"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 216 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|GGHSS Kanykulangara}}
{{prettyurl|GGHSS Kanykulangara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുവനന്തപുരം
|സ്ഥലപ്പേര്=കന്യാകുളങ്ങര
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43014  
|സ്കൂൾ കോഡ്=43014
| സ്ഥാപിതദിവസം= 08
|എച്ച് എസ് എസ് കോഡ്=1146
| സ്ഥാപിതമാസം= 02  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1984  
|വിക്കിഡാറ്റ ക്യു ഐഡി=Q64036581
| സ്കൂള്‍ വിലാസം= കന്യാകുളങ്ങര,വെമ്പായം, <br/>തിരുവനന്തപുരം
|യുഡൈസ് കോഡ്=32140301101
| പിന്‍ കോഡ്= 695615
|സ്ഥാപിതദിവസം=08
| സ്കൂള്‍ ഫോണ്‍= 04722832346
|സ്ഥാപിതമാസം=02
| സ്കൂള്‍ ഇമെയില്‍= gghsskan@gmail.com
|സ്ഥാപിതവർഷം=1984
| സ്കൂള്‍ വെബ് സൈറ്റ്=   
|സ്കൂൾ വിലാസം=ജി.ജി.എച്ച് എസ് എസ് കന്യാകുളങ്ങര,കന്യാകുളങ്ങര
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=വെമ്പായം
|പിൻ കോഡ്=695615
|സ്കൂൾ ഫോൺ=0472 2832346
|സ്കൂൾ ഇമെയിൽ=gghsskan@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കണിയാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മാണിക്കൽ  
|വാർഡ്=10
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1010
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1010
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=237
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=237
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീഗം ഷീജ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗോപകുമാർ ബി.
|പി.ടി.എ. പ്രസിഡണ്ട്=രജിക‍ുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=43014_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= യു.പി.
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3=  എച്ച്.എസ്.എസ്.
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  0
| പെൺകുട്ടികളുടെ എണ്ണം= 1139
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1139
| അദ്ധ്യാപകരുടെ എണ്ണം= 45
| പ്രിന്‍സിപ്പല്‍=  ശ്രീമതി .ചാര്‍ലിന്‍ റെജി.പി.വി.
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി .പ്രീത.എന്‍.ആര്‍.
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.പ്രസന്നകുമാര്‍.എം.ജി.
|ഗ്രേഡ്=8 |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂള്‍ ചിത്രം=43014_1.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


നെടുമങ്ങാട് താലൂക്കില്‍ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക പെണ്‍പള്ളിക്കൂടം കന്യാകുളങ്ങരയില്‍ പോത്തന്‍കോട് റോഡിനരുകില്‍ സ്ഥിതി ചെയ്യുന്നു
തലസ്ഥാന ജില്ലയുടെ പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിൽ നിലകൊള്ളുന്ന മികവിന്റെ കേന്ദ്രമായ സർക്കാർ പെൺപള്ളിക്കുടം .
''തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം    ഉപജില്ലയിൽ ഉൾപ്പെടുന്ന കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് വിദ്യാഭ്യാസരംഗത്തെ നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു.''


== '''ചരിത്രം''' ==
== '''ചരിത്രം''' ==
{|style="margin: 0 auto;"
1984 ൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളും ,2004 ൽ ഹയർ സെക്കന്ററി വിഭാഗവും നിലവിൽ വന്നു.നിലവിൽ 1327 വിദ്യാർഥിനികൾ ഉണ്ട് .  
[[പ്രമാണം:GGHSS EMBLOM.jpg|thumb|left|100px|]]
<font color="red">
1984ല്‍ സ്ഥാപിതമായത്. കന്യാകുളങ്ങരയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്കൂള്‍  വേണമെന്ന ആഗ്രഹം  ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എല്‍.ഏ കോലിയക്കോട് കൃഷ്ണന്‍നായര്‍,നെടുമങ്ങാട്എം.എല്‍.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണി ക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പന്‍കോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ല്‍ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേള്‍സ്ഹൈസ്കൂളുകളാക്കി ആദ്യത്തെ  പ്രധാന അദ്ധ്യാപകന്‍ ‍പരേതനായ ഗോപിനാഥന്‍ ആശാരിയാണ് .ആദ്യത്തെ വിദ്യാര്‍ഥിനി എ.ല്‍.അജിതകുമാരി .2004ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
</font>


