"ദാറുസലാം എൽ പി എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(correction)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  Darusalam L. P. S. Thrikkakara}}
{{prettyurl|  Darusalam L. P. S. Thrikkakara}}എറണാകുളം  ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ. ഉപജില്ലയിലെ തൃക്കാക്കര . എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
{{Infobox AEOSchool
| സ്ഥലപ്പേര്= തൃക്കാക്കര
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25236
| സ്ഥാപിതവര്‍ഷം=1966
| സ്കൂള്‍ വിലാസം=Thrikkakara <br/>
| പിന്‍ കോഡ്=682021
| സ്കൂള്‍ ഫോണ്‍= 9544982131,9847942528
| സ്കൂള്‍ ഇമെയില്‍=  lpsdarussalamthrikkakara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ആലുവ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=38
| പെൺകുട്ടികളുടെ എണ്ണം= 46
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  84
| അദ്ധ്യാപകരുടെ എണ്ണം=    6
| പ്രധാന അദ്ധ്യാപകന്‍= A U UMAIRATH
| പി.ടി.ഏ. പ്രസിഡണ്ട്=    മനോജ് 
| സ്കൂള്‍ മാനേജര്‍= എം.ഐ.അബ്ദുല്‍ ഷെരീഫ്   
| സ്കൂള്‍ ചിത്രം= ദാറുസ്സലാം സച്ചിഓൻ.jpg|
}}


ദാറുസ്സലാം എൽ പി സ്കൂൾ .
{{Infobox School
|സ്ഥലപ്പേര്=തൃക്കാക്കര
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25236
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080100401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തൃക്കാക്കര
|പിൻ കോഡ്=682021
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=lpsdarussalamthrikkakara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി    തൃക്കാക്കര
|വാർഡ്=4
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=തൃക്കാക്കര
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=111
|പെൺകുട്ടികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉമൈറത്ത് എ യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=മിസ്റിയ
|സ്കൂൾ ചിത്രം=ദാറുസ്സലാം സച്ചിഓൻ.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
50 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര  "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴില്‍ ഒരു എല്‍ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിന്‍''' ഗവര്‍ണറായിരുന്ന സമയത്ത് സര്‍കാരില്‍ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ മൂന്നു  ഡിവിഷന്‍ നോടു കൂടി 1966 ജൂണ്‍ 1 ന്  പ്രവര്‍ത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ആയി '''പി.കെ അബ്ദുല്‍ അസീസ്‌''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരുന്ന '''വി.കെ.മരക്കാര്‍''' ഈ സ്കൂളിന്റെ മാനേജര്‍ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹമ്മദ്‌ മാനേജര്‍ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല '''തൃക്കാക്കര  മുസ്ലിം ജമാഅത്തി'''നു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേര്‍ന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂള്‍ മാനേജര്‍ ആയ '''എം.ഐ.അബ്ദുല്‍ ഷെരീഫിന്റെ'''  നേതൃത്ത്വത്തില്‍ സ്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .
50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര  "'''ദാരുസ്സലാം സമാജം'''" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും '''എ പി ജെയിൻ''' ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ മൂന്നു  ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന്  പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി '''പി.കെ അബ്ദുൽ അസീസ്‌''' ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരുന്ന '''വി.കെ.മരക്കാർ''' ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹ  മ്മദ്‌ മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല '''തൃക്കാക്കര  മുസ്ലിം ജമാഅത്തി'''നു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ '''എം.ഐ.അബ്ദുൽ ഷെരീഫിന്റെ'''  നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
[[പ്രമാണം:Logoschool.jpg|thumb|സ്കൂള്‍ ചിഹ്നം]]
[[പ്രമാണം:Logoschool.jpg|thumb|സ്കൂൾ ചിഹ്നം]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
വരി 46: വരി 78:
എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.
എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ജി.കെ.ഹബ്|ജി.കെ.ഹബ്.]]
*  [[{{PAGENAME}}/ ജി.കെ.ഹബ്|ജി.കെ.ഹബ്.]]
വരി 62: വരി 94:
*  [[{{PAGENAME}}/ യോഗ പരിശീലനം|യോഗ പരിശീലനം]]
*  [[{{PAGENAME}}/ യോഗ പരിശീലനം|യോഗ പരിശീലനം]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  


# 1966-1968  പി.കെ.അബ്ദുല്‍ അസീസ്‌
# 1966-1968  പി.കെ.അബ്ദുൽ അസീസ്‌
# 1968-1992  കെ.ടി.മേരിടീച്ചര്‍
# 1968-1992  കെ.ടി.മേരിടീച്ചർ
# 1992-1998  ടി.യു.മാത്യു
# 1992-1998  ടി.യു.മാത്യു
# 1998-2000  കെ.ടി.തോമസ്‌
# 1998-2000  കെ.ടി.തോമസ്‌
# 2000-2000  മേരി ഗതെറിന്‍ ലുയിസ്
# 2000-2000  മേരി ഗതെറിൻ ലുയിസ്
# 2000-2002  അന്നമ്മ എം.ഇ
# 2000-2002  അന്നമ്മ എം.ഇ
# 2002-2015  റംലത്ത് എ.എം
# 2002-2015  റംലത്ത് എ.എം
# 2015...    എ.യു.ഉമൈറത്ത്
# 2015...    എ.യു.ഉമൈറത്ത്


