"കെ.വി.യു.പി.എസ്. വളഞ്ഞവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37269 (സംവാദം | സംഭാവനകൾ)
No edit summary
37269 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl K.V.U.P.S. Valanjavattam|}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|K.V.U.P.S. Valanjavattam|}}
| പേര്=കെ.വി.യു.പി.എസ്. വളഞ്ഞവട്ടം
{{Infobox School
| സ്ഥലപ്പേര്=വളഞ്ഞവട്ടം
|സ്ഥലപ്പേര്=വളഞ്ഞവട്ടം  
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=37269
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87593255
| സ്കൂള്‍ വിലാസം= കെ.വി.യു.പി.എസ്. വളഞ്ഞവട്ടം
|യുഡൈസ് കോഡ്=32120900102
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1926
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= തിരുവല്ല
|പോസ്റ്റോഫീസ്=വളഞ്ഞവട്ടം പോസ്റ്റ്‌ ഓഫീസ്
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689104
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=0469 2610057
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=kvupsvalanjavattom@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തിരുവല്ല
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=49
|പെൺകുട്ടികളുടെ എണ്ണം 1-7=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=6+3(daily wages)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=BINDUSREE R
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=K C Abraham
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA SUNIL
|സ്കൂൾ ചിത്രം=37269_school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 39: വരി 69:
സ്ഥാപിതം 1926
സ്ഥാപിതം 1926


വളഞ്ഞവട്ടം കരയില്‍ 1,2,3 വാര്‍ഡുകളില്‍ സ്കൂളുകള്‍ ഒന്നും തന്നെ ഈ സ്കൂള്‍ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവര്‍ക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികള്‍ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാര്‍ സ്ക്കൂള്‍ നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാര്‍ സ്കൂളിനായി കെട്ടിടം നിര്‍മിക്കുകയും അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ദീര്‍ഘകാലം പുന്നക്കുടി കുടുംബത്തിന്‍റെ ഉടമസ്ഥതയില്‍ തുടര്‍ന്ന് വരവേ പുന്നക്കുടിയില്‍ കാക്കനാട് ശ്രീമാന്‍ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 ല്‍ സ്കൂളും സ്ഥലവും 1532 ആം നമ്പര്‍ എന്‍ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതല്‍ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.  
വളഞ്ഞവട്ടം കരയിൽ 1,2,3 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഈ സ്കൂൾ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാർ സ്ക്കൂൾ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാർ സ്കൂളിനായി കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ദീർഘകാലം പുന്നക്കുടി കുടുംബത്തിൻറെ ഉടമസ്ഥതയിൽ തുടർന്ന് വരവേ പുന്നക്കുടിയിൽ കാക്കനാട് ശ്രീമാൻ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 സ്കൂളും സ്ഥലവും 1532 ആം നമ്പർ എൻ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.  
1963 ല്‍ 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ല്‍ ലോവര്‍ പ്രൈമറി സ്കൂള്‍ upgrade ചെയ്യുന്നതിന് അപേക്ഷ കൊടുത്തു ഏഴാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളില്‍ 1976 ല്‍ ഓരോ ക്ലാസ്സിലും മൂന്നു ഡിവിഷന്‍ വീതം ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിച്ചിരുന്നത് 1976-77 ലായിരുന്നു. പട്ടികജാതി കുട്ടികള്‍ ധാരാളം ഈ സ്കൂളില്‍ പഠിച്ചിരുന്നു. 18 അധ്യാപകര്‍ സ്കൂളില്‍ ജോലി ചെയ്തിരുന്നു. കുട്ടികള്‍ വര്‍ദ്ധിച്ചതോടു കൂടി 1974 ല്‍ ഒരു കെട്ടിടം കൂടി പണിതു. അതോടു കൂടി 8400 Sq.ft സ്ഥലസൗകര്യം ഉണ്ടായി. ഈ സ്കൂളില്‍ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളില്‍ പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയവരാണ്. കലാ കായിക മത്സരങ്ങള്‍, സ്ക്കോളര്‍ഷിപ്പുകള്‍ എന്നിവ നിരവധി കുട്ടികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഈ വിദ്യാലയം പലതരത്തില്‍ പ്രയോജനപ്പെടുന്നുണ്ട്. വിവാഹങ്ങള്‍, പഞ്ചായത്ത് തല സമ്മേളനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ.
