"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | {{Infobox School | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്ഥലപ്പേര്=കാരപ്പുറം | ||
| | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48477 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64565568 | ||
| | |യുഡൈസ് കോഡ്=32050402603 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1979 | ||
|സ്കൂൾ വിലാസം= CRESCENT UP SCHOOL KARAPPURAM | |||
| | |പോസ്റ്റോഫീസ്=കാരപ്പുറം | ||
| | |പിൻ കോഡ്=679331 | ||
| | |സ്കൂൾ ഫോൺ=04931 278807 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=karappuramcups@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ബ്ലോഗ്=karappuramcups.blogspot.com | ||
| | |ഉപജില്ല=നിലമ്പൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മൂത്തേടം പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=5 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=277 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=269 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=548 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഡൊമിനിക് ടി വി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിനോജ് സ്കറിയ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിൽഷ | |||
|സ്കൂൾ ചിത്രം=48477.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=48477 1.jpg | |||
|logo_size=50px | |||
}} | |||
[[മലപ്പുറം]] ജില്ലയിലെ [[വണ്ടൂർ]] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ഉപജില്ലയിലെ മുത്തേടം പഞ്ചായത്തിലാണ് കാരപ്പുറം സി.യു.പി.എസ് എന്ന എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
== ആമുഖം == | |||
ചരിത്രസംഭവങ്ങൾ കൊണ്ട് പ്രസിദ്ധമായ കിഴക്കൻ ഏറനാട്ടിലെ, നിലമ്പൂർ താലൂക്കിന്റെ തെക്കുകിഴക്കായി കരിമ്പുഴയുടെയും,പുന്നപ്പുഴയുടെയും സംഗമസ്ഥാനത്ത് മുകളിൽ ഒരു ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൂത്തേടം പഞ്ചായത്ത്. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിട്ടാണ് കാരപ്പുറം സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമ പഞ്ചായത്ത് കാര്യാലയം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഓഫീസ് എന്നീ പ്രമുഖ സർക്കാർ കാര്യാലയങ്ങൾ ഈ നാടിന്റെ വികസനത്തിന് കരുത്തായിട്ടുണ്ട്. മൂന്നു ഭാഗം പുഴകളും ഒരു ഭാഗത്ത് വനവുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ ലോവർ പ്രൈമറി വിദ്യാർഥികൾക്ക് തുടർപഠനത്തിന് യാതൊരുവിധ അവസരവും ഇല്ലാതിരുന്ന കാലത്താണ് കാരപ്പുറം ക്രസന്റെ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. | |||
== ചരിത്രം == | |||
'''വിദ്യാലയ ചരിത്രം''' | |||
1979 ൽ കേരള ഗവൺമെന്റ് പുതിയ സ്കൂളുകൾ അനുവദിച്ചപ്പോൾ കളത്തിങ്കൽ ഹംസ ഹാജി യുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളാണ് കാരപ്പുറം ക്രസന്റ് യു പി സ്കൂൾ. എൻ എച്ച് എസ് എസ് നരേക്കാവും എം യു പി സ്കൂൾ മുണ്ടയും നമ്മുടെ സ്കൂളിന് ഒപ്പംഅംഗീകാരം ലഭിച്ച സ്കൂളുകളാണ്. 1979 ജൂൺ മാസം ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ജൂലൈ മാസം പത്താം തീയതി മുതൽ ആയിരുന്നു കുട്ടികളുടെ അഡ്മിഷൻ രേഖപ്പെടുത്തിയത്. 52 കുട്ടികളുമായി 2 ഡിവിഷനോടെ കാരപ്പുറം ഷംസുദ്ദീൻ മദ്രസയിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ 1979 ജൂലൈ 18 ബുധനാഴ്ച ആദ്യത്തെ അധ്യാപകരായ സി സുബൈദ ടീച്ചർ, കെ പി ഇന്ദിരാദേവി ടീച്ചർ, പി അലവിക്കുട്ടി മാസ്റ്റർ എന്നിവരുടെ നിയമനം നിയമപരമായി മാനേജർ അംഗീകരിച്ചു. | |||
[[സി.യു.പി.എസ് കാരപ്പുറം/ചരിത്രം|തുടർന്നു വായിക്കുക ......]] | |||
== മാനേജ്‍മെന്റ് == | |||
1979 ൽ ശ്രീ. കളത്തിങ്കൽ ഹംസ ഹാജിയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു.[[സി.യു.പി.എസ് കാരപ്പുറം/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] | |||
