"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
Stthomaswiki (സംവാദം | സംഭാവനകൾ)
പ്രവർത്തനം കൂട്ടിച്ചേർത്തു.
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== ഗണിത ക്ലബ്ബ്====  
2021-22 പ്രവർത്തനവർഷം
സെന്റ് തോമസ് എ.യു.പി സ്കൂളിന്‍റെ '''2016-17 അധ്യയന വ൪ഷത്തെ ഗണിത ക്ലബ്ബ് ജൂണ്‍ 10-ന്''' ഹെഡ് മാസ്റ്റ൪ ശ്രീ. ടോം തോമസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. '''ശ്രീമതി ജെയ് മോള്‍ തോമസ്''' എന്ന അധ്യാപിക ഗണിത ക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു. അജുസജി കണ്‍വീനറായ ക്ലബ്ബില്‍ എല്‍.പി വിഭാഗത്തില്‍ നിന്ന് 10 കുട്ടികളും, യുപി വിഭാഗത്തില്‍ നിന്ന് 15 കുട്ടികളും അംഗങ്ങളാണ്. കുട്ടികളില്‍ ഗണിതതാത്പര്യം ഉണ൪ത്തുക, വള൪ത്തുക എന്നതാണ് ഗണിത ക്ലബ്ബിന്‍റെ പ്രധാന ലക്ഷ്യം.
 
'''പ്രവ൪ത്തനങ്ങള്‍'''
==== ഗണിത ക്ലബ്ബ്====
# ഓരോ ക്ലാസ്സിലെയും ഗണിത ക്ലബ്ബ് അംഗങ്ങള്‍ ഗണിതപഠനത്തില്‍ മികച്ചവരെ കണ്ടെത്തുകയും, ഗണിതപഠനത്തില്‍ പിന്നോക്കാവസ്ഥ നേരിടുന്നവരെ സഹായിക്കുവാന്‍ ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനായി ഒഴിവു സമയങ്ങള്‍, ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം, സ്കൂള്‍ ബസിനു കാത്തിരിക്കുന്ന സമയം മുതലായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു
സെന്റ് തോമസ് എ യു പി സ്കൂളിലെ 2021- 22 വർഷത്തെ ഗണിത ക്ലബ്ബ്‌ ജൂൺ 11 നു ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ സാർ ഉദ്ഘാടനം ചെയ്തു. ഗണിത അധ്യാപികയായ ശ്രീമതി സ്മിത ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എൽപി വിഭാഗത്തിൽ നിന്ന് 12 കുട്ടികളും യു പി വിഭാഗത്തിൽനിന്ന് 20 കുട്ടികളും അംഗങ്ങളായ ഈ ക്ലബ്ബിന്റെ കൺവീനർ ക്രിസ്റ്റ മരിയ ആണ്. കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കുക, അവരുടെ ചിന്താശേഷി വർധിപ്പിക്കുന്നതിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ.
# ഗണിതക്വിസ് സംഘടിപ്പിക്കുന്നു. ഗണിതമാസിക, ഗണിതപതിപ്പുകള്‍ മുതലായവ സംഘടിപ്പിച്ച് പ്രദ൪ശിപ്പിക്കുന്നു.
 
# ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തില്‍ ഗണിത പഠനത്തില്‍ പ്രത്യേകമായ മൂല്യനി൪ണയ പ്രവ൪ത്തനങ്ങള്‍ നടത്തിവരുന്നു
പ്രവർത്തനങ്ങൾ
# ഗണിതമേളയിലെ മത്സര ഇനങ്ങളായ പസില്‍, ജോമട്രിക്കല്‍ പാറ്റേണ്‍, സ്റ്റില്‍ മോഡല്‍, നമ്പ൪ ചാ൪ട്ട് എന്നിവയില്‍ തത്പരരായ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കി മികവുറ്റ കുട്ടികളെ തെരഞ്ഞെടുത്ത് ഗണിതമേളയില്‍ മത്സരിപ്പിക്കുന്നു.
 
'''''മികച്ച നേട്ടങ്ങള്‍'''''
ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗണിത ക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ ക്ലാസ്സുകളിലെ ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി ഗണിതത്തിൽ സമർഥരായ വിദ്യാർഥികളുടെ സഹായത്തോടെ അവർക്ക്  ആവശ്യമായ പരിശീലനം നൽകുന്നു. ഗുണനപട്ടികകൾ, സമവാക്യങ്ങൾ തുടങ്ങി ഗണിതവുമായി ബന്ധപ്പെട്ട വിവിധ അടിസ്‌ഥാന വസ്തുതകൾ മനസിലാക്കാൻ ഇതുവഴി കുട്ടികൾക്കു സാധിക്കുന്നു.
* കുട്ടികളില്‍ ഗണിത താത്പര്യം വളരുകയും ഗണിതപാഠങ്ങള്‍ ലളിതമാകുകയും ചെയ്യുന്നു.
 
