"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൗതിക സൗകര്യങ്ങള്‍)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= പുറച്ചേരി
{{Schoolwiki award applicant}}
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
 
| റവന്യൂ ജില്ല= കണ്ണൂര്‍
{{PSchoolFrame/Header}}
| സ്കൂള്‍ കോഡ്= 13563
{{Infobox School
| സ്ഥാപിതവര്‍ഷം= 1955
|സ്ഥലപ്പേര്=പുറച്ചേരി
| സ്കൂള്‍ വിലാസം= പുറച്ചേരി
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
ഏഴിലോട് പോസ്റ്റ്
|റവന്യൂ ജില്ല=കണ്ണൂർ
കണ്ണൂര്‍
|സ്കൂൾ കോഡ്=13563
| പിന്‍ കോഡ്= 670309
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04972801185
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= gupspurachery@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32021400103
| ഉപ ജില്ല= മാടായി
|സ്ഥാപിതദിവസം=03
| ഭരണ വിഭാഗം=ഗവണ്മെന്റ്
|സ്ഥാപിതമാസം=ഒക്ടോബർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1955
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=ജിയുപി സ്കൂൾ പുറച്ചേരി
| പഠന വിഭാഗങ്ങള്‍2= യു.പി  
ഏഴിലോട് പി.ഒ 670309
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ഏഴിലോട്
| ആൺകുട്ടികളുടെ എണ്ണം=169
|പിൻ കോഡ്=670309
| പെൺകുട്ടികളുടെ എണ്ണം=142
|സ്കൂൾ ഫോൺ=04972801185
| വിദ്യാര്‍ത്ഥികളുടെ എണ്ണം=311 
|സ്കൂൾ ഇമെയിൽ=gupspurachery@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 15 
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=വി അബ്ദുൾ അഫില   
|ഉപജില്ല=മാടായി
| പി.ടി.. പ്രസിഡണ്ട്=കെ രമേശൻ     
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുതാഴം പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= IMG_20170118_112046.jpg |
|വാർഡ്=2
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-7=152
|പെൺകുട്ടികളുടെ എണ്ണം 1-7=127
|വിദ്യാർത്ഥികളുടെ എണ്ണം 1-7=279
|അദ്ധ്യാപകരുടെ എണ്ണം 1-7=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയൻ എ
|പി.ടി.എ. പ്രസിഡണ്ട്=ധനേഷ് ടി വി  
|എം.പി.ടി.. പ്രസിഡണ്ട്=ഹരിപ്രിയ 
|സ്കൂൾ ചിത്രം=പ്രമാണം:13563 GUPS PURACHERY.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം == പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാnnമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പ്രാണവായു പകര്‍ന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ വെളിച്ചം നല്‍കി അവരെ കര്‍മ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിന്‍റെ മുഖ്യധാരയിലേക്കെത്തിക്കുന്നതില്‍ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്.
ഈ ധന്യമുഹൂര്‍ത്തത്തില്‍ സംഭവബഹുലമായ ഭൂതകാലത്തെ ഞങ്ങള്‍ ആദരവോടെ സ്മരിക്കുകയാണ് . മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് വെദിരമന ഇല്ലത്ത് ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു. ഈ കുടിപ്പള്ളിക്കൂടമാണ് പൊതുവിദ്യാലയം എന്ന ആശ്രയത്തിലേക്ക് പുറച്ചേരിയിലെ വിജ്ഞാനദാഹികളായ മഹത് വ്യക്തികളെ നയിച്ചത്. വെദിരമനി കൃഷ്ണന്‍ നമ്പൂതിരി, വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരി, അപ്പണംകാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി, കാമ്പ്രത്ത് കണ്ണപ്പൊതുവാള്‍ , മഞ്ഞച്ചേരി കുപ്പാടകത്ത് രാഘവന്‍ നമ്പ്യാര്‍, കുടല്‍വള്ളി സുബ്രമണ്യന്‍ നമ്പൂതിരി, വി.എം. പരമേശ്വരന്‍ നമ്പീശന്‍, കെ.എം.നാരായണന്‍ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ 1955 ഒക്ടോബര്‍ 3ന് പുറച്ചേരിയില്‍ ഏകാധ്യാപക വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. ഇതിന്‍റെ ആരംഭം കുറിക്കാന്‍ സ്ഥലം സംഭാവന നല്‍കിയ വെദിരമന കൃഷ്ണന്‍ നമ്പൂതിരിയെ ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അതുപോലെ സ്ക്കൂള്‍ പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയ അപ്പണം കാരക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെയും ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ഏകാദ്ധ്യാപകനായി സ്ക്കൂളിന്‍റെ അമരക്കാരനായിപ്രവര്‍ത്തിച്ച ശ്രീ.കെ.എം.ഗോവിന്ദന്‍ മാസ്റ്ററോടും ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നു. സ്ഥിരാംഗീകാരം ലഭിക്കാത്തതിനാല്‍ രണ്ടൂ വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചത് മുണ്ടയാട്ട് വീട്ടിലായിരുന്നു എന്ന വസ്തുതയും ആദരവോടെ സ്മരിക്കുന്നു,
ഒരു ഘട്ടത്തില്‍ ഈ വിദ്യാലയം നിര്‍ത്തലാക്കുന്ന സാഹചര്യം ഉണ്ടായെഹ്കിലും ശ്രീ.കെ.പി.ആര്‍.ഗോപാലന്‍ മദ്രാസ് അസംബ്ലിയില്‍ ധീമായ പ്രഖ്യാപനം ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു.
1959 ല്‍ വിദ്യാലയത്തിന്‍റെ ആദ്യകെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ രാപ്പകല്‍ ഭേദമന്യേ ഉല്‍സവ പ്രതീതിയോടെ ഇന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്ക്കൂള്‍ യാഥാര്‍ത്ഥമായതിനെ തുടര്‍ന്ന് പ്രധാനാധ്യാപകനായി ചിമതലയേറ്റ ശ്രീ.പി.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കു വഹിച്ചു. പിന്നീട് ശ്രീ.വി.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായ കാലഘട്ടത്തില്‍ 11-11-1989ല്‍ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയര്‍ത്തി. ആവശ്യമായ സ്ഥലം വാങ്ങുന്നതിനും  കെട്ടിടെ നിര്‍മ്മിക്കുന്നതിനും അഡ്വ.പി. ഈശ്വരന്‍ നമ്പൂതിരി പ്രസിഡണ്ടായും ,ശ്രീ.എ.വി നാരായണന്‍ മാസ്റ്റര്‍ സെക്രട്ടറിയായും രൂപീകരിച്ച കമ്മിറ്റി നടത്തിയ പ്രവര്‍ത്തനം സമാനതകളില്ലാത്തതായിരുന്നു. അന്ന് ഈ വിദ്യാലയത്തിനു വേണ്ട കല്ലും മരവും അധ്വാനവും സംഭാവന ചെയ്തത് നാട്ടുകാരും വിശിഷ്യ ചെങ്കല്‍ത്തൊഴിലാളി കളുമായിരുന്നു. നാട്ടുകാരുടെ വിയര്‍പ്പും അദ്ധ്വാനവുമാണ് യു.പി.സ്ക്കൂളായി ഉയര്‍ത്തുന്നത് വരെ ഈ വിദ്യാലയത്തിന്‍റെ മൂലധനം. സ്ക്കൂളിന്‍റെ മുമ്പിലുള്ള കിണര്‍ പോലും ശ്രീ.പോത്തേരകരയാട്ട് കണ്ണന്‍ നമ്പ്യാര്‍ ധര്‍മ്മകിണറായി നിര്‍മ്മിച്ചു നല്‍കിയതാണ് .95-96 സാമ്പത്തിക വര്‍ഷം എം.പി ഫണ്ടില്‍നിന്ന് ശ്രീ. രാമണ്ണറേ രണ്ടുലക്ഷം രൂപയായും 97-98 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തില്‍നിന്ന് മൂന്ന്ലക്ഷത്തിഅറുപത്തയ്യായിരം രൂപയും നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത രണ്ടുലക്ഷത്തോളം രൂപയും ഉപയോഗിച്ച് നിര്‍മ്മിച്ച രണ്ടുനിലകെട്ടിടം സ്ക്കൂളിന്‍റെ പ്രൗഡി ഉയര്‍ത്തിക്കാട്ടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ചരിത്രം ==
     വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ല്‍ എല്‍.പി. സ്കൂളായും 1981-ല്‍ യു.പി.സ്കൂളായും ഉയര്‍ന്ന് ഇന്ന് കണ്ണൂര്‍ ജില്ലയിലെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഉയര്‍ന്നിരിക്കുകയാണ് ഗവ: യു.പി സ്കൂള്‍ പുറച്ചേരി.
പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. [[ജി യു പി സ്ക്കൂൾ പുറച്ചേരി/ചരിത്രം|കൂടുതൽ അറിയാം]]
              നല്ലൊരു പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങള്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,
 
ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകള്‍ , S.S.A , മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്.  
== ഭൗതികസൗകര്യങ്ങൾ ==
സ്കൂള്‍ കെട്ടിടം
     വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ൽ എൽ.പി. സ്കൂളായും 1981-യു.പി.സ്കൂളായും ഉയർന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുകയാണ് ഗവ: യു.പി സ്കൂൾ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകൾ , S.S.A , മറ്റു സർക്കാർ ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയത്. [[ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
      1.52 ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയ്യുന്നത്. രണ്ട് ഇരുനില കെട്ടിടങ്ങള്‍ , രണ്ട് ഓടിട്ട കെട്ടിടങ്ങള്‍ എന്നിവയിലാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് . പന്ത്രണ്ട് ക്ലാസ്മുറികള്‍, ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം ഇന്റര്‍‌നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ റൂം , മള്‍ട്ടിമീഡിയ സൗകര്യമുള്ള മിനി തീയറ്റര്‍ , അഞ്ഞൂര്‍ പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആകാശവാണി നിലയം, സയന്‍സ് ലാബ് , ഗണിതലാബി , സാമൂഹ്യ ലാബ് , അടുക്കള എന്നിവ ഈ കെട്ടിടങ്ങളില്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലബ് പ്രവർത്തനങ്ങൾ 2015-16
സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ  ചുരുക്കി വിവരിക്കുന്നു.
സയൻസ് ക്ലബ്
എഡിസൺ എന്ന ശാസ്ത്രജ്‍‍ഞ൯െ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. [[ജി യു പി സ്ക്കൂൾ പുറച്ചേരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]
 