'''സ്കൂളിലെ മുന്‍ മാനേജര്‍മാര്‍ :  
'''സ്കൂളിലെ മുൻ മാനേജർമാർ :  


# 1966-1980  മരക്കാര്‍
# 1966-1980  മരക്കാർ
# 1980-1983  ഇ.കെ.മുഹമ്മദ്
# 1980-1983  ഇ.കെ.മുഹമ്മദ്
# 1983-2003  എം.എ.കാദര്‍ കുഞ്ഞു
# 1983-2003  എം.എ.കാദർ കുഞ്ഞു
# 2003-2004  കരീം വി.എം
# 2003-2004  കരീം വി.എം
# 2004-2007  എം.ഐ.മുഹമ്മദ്
# 2004-2007  എം.ഐ.മുഹമ്മദ്
# 2007-2010  ഐ.എം.അബ്ദുറഹ്മാന്‍
# 2007-2010  ഐ.എം.അബ്ദുറഹ്മാൻ
# 2010-2011  പി.എ.സീതിമാസ്റ്റ്ര്‍
# 2010-2011  പി.എ.സീതിമാസ്റ്റ്ർ
# 2011...    എം.ഐ.അബ്ദുല്‍ ഷെരീഫ്
# 2011...    എം.ഐ.അബ്ദുൽ ഷെരീഫ്


== ചിത്രസഞ്ചയം ==
== ചിത്രസഞ്ചയം ==
<gallery>
<gallery>
2016-06-21-11-38-09-778 1.jpg|കുറിപ്പ്1
2016-06-21-11-38-09-778 1.jpg
2016-10-19-12-17-04-732.jpg|കുറിപ്പ്2
2016-10-19-12-17-04-732.jpg
2016-10-19-12-30-58-093.jpg
2016-10-19-12-30-58-093.jpg
2016-10-21-11-15-06-766.jpg
2016-10-21-11-15-06-766.jpg
2016-11-14-10-37-24-352.jpg
2016-11-14-10-37-24-352.jpg
2016-11-15-12-17-16-916.jpg
2017-01-18-15-15-52-281.jpg
2017-01-18-15-15-52-281.jpg
2017-01-27-11-13-12-981.jpg
2017-01-27-11-13-12-981.jpg
IMG_20161114_101455_HDR 1.jpg
Img1485078249120.jpg
IMG_20161114_111101_HDR 1.jpg
Img1485078421420.jpg
IMG_20161114_133526_HDR.jpg
IMG_20161115_104835_HDR 1 1 1 1.jpg
IMG_20161115_105718_HDR.jpg
IMG_20161115_115406_HDR 1.jpg
IMG_20161115_141812_HDR 1 1 1 1 1.jpg
IMG_20161208_113733.jpg
IMG_20161208_142121 1 1 1.jpg
IMG_20161208_143724 1 1 1.jpg
IMG-20161115-WA0030 1.jpg
IMG-20161223-WA0028 1.jpg
img1485078249120.jpg
img1485078421420.jpg
img1485078534832.jpg
</gallery>
</gallery>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#സരയു      2015 ബാച്ച്  ഐ എ എസ്.തമിഴ്നാട് കേഡർ
#സരയു      2015 ബാച്ച്  ഐ എ എസ്.തമിഴ്നാട് കേഡർ
#ഗോകുലന്‍ സിനിമ അഭിനേതാവ്  
#ഗോകുലൻ സിനിമ അഭിനേതാവ്  
#ഉണ്ണികൃഷ്ണന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റ്
#ഉണ്ണികൃഷ്ണൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റ്


== പൂര്‍വ്വവിദ്യാര്‍ഥി സംഘടന ==
== പൂർവ്വവിദ്യാർഥി സംഘടന ==
ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.
ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.
*  [[{{PAGENAME}} /പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]
*  [[{{PAGENAME}} /പൂർവ്വ വിദ്യാർത്ഥി സംഗമം|പൂർവ്വ വിദ്യാർത്ഥി സംഗമം]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സീപോർട്ട്- എയർപോർട്ട് റോഡ് വള്ളത്തോൾ പടി ബസ് സ്‌റ്റോപ്പിൽ നിന്നും 160മീറ്റർ അകലം.
----
|----
{{Slippymap|lat=10.035563|lon=76.335439 | width=900px |zoom=18|width=full|height=400|marker=yes}}
* ഇടപ്പിള്ളി- പൂക്കാട്ടുപടി റോഡിൽ ജഡ്ജിമുക്ക് എന്ന സ്ഥലത്തു സ്‌ഥിതി ചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.035670, 76.335436 |zoom=13}}

20:35, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ. ഉപജില്ലയിലെ തൃക്കാക്കര . എന്ന സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ദാറുസ്സലാം എൽ പി സ്കൂൾ .