== '''ഭൗതികസൗകര്യങ്ങള്‍''' ==
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
{|style="margin: 0 auto;"
*
[[പ്രമാണം:43014 .1.jpg|thumb|നേട്ടങ്ങള്‍ക്ക് നടുവില്‍]]
== '''ഭൗതികസൗകര്യങ്ങൾ''' ==
<font color="saffron">  ''1 ഏക്കര്‍ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയന്‍സ് ലാബുകളും ,മള്‍ട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പണ്‍ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടര്‍ ലാബുകളും 1 മള്‍ട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്‍.സി.ഡി പ്രോജക്ടര്‍,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോര്‍ഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ  പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും രണ്ട് ബസ് സര്‍വീസുകള്‍ ..''
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ 16 ക്ലസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ 4 ക്ലസ് റൂമുകളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട് .കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ,സയൻസ് ലാബുകളും ,വിശാലമായ ഓഡിറ്റോറിയം ,കളിസ്‌ഥലം ,5000 ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,റിസോഴ്സ് റൂം ,ജൈവവവൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിൽ ഉണ്ട് .കൂടാതെ 2016 -17 സാമ്പത്തിക വർഷത്തെ ബഡ്‌ജെക്ടിൽ ഭൗതികസാഹചര്യ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട് .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരുന്നു.
</font>
 
=='''സ്കൂള്‍തലപ്രവര്‍ത്തനങ്ങള്‍'''==
[['''പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ''']]
 
[['''ജനുവരി  30 രക്തസാക്ഷി ദിനം''']]
 
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
<font color="blue">
*  '''[[43014 എസ്.പി.സി.]]'''
 
*  '''[[ ജെ.ആര്‍.സി.]]'''
 
*  '''[[സീഡ് ]]'''
 
*  '''[[ഗാന്ധിദര്‍ശന്‍]]'''
 
*  '''[[ എന്‍.എസ്.എസ്]]'''
 
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
 
*  '''[[അറബിക് ക്ലബ്]]'''
 
*  '''[[ ഇംഗ്ലീഷ് ക്ലബ്]]'''
 
*  '''[[ ഹിന്ദി ക്ലബ്]]'''
 
*  '''[[സയന്‍സ് ക്ലബ്]]'''
 
*  '''[[ ഗണിത ക്ലബ്]]'''
 
*  '''[[സോഷ്യല്‍സയന്‍സ് ക്ലബ്]]'''
 
*  '''[[ ഐ. റ്റി. ക്ലബ്]]''''
 
*  '''[[എക്കോ ക്ലബ്]]'''
 
*  '''[[എനര്‍ജി ക്ലബ്]]'''
 
*  '''[[ ഹെല്‍ത്ത് ക്ലബ്]]'''
 
*  '''[[ ക്ലാസ് മാഗസിന്‍.]]'''
 
*  '''[[ കൈയെഴുത്തു മാസിക]]'''
</font>
 
==[[മികവുകള്‍/നേട്ടങ്ങള്‍]]==
          '''''മികവുകള്‍'''''
<font color="red">
* എല്ലാ ദിവസവും പ്രഭാത ഭക്ഷണം
 
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ  പാചകപ്പുര
 
* എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 2 സ്കൂള്‍ ബസ് സര്‍വീസുകള്‍
 
* വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂള്‍ ലൈബ്രറി
 
* വിശാലമായ ഓപ്പണ്‍ ആഡിറ്റോറിയം
 
* സ്വയം സംരക്ഷണത്തിനായി ആയോധനകലകളില്‍ പരിശീലനക്ലാസുകള്‍
 
* ജൈവപച്ചക്കറിത്തോട്ടം
 
* ഔഷധത്തോട്ടം


* 10-ാം ക്ലാസുകാര്‍ക്കായി രാത്രികാല പഠനക്കളരി
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
</font>
          '''''നേട്ടങ്ങള്‍''''' 
   