1963 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ൽ ലോവർ പ്രൈമറി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അപേക്ഷ കൊടുത്തു. 1968 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ഏഴാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളിൽ 1976 ഓരോ ക്ലാസ്സിലും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്നത് 1976-77 ലായിരുന്നു. പട്ടികജാതി കുട്ടികൾ ധാരാളം ഈ സ്കൂളിൽ പഠിച്ചിരുന്നു. ഒരേ സമയം 18 അധ്യാപകർ സ്കൂളിൽ ജോലി ചെയ്തിരുന്നു. കുട്ടികൾ വർദ്ധിച്ചതോടു കൂടി 1974 ഒരു കെട്ടിടം കൂടി പണിതു. അതോടു കൂടി 8400 Sq.ft സ്ഥലസൗകര്യം ഉണ്ടായി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. വിവാഹങ്ങൾ, പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ ഈ വിദ്യാലയം സമൂഹത്തിനുതകും വിധം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്.  
മൂന്നു ഡിവിഷനുകള്‍ വരെ ഉണ്ടായിരുന്ന ഈ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വര്‍ധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികള്‍ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും ആവിശ്യമായ കുട്ടികള്‍ എത്തുകയും അങ്ങനെ സ്കൂള്‍ പുരോഗതിയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.'''
മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ എത്തുകയും അങ്ങനെ സ്കൂൾ പുരോഗതിയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കർ ഏഴ് സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് കെട്ടിടങ്ങളിലായി 9 ക്ലാസ്സ്മുറികൾ, കമ്പ്യൂട്ടർ റൂം, സയൻസ് ലാബ്, ടീച്ചേർസ് റൂം, ഓഫീസ് റൂം എന്നിവ സ്ഥിതി ചെയ്യുന്നു. അതി വിശാലയമായ കളിസ്ഥലവും വിദ്യാലയത്തിന് ഉണ്ട്.
വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥിയായ ശ്രീ സ്റ്റീഫൻ തോമസ്, പുത്തൻപുരക്കൽ (പടിയറ), വളഞ്ഞവട്ടം തന്റെ മകളുടെ സ്മരണാർത്ഥം നിർമ്മിച്ചു നൽകിയ ലൈബ്രറി കെട്ടിടത്തിന്റെ പണി പൂർത്തിയായി. ഉടൻ തന്നെ ഉദ്ഘടാനം നടത്തി പ്രവർത്തന സജ്ജമാക്കും.
==മികവുകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
എസ്.പി.സി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എന്‍.സി.സി.
വിദ്യാരംഗം കലാ സാഹിത്യ വേദി
* ബാന്റ് ട്രൂപ്പ്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ - ഗണിത ക്ലബ്ബ് , ശാസ്ത്ര ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , സംസ്‌കൃത ക്ലബ്ബ് , ഹിന്ദി ക്ലബ്ബ് , മലയാളം ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
<gallery>
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
37269 flag.jpg|''സ്വാതന്ത്ര്യ ദിനാഘോഷം''
==വഴികാട്ടി==
37269 gandagimukth.jpg|''സ്വച്ഛഭാരതം''
37269 gandagimukth2.jpg|''സ്വച്ഛഭാരതം''
37269 grandfather.jpg|''ഇംഗ്ലീഷ് പ്രൊജക്റ്റ് ''
37269 onam2.jpg|''ഓണാഘോഷം''
37269 onam4.jpg|''ഓണാഘോഷം''
37269 onam3.jpg|''ഓണാഘോഷം''
</gallery>
== മുൻസാരഥികൾ ==
{| class="wikitable"
|-
! ക്രമ നമ്പർ !!