== അധ്യാപകർ == | |||
സ്കൂളിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ 23 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻഡും പ്രവർത്തിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/അധ്യാപകർ|തുടർന്നു വായിക്കുക ......]] | |||
== 2022-2023 പ്രവർത്തനങ്ങൾ == | |||
കാരപ്പുറം ക്രസന്റ് യു പി സ്കൂളിൽ പ്രവേശനോത്സവം മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉസ്മാൻ കാറ്റാടി ഉദ്ഘാടനം ചെയ്തു. | |||
പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി, പി.ടി.എ പ്രസിഡണ്ട് ശ്രീ ഷിനോജ് സ്കറിയ, ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രമോദൻ എ പി, ഹൈദ്രു പി.പി എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾ നവാഗതരെ കിരീടം നൽകി സ്വീകരിച്ചു.. | |||
[[ക്രസന്റ് ഫുട്ബോൾ അക്കാദമി]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* [[സി.യു.പി.എസ് കാരപ്പുറം/സ്മാർട്ട് ക്ലാസ്സ് റൂമുകൾ|സ്മാർട്ട് ക്ലാസ്സ് റൂമുകൾ]] | |||
* [[സി.യു.പി.എസ് കാരപ്പുറം/ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ|ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ]] | |||
* [[സി.യു.പി.എസ് കാരപ്പുറം/സ്കൂൾ ബസ്സുകൾ|സ്കൂൾ ബസ്സുകൾ]] | |||
* [[സി.യു.പി.എസ് കാരപ്പുറം/വാട്ടർ പ്യൂരിഫയർ|വാട്ടർ പ്യൂരിഫയർ]] | |||
* [[സി.യു.പി.എസ് കാരപ്പുറം/ഷീ ടോയ്‌ലറ്റ്|ഷീ ടോയ്‌ലറ്റ്]] | |||
* [[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/അബാക്കസ് പരിശീലനം|അബാക്കസ് പരിശീലനം]] | |||
* [[സി.യു.പി.എസ് കാരപ്പുറം/ഈസി ഇംഗ്ലീഷ് ക്യാമ്പ്|ഈസി ഇംഗ്ലീഷ് ക്യാമ്പ്]] | |||
* [[സി.യു.പി.എസ് കാരപ്പുറം/വിശാലമായ കളിസ്ഥലം|വിശാലമായ കളിസ്ഥലം]] | |||
* [[സി.യു.പി.എസ് കാരപ്പുറം/സ്കൂൾ ഓഡിറ്റോറിയം|സ്കൂൾ ഓഡിറ്റോറിയം]] | |||
* [[സി.യു.പി.എസ് കാരപ്പുറം/പാചകപ്പുര|പാചകപ്പുര]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[സി.യു.പി.എസ് കാരപ്പുറം/സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്]] | |||
* [[സി.യു.പി.എസ് കാരപ്പുറം/നല്ല പാഠം ക്ലബ്ബ്|നല്ല പാഠം ക്ലബ്ബ്]] | |||
* [[സി.യു.പി.എസ് കാരപ്പുറം/സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്|സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്]] | |||
* [[സി.യു.പി.എസ് കാരപ്പുറം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[സി.യു.പി.എസ് കാരപ്പുറം/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]] | |||
* [[സി.യു.പി.എസ് കാരപ്പുറം/സ്‍മാർട്ട് എനർജി ക്ലബ്|സ്‍മാർട്ട് എനർജി ക്ലബ്]] | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ | |||
!നമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|അബ്‍ദുൽ മജീദ് | |||
|1979 | |||
|1980 | |||
|- | |||
|2 | |||
|വി.പി വർഗ്ഗീസ് | |||
|1980 | |||
|1982 | |||
|- | |||
|3 | |||
|സൂസമ്മ സി.ടി | |||
|1982 | |||
|2013 | |||
|- | |||
|4 | |||
|ജെസ്സി ജോർജ്ജ് | |||
|2013 | |||
|2016 | |||
|- | |||
|5 | |||
|അബ്ദുൽ കരീം | |||
|2016 | |||
|2021 | |||
|- | |||
|6 | |||
|ഡൊമിനിക് ടി.വി | |||
|2021 | |||
| - | |||
|} | |||
== പൂർവ്വ വിദ്യാർത്ഥികൾ == | |||
ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..[[സി.യു.പി.എസ് കാരപ്പുറം/തുടർന്നു വായിക്കുക|തുടർന്നു വായിക്കുക]] | |||
== ചിത്രശാല == | |||
2021-2022 അധ്യയനവർഷം വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തുടങ്ങി ഓഫ്‌ലൈനിലൂടെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ ചിത്രങ്ങൾ ചിത്രശാലയിൽ ഉൾക്കൊള്ളിക്കുന്നു.[[സി.യു.പി.എസ് കാരപ്പുറം/കൂടുതൽ കാണുക|കൂടുതൽ കാണുക]] | |||
== അക്കാദമികം == | |||