''അക്കാദമിക്ക്തലം''
<font color="cyan">
* 2014-15 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് '''അനഘ ആർ അജിത്ത്, ഫാത്തിമ ഫർസാന ,അശ്വതി നാരായണൻ'''  എന്നിവർ അർഹരായി
* 2015-16    ബി ആർ സി തലത്തിൽം    സയൻസ്  സെമിനാർ  ഒന്നാം സ്ഥാനം
   
   
* സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ ഒന്നാം സ്ഥാനം,
[[പ്രമാണം:43014 .1.jpg|thumb|നേട്ടങ്ങൾക്ക് നടുവിൽ]]
<font color="black"> </font>
=='''പാഠ്യേതര പ്രവർത്തനങ്ങൾ '''==
കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ അവിചാരിതമായി വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങി പോയ കുഞ്ഞുങ്ങളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി '''"സർഗ്ഗജാലകം"''' എന്ന ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
https://online.fliphtml5.com/cowhy/qkmi/
ദിനാചരണങ്ങളുമായി ബന്ധപെട്ട് സംഘടിപ്പിച്ച ഓൺലൈൻ അസംബ്ലികൾ   വീക്ഷിക്കുന്നതിനായി എവിടെ ക്ലിക്ക് ചെയ്യുക  
https://www.youtube.com/channel/UCzWYFEpFmExTUQ0Kefwcc9Q


* 2015-16  ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
==മാനേജ്‌മെന്റ്‌ ==
വിദ്യാലയം നിലകൊള്ളുന്നത് തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലായാണ് .എല്ലാ വർഷവും സ്കൂളിന്റെ വിവിധ മേഖലകളിൽ ഭൗതിക സാഹചര്യ വികസനത്തിനായി  ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .


* 2016-17    കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ  പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
കൂടുതൽ വിവരങ്ങൾക്ക് [[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ|എവിടെ ക്ലിക്ക് ചെയ്യുക]]
*  2015-16  യു എസ്സ് എസ്സ് സ്കോളർഷിപ്പിന് '''''ശ്യാമിനി വി''''' അർഹയായി.
</font>


    ''''കായിക രംഗം''''
== '''മുൻ സാരഥികൾ''' ==
<font color="blue">
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
  '''''2015-16'''''''


                    '''നീന്തൽ താരങ്ങള്‍'''
=== '''ഹയർസെക്കണ്ടറി വിഭാഗം''' ===
{| class="wikitable mw-collapsible mw-collapsed"
|+
|ക്രമനമ്പർ'''
|പ്രിൻസിപ്പാൾ
|കാലയളവ്
|-
|1
|ആൽബിൻ രാജ് ജെ
|19.7.2005 - 31.3.2006
|-
|2
|ഐ ആർ ജീജ
|24.6.2006 - 4.8.2009
|-
|3
|സുജ പി കെ
|4.8.2009 - 31.5.2015
|-
|4
|ആർ  സതിശ് കുമാർ
|6.8.2015 - 31.05.2016
|-
|5
|ചാർലിന് റെജി  പി വി
|1.6.2016 - 1.6.2019
|-
|6
|വഹീദ എം
|1.6.2019 - 31.5.2021
|-
|7
|യമുനാദേവി റ്റി എസ്സ്
|5. 1. 2011 -- 31.05.2023
|-
|8
|ബീഗം ഷീജ
|}
<br />


