"മാടപ്പള്ളി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(school)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|Madappally Govt.LPS}}
{{prettyurl|Madappally Govt.LPS}}

{{Infobox AEOSchool
{{Infobox School
| പേര്=മാടപ്പള്ളി ഗവ എല്‍ പി എസ്
|സ്ഥലപ്പേര്=മാടപ്പള്ളി  
| സ്ഥലപ്പേര്=മടപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33351
| സ്കൂള്‍ കോഡ്= 33351
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87660553
| സ്ഥാപിതവര്‍ഷം= 1916
|യുഡൈസ് കോഡ്=32100100509
| സ്കൂള്‍ വിലാസം= മടപ്പള്ളി പി ഓ , ചങ്ങനാശ്ശേരി
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്= 686546
|സ്ഥാപിതമാസം=11
| സ്കൂള്‍ ഫോണ്‍= 04812471250
|സ്ഥാപിതവർഷം=1914
| സ്കൂള്‍ ഇമെയില്‍= glpsmadappally@gmail,com
|സ്കൂൾ വിലാസം=  
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മാടപ്പള്ളി
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=686546
| ഭരണ വിഭാഗം=സർക്കാർ  
|സ്കൂൾ ഫോൺ=0481 2471250
| സ്കൂള്‍ വിഭാഗം= എൽ. പി
|സ്കൂൾ ഇമെയിൽ=glpsmadappally@gmail.com
| പഠന വിഭാഗങ്ങള്‍1=ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ 
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=ചങ്ങനാശ്ശേരി
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം=60  
|ലോകസഭാമണ്ഡലം=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 41
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 101
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= എൻ. ജി .ഉണ്ണികൃഷ്ണൻ നമ്പൂതിരി         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=സത്യൻ. എ          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 33351-glpsmadappally.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ആശ ജോസഫ്
|പ്രധാന അദ്ധ്യാപിക=ആശ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സത്യൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക
|സ്കൂൾ ചിത്രം=33351 schoolbuilding.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
         
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ മാടപ്പളളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
മാടപ്പള്ളി പ്രദേശത്തിൽ, അന്ന് വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന  സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര.
 
പൊതു കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്  നാട്ടു പ്രമാണികൾ ആയിരുന്നു. എല്ലാമാസവും ഒന്നാം തീയതി നാട്ടിലെ പ്രമാണികൾ ഒത്തുകൂടി പൊതു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ കൂടിയ ഒരു ഒന്നാം തീയതി കൂട്ടത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ വിദ്യാലയ രൂപീകരണത്തിന് കാരണമായത്.

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മാടപ്പള്ളി യിലെ പ്രമുഖ നായർ തറവാടുകളിൽ ഒന്നായിരുന്ന കൊണ്ടൂർ വീട്ടിലെ കാരണവർ ശ്രീ അയ്യപ്പൻപിള്ള കേശവപിള്ള  വിദ്യാലയം നിർമ്മിക്കുന്നതിന് ഒരേക്കർ 25 സെൻറ് സ്ഥലം സൗജന്യമായി നൽകി. അദ്ദേഹത്തെ പോലെ ഉള്ള ഉദാരമനസ്കരും ദാനശീലരും സ്ഥലം സംഭാവന ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന നമ്മുടെ സ്കൂൾ, സി എസ് യു പി സ്കൂൾ, ബ്ലോക്ക് ഓഫീസ്, ലൈബ്രറി, മഹിളാസമാജം എന്നിവ രൂപംകൊണ്ടത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആദ്യകാലത്ത് തുറസ്സായ സ്ഥലത്ത് ഇരുത്തി കുട്ടികളെ പഠിപ്പിച്ചു. അതിനുശേഷം കാമുകിൻ തൂണിന്മേൽ ഓലമേഞ്ഞ് തല്ലി മെഴുകിയ തറയിൽ കുട്ടികളെ ഇരുത്തി പഠിപ്പിച്ചു. ഏറെ താമസിയാതെ  മൺകട്ട കൊണ്ട് ഭിത്തിയും നിർമ്മിച്ചു. മലയാള അക്ഷരങ്ങളുടെ കൂട്ടി വായനയും ഗണിത ചതുഷ്ക്രിയയും ആയിരുന്നു അന്നത്തെ പാഠ്യ വിഷയം.
 