ദാറുസലാം എൽ പി എസ് തൃക്കാക്കര
വിലാസം
തൃക്കാക്കര

തൃക്കാക്കര പി.ഒ.
,
682021
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1966
വിവരങ്ങൾ
ഇമെയിൽlpsdarussalamthrikkakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25236 (സമേതം)
യുഡൈസ് കോഡ്32080100401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി തൃക്കാക്കര
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ99
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉമൈറത്ത് എ യു
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്റിയ
അവസാനം തിരുത്തിയത്
01-10-2024Dlps2024


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

50 വർഷങ്ങൾക്കു മുൻപ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന തൃക്കാക്കര "ദാരുസ്സലാം സമാജം" എന്ന സംഘടനയുടെ കീഴിൽ ഒരു എൽ പി സ്കൂളിനു ശ്രമിക്കുകയും എ പി ജെയിൻ ഗവർണറായിരുന്ന സമയത്ത് സർകാരിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ മൂന്നു ഡിവിഷൻ നോടു കൂടി 1966 ജൂൺ 1 ന് പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയി പി.കെ അബ്ദുൽ അസീസ്‌ ചുമതലയേറ്റു.തൃക്കാക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരുന്ന വി.കെ.മരക്കാർ ഈ സ്കൂളിന്റെ മാനേജർ ആയി സേവനം അനുഷ്ടിച്ചു.അതിനു ശേഷം ഇ.കെ.മുഹ മ്മദ്‌ മാനേജർ ആകുകയും തത്സമയം സ്കൂളിന്റെ ഭരണ ചുമതല തൃക്കാക്കര മുസ്ലിം ജമാഅത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.ജമാഅത്തിന്റെ പൊതുയോഗം ചേർന്നാണ് മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് . നിലവിലെ സ്കൂൾ മാനേജർ ആയ എം.ഐ.അബ്ദുൽ ഷെരീഫിന്റെ നേതൃത്ത്വത്തിൽ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ കൂടാതെ പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .

സ്കൂൾ ചിഹ്നം

ഭൗതികസൗകര്യങ്ങൾ

സീപോർട്ട് - എയർപോർട്ട് റോഡിനോടു ചേർന്നു വിശാലമായ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കമ്പ്യൂട്ടർ ലാബ്

വിവര സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാനായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.

സ്കൂൾ ലൈബ്രറി

വായനയുടെ മാസ്മരിക ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകാൻ സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.കുട്ടികൾ അവരവരുടെ അഭിരുചിക്കനുസരിച്ചു പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു.

കളിസ്ഥലം

കുട്ടികളുടെ കായിക വിനോദങ്ങൾക്കു പര്യാപ്തമായ സ്കൂൾ ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നു.

പാചകപുര

സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചക പുര നിർമ്മിച്ചിരിക്കുന്നു.

ഊണുമുറി

എല്ലാ വിദ്യാർത്ഥികൾക്കും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ഊണുമുറി സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1966-1968 പി.കെ.അബ്ദുൽ അസീസ്‌
  2. 1968-1992 കെ.ടി.മേരിടീച്ചർ
  3. 1992-1998 ടി.യു.മാത്യു
  4. 1998-2000 കെ.ടി.തോമസ്‌
  5. 2000-2000 മേരി ഗതെറിൻ ലുയിസ്
  6. 2000-2002 അന്നമ്മ എം.ഇ
  7. 2002-2015 റംലത്ത് എ.എം
  8. 2015... എ.യു.ഉമൈറത്ത്

സ്കൂളിലെ മുൻ മാനേജർമാർ :

  1. 1966-1980 മരക്കാർ
  2. 1980-1983 ഇ.കെ.മുഹമ്മദ്
  3. 1983-2003 എം.എ.കാദർ കുഞ്ഞു
  4. 2003-2004 കരീം വി.എം
  5. 2004-2007 എം.ഐ.മുഹമ്മദ്
  6. 2007-2010 ഐ.എം.അബ്ദുറഹ്മാൻ
  7. 2010-2011 പി.എ.സീതിമാസ്റ്റ്ർ
  8. 2011... എം.ഐ.അബ്ദുൽ ഷെരീഫ്

ചിത്രസഞ്ചയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സരയു 2015 ബാച്ച് ഐ എ എസ്.തമിഴ്നാട് കേഡർ
  2. ഗോകുലൻ സിനിമ അഭിനേതാവ്
  3. ഉണ്ണികൃഷ്ണൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റ്

പൂർവ്വവിദ്യാർഥി സംഘടന

ഈ സ്കൂളിന് സജീവമായ ഒരു സംഘടനയുണ്ട്.സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2016-2017 അധ്യയന വർഷം ഇതു പുസംഘടിപ്പിച്ചിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആക്കം കൂട്ടുവാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു.പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ഈ സ്കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായ അബ്ദുൽറഹ്മാൻ കെ.എം ഉം കൺവീനർ അബ്ദുൾറഹീം കെ.എം എന്നിവരാകുന്നു.

വഴികാട്ടി


Map