🔹ദേശീയ ഗണിത ദിനാചരണം
 
1887 ഡിസംബർ 22 നു ജനിച്ച പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രഞ്ജനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ഇന്ത്യയിൽ ദേശീയ ഗണിത ദിനമായി ആചരിക്കുന്നു. ദേശീയ ഗണിത ദിനത്തിന്റെ ഭാഗമായി സെന്റ് തോമസ് എ യു പി സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ സാർ പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു. ശ്രീനിവാസ രാമാനുജന്റെ  ജീവിതവും  അദ്ദേഹം ഗണിതത്തിന് നൽകിയ സംഭാവനകളും അലൻ ഷിജു കുട്ടികൾക്കു മുൻപിൽ അവതരിപ്പിക്കുകയുണ്ടായി. വിദ്യാർഥികൾക്കായി ക്ലോക്ക് നിർമാണ മത്സരം സംഘടിപ്പിച്ചു. അതോടൊപ്പം ഏതൊരു സംഖ്യയെയും 15 കൊണ്ട് എളുപ്പത്തിൽ എങ്ങനെ ഗുണിക്കാം എന്നുള്ള ഗണിത സൂത്രങ്ങൾ മെർലിൻ എന്ന വിദ്യാർഥിനി കുട്ടികൾക്കായി പരിചയപ്പെടുത്തി. ഗണിതത്തിന്റെ വളർച്ചയെ കുറിച്ചും, മനുഷ്യ സമൂഹത്തിന്റെ പുരോഗതിയിൽ ഗണിതത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയാണ് 2021 ലെ ഗണിത ദിനത്തിന്റെ ആപ്തവാക്യം എന്ന് നന്ദി പ്രസംഗത്തിൽ സ്മിത ടീച്ചർ കുട്ടികളെ ഓർമ്മപ്പെടുത്തി.
 
സെന്റ് തോമസ് എ.യു.പി സ്കൂളിൻറെ '''2016-17 അധ്യയന വ൪ഷത്തെ ഗണിത ക്ലബ്ബ് ജൂൺ 10-ന്''' ബഹു. ഹെഡ് മാസ്റ്റ൪ ശ്രീ. ടോം തോമസ് സാ൪ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. '''ശ്രീമതി ജെയ് മോൾ തോമസ്''' എന്ന അധ്യാപിക ഗണിത ക്ലബ്ബ് പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നു. അജുസജി കൺവീനറായ ക്ലബ്ബിൽ എൽ.പി വിഭാഗത്തിൽ നിന്ന് 10 കുട്ടികളും, യുപി വിഭാഗത്തിൽ നിന്ന് 15 കുട്ടികളും അംഗങ്ങളാണ്. കുട്ടികളിൽ ഗണിതതാത്പര്യം ഉണ൪ത്തുക, വള൪ത്തുക എന്നതാണ് ഗണിത ക്ലബ്ബിൻറെ പ്രധാന ലക്ഷ്യം.
'''പ്രവ൪ത്തനങ്ങൾ'''
# ഓരോ ക്ലാസ്സിലെയും ഗണിത ക്ലബ്ബ് അംഗങ്ങൾ ഗണിതപഠനത്തിൽ മികച്ചവരെ കണ്ടെത്തുകയും, ഗണിതപഠനത്തിൽ പിന്നോക്കാവസ്ഥ നേരിടുന്നവരെ സഹായിക്കുവാൻ ഇവരെ ഉപയോഗിക്കുകയും ചെയ്യുന്നു. അതിനായി ഒഴിവു സമയങ്ങൾ, ഉച്ചഭക്ഷണത്തിനു ശേഷമുള്ള സമയം, സ്കൂൾ ബസിനു കാത്തിരിക്കുന്ന സമയം മുതലായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നു
# ഗണിതക്വിസ് സംഘടിപ്പിക്കുന്നു. ഗണിതമാസിക, ഗണിതപതിപ്പുകൾ മുതലായവ സംഘടിപ്പിച്ച് പ്രദ൪ശിപ്പിക്കുന്നു.
# ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ ഗണിത പഠനത്തിൽ പ്രത്യേകമായ മൂല്യനി൪ണയ പ്രവ൪ത്തനങ്ങൾ നടത്തിവരുന്നു
# ഗണിതമേളയിലെ മത്സര ഇനങ്ങളായ പസിൽ, ജോമട്രിക്കൽ പാറ്റേൺ, സ്റ്റിൽ മോഡൽ, നമ്പ൪ ചാ൪ട്ട് എന്നിവയിൽ തത്പരരായ കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കി മികവുറ്റ കുട്ടികളെ തെരഞ്ഞെടുത്ത് ഗണിതമേളയിൽ മത്സരിപ്പിക്കുന്നു.
'''''മികച്ച നേട്ടങ്ങൾ'''''
* കുട്ടികളിൽ ഗണിത താത്പര്യം വളരുകയും ഗണിതപാഠങ്ങൾ ലളിതമാകുകയും ചെയ്യുന്നു.
 