1914ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. വയലുങ്കൽ വേലുപ്പിള്ള സാർ, പുലിക്കോട് തോമസ് സാർ, പൂഞ്ഞാങ്കൽ കുട്ടൻപിള്ള സാർ, ഇട്ടി സാർ, ശങ്കുപിള്ള സാർ, കോഴഞ്ചേരി സ്വദേശി വർഗീസ് സാർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.
 
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
  ബാലപ്പണിക്ക൪ (കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ)
  ഡോ. സരോജിനി
  ഡോ. പ്രദീപ് എസ് പി
  ഡോ.എ കെ അപ്പുകുട്ടൻ
  ഡോ.സണ്ണി സെബാസ്റ്റ്യൻ
  ഡോ. പഞ്ചമി (ആയുർവേദ ഡോക്ടർ)
  ഡിവൈഎസ്പി അയ്യപ്പൻകുട്ടി ആചാര്യൻ
  ഡോ. കെ എൻ ശിവരാമ പണിക്കർ (ടാറ്റാ സയൻറിസ്റ്റ്)
  ബാബു ജനാർദ്ദനൻ (ഫിലിം)
  വേണുഗോപാലൻ (കാർട്ടൂണിസ്റ്റ്),

== ചരിത്രം ==
കോട്ടയം ജില്ലയിലെ വളരെ
==പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
==ചിത്രശാല==
==ചിത്രശാല==
<gallery>
33351_1.jpg
33351_2.jpg
33351_3.jpg
33351.jpj.jpg
33351jpj.jpg
</gallery>
http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:

== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<big><u>'''ഭൗതികസൗകര്യങ്ങൾ'''</u></big>
 
വിശാലമായ കളിസ്ഥലം,. കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മഴവെള്ള സംഭരണി, വായനാമുറി, ക്ലാസ് ലൈബ്രറി, Wi-Fi സൗകര്യം,  ടെലിവിഷൻ, മനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, തുടങ്ങിയവ സ്കൂളിലെ ഭൗതീക സാഹചര്യങ്ങളിൽ  പെടുന്നു.
 
ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ട് ആണ് സ്കൂളിൽ ഉള്ളത്. എല്ലാ കെട്ടിടങ്ങളും ബലമുള്ളതും  പ്രവർത്തനക്ഷമവുമാണ്. മനോഹരമായ പൂന്തോട്ടം കളി സ്ഥലത്തോട് ചേർന്നുണ്ട്. പ്രധാനമായും നാല്  കെട്ടിടങ്ങൾ ആണുള്ളത്. നൂറ്റാണ്ട് പിന്നിട്ടിട്ടും  അവ ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. പുതിയ കെട്ടിടത്തിലാണ് ഓഫീസ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളുമുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
* എന്‍.സി.സി.
* എൻ.സി.സി
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[മാടപ്പള്ളി ഗവ എൽ പി എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
 
<big><u>'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''</u></big>
 
മത്തായി പത്രോസ്
 
ഭവാനി അമ്മ കാര്യമുട്ടത്ത് ,
 
കൃഷ്ണപിള്ള സാർ,
 
ശിവകുമാർ
 
എലിസബത്ത്,
 
കുമാരൻ സാർ, 
 
അമ്മിണി ടീച്ചർ വേങ്കോട്ട
 
തങ്കമണി ടീച്ചർ
 
മറിയാമ്മ ഇലഞ്ഞിക്കോട്ട്
 
ഫിലോമിന ഫ്രാൻസിസ്
 
ബീബീ
 
അമ്മിണി ടീച്ചർ
 
അന്നമ്മ ടീച്ചർ
 
ഉണ്ണികൃഷ്ണൻ സാർ
 
ആശാ ജോസഫ്

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.461627 ,76.590957| width=600px | zoom=16 }}
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ്സിലോ ആട്ടോയിലൊ 6.4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
 
ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 6.8 കിലോമീറ്റർ  സഞ്ചരിച്ചാൽ മതിയാകും.{{Slippymap|lat=9.461627 |lon=76.590957|zoom=16|width=800|height=400|marker=yes}}

21:16, 23 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ മാടപ്പളളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

മാടപ്പള്ളി ഗവ എൽ പി എസ്
വിലാസം
മാടപ്പള്ളി

മാടപ്പള്ളി പി.ഒ.
,
686546
,
കോട്ടയം ജില്ല
സ്ഥാപിതം01 - 11 - 1914
വിവരങ്ങൾ
ഫോൺ0481 2471250
ഇമെയിൽglpsmadappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33351 (സമേതം)
യുഡൈസ് കോഡ്32100100509
വിക്കിഡാറ്റQ87660553
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽആശ ജോസഫ്
പ്രധാന അദ്ധ്യാപികആശ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്എ സത്യൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക
അവസാനം തിരുത്തിയത്
23-10-2024Ancywg

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മാടപ്പള്ളി പ്രദേശത്തിൽ, അന്ന് വളരെ കുറച്ചു കുടുംബങ്ങളെ താമസിച്ചിരുന്നുള്ളൂ. നെല്ലും കപ്പയും കവുങ്ങും ഒക്കെ കൃഷി ചെയ്തിരുന്നു. നല്ലൊരുഭാഗം കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം ആയിരുന്നു. കടുവ ഇറങ്ങുന്ന സ്ഥലമായതിനാൽ കടുവക്കുഴി എന്നും ഈ ഭാഗം അറിയപ്പെട്ടിരുന്നു. സഞ്ചരിക്കുവാൻ വഴികളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഊടുവഴികളിലൂടെയായിരുന്നു കാൽനടയാത്ര.

പൊതു കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത് നാട്ടു പ്രമാണികൾ ആയിരുന്നു. എല്ലാമാസവും ഒന്നാം തീയതി നാട്ടിലെ പ്രമാണികൾ ഒത്തുകൂടി പൊതു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെ കൂടിയ ഒരു ഒന്നാം തീയതി കൂട്ടത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ഈ വിദ്യാലയ രൂപീകരണത്തിന് കാരണമായത്.

മാടപ്പള്ളി യിലെ പ്രമുഖ നായർ തറവാടുകളിൽ ഒന്നായിരുന്ന കൊണ്ടൂർ വീട്ടിലെ കാരണവർ ശ്രീ അയ്യപ്പൻപിള്ള കേശവപിള്ള വിദ്യാലയം നിർമ്മിക്കുന്നതിന് ഒരേക്കർ 25 സെൻറ് സ്ഥലം സൗജന്യമായി നൽകി. അദ്ദേഹത്തെ പോലെ ഉള്ള ഉദാരമനസ്കരും ദാനശീലരും സ്ഥലം സംഭാവന ചെയ്തത് കൊണ്ടാണ് ഇന്ന് കാണുന്ന നമ്മുടെ സ്കൂൾ, സി എസ് യു പി സ്കൂൾ, ബ്ലോക്ക് ഓഫീസ്, ലൈബ്രറി, മഹിളാസമാജം എന്നിവ രൂപംകൊണ്ടത്.

