"ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|}}കാസർഗോഡ് ജില്ലയിലെ മടികൈ പഞ്ചായത്തിൽ കാഞ്ഞിരപ്പൊയിലിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ'''. | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്. | പേര്=ജി.എച്ച്.എസ്.കാഞ്ഞിരപ്പൊയിൽ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കാഞ്ഞിരപ്പൊയിൽ | | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | ||
റവന്യൂ ജില്ല=കാസറഗോഡ്| | റവന്യൂ ജില്ല=കാസറഗോഡ്| | ||
സ്കൂൾ കോഡ്= 12072| | |||
സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | | ||
സ്ഥാപിതമാസം= | | സ്ഥാപിതമാസം= | | ||
സ്ഥാപിതവർഷം=1955 | | |||
സ്കൂൾ വിലാസം= കാഞ്ഞിരപ്പൊയിൽ, നീലേശ്വരം വഴി | | |||
പിൻ കോഡ്= 671314 | | |||
സ്കൂൾ ഫോൺ=0467 2269915 | | |||
സ്കൂൾ ഇമെയിൽ= 12072kanhirapoil@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=12072ghskanhirapoil.blogspot.in/ | | |||
ഉപ ജില്ല= | | ഉപ ജില്ല=ഹോസ്ദുർഗ് | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=195 | | ||
പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=201 | | ||
വിദ്യാർത്ഥികളുടെ എണ്ണം=396 | | |||
അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=21 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=വേണുഗോപാലൻ മുങ്ങത്ത് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ഷീബസുരേന്ദ്രൻ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
ഗ്രേഡ്= | ഗ്രേഡ്=4.5 | | ||
സ്കൂൾ ചിത്രം=12072.png | | |||
}} | }} | ||
<!-- | == <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> ചരിത്രം == | ||
ഹരിതാഭമായ ഗ്രാമ ഭംഗി തുളുമ്പുന്ന മന്ദമാരുതൻ ചിലപ്പോഴൊക്കെ കുന്നുകളോട് കിന്നാരം പറയുന്ന വശ്യമനോഹര സുന്ദര ഭൂമിയാണ് മടിക്കൈ ഗ്രമ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിൽ ഗ്രാമം. ഗ്രാമീണത മാത്രം കൈമുതലായുള്ള ഗ്രാമവാസികൾ താമസിക്കുന്ന കാഞ്ഞിരപ്പൊയിൽ ചരിത്രത്താളുകളിൽ സമരത്തിന്റേയും സഹനത്തിന്റേയും ഉദാത്തമായ തെളിവാണ്.സ്വാതന്ത്ര്യാനന്തരം നിലകൊണ്ടിട്ടുള്ള ഗ്രാമ ഭരണ ചരിത്ര ത്താളുകളിൽ നിലവിൽ വന്ന പഞ്ചായത്ത് സംവിധാനത്തിൽ മടിക്കൈ പൊൻതൂവലുകളാൽ അലങ്കരിക്കപ്പട്ടു.ഒട്ടനവധി ധീരസമരനായകർ നാടിന്റെ ഉന്നമനത്തിനായി സ്വജീവിതത്തിന് സ്ഥാനം നൽകാതെ പ്രവർത്തിച്ചതിന്റെ ഫലമായി നാട്ടു നന്മയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധ്യമായി.'''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമായിട്ടുള്ള ജ്.എച്ച്.എസ് കാഞ്ഞിരപ്പൊയിൽ ആർ.എം.