'''ഉപജില്ലാതലം'''
'''ഉപജില്ലാതലം'''
ഗണിതമേളയില്‍ എല്‍.പി, യു,പി വിഭാഗങ്ങളില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും <nowiki>A</nowiki> ഗ്രേഡോടുകൂടി ഉന്നതവിജയം നേടി, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കരസ്ഥമാക്കി.ഒപ്പം മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫിയും സെന്റ് തോമസ് എ.യു.പി സ്കൂള്‍ നേടി.
* ഗണിതമേളയിൽ എൽ.പി, യു,പി വിഭാഗങ്ങളിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും <nowiki>A</nowiki> ഗ്രേഡോടുകൂടി ഉന്നതവിജയം നേടി, ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.ഒപ്പം മികച്ച ഗണിത വിദ്യാലയത്തിനുള്ള ട്രോഫിയും സെന്റ് തോമസ് എ.യു.പി സ്കൂൾ നേടി.
 
'''ജില്ലാതലം'''
'''ജില്ലാതലം'''
ജില്ലാതല ഗണിതമേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, യു.പി വിഭാഗത്തില്‍ മത്സരിച്ച എല്ലാ കുട്ടികളും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി.
* ജില്ലാതല ഗണിതമേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, യു.പി വിഭാഗത്തിൽ മത്സരിച്ച എല്ലാ കുട്ടികളും രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
 
ചുരുക്കത്തിൽ കുട്ടികളിൽ ഗണിത താത്പര്യം വള൪ത്തുവാൻ ഗണിതക്ലബ്ബ് പ്രവ൪ത്തനങ്ങൾ ഏറെ സഹായകരമാണ്. ബഹു. ഹെഡ് മാസ്റ്ററുടെ നേതൃത്വവും അധ്യാപകരുടെ സഹകരണവും  ഇതിന് മുതൽക്കൂട്ടാണ്.


'''''2018 - 19'''''


ചുരുക്കത്തില്‍ കുട്ടികളില്‍ ഗണിത താത്പര്യം വള൪ത്തുവാന്‍ ഗണിതക്ലബ്ബ് പ്രവ൪ത്തനങ്ങള്‍ ഏറെ സഹായകരമാണ്. ബഹു. ഹെഡ് മാസ്റ്ററുടെ നേതൃത്വവും അധ്യാപകരുടെ സഹകരണവും  ഇതിന് മുതല്‍ക്കൂട്ടാണ്.
25 കുുട്ടികൾ അടങ്ങുന്ന, '''2016-17 അധ്യയന വ൪ഷത്തെ ഗണിത ക്ലബ്ബ്'''ജൂൺ 21 - ന് രൂപീകരിച്ചു. സ്‌മിത ഇ കെ , ജെയ്‌മേൾ തോമസ് എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു. ഗണിതശാസ്‌ത്രമേള സ്‌കുൂൾതലം നടത്തി. ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌റ്റിൽ മേഡൽ, ജ്യോമട്രിക്കൽ പാറ്റേൺ, നമ്പർ ചാർട്ട്, എന്നിവയുടെ പ്രദർശനം നടത്തി. കുുട്ടികളിൽ ഗണിതശാസ്‌ത്ര അഭിരുചി വളർത്തുന്ന ക്വിസ്, പസിൽ, മനഃക്കണക്ക് തുടങ്ങിയ മത്സരങ്ങൾ മാസംതോറും നടത്തി വരുന്നു.