"ജി എൽ പി എസ് ആമയിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manjusha amz (സംവാദം | സംഭാവനകൾ)
No edit summary
35301 (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്=ആമയിട
{{prettyurl|G L. P. S. Amayida}}
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{PSchoolFrame/Header}}
| റവന്യൂ ജില്ല= ആലപ്പുഴ
{{Infobox School
| സ്കൂള്‍ കോഡ്= 35301| സ്ഥാപിതവര്‍ഷം=
|സ്ഥലപ്പേര്=ആമയിട  
| സ്കൂള്‍ വിലാസം= ആമയിടപി.ഒ, <br/>
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| പിന്‍ കോഡ്=688561
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ ഫോണ്‍= 8089134808
|സ്കൂൾ കോഡ്=35301
| സ്കൂള്‍ ഇമെയില്‍= hmkaradiamayida@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല=അമ്പലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87478295
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|യുഡൈസ് കോഡ്=32110200203
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതദിവസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1902
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= ആമയിട
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=അമ്പലപ്പുഴ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=688561
| ആൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=9
|സ്കൂൾ ഇമെയിൽ=hmkaradiamayida@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 36
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=അമ്പലപ്പുഴ
| പ്രധാന അദ്ധ്യാപകന്‍= മുനീറബീവി.പി.എം
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പുഴ തെക്ക്
| പി.ടി.ഏ. പ്രസിഡണ്ട്=          
|വാർഡ്=8
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=ആലപ്പുഴ
}}
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
................................
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിസി വി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രതീഷ് ആ൪
|എം.പി.ടി.. പ്രസിഡണ്ട്=പ്രശോഭ കെ
|സ്കൂൾ ചിത്രം= 35301_school.jpg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ തെക്ക് ഗ്രാമ ത്തിലെ കരുമാടിയ്ക്കടുത്തുള്ള ആമയിടയെന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആമയിട.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
✍️1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി  സ്ക്കൂൾ "എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗവ.എൽ.പി.എസ്.ആമയിട[[ജി.എൽ.പി.എസ്,ആമയിട/ചരിത്രം|.തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യുക]]
                                     
                 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*അഞ്ച് ക്ലാസ്സ് മുറികൾ കൂടാതെ ഓഫീസ് മുറിയും ചേർന്നതാണ് കെട്ടിട സമുച്ചയം.ഗ്രന്ഥശാലയ്ക്കായി പ്രത്യേക മുറിയുണ്ട്.ഭിന്നശേഷിക്കാർക്കുകൂടി പ്രയോജനപ്പെടുന്ന റാമ്പും റെയിലും പണികഴിപ്പിച്ചിട്ടുണ്ട്.പൊതുചടങ്ങുകൾ നടത്താൻ സൗകര്യമുള്ള സ്റ്റേജുണ്ട്.കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലമൊരുക്കിയിട്ടുണ്ട്.പച്ചക്കറിത്തോട്ടം കൂടാതെ ഔഷധസസ്യത്തോട്ടവുമുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.കുടിവെള്ളത്തിനാവശ്യമായത്ര ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ആവശ്യമായത്ര ശൗചാലയങ്ങളുണ്ട്.ചുറ്റുമതിൽ കെട്ടി സ്കൂൾ പുരയിടം സംരക്ഷിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
#വിദ്യാരംഗം കലാസാഹിത്യ വേദി
#പരിസ്ഥിതി ക്ലബ്
#ഗണിതശാസ്ത്ര ക്ലബ്ബ്
#ആരോഗ്യക്ലബ്ബ്
#വായന ക്ലബ്ബ്
#ശുചിത്വ ക്ലബ്ബ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മുൻ സാരഥികൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
#സേതുഅമ്മ ടീച്ചർ
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
#ശിവൻ സാർ
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
#സരസ്വതി ടീച്ചർ
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
# ഉഷ ടീച്ചർ
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
# മുനീറ ടീച്ചർ
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
# ഷാനിദ ടീച്ചർ
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
# മിനിമോൾ റ്റി ആർ
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== നേട്ടങ്ങൾ ==
മുൻ വർഷങ്ങളിൽ അമ്പലപ്പുഴ ഉപജില്ല കലോത്സവത്തിൽ ശ്രദ്ധേയമായ സ്ഥാനങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് . ശാസ്‌ത്രമേള, പ്രവൃത്തി -പരിചയ മേള എന്നിവയിലും മികച്ച സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്.


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
# ശ്രീമതി വാസന്തി (മുൻ അധ്യാപിക)
#സേതുഅമ്മ ടീച്ചര്‍
# ശ്രീ.അപ്പുക്കുട്ടൻ നായർ (ബാങ്കിൽ നിന്ന് വിരമിച്ചു)
#ശിവന്‍ സാര്‍
# ഡോ. രാമകൃഷ്ണൻ (Scientist ,ICAR )
#സരസ്വതി ടീച്ചര്‍
# ശ്രീമതി അംബികാ ദേവി (കൊച്ചി മത്സ്യഗവേഷണകേന്ദ്രത്തിൽ ശാസ്ത്രജ്ഞ)
#ശ്രീ.ദീപക് (എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ)
#ശ്രീമതി ജയന്തി(സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ)
‌‌‌


== നേട്ടങ്ങള്‍ ==
==വഴികാട്ടി==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 2 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
|--അമ്പലപ്പുഴ--ക്ഷേത്രത്തിനു കിഴക്ക് വശം
*അമ്പലപ്പുഴ--ക്ഷേത്രത്തിനു കിഴക്ക് വശം. ആമയിട സ്ഥിതിചെയ്യുന്നു.
ആമയിട സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.38182|lon= 76.37380|zoom=18|width=full|height=400|marker=yes}}
|}
<!--visbot verified-chils->-->
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.377253 ,76.357784|zoom=13}}
"https://schoolwiki.in/ജി_എൽ_പി_എസ്_ആമയിട" എന്ന താളിൽനിന്ന് ശേഖരിച്ചത്