"ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | |||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=കാനൂൽ | ||
| | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13844 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32021100909 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1933 | ||
| പഠന | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=കാനൂൽ | ||
| മാദ്ധ്യമം= | |പിൻ കോഡ്=670562 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=morazhagups@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=തളിപ്പറമ്പ സൗത്ത് | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പി.ടി. | |വാർഡ്=5 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
}} | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=40 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സജന ടി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സി സുരേന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുരിജ | |||
|സ്കൂൾ ചിത്രം=13844-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1933കാലഘട്ടത്തിൽ മലബാറിൻറെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോർഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി അക്കൂട്ടത്തിൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ രൂപം കൊണ്ട എലമെൻററിസ്കൂളാാണ് മോറാഴ ബോർഡ് എലമെൻററിസ്കൂ ൾ. 1957ൽ ഡിസ്ട്രിക്ട് ബോർഡ് ഇല്ലാതായപ്പോൾ ഇത് ഒരു ഗവൺമെൻറ്‍ എൽ.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എൽ.പി.യു.പി തരംതിരിക്കുന്നതിൻറെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എൽ.പി.സ്കൂളാക്കി മാറ്റി. [[ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ/ചരിത്രം|കൂടൂതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ശാന്തസുന്ദരമായ സ്കൂൾ ക്യാമ്പസ്,കമാനാകൃതിയിലുള്ള സ്കൂൾ ഗേറ്റ്, പുൽത്തകിടി-കുളം-ജിറാഫ്-പാറ എന്നിവയോട് കൂടിയ ഉദ്യാനം, ഇൻറർലോക്ക് ചെയ്ത കളിമുറ്റം, ശിശുസൌഹൃദ ക്ലാസ്മുറികൾ, ശിശുസൌഹൃദ ഫർണിച്ചറുകൾ ,ചുമർറാക്കുകളിൽ പുസ്തകം ക്രമീകരിച്ച ലൈബ്രറിയും,വായനാമുറിയും, സ്മാർട്ട് ക്ലാസ് റൂം,വിവിധ ലാബുകൾ ,ബയോഗ്യാസ് പ്ലാൻറ്, വേസ്റ്റ് ബോക്സ്, കമ്പിവലയിട്ട് സുരക്ഷിതമാക്കിയ കിണർ,വാട്ടർ ടാപ്പുകൾ,5 കുട്ടികൾക്ക് 1എന്ന ക്രമത്തിൽ ടൈൽ പതിച്ച ശുചിമുറികൾ,വിശാലമായ കളിസ്ഥലം, ഇൻറർലോക്ക് ചെയ്ത കളിമുററം, ജംപിംഗ് പിറ്റ്,സ്കൂൾ വാഹനം . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കായിക വിദ്യാഭ്യാസം, ഫുട്ബോൾ പരിശീലനം | |||
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കേരള സർക്കാർ | |||
== മുൻസാരഥികൾ == | |||
വിദ്യാലയത്തിൻെറ ആരംഭകാലത്ത് ഇവിടെ സേവനമനുഷ്ടിച്ചിരുന്ന അധ്യാപികമാർ പൈതൽ ടീച്ചർ, സിനോബിയ ടീച്ചർ, ചിരുത ടീച്ചർ, ദേവീ ടീച്ചർ എന്നിവരായിരുന്നു. ഇവരെ കൂടാതെ കെ.നാരായണി, പി. നാണി, മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജാനകി, ടി.രംഗനാഥൻ എന്നീ അധ്യാപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. | |||
ഏറെ പിന്നോക്കം നിന്ന വിദ്യാലയത്തിലെ ഭൌതികസാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതിനും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വിദ്യാലയത്തെ മുന്നോക്കം കൊണ്ടുവരുന്നതിനും ഇവിടുത്തെ അദ്ധ്യാപകനായിരുന്ന ശ്രീ.കെ.നാരായണൻ മാസ്റ്റർക്ക് സാധിച്ചു. ഇതിൻെറ ഭാഗമായി 1989 ൽ അദ്ദേഹത്തിന് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | == ചിത്രശാല == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തളിപ്പറമ്പ് | തളിപ്പറമ്പ് ടൌണിൽ നിന്നുംകണ്ണൂർ ഭാഗത്തേക്ക് 4കി.മി | ||