'''ആരതി എൽ.വി'''
=== സ്കൂൾ വിഭാഗം ===
        100 മീ, 400 മീ, 800 മീ,1500 മീ  ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു)
{| class="wikitable mw-collapsible mw-collapsed"
        100 മീ  റിലേ ( ദേശീയതലത്തിൽ  പങ്കെടുത്തു)
|+
        സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
!ക്രമ നമ്പർ
!പ്രധാന അധ്യാപകർ
!കാലയളവ്
|-
|1
|'''ശ്രീ.ഗോപിനാഥൻ ആശാരി എൻ.'''
|26.3.1984-23.7.984
|-
|2
|'''ശ്രീമതി.റോസലിൻഡ് ഐഡ'''
|8.8.1984-31.3.1985
|-
|3
|'''ശ്രീമതി.മേഴ്സിസാമുവൽ'''
|22.5.1985-31.5.1987
|-
|4
|'''ശ്രീമതി.എൻ.ലില്ലി'''
|1.6.1987 - 31.3.1988
|-
|5
|'''ശ്രീമതി.എ ലളിതാദേവി'''
|1.6.1988 - 16.5.1989
|-
|6
|'''ശ്രീ.സി കെ.ഗോപാലകൃഷ്ണൻ നായർ'''
|19.5.1989-31.5.1990
|-
|7
|'''ശ്രീമതി.ടി.സൂലോചനഅമ്മ'''
|1.6.1990 -31.3.1992
|-
|8
|'''ശ്രീ.എം.സി.മാത്യു'''
|28.5.1992-31.3.1993
|-
|9
|'''ഡോ.സി.മേബൽ ലാഹി'''
|3.6.1993-20.7.1993
|-
|10
|'''ശ്രീ പി.അപ്പുക്കുട്ടൻ ചെട്ടിയാർ'''
|20.7.1993-16.5.1994
|-
|11
|'''ശ്രീ .വി.എസ്.ഗംഗാധരൻ നായർ'''
|3.6.1994-30.9.1994
|-
|12
|'''എം മുഹമ്മദ്ഹനീഫ'''
|1.10.1994 -31.5.1995
|-
|13
|'''ശ്രീമതി.ടി.ഇന്ദിരാഭയിഅമ്മ'''
|1.6.1995 -21.5.1996
|-
|14
|'''ശ്രീമതി.ജി.വിജയലക്ഷ്മിഅമ്മ'''
|22.5.1996-31.5.1997
|-
|15
|'''ശ്രീമതി.പി.ഇന്ദിര'''
|3.6.1997-30.5.1998
|-
|16
|'''ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ'''
|3.6.1998-4.5.2000
|-
|17
|'''ശ്രീമതി.ടി.എലിസബത്ത്'''
|4.5.2000-21.5.2001
|-
|18
|'''ശ്രീമതി.പി.സുവർണ'''
|24.5.2001-31.3.2002
|-
|19
|'''ശ്രീമതി.കെ.രാധമ്മ'''
|20.5.2002-18.6.2006
|-
|20
|'''ശ്രീമതി .ലൈല'''
|19.6.2006-28.5.2007
|-
|21
|'''ശ്രീമതി .എസ്സ്.രഹന'''
|29.5.2007-29.5.2008
|-
|22
|'''ശ്രീമതി.എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില'''
|30.5.2008-21.12.2010
|-
|23
|'''ശ്രീമതി.വി.ജി.ജയകുമാരി'''
|22.12.2010 - 31.5.2014
|-
|24
|'''ശ്രീ .കെ.സിയാദ്'''
|4.6.2014-  3.6.2016
|-
|25
|'''ശ്രീമതി പ്രീത എൻ ആർ'''
|3.6.2016- 31.5.2020
|-
|26
|'''ശ്രീമതി.''' '''സെറീന ഭായി എച്ച്'''
|3.6.2020 - 21.7.2020
|-
|27
|'''ശ്രീമതി സായ വി വി'''
|17.09.2020-30.6.2021
|-
|28
|'''ശ്രീ  ബി .ഗോപകുമാർ'''
|16.7.2021 -
|-
|}


  '''അഭിജാഘോഷ്'''
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
        50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക്  (സംസ്ഥാനതലം)
{| class="wikitable mw-collapsible mw-collapsed"
|+
  '''രാഖി കൃഷ്ണ'''
!ക്രമനമ്പർ
        100 മീ ഫ്രീ സ്റൈറൽ,100മീ  റിലേ ,200 മീ റിലേ  (ദേശീയ തലം)
!  പേര്
 
