നാം തരം വരെയായിരുന്നു ആദ്യ ക്ലാസുകൾ തുടങ്ങി വച്ചത് -. 1935ൽ ഗ്രാന്റ് വർദ്ധിപ്പിച്ച് അഞ്ചാം തരം വരെ ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിച്ചും മദ്രാസ്പ്രസിഡൻസി വിഭജിച്ചതിനാൽ നാലാംതരം വരെയാക്കി നിജപ്പെടുത്തി.തുടർന്ന് ചില പരിഷ്കാരങ്ങളിലൂടെ അഞ്ചാം ക്ലാസ് വരെയാക്കി ഉയർത്തി.എന്നാൽ അഞ്ചാം ക്ലാസ് പഠനശേഷം വിദ്യാർത്ഥികൾ പഠനം നിറുത്തി വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഈ പാഠശാലയിലെ അറബി അധ്യാപകനായിരുന്ന മർഹും മൂസ മൗലവി പ്രശ്നം പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി 1976 ൽ യുപി സ്കൂളായി അംഗീകാരം ലഭിക്കുകയുമാണ് ഉണ്ടായത്... | വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്നപെരിന്തൽമണ്ണയിൽ ജൂബിലി റോഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖാദർ മൊല്ല മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്.1888 ൽ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന ഘട്ടം മുതൽ തന്നെ ഖാദർ മൊല്ലയുടെ പൂർവികർ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ മതപഠനകേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂബിലി റോഡിലും മതപാഠശാല ആരംഭിച്ചു.1903 ൽ മാർച്ച് മാസത്തിൽ ഈ മതപഠനകേന്ദ്രത്തെ ഏകാധ്യാപക മതപഠന ഭൗതിക വിദ്യാലയമായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.മതപഠനം കഴിഞ്ഞ് 10 മണി മുതൽ സ്കൂൾ പഠനം കൂടി നടത്തിയാൽ ഒരുനിശ്ചിത തുക ഗ്രാന്റ് നൽകാം എന്ന വ്യവസ്ഥയിൽ മൂന്നാം തരം വരെയായിരുന്നു ആദ്യ ക്ലാസുകൾ തുടങ്ങി വച്ചത് -. 1935ൽ ഗ്രാന്റ് വർദ്ധിപ്പിച്ച് അഞ്ചാം തരം വരെ ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിച്ചും മദ്രാസ്പ്രസിഡൻസി വിഭജിച്ചതിനാൽ നാലാംതരം വരെയാക്കി നിജപ്പെടുത്തി.തുടർന്ന് ചില പരിഷ്കാരങ്ങളിലൂടെ അഞ്ചാം ക്ലാസ് വരെയാക്കി ഉയർത്തി.എന്നാൽ അഞ്ചാം ക്ലാസ് പഠനശേഷം വിദ്യാർത്ഥികൾ പഠനം നിറുത്തി വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഈ പാഠശാലയിലെ അറബി അധ്യാപകനായിരുന്ന മർഹും മൂസ മൗലവി പ്രശ്നം പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി 1976 ൽ യുപി സ്കൂളായി അംഗീകാരം ലഭിക്കുകയുമാണ് ഉണ്ടായത്... | ||
. | . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,സ്റ്റേജ് ,റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി | നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,സ്റ്റേജ് ,റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് [[കെ.എം.എം.യു.പി.എസ്.പെരിന്തൽമണ്ണ സൗത്ത്/അംഗീകാരങ്ങൾ|എന്നിവയെല്ലാംമുണ്ട്]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഗാന്ധിദർശൻ | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* | * പ്രവർത്തിപരിജയ ക്ലബ് | ||
* | * സയൻസ് ക്ലബ് | ||
* പരിസ്ഥിതി ക്ലബ് | * പരിസ്ഥിതി ക്ലബ് | ||
* മാതൃഭൂമി സീഡ് ക്ലബ് | * മാതൃഭൂമി സീഡ് ക്ലബ് | ||
* | * ഉർദു ക്ലബ് | ||
* | * ഹെൽത്ത് ക്ലബ് | ||
* ജെ | * ജെ ആർ സി | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* ഐ ടി ക്ലബ് | * ഐ ടി ക്ലബ് | ||
വരി 62: | വരി 93: | ||
*ദിനാചരണങ്ങൾ | *ദിനാചരണങ്ങൾ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.967969|lon=76.2233176|zoom=18|width=full|height=400|marker=yes}} |