== മുൻസാരഥികൾ ==
1961 -1962 പി വി നാരായണൻ
 
1962-1968 കെ ജി ഗോവിന്ദൻ നമ്പൂതിരി
 
1968-1972 പി വി നമ്പ്യാർ
 
1972-1973 വി വി നാരായണൻ നമ്പ്യാർ
 
1973-1977 സി കെ കുഞ്ഞികണ്ണൻ നമ്പ്യാർ
 
1977-1979 കെ എ ഗോവിന്ദൻ നമ്പൂതിരി
 
1979-1991 വി വി ഗോവിന്ദൻ
 
1991-1993 കെ പി ചന്തു
 
1993-1994 പി ബാലകൃഷ്ണൻ മാസ്റ്റർ
 
1994-1995 ഇ വി ബാലകൃഷ്ണൻ
 
1995-1997 വി ചിണ്ടൻ
 
1997-1999 ആർ ലളിതഭായ്
 
1999-2003 വി വി ദാമോദരൻ
 
2003-2004- പി പി ബാലകൃഷണൻ
 
2004-2005 സി കെ ഗോപാലകൃഷ്ണൻ
 
2005-2010 പി കൃഷ്ണൻ
 
2010-2015 ഇ പി മനോഹരൻ
 
2015-2017 അബ്ദുൽ അഫീല ഐ വി
 
2017-2020- കരുണാകരൻ കെ ഇ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2020-2021 പുഷ്പലത


== മാനേജ്‌മെന്റ് ==
2021-2022 സുനന്ദകുമാരി  കെ ഇ


== മുന്‍സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
2003 മുതൽ 2010 വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന  കൃഷ്ണൻ നമ്പൂതിരി കെ .കെ  2021-2022 വർഷത്തെ  PMRF (Prime Ministers Research Fellowship) ന് അർഹനായി.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ '''മാധവൻ പുറച്ചേരി''' ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 12.101095361938283|lon= 75.25392193915663|zoom=16|width=800|height=400|marker=yes}}
കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി സ്ക്കൂൾ പുറച്ചേരി
വിലാസം
പുറച്ചേരി

ജിയുപി സ്കൂൾ പുറച്ചേരി ഏഴിലോട് പി.ഒ 670309
,
ഏഴിലോട് പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം03 - ഒക്ടോബർ - 1955
വിവരങ്ങൾ
ഫോൺ04972801185
ഇമെയിൽgupspurachery@gmail.com
കോഡുകൾ
സ്കൂൾ കോഡ്13563 (സമേതം)
യുഡൈസ് കോഡ്32021400103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെറുതാഴം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയൻ എ
പി.ടി.എ. പ്രസിഡണ്ട്ധനേഷ് ടി വി
എം.പി.ടി.എ. പ്രസിഡണ്ട്ഹരിപ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുറച്ചേരിയിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പ്രാണവായു പകർന്ന മഹാസ്ഥാപനമാണ് പുറച്ചേരി ഗവ.യു.പി.സ്ക്കൂൾ.അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം തലമുറകൾക്ക് ആദ്യാക്ഷരത്തിൻറെ വെളിച്ചം നൽകി അവരെ കർമ്മപഥത്തിലേക്ക് നയിച്ചു. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ചെന്നെത്തിയിട്ടുണ്ട്. അക്ഷരം അന്യമായിരുന്ന ഒരു ജനതയെ പൊതുജീവിതത്തിൻറെ മുഖ്യധാരയിലേക്കെത്തിക്കുന്നതിൽ ഈ സ്ഥാപനം വഹിച്ച പങ്ക് നിസ്തുലമാണ്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