!  മേഖല 
  '''അഞ്ജന എസ് ഗോപൻ
|-
        ഖോ- ഖോ
|1
 
|'''സുജാത എസ്സ്'''
  '''അക്ഷര എം'''.
|മാ​ണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്
        2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം
|-
 
|2
'''ദേവിക തുളസി'''
|'''അപർണ്ണ ശശികുമാർ'''
        സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു
|എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.
|-
|3
|'''''അപ്സര ശശികുമാർ'''''
|മികച്ച കലാലയകവിക്കുള്ള പുരസ്കാരം(കവിത ''"പുതുക്കൽ")''
|}


  '''ബോള്‍ ബാററ്മിൻ്റണ്‍'''
== '''അംഗീകാരങ്ങൾ''' ==
        അമൃത എ എസ്,  ദേവിക എസ് ഗോപൻ,  അനാമിക ,ഗൗരി കൃഷ്ണ
           
 '''ടെന്നി കോയ്റ്റ്'''
        '''ആദിത്യ എം''',  '''സാന്ദ്ര .എസ്സ്'''  (സംസ്ഥാനതലം)
</font>
 


      '''കലാപ്രതിഭകള്‍'''
=== നേട്ടങ്ങൾ ===
മാതൃഭൂമി സീഡ് പുരസ്ക്കാരങ്ങൾ  13 വർഷമായി സ്കൂളിന് ലഭിക്കുന്നു .മികച്ച കുട്ടികർഷക ,മികച്ച സീഡ് കോർഡിനേറ്റർ,സ്രേഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം ജെം ഓഫ് സീഡ് പുരസ്ക്കാരം, സീഡ് പോലീസ് പുരസ്ക്കാരം മുതലായവ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു 


      '''യുവജനോൽസവം    (2016-17)'''      ''''''കണിയാപുരം സബ്ജില്ലാതലം'''
കായിക രംഗത്ത് അന്തർദേശീയ ദേശീയ സംസ്‌ഥാന തലങ്ങളിലും നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .
<font color="green">
* ഒപ്പന    -  യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം


* മാർഗ്ഗംകളി -  എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


* മാപ്പിളപ്പാട്ട് -  യു പി വിഭാഗം ഒന്നാം സ്ഥാനം
== '''അധിക വിവരങ്ങൾ''' ==
* അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
 
* അറബിക്  സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം


* അറബിക് കഥാരചന  - യു പി വിഭാഗം ഒന്നാം സ്ഥാനം
=== മികവുകൾ പത്രവാർത്തകളിലൂടെ ===
* '''റിയാ സുൽത്താന  -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട്      (യു പി വിഭാഗം) ഒന്നാം സ്ഥാനം'''
</font>


== മാനേജ്മെന്റ് ==


[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ|സ്കൂളിനെ കുറിച്ചുള്ള  പത്രവാർത്തകൾ കാണാൻ എവിടെ ക്ലിക്ക് ചെയ്യുക]]


=== അക്കാദമിക് മികവുകൾ ===
തുടർച്ചയായി അഞ്ചാം വർഷവും  എസ്സ്  എസ്സ്  എൽ സി  പരീക്ഷയിൽ നൂറുമേനി കൊയ്ത്തും ,യു എസ്സ് എസ്സ് ,എൻ എം എം എസ്സ് ,സ്കോളർഷിപ് പരീക്ഷകളിൽ അർഹതനേടിയും ,ഇൻസ്പയർ  അവാർഡ് കരസ്‌ഥമാക്കിയും  സ്കൂൾ അക്കാദമിൿ രംഗത്ത്  തിളങ്ങുന്നു.


'''സര്‍ക്കാര്‍'''
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


== മുന്‍ സാരഥികള്‍ ==
=== ചിത്രശാല ===
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :                                                     
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ എവിടെ ക്ലിക്ക് ചെയ്യുക]]
<font color="red">                                                                                                                   
*'''ഗോപിനാഥന്‍ ആശാരി,എന്‍.                                                                               *     


*റോസലിന്‍ഡ് ഐഡ                                                                                                                                                           
==വഴികാട്ടി==
 
*മേഴ്സിസാമുവല്‍                                                                                               
   
   
*എന്‍.ലില്ലി,                                                                                                 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*എ ലളിതാദേവി,
* തിരുവനന്തപുരത്തു നിന്നും എം സി റോഡിൽ 20 കിലോമീറ്റർ മാറി കന്യാകുളങ്ങര ജംഗ്ഷനിൽ നിന്ന് കന്യാകുളങ്ങര -പോത്തൻകോട് റോഡിൽ 200 മീറ്റർ മാറി വലതുവശത്തായി സ്കൂൾസ്‌ഥിതി ചെയ്യുന്നു .