പരാജയ ഭീതിയും മരണ ഭീതിയും അടക്കി വാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോക ജനത കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലം മുമ്പ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു സാമൂഹിക അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടിവരുമെന്ന്. കോവിഡും മറ്റ് പ്രകൃതി, ഇതര ദുരന്തങ്ങളും മനുഷ്യമനസ്സിനെ കല്ലാക്കുകയും പിളർത്തുകയും ചെയ്യുന്ന ഈ അവസ്ഥയിൽ നമ്മുടെ വളർന്നുവരുന്ന പൗരന്മാരുടെ അതായത് കുട്ടികൾ അവരുടെ മനസ്സിനേൽക്കുന്ന ആഘാതങ്ങളും വ്യക്തിത്വത്തിൽ ഉണ്ടാകുന്ന ശോഷണവും മൂല്യാധപതനവും മാറ്റിയെടുക്കാൻ സ്കൂൾ 2021-22 വർഷത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.[[സി.യു.പി.എസ് കാരപ്പുറം/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]] | |||
== വഴികാട്ടി == | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറു കിലോമീറ്റർ) | |||
*എടക്കര ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ | |||
*മൂത്തേടം ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=11.32859|lon=76.32975|zoom=18|width=full|height=400|marker=yes}} | |||
11.32859,76.32975 | |||
== അവലംബം == | |||
* [[സ്കൂൾവിക്കി പുരസ്കാരം 2022]] | |||
* https://moothedam.wordpress.com/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82/ |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുത്തേടം പഞ്ചായത്തിലാണ് കാരപ്പുറം സി.യു.പി.എസ് എന്ന എയ്ഡഡ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
സി.യു.പി.എസ് കാരപ്പുറം | |
---|---|
വിലാസം | |
കാരപ്പുറം CRESCENT UP SCHOOL KARAPPURAM , കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04931 278807 |
ഇമെയിൽ | karappuramcups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48477 (സമേതം) |
യുഡൈസ് കോഡ് | 32050402603 |
വിക്കിഡാറ്റ | Q64565568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂത്തേടം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 277 |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 548 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡൊമിനിക് ടി വി |
പി.ടി.എ. പ്രസിഡണ്ട് | ഷിനോജ് സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ചരിത്രസംഭവങ്ങൾ കൊണ്ട് പ്രസിദ്ധമായ കിഴക്കൻ ഏറനാട്ടിലെ, നിലമ്പൂർ താലൂക്കിന്റെ തെക്കുകിഴക്കായി കരിമ്പുഴയുടെയും,പുന്നപ്പുഴയുടെയും സംഗമസ്ഥാനത്ത് മുകളിൽ ഒരു ഉപദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മൂത്തേടം പഞ്ചായത്ത്. മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായിട്ടാണ് കാരപ്പുറം സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമ പഞ്ചായത്ത് കാര്യാലയം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷി ഓഫീസ് എന്നീ പ്രമുഖ സർക്കാർ കാര്യാലയങ്ങൾ ഈ നാടിന്റെ വികസനത്തിന് കരുത്തായിട്ടുണ്ട്. മൂന്നു ഭാഗം പുഴകളും ഒരു ഭാഗത്ത് വനവുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ ലോവർ പ്രൈമറി വിദ്യാർഥികൾക്ക് തുടർപഠനത്തിന് യാതൊരുവിധ അവസരവും ഇല്ലാതിരുന്ന കാലത്താണ് കാരപ്പുറം ക്രസന്റെ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.
ചരിത്രം
വിദ്യാലയ ചരിത്രം
1979 ൽ കേരള ഗവൺമെന്റ് പുതിയ സ്കൂളുകൾ അനുവദിച്ചപ്പോൾ കളത്തിങ്കൽ ഹംസ ഹാജി യുടെ ശ്രമഫലമായി ആരംഭിച്ച സ്കൂളാണ് കാരപ്പുറം ക്രസന്റ് യു പി സ്കൂൾ. എൻ എച്ച് എസ് എസ് നരേക്കാവും എം യു പി സ്കൂൾ മുണ്ടയും നമ്മുടെ സ്കൂളിന് ഒപ്പംഅംഗീകാരം ലഭിച്ച സ്കൂളുകളാണ്. 1979 ജൂൺ മാസം ക്ലാസ്സുകൾ ആരംഭിച്ചെങ്കിലും ജൂലൈ മാസം പത്താം തീയതി മുതൽ ആയിരുന്നു കുട്ടികളുടെ അഡ്മിഷൻ രേഖപ്പെടുത്തിയത്. 52 കുട്ടികളുമായി 2 ഡിവിഷനോടെ കാരപ്പുറം ഷംസുദ്ദീൻ മദ്രസയിൽ സ്കൂളിന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ 1979 ജൂലൈ 18 ബുധനാഴ്ച ആദ്യത്തെ അധ്യാപകരായ സി സുബൈദ ടീച്ചർ, കെ പി ഇന്ദിരാദേവി ടീച്ചർ, പി അലവിക്കുട്ടി മാസ്റ്റർ എന്നിവരുടെ നിയമനം നിയമപരമായി മാനേജർ അംഗീകരിച്ചു.
മാനേജ്‍മെന്റ്
1979 ൽ ശ്രീ. കളത്തിങ്കൽ ഹംസ ഹാജിയുടെ നേതൃത്വത്തിലാണ് സ്കൂൾ സ്ഥാപിതമായത്.. ഇദ്ദേഹമാണ് സ്കൂളിന്റെ ആദ്യ മാനേജർ. പിന്നീട് ഈ സ്കൂളിന്റെ മാനേജരായി വടക്കൻ മുഹമ്മദ് ഹാജി പ്രവർത്തിക്കുകയും, അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് തുടർന്ന് ശ്രീ. സുലൈമാൻ ഹാജി ഇപ്പോൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യുന്നു.തുടർന്ന് വായിക്കുക
അധ്യാപകർ
സ്കൂളിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ 23 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻഡും പ്രവർത്തിക്കുന്നു..തുടർന്നു വായിക്കുക ......
2022-2023 പ്രവർത്തനങ്ങൾ
കാരപ്പുറം ക്രസന്റ് യു പി സ്കൂളിൽ പ്രവേശനോത്സവം മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഉസ്മാൻ കാറ്റാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി, പി.ടി.എ പ്രസിഡണ്ട് ശ്രീ ഷിനോജ് സ്കറിയ, ഉസ്മാൻ ഫൈസി, സ്കൂൾ മാനേജർ സുലൈമാൻ ഹാജി, പ്രമോദൻ എ പി, ഹൈദ്രു പി.പി എന്നിവർ സംസാരിച്ചു. സ്കൂൾ കുട്ടികൾ നവാഗതരെ കിരീടം നൽകി സ്വീകരിച്ചു..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | അബ്‍ദുൽ മജീദ് | 1979 | 1980 |
2 | വി.പി വർഗ്ഗീസ് | 1980 | 1982 |
3 | സൂസമ്മ സി.ടി | 1982 | 2013 |
4 | ജെസ്സി ജോർജ്ജ് | 2013 | 2016 |
5 | അബ്ദുൽ കരീം | 2016 | 2021 |
6 | ഡൊമിനിക് ടി.വി | 2021 | - |
പൂർവ്വ വിദ്യാർത്ഥികൾ
ഓരോ വർഷവും സ്കൂളിൽ നിന്ന് 180 നും 200 നും ഇടയ്ക്കുള്ള കുട്ടികൾ പുറത്തിറങ്ങാറുണ്ട്. സമൂഹത്തിന്റെ നാനാതുറകളിൽ, പലവിധ ജീവിതമാർഗ്ഗം കണ്ടെത്തി ഇവരെല്ലാവരും പ്രവർത്തിക്കുന്നു. ഇതിൽ പ്രധാന വ്യക്തിത്വങ്ങൾ ചുവടെ ചേർക്കുവാൻ ആഗ്രഹിക്കുന്നു..തുടർന്നു വായിക്കുക
ചിത്രശാല
2021-2022 അധ്യയനവർഷം വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തുടങ്ങി ഓഫ്‌ലൈനിലൂടെ നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ കഴിഞ്ഞ ഒരു വർഷത്തെ ചിത്രങ്ങൾ ചിത്രശാലയിൽ ഉൾക്കൊള്ളിക്കുന്നു.കൂടുതൽ കാണുക
അക്കാദമികം
പരാജയ ഭീതിയും മരണ ഭീതിയും അടക്കി വാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോക ജനത കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലം മുമ്പ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു സാമൂഹിക അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടിവരുമെന്ന്. കോവിഡും മറ്റ് പ്രകൃതി, ഇതര ദുരന്തങ്ങളും മനുഷ്യമനസ്സിനെ കല്ലാക്കുകയും പിളർത്തുകയും ചെയ്യുന്ന ഈ അവസ്ഥയിൽ നമ്മുടെ വളർന്നുവരുന്ന പൗരന്മാരുടെ അതായത് കുട്ടികൾ അവരുടെ മനസ്സിനേൽക്കുന്ന ആഘാതങ്ങളും വ്യക്തിത്വത്തിൽ ഉണ്ടാകുന്ന ശോഷണവും മൂല്യാധപതനവും മാറ്റിയെടുക്കാൻ സ്കൂൾ 2021-22 വർഷത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൂടുതൽ വായിക്കുക
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറു കിലോമീറ്റർ)
- എടക്കര ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
- മൂത്തേടം ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
11.32859,76.32975