"എ.എം.എൽ.പി.എസ്.പള്ളപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.{{Infobox School | ||
| സ്ഥലപ്പേര്= പൊന്നാനി | |സ്ഥലപ്പേര്=പൊന്നാനി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19522 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32050900507 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൊന്നാനി | ||
| | |പിൻ കോഡ്=679577 | ||
| പഠന | |സ്കൂൾ ഫോൺ=0494 2665525 | ||
| പഠന | |സ്കൂൾ ഇമെയിൽ=amlpspallappuram@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പൊന്നാനി | ||
| പെൺകുട്ടികളുടെ എണ്ണം= 141 | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി, പൊന്നാനി | ||
| | |വാർഡ്=28 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പ്രധാന | |നിയമസഭാമണ്ഡലം=പൊന്നാനി | ||
| പി.ടി. | |താലൂക്ക്=പൊന്നാനി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=169 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=141 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റെയ്സി എം വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സൈനുൽ അബിത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ ശ്രീനിവാസൻ | |||
|സ്കൂൾ ചിത്രം=19522_profile.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ=19522-logo.jpg | |||
|logo_size=50 px | |||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ | ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്കൂളിന്റെ മുഖഛായ | സ്കൂളിന്റെ മുഖഛായ മാറ്റാൻ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി പത്ത് ക്ലാസ്സ് മുറികളിളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു. പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്. | ||
നിലവിലുള്ള സൌകര്യങ്ങള് | നിലവിലുള്ള സൌകര്യങ്ങള് | ||
ക്ലാസ്സ് മുറികള് | |||
ഒരു ഓഫീസ് മുറി | ഒരു ഓഫീസ് മുറി | ||
ഒരു പ്രീ പ്രൈമറി കെട്ടിടം | ഒരു പ്രീ പ്രൈമറി കെട്ടിടം | ||
വരി 42: | വരി 73: | ||
ആവശ്യമായ ബാത്ത്റൂം | ആവശ്യമായ ബാത്ത്റൂം | ||
== പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്''' == | ||
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. [[എ.എം.എൽ.പി.എസ്.പള്ളപ്രം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. | |||
==വഴികാട്ടി== | == '''മുൻ സാരഥികൾ''' == | ||
പൊന്നാനി | {| class="wikitable sortable mw-collapsible" | ||
|+പ്രധാനാധ്യാപകർ | |||
!ക്രമ നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ പ്രമീള ടീച്ചർ | |||
|2003-2017 | |||
|- | |||
|2 | |||
|കാതറിൻ ടീച്ചർ | |||
|1997-2003 | |||
|- | |||
|3 | |||
|രാഘവൻ മാസ്റ്റർ | |||
|1983-1997 | |||
|- | |||
|4 | |||
|കൊച്ചുഗോവിന്ദൻ മാസ്റ്റർ | |||
|1969-1983 | |||
|} | |||
=== മുൻ മാനേജർമാർ === | |||
*<sub><sub>ഏച്ചു നായർ (2009ൽ അന്തരിച്ചു) | |||
== '''ചിത്രശാല''' == | |||
[[എ.എം.എൽ.പി.എസ്.പള്ളപ്രം/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''വഴികാട്ടി'''== | |||
പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം.17 km Tirur 25 Km | |||
"വിമാനത്താവളം" | "വിമാനത്താവളം" | ||
"കോഴിക്കോട്" | "കോഴിക്കോട്" | ||
" | "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" | ||
{{ | {{Slippymap|lat= 10.767919|lon= 75.929606 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ പൊന്നാനി മുനിസിപ്പാലിറ്റിയിൽ പൊന്നാനി മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം സ്ഥിതിചെയ്യുന്ന തൊണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പള്ളപ്രം എ എം എൽ പി സ്കൂൾ എന്ന എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പള്ളപ്രം.
എ.എം.എൽ.പി.എസ്.പള്ളപ്രം | |
---|---|
വിലാസം | |
പൊന്നാനി പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0494 2665525 |
ഇമെയിൽ | amlpspallappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19522 (സമേതം) |
യുഡൈസ് കോഡ് | 32050900507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി, പൊന്നാനി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 141 |
ആകെ വിദ്യാർത്ഥികൾ | 310 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെയ്സി എം വി |
പി.ടി.എ. പ്രസിഡണ്ട് | സൈനുൽ അബിത് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ശ്രീനിവാസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ കന്യാകുമാരി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ കനോലിക്കനാലിന്റെയോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നിൽ. ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ മുഖഛായ മാറ്റാൻ സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി പത്ത് ക്ലാസ്സ് മുറികളിളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചു. പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.
നിലവിലുള്ള സൌകര്യങ്ങള്
ക്ലാസ്സ് മുറികള് ഒരു ഓഫീസ് മുറി ഒരു പ്രീ പ്രൈമറി കെട്ടിടം അടുക്കള സ്റ്റോര് റൂം ആവശ്യമായ ബാത്ത്റൂം
പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്
പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | കെ പ്രമീള ടീച്ചർ | 2003-2017 |
2 | കാതറിൻ ടീച്ചർ | 1997-2003 |
3 | രാഘവൻ മാസ്റ്റർ | 1983-1997 |
4 | കൊച്ചുഗോവിന്ദൻ മാസ്റ്റർ | 1969-1983 |
മുൻ മാനേജർമാർ
- ഏച്ചു നായർ (2009ൽ അന്തരിച്ചു)
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം.17 km Tirur 25 Km "വിമാനത്താവളം" "കോഴിക്കോട്" "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km"
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19522
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