*സി കെ.ഗോപാലകൃഷ്ണന്‍ നായര്‍
{{Slippymap|lat= 8.63113|lon=76.93439 |zoom=16|width=800|height=400|marker=yes}}


*ടി.സൂലോചനഅമ്മ,
== '''പുറംകണ്ണികൾ''' ==
 
*എം.സി.മാത്യു,
 
*ഡോ.സി.മേബല്‍ ലാഹി
 
*പി.അപ്പുക്കുട്ടന്‍ ചെട്ടിയാര്‍,
 
*വി.എസ്.ഗംഗാധരന്‍ നായര്‍,
 
*എം മുഹമ്മദ്ഹനീഫ,
 
*ടി.ഇന്ദിരാഭയിഅമ്മ,
 
*ജി.വിജയലക്ഷ്മിഅമ്മ
 
*പി.ഇന്ദിര,
 
*ആര്‍.വിജയലക്ഷ്മിഅമ്മ,
 
*ടി.എലിസബത്ത്
 
*പി.സുവര്‍ണ,
 
*കെ.രാധമ്മ
 
*ശ്രീമതി .ലൈല ,
 
*ശ്രീമതി .എസ്സ്.രഹന
 
* എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിന്‍സില
 
* വി.ജി.ജയകുമാരി
 
* കെ.സിയാദ്"
'''
</font>
    '''മുന്‍ പ്രിന്‍സിപ്പാല്‍മാര്‍'''
 
'''*
<font color="red"> 
* '''Dr.ജീജ 
 
* സുജ.പി.കെ.
 
* സതിഷ് കുമാര്‍'''
'''
</font>
==[[അണിയറയില്‍]]==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<font color="green"> 
'''*സുജാത എസ്സ്'''
മാ​ണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്
 
'''*അപര്‍ണ്ണ ശശികുമാര്‍'''
എം എ(മലയാളം) ഒന്നാം റാങ്ക് ഹോള്‍ഡര്‍ ,കേരള യൂണിവേഴ്സിററി.
 
മികച്ച കലാലയകവിക്കുള്ള  പുരസ്കാരം
'''''അപ്സര ശശികുമാര്‍''''' -കവിത ''"പുതുക്കല്‍"''
</font>
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.6309219,76.9320869 | zoom=12 }}

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര
വിലാസം
കന്യാകുളങ്ങര

ജി.ജി.എച്ച് എസ് എസ് കന്യാകുളങ്ങര,കന്യാകുളങ്ങര
,
വെമ്പായം പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 02 - 1984
വിവരങ്ങൾ
ഫോൺ0472 2832346
ഇമെയിൽgghsskan@gmail.com
കോഡുകൾ
സ്കൂൾ കോഡ്43014 (സമേതം)
എച്ച് എസ് എസ് കോഡ്1146
യുഡൈസ് കോഡ്32140301101
വിക്കിഡാറ്റQ64036581
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1010
ആകെ വിദ്യാർത്ഥികൾ1010
അദ്ധ്യാപകർ52
ഹയർസെക്കന്ററി
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ237
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീഗം ഷീജ
പ്രധാന അദ്ധ്യാപകൻഗോപകുമാർ ബി.
പി.ടി.എ. പ്രസിഡണ്ട്രജിക‍ുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തലസ്ഥാന ജില്ലയുടെ പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിൽ നിലകൊള്ളുന്ന മികവിന്റെ കേന്ദ്രമായ സർക്കാർ പെൺപള്ളിക്കുടം .

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് വിദ്യാഭ്യാസരംഗത്തെ നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു.

ചരിത്രം

1984 ൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളും ,2004 ൽ ഹയർ സെക്കന്ററി വിഭാഗവും നിലവിൽ വന്നു.നിലവിൽ 1327 വിദ്യാർഥിനികൾ ഉണ്ട് .

