"എ.എം.യു.പി.എസ്. വെങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A.M.U.P.S. Vengad}}
{{prettyurl|A.M.U.P.S. Vengad}}

{{Infobox AEOSchool
{{Infobox School
| പേര്=എ.എം.യു.പി.എസ്. വെങ്ങാട്
|സ്ഥലപ്പേര്=വെങ്ങാട്
| സ്ഥലപ്പേര്=വെങ്ങാട്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18670
| സ്കൂള്‍ കോഡ്= 18670
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1920
|യുഡൈസ് കോഡ്=32051500704
| സ്കൂള്‍ വിലാസം= എ.എം..യൂ.പി.എസ്. വെങ്ങാട്.
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 679338
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04933264258, 9946125117
|സ്ഥാപിതവർഷം=1920
| സ്കൂള്‍ ഇമെയില്‍= vengadamups@gmail.com
|സ്കൂൾ വിലാസം=TRKAUPS VENGAD
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വെങ്ങാട്
| ഉപ ജില്ല= മങ്കട
|പിൻ കോഡ്=679338
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= യൂ. പി.
|സ്കൂൾ ഇമെയിൽ=trkaupsvengad@gmail.com
| പഠന വിഭാഗങ്ങള്‍1= എൽ. പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=   യൂ. പി.
|ഉപജില്ല=മങ്കട
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂർക്കനാട്പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്.
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം= 816
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 765
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1581
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 51
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=   ഗോപാലകൃഷ്ണ൯
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
       
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=   മൂ ഹമ്മദ്കാസിം     
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 18670.1.jpg
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=987
|പെൺകുട്ടികളുടെ എണ്ണം 1-10=922
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുഭാഷ് പി കെ
|പി.ടി.. പ്രസിഡണ്ട്=ഫൈസൽ കളത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല
|സ്കൂൾ ചിത്രം=18670.1.jpg

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 41: വരി 71:
                           1981ൽ ശ്രീ ടി ർ കുഞ്ഞികൃഷ്ണൻ ഈ സ്കൂളിന്റെ മാനേജമെന്റ് ഏറ്റെടുത്തു. ജീർണ്ണാവസ്ഥയിലായിരുന്ന കെട്ടിടങ്ങൾ പുതുക്കി പണിത് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. മാനേജരും,അദ്ധ്യാപകരും,രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റ ഫലമായി ഭൗതിക സാഹചര്യങ്ങളോടൊപ്പം തന്നെ പഠനനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വരുന്ന പുത്തൻ ആശയങ്ങളെ സ്വാംശീകരിക്കാനും ആയത് പ്രവർത്തന മണ്ഡലത്തിൽ പ്രായോഗികമായി നടപ്പിലാക്കാനും  കഴിവുള്ള വിദ്യാഭ്യാസ താൽപ്പരനായ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം  ഈ വിദ്യാലയത്തിന്റെ നാനാമുഖമായ വളർച്ചക്ക് ആക്കംകൂട്ടി. ഇദ്ദേഹം 1997 ഡിസംബർ 21ന് മൃതിയടഞ്ഞു .അദ്ദേഹത്തിന്റെ മരണശേഷം പത്നി പി.കെ മാധവി മാനേജറായി ചുമതലയേറ്റു. 2013ജുണ് 11ന് ഇവരുടെ മരണത്തെ തുടർന്ന് മകൾ ശ്രീമതി സുശീല മനേജരായി തുടരുന്നു. അയൽ പഞ്ചായത്തായ എടയൂർ, വിദ്യാലയം സ്ഥിതി ചെയ്യുന്ന മൂർക്കനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി ഒട്ടേറെവിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം മങ്കട സബ്ജില്ലയിലെ ഏറ്റവും വലിയ യൂ.പി.സ്ക്കൂളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസ്സും, കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഒരുയ്ക്കിയിട്ടുണ്ട്. പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ മികവ് പുലർത്താൻ നമ്മുടെ വിദ്യാലയതിന് കഴിയുന്നുണ്ട്. 14ക്ലാസ് മുറികളോട് കൂടിയ രണ്ടുനില കോൺക്രീറ്റ് കെട്ടിടം പുതിയതായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കനുസരിച്ചുള്ള ഒരു കളിസ്ഥലം ഇല്ലാത്തത് ഈ സ്കൂളിന്റെ പോരായിമയാണ്. ആയിരത്തിഅറനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒരു ഹൈസ്കൂളാക്കി മാറ്റണമെന്നത് ഈ നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്.  

ഈ വിദ്യാലയം സ്ഥാപിച്ചത്.  
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:ഉപജില്ലാ കലോത്സവ വിജയികൾ.jpg (പ്രമാണം)|ലഘുചിത്രം]]
[[പ്രമാണം:ഉപജില്ലാ കലോത്സവ വിജയികൾ.jpg (പ്രമാണം)|ലഘുചിത്രം]]
[[പ്രമാണം:ഉപജില്ലാ കലോത്സവ വിജയികൾ18670.jpg (പ്രമാണം)|ലഘുചിത്രം]]
[[പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കൂടിയാലോചനായോഗം.jpg (പ്രമാണം)|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==

ഉപജില്ലാ കലോത്സവ വിജയികൾ== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[പ്രമാണം:18670.mashi.jpg|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
[[പ്രമാണം:18670.republic.jpg|ലഘുചിത്രം]]
 
[[പ്രമാണം:18670republic.jpg|ലഘുചിത്രം]]
[[പ്രമാണം:18670,15,jpg|ലഘുചിത്രം]][[പ്രമാണം:കൃസ്തുമസ്സ് ആഘോഷം.jpg|thumb|കൃസ്തുമസ്സ് ആഘോഷം]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.9198172,76.1050198| width=800px | zoom=12 }}
{{Slippymap|lat= 10.9198172|lon=76.1050198|zoom=16|width=800|height=400|marker=yes}}കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ വളാഞ്ചേരി ബസ്സിറങ്ങി പെരിന്തൽമണ്ണബസ്സിൽ കയറി വെങ്ങാട് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
 
<!--visbot  verified-chils->

21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എം.യു.പി.എസ്. വെങ്ങാട്
വിലാസം
വെങ്ങാട്

TRKAUPS VENGAD
,
വെങ്ങാട് പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽtrkaupsvengad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18670 (സമേതം)
യുഡൈസ് കോഡ്32051500704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമൂർക്കനാട്പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ987
പെൺകുട്ടികൾ922
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഭാഷ് പി കെ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ കളത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫസീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                       1920 ൽ വെങ്ങാട്‌ കിഴക്കേക്കരയിൽ തൊണ്ടിയിൽ മമ്മതുകുട്ടി മൊല്ലയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1950 ലാണ് വെങ്ങാട്‌ അങ്ങാടിയിലുള്ള ഇന്നീ കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചത്.ഹെഡ്മാസ്റ്ററടക്കം 5 അദ്ധ്യാപകരും 100 വിദ്യാർഥികളുമായും തുടങ്ങിയ ഈ സ്കൂൾ 1966 ൽ  ഒരു യു.പി.സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീമതി ആമിന ടീച്ചർ ആയിരുന്നു പ്രഥമ ഹെഡ് മിസ്ട്രസ്സ്. തൊണ്ടിയിൽ മുഹമ്മദ് കുട്ടി മൊല്ലക്കു ശേഷം മകൻ മൊയ്‌ദുട്ടി മുല്ലയും,അദ്ദേഹത്തിന്റെ ഭാര്യ മറിയക്കുട്ടി ഉമ്മയും യഥാക്രമം മാനേജർ മാരായിരുന്നു .
                          1981ൽ ശ്രീ ടി ർ കുഞ്ഞികൃഷ്ണൻ ഈ സ്കൂളിന്റെ മാനേജമെന്റ് ഏറ്റെടുത്തു. ജീർണ്ണാവസ്ഥയിലായിരുന്ന കെട്ടിടങ്ങൾ പുതുക്കി പണിത് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. മാനേജരും,അദ്ധ്യാപകരും,രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റ ഫലമായി ഭൗതിക സാഹചര്യങ്ങളോടൊപ്പം തന്നെ പഠനനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വരുന്ന പുത്തൻ ആശയങ്ങളെ സ്വാംശീകരിക്കാനും ആയത് പ്രവർത്തന മണ്ഡലത്തിൽ പ്രായോഗികമായി നടപ്പിലാക്കാനും  കഴിവുള്ള വിദ്യാഭ്യാസ താൽപ്പരനായ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം  ഈ വിദ്യാലയത്തിന്റെ നാനാമുഖമായ വളർച്ചക്ക് ആക്കംകൂട്ടി. ഇദ്ദേഹം 1997 ഡിസംബർ 21ന് മൃതിയടഞ്ഞു .അദ്ദേഹത്തിന്റെ മരണശേഷം പത്നി പി.കെ മാധവി മാനേജറായി ചുമതലയേറ്റു. 2013ജുണ് 11ന് ഇവരുടെ മരണത്തെ തുടർന്ന് മകൾ ശ്രീമതി സുശീല മനേജരായി തുടരുന്നു. അയൽ പഞ്ചായത്തായ എടയൂർ, വിദ്യാലയം സ്ഥിതി ചെയ്യുന്ന മൂർക്കനാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി ഒട്ടേറെവിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം മങ്കട സബ്ജില്ലയിലെ ഏറ്റവും വലിയ യൂ.പി.സ്ക്കൂളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്‌കൂൾ ബസ്സും, കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഒരുയ്ക്കിയിട്ടുണ്ട്. പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ മികവ് പുലർത്താൻ നമ്മുടെ വിദ്യാലയതിന് കഴിയുന്നുണ്ട്. 14ക്ലാസ് മുറികളോട് കൂടിയ രണ്ടുനില കോൺക്രീറ്റ് കെട്ടിടം പുതിയതായി നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കനുസരിച്ചുള്ള ഒരു കളിസ്ഥലം ഇല്ലാത്തത് ഈ സ്കൂളിന്റെ പോരായിമയാണ്. ആയിരത്തിഅറനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒരു ഹൈസ്കൂളാക്കി മാറ്റണമെന്നത് ഈ നാട്ടുകാരുടെ ചിരകാലാഭിലാഷമാണ്. 

ഈ വിദ്യാലയം സ്ഥാപിച്ചത്.

പ്രമാണം:ഉപജില്ലാ കലോത്സവ വിജയികൾ.jpg (പ്രമാണം)
പ്രമാണം:ഉപജില്ലാ കലോത്സവ വിജയികൾ.jpg (പ്രമാണം)
പ്രമാണം:ഉപജില്ലാ കലോത്സവ വിജയികൾ18670.jpg (പ്രമാണം)
പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കൂടിയാലോചനായോഗം.jpg (പ്രമാണം)

ഭൗതികസൗകര്യങ്ങൾ

പ്രമാണം:18670.mashi.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
പ്രമാണം:18670,15,jpg
കൃസ്തുമസ്സ് ആഘോഷം

വഴികാട്ടി

Map

കോഴിക്കോട് തൃശ്ശൂർ ദേശീയപാതയിൽ വളാഞ്ചേരി ബസ്സിറങ്ങി പെരിന്തൽമണ്ണബസ്സിൽ കയറി വെങ്ങാട് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._വെങ്ങാട്&oldid=2533412" എന്ന താളിൽനിന്ന് ശേഖരിച്ചത്