പ്രധാന അധ്യാപകർ
|-
| '''1''' ||
'''''ശ്രീ ഗോപാല പിള്ള'''''
|-
| '''2''' ||
'''''ശ്രീ വേലുപ്പിള്ള'''''
|-
| '''3''' ||
'''''ശ്രീമതി മേരി കുഞ്ഞുമ്മൻ'''''
|-
| '''4''' ||
'''''ശ്രീമതി പി പി ശോശാമ്മ '''''
|-
| '''5''' ||
'''''ശ്രീമതി സി ശോശാമ്മ '''''
|-
| '''6''' ||
'''''ശ്രീമതി കെ എൻ അമ്മിണിയമ്മ '''''
|-
| '''7''' ||
'''''ശ്രീമതി ബി സരോജിനിയമ്മ '''''
|-
| '''8''' ||
'''''ശ്രീമതി ബി കമലമ്മ '''''
|-
| '''9''' ||
'''''ശ്രീമതി ടി ആർ ഗോമതിയമ്മ '''''
|-
| '''10''' ||
'''''ശ്രീമതി എം എം വത്സലകുമാരി '''''
|-
| '''11''' ||
'''''ശ്രീമതി കെ ജി ശ്രീദേവി ''''
|-
|12
|'''ശ്രീമതി.ആശ.എം'''
|}
== മുൻ അദ്ധ്യാപകർ ==
{| class="wikitable"
|-
! ക്രമ നമ്പർ !!
മുൻ അധ്യാപകർ
|-
| '''1''' ||
'''''ശ്രീമതി എൻ ഇ അന്നമ്മ'''''
|-
| '''2''' ||
'''''ശ്രീമതി ജാനകിയമ്മ ''''
|-
| '''3''' ||
'''''ശ്രീമതി എ ഐ ഏലിയാമ്മ ''''
|-
| '''4''' ||
'''''ശ്രീമതി എൻ കെ സരോജിനിയമ്മ '''''
|-
| '''5''' ||
'''''ശ്രീമതി എം സി ലക്ഷ്മികുട്ടിയമ്മ '''''
|-
| '''6''' ||
'''''ശ്രീമതി സി കെ വിജയമ്മ '''''
|-
| '''7''' ||
'''''ശ്രീ എം വി എബ്രഹാം '''''
|-
| '''8''' ||
'''''ശ്രീമതി അന്നമ്മ സക്കറിയ '''''
|-
| '''9''' ||
'''''ശ്രീമതി  വി കെ പദ്മാവതിയമ്മ  '''''
|-
| '''10''' ||
'''''ശ്രീമതി ഗൗരിക്കുട്ടിയമ്മ '''''
|-
| '''11''' ||
'''''ശ്രീമതി കെ സരോജിനി ''''
|-
| '''12'' ||
'''''ശ്രീമതി സരസ്വതി കുഞ്ഞമ്മ '''
|-
| '''13'' ||
'''''ശ്രീമതി ടി കെ ഇന്ദിരാകുമാരിയമ്മ ''''
|-
| '''14''' ||
'''''ശ്രീമതി എൻ ലളിതമ്മ ''''
|-
| '''15''' ||  
'''''ശ്രീമതി എസ്  പ്രകാശിനിയമ്മ ''''
|-
|}
==സ്കൂൾ ഫോട്ടോകൾ==
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴ് പാലം കഴിഞ്ഞ് പുളിക്കീഴ് പള്ളിപ്പടിയ്ക്ക് സമീപമായി ഉള്ള കുരിശടിയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡിൽ 150 മീറ്റർ അകലത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=9.357751|lon= 76.539811|zoom=16|width=full|height=400|marker=yes}}
|}
<!--visbot  verified-chils->-->
"https://schoolwiki.in/കെ.വി.യു.പി.എസ്._വളഞ്ഞവട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്