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ 16 ക്ലസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ 4 ക്ലസ് റൂമുകളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട് .കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ,സയൻസ് ലാബുകളും ,വിശാലമായ ഓഡിറ്റോറിയം ,കളിസ്‌ഥലം ,5000 ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,റിസോഴ്സ് റൂം ,ജൈവവവൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിൽ ഉണ്ട് .കൂടാതെ 2016 -17 സാമ്പത്തിക വർഷത്തെ ബഡ്‌ജെക്ടിൽ ഭൗതികസാഹചര്യ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട് .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരുന്നു.

കൂടുതൽ വായിക്കുക

നേട്ടങ്ങൾക്ക് നടുവിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ അവിചാരിതമായി വീടുകളുടെ അകത്തളങ്ങളിൽ ഒതുങ്ങി പോയ കുഞ്ഞുങ്ങളുടെ സാഹിത്യ രചനകൾ ഉൾപ്പെടുത്തി "സർഗ്ഗജാലകം" എന്ന ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. https://online.fliphtml5.com/cowhy/qkmi/ ദിനാചരണങ്ങളുമായി ബന്ധപെട്ട് സംഘടിപ്പിച്ച ഓൺലൈൻ അസംബ്ലികൾ   വീക്ഷിക്കുന്നതിനായി എവിടെ ക്ലിക്ക് ചെയ്യുക https://www.youtube.com/channel/UCzWYFEpFmExTUQ0Kefwcc9Q

മാനേജ്‌മെന്റ്‌

വിദ്യാലയം നിലകൊള്ളുന്നത് തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലായാണ് .എല്ലാ വർഷവും സ്കൂളിന്റെ വിവിധ മേഖലകളിൽ ഭൗതിക സാഹചര്യ വികസനത്തിനായി ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .

കൂടുതൽ വിവരങ്ങൾക്ക് എവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ഹയർസെക്കണ്ടറി വിഭാഗം

ക്രമനമ്പർ പ്രിൻസിപ്പാൾ കാലയളവ്
1 ആൽബിൻ രാജ് ജെ 19.7.2005 - 31.3.2006
2 ഐ ആർ ജീജ 24.6.2006 - 4.8.2009
3 സുജ പി കെ 4.8.2009 - 31.5.2015
4 ആർ സതിശ് കുമാർ 6.8.2015 - 31.05.2016
5 ചാർലിന് റെജി പി വി 1.6.2016 - 1.6.2019
6 വഹീദ എം 1.6.2019 - 31.5.2021
7 യമുനാദേവി റ്റി എസ്സ് 5. 1. 2011 -- 31.05.2023
8 ബീഗം ഷീജ