    വെദിരമന ഇല്ലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം 1955-ൽ എൽ.പി. സ്കൂളായും 1981-ൽ യു.പി.സ്കൂളായും ഉയർന്ന് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി ഉയർന്നിരിക്കുകയാണ് ഗവ: യു.പി സ്കൂൾ പുറച്ചേരി.നല്ലൊരു പഠനാന്തരീക്ഷം നിലനിർത്താൻ ആവശ്യമായ മിക്കവാറും ഭൗതികസൗകര്യങ്ങൾ പി.ടി.എ.യുടെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിക്കഴിഞ്ഞു. പി.ടി.എ. ഫ​ണ്ട്,ഗ്രാമപഞ്ചായത്ത് ഫണ്ട് , M.L.A , M.P  ഫണ്ടുകൾ , S.S.A , മറ്റു സർക്കാർ ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് പി.ടി.എ ഇത്തരം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയത്. കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ 2015-16 സ്കൂളിൽ കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ പളർത്തിയെടുക്കാൻ സ്കൂളിലെ ക്ലബുകൾ വഹിക്കുന്ന പങ്കുകൾ നിസ്തുലമാണ്. ഈ വർഷത്തെ ക്ലബുകളുടെ പ്രവർത്തന മികവുകൾ ചുരുക്കി വിവരിക്കുന്നു. സയൻസ് ക്ലബ് എഡിസൺ എന്ന ശാസ്ത്രജ്‍‍ഞ൯െ നാമധേയത്തിൽ പ്രവർത്തിച്ചുവരുന്ന ശാസ്ത്ര പരീക്ഷണ ങ്ങൾ, ശാസ്ത ഉപകര‌ണ നിർമാണം, ക്വിസ് മൽസരങ്ങൾ, ശാസ്ത്രസംബന്ധമായ വാർത്തകൾ തയ്യാറാക്കൽ, ഉത്തരപ്പെട്ടി, ദിനാകരണങ്ങൾനടത്തൽ മുതലായവ നടത്തുന്നു. പരിസ്ഥിതി ദിനാചരണം, മഴക്കാലരോഗങ്ങൾ ക്ലാസ്, ചാന്ദ്രദിനം, യുദ്ധവിരുദ്ധറാലി, ഓസോൺ ദിനം, ലോക തണ്ണീർതട ദിനം, ശാസ്തദിനം തുടങ്ങീ എല്ലാ ദിനാചരണങ്ങളും സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടുതൽ അറിയാം

മുൻസാരഥികൾ

1961 -1962 പി വി നാരായണൻ

1962-1968 കെ ജി ഗോവിന്ദൻ നമ്പൂതിരി

1968-1972 പി വി നമ്പ്യാർ

1972-1973 വി വി നാരായണൻ നമ്പ്യാർ

1973-1977 സി കെ കുഞ്ഞികണ്ണൻ നമ്പ്യാർ

1977-1979 കെ എ ഗോവിന്ദൻ നമ്പൂതിരി

1979-1991 വി വി ഗോവിന്ദൻ

1991-1993 കെ പി ചന്തു

1993-1994 പി ബാലകൃഷ്ണൻ മാസ്റ്റർ

1994-1995 ഇ വി ബാലകൃഷ്ണൻ

1995-1997 വി ചിണ്ടൻ

1997-1999 ആർ ലളിതഭായ്

1999-2003 വി വി ദാമോദരൻ

2003-2004- പി പി ബാലകൃഷണൻ

2004-2005 സി കെ ഗോപാലകൃഷ്ണൻ

2005-2010 പി കൃഷ്ണൻ

2010-2015 ഇ പി മനോഹരൻ

2015-2017 അബ്ദുൽ അഫീല ഐ വി

2017-2020- കരുണാകരൻ കെ ഇ

2020-2021 പുഷ്പലത

2021-2022 സുനന്ദകുമാരി  കെ ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2003 മുതൽ 2010 വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്ന  കൃഷ്ണൻ നമ്പൂതിരി കെ .കെ  2021-2022 വർഷത്തെ  PMRF (Prime Ministers Research Fellowship) ന് അർഹനായി.

പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ മാധവൻ പുറച്ചേരി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

വഴികാട്ടി

Map

കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയിൽ ഏഴിലോട് നിന്നും 2 കി.മി.പുറച്ചേരി റോഡ്