ആദ്യകാലത്ത് തുറസ്സായ സ്ഥലത്ത് ഇരുത്തി കുട്ടികളെ പഠിപ്പിച്ചു. അതിനുശേഷം കാമുകിൻ തൂണിന്മേൽ ഓലമേഞ്ഞ് തല്ലി മെഴുകിയ തറയിൽ കുട്ടികളെ ഇരുത്തി പഠിപ്പിച്ചു. ഏറെ താമസിയാതെ മൺകട്ട കൊണ്ട് ഭിത്തിയും നിർമ്മിച്ചു. മലയാള അക്ഷരങ്ങളുടെ കൂട്ടി വായനയും ഗണിത ചതുഷ്ക്രിയയും ആയിരുന്നു അന്നത്തെ പാഠ്യ വിഷയം.

1914ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. വയലുങ്കൽ വേലുപ്പിള്ള സാർ, പുലിക്കോട് തോമസ് സാർ, പൂഞ്ഞാങ്കൽ കുട്ടൻപിള്ള സാർ, ഇട്ടി സാർ, ശങ്കുപിള്ള സാർ, കോഴഞ്ചേരി സ്വദേശി വർഗീസ് സാർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  ബാലപ്പണിക്ക൪ (കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ)
  ഡോ. സരോജിനി
  ഡോ. പ്രദീപ് എസ് പി
  ഡോ.എ കെ അപ്പുകുട്ടൻ
  ഡോ.സണ്ണി സെബാസ്റ്റ്യൻ
  ഡോ. പഞ്ചമി (ആയുർവേദ ഡോക്ടർ) 
  ഡിവൈഎസ്പി അയ്യപ്പൻകുട്ടി ആചാര്യൻ 
  ഡോ. കെ എൻ ശിവരാമ പണിക്കർ (ടാറ്റാ സയൻറിസ്റ്റ്)
  ബാബു ജനാർദ്ദനൻ (ഫിലിം)
  വേണുഗോപാലൻ (കാർട്ടൂണിസ്റ്റ്),

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം,. കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മഴവെള്ള സംഭരണി, വായനാമുറി, ക്ലാസ് ലൈബ്രറി, Wi-Fi സൗകര്യം,  ടെലിവിഷൻ, മനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, തുടങ്ങിയവ സ്കൂളിലെ ഭൗതീക സാഹചര്യങ്ങളിൽ  പെടുന്നു.

ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ട് ആണ് സ്കൂളിൽ ഉള്ളത്. എല്ലാ കെട്ടിടങ്ങളും ബലമുള്ളതും  പ്രവർത്തനക്ഷമവുമാണ്. മനോഹരമായ പൂന്തോട്ടം കളി സ്ഥലത്തോട് ചേർന്നുണ്ട്. പ്രധാനമായും നാല്  കെട്ടിടങ്ങൾ ആണുള്ളത്. നൂറ്റാണ്ട് പിന്നിട്ടിട്ടും  അവ ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. പുതിയ കെട്ടിടത്തിലാണ് ഓഫീസ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

മത്തായി പത്രോസ്

ഭവാനി അമ്മ കാര്യമുട്ടത്ത് ,

കൃഷ്ണപിള്ള സാർ,

ശിവകുമാർ

എലിസബത്ത്,

കുമാരൻ സാർ,

അമ്മിണി ടീച്ചർ വേങ്കോട്ട

തങ്കമണി ടീച്ചർ

മറിയാമ്മ ഇലഞ്ഞിക്കോട്ട്

ഫിലോമിന ഫ്രാൻസിസ്

ബീബീ

അമ്മിണി ടീച്ചർ

അന്നമ്മ ടീച്ചർ

ഉണ്ണികൃഷ്ണൻ സാർ

ആശാ ജോസഫ്

വഴികാട്ടി

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും  ബസ്സിലോ ആട്ടോയിലൊ 6.4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 6.8 കിലോമീറ്റർ  സഞ്ചരിച്ചാൽ മതിയാകും.

"https://schoolwiki.in/index.php?title=മാടപ്പള്ളി_ഗവ_എൽ_പി_എസ്&oldid=2581853" എന്ന താളിൽനിന്ന് ശേഖരിച്ചത്