സ്കൂൾ വിഭാഗം

ക്രമ നമ്പർ പ്രധാന അധ്യാപകർ കാലയളവ്
1 ശ്രീ.ഗോപിനാഥൻ ആശാരി എൻ. 26.3.1984-23.7.984
2 ശ്രീമതി.റോസലിൻഡ് ഐഡ 8.8.1984-31.3.1985
3 ശ്രീമതി.മേഴ്സിസാമുവൽ 22.5.1985-31.5.1987
4 ശ്രീമതി.എൻ.ലില്ലി 1.6.1987 - 31.3.1988
5 ശ്രീമതി.എ ലളിതാദേവി 1.6.1988 - 16.5.1989
6 ശ്രീ.സി കെ.ഗോപാലകൃഷ്ണൻ നായർ 19.5.1989-31.5.1990
7 ശ്രീമതി.ടി.സൂലോചനഅമ്മ 1.6.1990 -31.3.1992
8 ശ്രീ.എം.സി.മാത്യു 28.5.1992-31.3.1993
9 ഡോ.സി.മേബൽ ലാഹി 3.6.1993-20.7.1993
10 ശ്രീ പി.അപ്പുക്കുട്ടൻ ചെട്ടിയാർ 20.7.1993-16.5.1994
11 ശ്രീ .വി.എസ്.ഗംഗാധരൻ നായർ 3.6.1994-30.9.1994
12 എം മുഹമ്മദ്ഹനീഫ 1.10.1994 -31.5.1995
13 ശ്രീമതി.ടി.ഇന്ദിരാഭയിഅമ്മ 1.6.1995 -21.5.1996
14 ശ്രീമതി.ജി.വിജയലക്ഷ്മിഅമ്മ 22.5.1996-31.5.1997
15 ശ്രീമതി.പി.ഇന്ദിര 3.6.1997-30.5.1998
16 ശ്രീമതി.ആർ.വിജയലക്ഷ്മിഅമ്മ 3.6.1998-4.5.2000
17 ശ്രീമതി.ടി.എലിസബത്ത് 4.5.2000-21.5.2001
18 ശ്രീമതി.പി.സുവർണ 24.5.2001-31.3.2002
19 ശ്രീമതി.കെ.രാധമ്മ 20.5.2002-18.6.2006
20 ശ്രീമതി .ലൈല 19.6.2006-28.5.2007
21 ശ്രീമതി .എസ്സ്.രഹന 29.5.2007-29.5.2008
22 ശ്രീമതി.എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില 30.5.2008-21.12.2010
23 ശ്രീമതി.വി.ജി.ജയകുമാരി 22.12.2010 - 31.5.2014
24 ശ്രീ .കെ.സിയാദ് 4.6.2014- 3.6.2016
25 ശ്രീമതി പ്രീത എൻ ആർ 3.6.2016- 31.5.2020
26 ശ്രീമതി. സെറീന ഭായി എച്ച് 3.6.2020 - 21.7.2020
27 ശ്രീമതി സായ വി വി 17.09.2020-30.6.2021
28 ശ്രീ  ബി .ഗോപകുമാർ 16.7.2021 -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ   പേര്   മേഖല 
1 സുജാത എസ്സ് മാ​ണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്
2 അപർണ്ണ ശശികുമാർ എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.
3 അപ്സര ശശികുമാർ മികച്ച കലാലയകവിക്കുള്ള പുരസ്കാരം(കവിത "പുതുക്കൽ")

അംഗീകാരങ്ങൾ

നേട്ടങ്ങൾ

മാതൃഭൂമി സീഡ് പുരസ്ക്കാരങ്ങൾ 13 വർഷമായി സ്കൂളിന് ലഭിക്കുന്നു .മികച്ച കുട്ടികർഷക ,മികച്ച സീഡ് കോർഡിനേറ്റർ,സ്രേഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം ജെം ഓഫ് സീഡ് പുരസ്ക്കാരം, സീഡ് പോലീസ് പുരസ്ക്കാരം മുതലായവ കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു

കായിക രംഗത്ത് അന്തർദേശീയ ദേശീയ സംസ്‌ഥാന തലങ്ങളിലും നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

കൂടുതൽ വായിക്കുക

അധിക വിവരങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെ കുറിച്ചുള്ള  പത്രവാർത്തകൾ കാണാൻ എവിടെ ക്ലിക്ക് ചെയ്യുക

അക്കാദമിക് മികവുകൾ

തുടർച്ചയായി അഞ്ചാം വർഷവും എസ്സ് എസ്സ് എൽ സി പരീക്ഷയിൽ നൂറുമേനി കൊയ്ത്തും ,യു എസ്സ് എസ്സ് ,എൻ എം എം എസ്സ് ,സ്കോളർഷിപ് പരീക്ഷകളിൽ അർഹതനേടിയും ,ഇൻസ്പയർ അവാർഡ് കരസ്‌ഥമാക്കിയും സ്കൂൾ അക്കാദമിൿ രംഗത്ത് തിളങ്ങുന്നു.

കൂടുതൽ വായിക്കുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ എവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരത്തു നിന്നും എം സി റോഡിൽ 20 കിലോമീറ്റർ മാറി കന്യാകുളങ്ങര ജംഗ്ഷനിൽ നിന്ന് കന്യാകുളങ്ങര -പോത്തൻകോട് റോഡിൽ 200 മീറ്റർ മാറി വലതുവശത്തായി സ്കൂൾസ്‌ഥിതി ചെയ്യുന്നു .
Map

പുറംകണ്ണികൾ