എസ് എ പദ്ധതിയിലൂടെ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ്.യു.പി എൽ പി തലം വരെയുള്ള വിദ്യാലയം ഹൈസ്കൂളായി ഉയർത്തിയതിന് ശേഷം 2016ലാണ് ജി.എച്ച.എസ് കാഞ്ഞിരപ്പൊയിൽ ഒരേ സ്കൂളായി അംഗീകാരം ലഭിച്ചത്.കഴിഞ്ഞ വർഷം മുതൽ ഫണ്ട് വിനിയോഗത്തിലൂടെ പുതിയ കെട്ടിടങ്ങൾ നിർമ്മാണ പ്രവർത്തനത്തിലാണ്.ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവർത്തനം പുർത്തിയായാൽ ക്ലാസ്സുകൾ ആധുനിക സംവിധാനത്തോടെ നടത്താൻ പറ്റിയ ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.ക്ലാസ്സുകൾ സ്മാർട്ടാക്കുന്നതിനോടൊപ്പം ജൈവ വൈവിധ്യ പാർക്ക്,ഔഷധതോട്ടം,സ്കൂൾ പച്ചക്കറി എന്നിവ തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടതായിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഇക്കോ ക്ലബ് | * ഇക്കോ ക്ലബ് | ||
* ഐടി ക്ലബ്ബ് | * ഐടി ക്ലബ്ബ് | ||
* | * ജൂണിയർ റെഡ് ക്രോസ് | ||
* | * ഹെൽത്ത് ക്ലബ് | ||
* അക്കാദമിക് | * അക്കാദമിക് ക്ലബുകൾ | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* ഹിന്ദി ക്ലബ്ബ് | * ഹിന്ദി ക്ലബ്ബ് | ||
*സീഡ് | |||
*തണൽ വാട്ട്സാപ്പ് ഗ്രൂപ്പ് | |||
****മാഗസിൻ*** | |||
ക്ലാസ്സ് മാഗസിനുകൾ ദിനാചരണങ്ങളുടെ ഭാഗമായി നടന്നു വരുന്നു. ദിനാചരണങ്ങളിൽ അതിന്റെ പ്രാധാന്യത മനസ്സിലാക്കി കൊണ്ട് നിർമ്മിക്കുന്ന മാഗസിനുകൾ റഫറൻസ് മാതൃകകൾ തന്നെയാണ്.ഭാഷാ പരമായും ലേഖനപരമായും വിദ്യാർത്ഥികളുടെ കഴിവിനെ മെച്ചപ്പെടുത്തുകയാണ് മാഗസിനുകളിലൂടെ ലഭ്യമാകുന്നത്. | |||
***വിദ്യാരംഗം കലാസാഹിത്യവേദി*** | |||
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോക്ഷമായി കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാൻ കാരണമാകുന്നു.പ്രശസ്തരായ സാഹിത്യകാരൻമാരുടെ ദിനാചരണങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. | |||
== കാഞ്ഞിരപ്പൊയിൽ ഹൈസ്കൂളിലെ മുൻ പ്രധാനധ്യാപകർ == | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable sortable" | |||
|+ | |||
!നമ്പറ്‍ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
[[പ്രമാണം:BS21 KGD 12072 3.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:BS21 KGD 12072 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:12072.gardening.jpg|നടുവിൽ|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
|} | {{Slippymap|lat=12.3276675|lon=75.1690393 |zoom=16|width=full|height=400|marker=yes}} | ||
20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിലെ മടികൈ പഞ്ചായത്തിൽ കാഞ്ഞിരപ്പൊയിലിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ.
ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ | |
---|---|
വിലാസം | |
കാഞ്ഞിരപ്പൊയിൽ കാഞ്ഞിരപ്പൊയിൽ, നീലേശ്വരം വഴി , 671314 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0467 2269915 |
ഇമെയിൽ | 12072kanhirapoil@gmail.com |
വെബ്‍സൈറ്റ് | 12072ghskanhirapoil.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12072 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വേണുഗോപാലൻ മുങ്ങത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഹരിതാഭമായ ഗ്രാമ ഭംഗി തുളുമ്പുന്ന മന്ദമാരുതൻ ചിലപ്പോഴൊക്കെ കുന്നുകളോട് കിന്നാരം പറയുന്ന വശ്യമനോഹര സുന്ദര ഭൂമിയാണ് മടിക്കൈ ഗ്രമ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിൽ ഗ്രാമം. ഗ്രാമീണത മാത്രം കൈമുതലായുള്ള ഗ്രാമവാസികൾ താമസിക്കുന്ന കാഞ്ഞിരപ്പൊയിൽ ചരിത്രത്താളുകളിൽ സമരത്തിന്റേയും സഹനത്തിന്റേയും ഉദാത്തമായ തെളിവാണ്.സ്വാതന്ത്ര്യാനന്തരം നിലകൊണ്ടിട്ടുള്ള ഗ്രാമ ഭരണ ചരിത്ര ത്താളുകളിൽ നിലവിൽ വന്ന പഞ്ചായത്ത് സംവിധാനത്തിൽ മടിക്കൈ പൊൻതൂവലുകളാൽ അലങ്കരിക്കപ്പട്ടു.ഒട്ടനവധി ധീരസമരനായകർ നാടിന്റെ ഉന്നമനത്തിനായി സ്വജീവിതത്തിന് സ്ഥാനം നൽകാതെ പ്രവർത്തിച്ചതിന്റെ ഫലമായി നാട്ടു നന്മയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധ്യമായി.'
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമായിട്ടുള്ള ജ്.എച്ച്.എസ് കാഞ്ഞിരപ്പൊയിൽ ആർ.എം.എസ് എ പദ്ധതിയിലൂടെ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ്.യു.പി എൽ പി തലം വരെയുള്ള വിദ്യാലയം ഹൈസ്കൂളായി ഉയർത്തിയതിന് ശേഷം 2016ലാണ് ജി.എച്ച.എസ് കാഞ്ഞിരപ്പൊയിൽ ഒരേ സ്കൂളായി അംഗീകാരം ലഭിച്ചത്.കഴിഞ്ഞ വർഷം മുതൽ ഫണ്ട് വിനിയോഗത്തിലൂടെ പുതിയ കെട്ടിടങ്ങൾ നിർമ്മാണ പ്രവർത്തനത്തിലാണ്.ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവർത്തനം പുർത്തിയായാൽ ക്ലാസ്സുകൾ ആധുനിക സംവിധാനത്തോടെ നടത്താൻ പറ്റിയ ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.ക്ലാസ്സുകൾ സ്മാർട്ടാക്കുന്നതിനോടൊപ്പം ജൈവ വൈവിധ്യ പാർക്ക്,ഔഷധതോട്ടം,സ്കൂൾ പച്ചക്കറി എന്നിവ തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടതായിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇക്കോ ക്ലബ്
- ഐടി ക്ലബ്ബ്
- ജൂണിയർ റെഡ് ക്രോസ്
- ഹെൽത്ത് ക്ലബ്
- അക്കാദമിക് ക്ലബുകൾ
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- സീഡ്
- തണൽ വാട്ട്സാപ്പ് ഗ്രൂപ്പ്
- മാഗസിൻ***
ക്ലാസ്സ് മാഗസിനുകൾ ദിനാചരണങ്ങളുടെ ഭാഗമായി നടന്നു വരുന്നു. ദിനാചരണങ്ങളിൽ അതിന്റെ പ്രാധാന്യത മനസ്സിലാക്കി കൊണ്ട് നിർമ്മിക്കുന്ന മാഗസിനുകൾ റഫറൻസ് മാതൃകകൾ തന്നെയാണ്.ഭാഷാ പരമായും ലേഖനപരമായും വിദ്യാർത്ഥികളുടെ കഴിവിനെ മെച്ചപ്പെടുത്തുകയാണ് മാഗസിനുകളിലൂടെ ലഭ്യമാകുന്നത്.
- വിദ്യാരംഗം കലാസാഹിത്യവേദി***
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോക്ഷമായി കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാൻ കാരണമാകുന്നു.പ്രശസ്തരായ സാഹിത്യകാരൻമാരുടെ ദിനാചരണങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
കാഞ്ഞിരപ്പൊയിൽ ഹൈസ്കൂളിലെ മുൻ പ്രധാനധ്യാപകർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
നമ്പറ്‍ | പേര് | കാലയളവ് |
---|---|---|
1 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല