"എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. | <gallery mode="packed" heights="65"> | ||
പ്രമാണം:30065 2022 137.png | |||
</gallery><p style="text-align:justify">'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം/കുമളി|കുമളിയിൽ]] നിന്ന് 3 കി.മീ. ദൂരെയുള്ള ഗ്രാമപ്രദേശമാണ് മുരിക്കടി. മുരിക്കടി എന്ന സ്ഥലം [[വിശ്വനാഥപുരം]] ആയിമാറിയിരിക്കുന്നു. എം.എ.ഐ.ഹൈസ്ക്കൂൾ സ്കൂൾ സ്ഥാപകനായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|ശ്രീ. എൻ. വിശ്വനാഥ അയ്യരുടെ]] ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം 2016 മുതൽ വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റൽ ഓഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു.''' </p><gallery widths="200" mode="packed-hover" heights="250"> | |||
പ്രമാണം:30065 2022 95.png|വിശ്വനാഥപുരം | |||
</gallery><p style="text-align:justify">''' ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷിപ്പറമ്പുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തിൽ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറിൽ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. തമിഴ്നാട്ടിൽ നിന്ന് വരുന്ന തൊഴിലാളികൽ ആണ്. ഇവർ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്കലർന്ന മലയാളം വാമൊഴി വ്യാപകമായി ഉണ്ട്. മുരുകൻ ആടിയ സ്ഥലം മുരിക്കടി-അങ്ങനെയാണ് സ്ഥലത്തിന് പേര് കിട്ടിയത്. പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ മുരിക്കടിക്ക് കഴിഞ്ഞിട്ടുണ്ട്. '''</p><gallery mode="packed-hover" heights="250"> | |||
പ്രമാണം:30065 2022 142.jpg|വിശ്വനാഥപുരം ദൃശ്യഭംഗിയിലൂടെ | |||
പ്രമാണം:30065 2022 141.jpg|വിശ്വനാഥപുരം ദൃശ്യഭംഗിയിലൂടെ | |||
</gallery> | |||
== '''വിശ്വനാഥപുരം ഔദ്യോഗിക പ്രഖ്യാപനം''' == | |||
<p style="text-align:justify">'''മുരിക്കടി എന്ന ദേശത്തിന്റെ പേര് എൻ. വിശ്വനാഥ അയ്യരോടുള്ള ആദരസൂചകമായി വിശ്വനാഥപുരം എന്ന ആയി മാറിയിരിക്കുന്നു. മുരിക്കടി പോസ്റ്റ് ഓഫീസിന്റെ പേരും വിശ്വനാഥപുരം എന്നായി മാറിയിരിക്കുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതോടനുബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നു. മുരിക്കടി എം.എ.ഐ. ഹൈസ്കൂൾ, എൽ.പി സ്കൂൾ എന്നീ സ്കൂളുകളുടെ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യർ ഈ സ്കൂളിൻറെ മാത്രമല്ല മുരിക്കടി എന്ന ദേശത്തിൻറെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വ്യക്തി കൂടിയാണ്. സ്വാർത്ഥ ലാഭേച്ചയില്ലാതെ സ്വന്തം പ്രവർത്തനങ്ങൾ ഈ നാടിന്റെ വികസനത്തിനായി സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കുമളി പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡണ്ട് ആയിരുന്നു എൻ. വിശ്വനാഥൻ അയ്യർ. ഇത് സംബന്ധിച്ച ഗവൺമെൻറ് ഉത്തരവ് 2014 ഡിസംബർ 18 പുറത്തിറങ്ങുകയുണ്ടായി. ഒരു വ്യക്തി ജീവിച്ചിരിക്കെ ആ വ്യക്തിയുടെ പേര് ആ നാടിന് നൽകുന്നത് വളരെ അപൂർവമാണ് .'''</p> | |||
<gallery mode="packed" heights="250"> | |||
പ്രമാണം:30065 231 viswanathapuram.jpg|മുരിക്കടി വിശ്വനാഥപുരമാകുന്ന ചടങ്ങ് | |||
</gallery> | |||
<p style="text-align:justify">'''കുമളി പഞ്ചായത്ത് പ്രസിഡണ്ട് ആൻസി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി കൺവീനർ വിമൽ ശങ്കർ സ്വാഗതം പറഞ്ഞു. ''[[കുമളി]] നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ - ഇ.എസ്.ബിജിമോൾ ആയിരുന്നു.'' യോഗത്തിൽ എസ് . രാമമൂർത്തി(ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ്, സെൻട്രൽ റീജിയൻ, കൊച്ചി) മുഖ്യ പ്രഭാഷണം നിർവഹിച്ചു .ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. വാർഡ് മെമ്പർ സുരേഷ് കുമാർ നന്ദി പറഞ്ഞു.'''</p> | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |
16:11, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
കുമളിയിൽ നിന്ന് 3 കി.മീ. ദൂരെയുള്ള ഗ്രാമപ്രദേശമാണ് മുരിക്കടി. മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. എം.എ.ഐ.ഹൈസ്ക്കൂൾ സ്കൂൾ സ്ഥാപകനായ ശ്രീ. എൻ. വിശ്വനാഥ അയ്യരുടെ ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം 2016 മുതൽ വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റൽ ഓഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു.
-
വിശ്വനാഥപുരം
ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷിപ്പറമ്പുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തിൽ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവ ആണ്. തികച്ചും മലമ്പ്രദേശം -പ്രകൃതിസുന്ദരം. ചെരിയ ഒരു അരുവിമാത്രം പ്രദേശത്തുകൂടി ഒഴുകുി മുല്ലപ്പെരിയാറിൽ എത്തിച്ചേരുന്നു. ഏലത്തോട്ടങ്ങലിലും തേയിലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളാണ് ഭൂരിഭാഗവും. തമിഴ്നാട്ടിൽ നിന്ന് വരുന്ന തൊഴിലാളികൽ ആണ്. ഇവർ പലരും ഇവിടെ സ്ഥിരതാമസം ആക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ തമിഴ്കലർന്ന മലയാളം വാമൊഴി വ്യാപകമായി ഉണ്ട്. മുരുകൻ ആടിയ സ്ഥലം മുരിക്കടി-അങ്ങനെയാണ് സ്ഥലത്തിന് പേര് കിട്ടിയത്. പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ മുരിക്കടിക്ക് കഴിഞ്ഞിട്ടുണ്ട്.
-
വിശ്വനാഥപുരം ദൃശ്യഭംഗിയിലൂടെ
-
വിശ്വനാഥപുരം ദൃശ്യഭംഗിയിലൂടെ
വിശ്വനാഥപുരം ഔദ്യോഗിക പ്രഖ്യാപനം
മുരിക്കടി എന്ന ദേശത്തിന്റെ പേര് എൻ. വിശ്വനാഥ അയ്യരോടുള്ള ആദരസൂചകമായി വിശ്വനാഥപുരം എന്ന ആയി മാറിയിരിക്കുന്നു. മുരിക്കടി പോസ്റ്റ് ഓഫീസിന്റെ പേരും വിശ്വനാഥപുരം എന്നായി മാറിയിരിക്കുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതോടനുബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നു. മുരിക്കടി എം.എ.ഐ. ഹൈസ്കൂൾ, എൽ.പി സ്കൂൾ എന്നീ സ്കൂളുകളുടെ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യർ ഈ സ്കൂളിൻറെ മാത്രമല്ല മുരിക്കടി എന്ന ദേശത്തിൻറെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വ്യക്തി കൂടിയാണ്. സ്വാർത്ഥ ലാഭേച്ചയില്ലാതെ സ്വന്തം പ്രവർത്തനങ്ങൾ ഈ നാടിന്റെ വികസനത്തിനായി സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കുമളി പഞ്ചായത്തിന്റെ ആദ്യകാല പ്രസിഡണ്ട് ആയിരുന്നു എൻ. വിശ്വനാഥൻ അയ്യർ. ഇത് സംബന്ധിച്ച ഗവൺമെൻറ് ഉത്തരവ് 2014 ഡിസംബർ 18 പുറത്തിറങ്ങുകയുണ്ടായി. ഒരു വ്യക്തി ജീവിച്ചിരിക്കെ ആ വ്യക്തിയുടെ പേര് ആ നാടിന് നൽകുന്നത് വളരെ അപൂർവമാണ് .
-
മുരിക്കടി വിശ്വനാഥപുരമാകുന്ന ചടങ്ങ്
കുമളി പഞ്ചായത്ത് പ്രസിഡണ്ട് ആൻസി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടക സമിതി കൺവീനർ വിമൽ ശങ്കർ സ്വാഗതം പറഞ്ഞു. കുമളി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ - ഇ.എസ്.ബിജിമോൾ ആയിരുന്നു. യോഗത്തിൽ എസ് . രാമമൂർത്തി(ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ്, സെൻട്രൽ റീജിയൻ, കൊച്ചി) മുഖ്യ പ്രഭാഷണം നിർവഹിച്ചു .ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. വാർഡ് മെമ്പർ സുരേഷ് കുമാർ നന്ദി പറഞ്ഞു.
.....തിരികെ പോകാം..... |
---|