ബക്കളം ബസ് | ബക്കളം ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറുമാറി 2 കിമീ | ||
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മയിലാട് പി ഓ കാനൂൽ | |||
{{Slippymap|lat= 12.001554959258183|lon= 75.36383687563256 |zoom=16|width=800|height=400|marker=yes}}HEALTHYE |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ | |
---|---|
വിലാസം | |
കാനൂൽ കാനൂൽ പി.ഒ. , 670562 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | morazhagups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13844 (സമേതം) |
യുഡൈസ് കോഡ് | 32021100909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജന ടി കെ |
പി.ടി.എ. പ്രസിഡണ്ട് | സി സുരേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുരിജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1933കാലഘട്ടത്തിൽ മലബാറിൻറെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോർഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയായി അക്കൂട്ടത്തിൽ ചിറക്കൽ താലൂക്ക് ബോർഡിന്റെ കീഴിൽ രൂപം കൊണ്ട എലമെൻററിസ്കൂളാാണ് മോറാഴ ബോർഡ് എലമെൻററിസ്കൂ ൾ. 1957ൽ ഡിസ്ട്രിക്ട് ബോർഡ് ഇല്ലാതായപ്പോൾ ഇത് ഒരു ഗവൺമെൻറ്‍ എൽ.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എൽ.പി.യു.പി തരംതിരിക്കുന്നതിൻറെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എൽ.പി.സ്കൂളാക്കി മാറ്റി. കൂടൂതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശാന്തസുന്ദരമായ സ്കൂൾ ക്യാമ്പസ്,കമാനാകൃതിയിലുള്ള സ്കൂൾ ഗേറ്റ്, പുൽത്തകിടി-കുളം-ജിറാഫ്-പാറ എന്നിവയോട് കൂടിയ ഉദ്യാനം, ഇൻറർലോക്ക് ചെയ്ത കളിമുറ്റം, ശിശുസൌഹൃദ ക്ലാസ്മുറികൾ, ശിശുസൌഹൃദ ഫർണിച്ചറുകൾ ,ചുമർറാക്കുകളിൽ പുസ്തകം ക്രമീകരിച്ച ലൈബ്രറിയും,വായനാമുറിയും, സ്മാർട്ട് ക്ലാസ് റൂം,വിവിധ ലാബുകൾ ,ബയോഗ്യാസ് പ്ലാൻറ്, വേസ്റ്റ് ബോക്സ്, കമ്പിവലയിട്ട് സുരക്ഷിതമാക്കിയ കിണർ,വാട്ടർ ടാപ്പുകൾ,5 കുട്ടികൾക്ക് 1എന്ന ക്രമത്തിൽ ടൈൽ പതിച്ച ശുചിമുറികൾ,വിശാലമായ കളിസ്ഥലം, ഇൻറർലോക്ക് ചെയ്ത കളിമുററം, ജംപിംഗ് പിറ്റ്,സ്കൂൾ വാഹനം .
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക വിദ്യാഭ്യാസം, ഫുട്ബോൾ പരിശീലനം
മാനേജ്‌മെന്റ്
കേരള സർക്കാർ
മുൻസാരഥികൾ
വിദ്യാലയത്തിൻെറ ആരംഭകാലത്ത് ഇവിടെ സേവനമനുഷ്ടിച്ചിരുന്ന അധ്യാപികമാർ പൈതൽ ടീച്ചർ, സിനോബിയ ടീച്ചർ, ചിരുത ടീച്ചർ, ദേവീ ടീച്ചർ എന്നിവരായിരുന്നു. ഇവരെ കൂടാതെ കെ.നാരായണി, പി. നാണി, മുൻ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജാനകി, ടി.രംഗനാഥൻ എന്നീ അധ്യാപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏറെ പിന്നോക്കം നിന്ന വിദ്യാലയത്തിലെ ഭൌതികസാഹചര്യങ്ങള് മെച്ചപ്പെടുത്തുന്നതിനും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വിദ്യാലയത്തെ മുന്നോക്കം കൊണ്ടുവരുന്നതിനും ഇവിടുത്തെ അദ്ധ്യാപകനായിരുന്ന ശ്രീ.കെ.നാരായണൻ മാസ്റ്റർക്ക് സാധിച്ചു. ഇതിൻെറ ഭാഗമായി 1989 ൽ അദ്ദേഹത്തിന് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
തളിപ്പറമ്പ് ടൌണിൽ നിന്നുംകണ്ണൂർ ഭാഗത്തേക്ക് 4കി.മി ബക്കളം ബസ് സ്റ്റോപ്പിൽ നിന്നും പടിഞ്ഞാറുമാറി 2 കിമീ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മയിലാട് പി ഓ കാനൂൽ
HEALTHYE
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13844
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