20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എം.എം.യു.പി.എസ്.പെരിന്തൽമണ്ണ സൗത്ത് | |
---|---|
വിലാസം | |
പെരിന്തൽമണ്ണ KMMUPS PERINTHALMANNA SOUTH , പെരിന്തൽമണ്ണ പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഇമെയിൽ | kmmups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18753 (സമേതം) |
യുഡൈസ് കോഡ് | 32050500109 |
വിക്കിഡാറ്റ | Q64564459 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിന്തൽമണ്ണമുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | M.SALEENA |
പി.ടി.എ. പ്രസിഡണ്ട് | MUHAMMED ALIAS MANUPPA) |
എം.പി.ടി.എ. പ്രസിഡണ്ട് | SHAMLA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ജൂബിലി റോഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് കദർമൊല്ല
അപ്പർ പ്രൈമറി സ്കൂൾ .പാഠ്യ-പാഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നത നിലവാരം പുലർത്തുന്ന ഈ പൊതു വിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ചരിത്രം
വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്നപെരിന്തൽമണ്ണയിൽ ജൂബിലി റോഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖാദർ മൊല്ല മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്.1888 ൽ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന ഘട്ടം മുതൽ തന്നെ ഖാദർ മൊല്ലയുടെ പൂർവികർ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ മതപഠനകേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂബിലി റോഡിലും മതപാഠശാല ആരംഭിച്ചു.1903 ൽ മാർച്ച് മാസത്തിൽ ഈ മതപഠനകേന്ദ്രത്തെ ഏകാധ്യാപക മതപഠന ഭൗതിക വിദ്യാലയമായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.മതപഠനം കഴിഞ്ഞ് 10 മണി മുതൽ സ്കൂൾ പഠനം കൂടി നടത്തിയാൽ ഒരുനിശ്ചിത തുക ഗ്രാന്റ് നൽകാം എന്ന വ്യവസ്ഥയിൽ മൂന്നാം തരം വരെയായിരുന്നു ആദ്യ ക്ലാസുകൾ തുടങ്ങി വച്ചത് -. 1935ൽ ഗ്രാന്റ് വർദ്ധിപ്പിച്ച് അഞ്ചാം തരം വരെ ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിച്ചും മദ്രാസ്പ്രസിഡൻസി വിഭജിച്ചതിനാൽ നാലാംതരം വരെയാക്കി നിജപ്പെടുത്തി.തുടർന്ന് ചില പരിഷ്കാരങ്ങളിലൂടെ അഞ്ചാം ക്ലാസ് വരെയാക്കി ഉയർത്തി.എന്നാൽ അഞ്ചാം ക്ലാസ് പഠനശേഷം വിദ്യാർത്ഥികൾ പഠനം നിറുത്തി വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഈ പാഠശാലയിലെ അറബി അധ്യാപകനായിരുന്ന മർഹും മൂസ മൗലവി പ്രശ്നം പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി 1976 ൽ യുപി സ്കൂളായി അംഗീകാരം ലഭിക്കുകയുമാണ് ഉണ്ടായത്... .
ഭൗതികസൗകര്യങ്ങൾ
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,സ്റ്റേജ് ,റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ
- ഗണിത ക്ലബ്
- പ്രവർത്തിപരിജയ ക്ലബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- മാതൃഭൂമി സീഡ് ക്ലബ്
- ഉർദു ക്ലബ്
- ഹെൽത്ത് ക്ലബ്
- ജെ ആർ സി
- ഇംഗ്ലീഷ് ക്ലബ്
- ഐ ടി ക്ലബ്
- മേളകൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- സ്കൂൾ വാർഷികാഘോഷം
- പഠനയാത്രകൾ
- ദിനാചരണങ്ങൾ
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18753
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