"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23517 (സംവാദം | സംഭാവനകൾ)
No edit summary
23517 (സംവാദം | സംഭാവനകൾ)
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Schoolwiki award applicant}}
'''[https://schoolwiki.in/S_H_C_L_P_G_S_THUMBOOR ഇംഗ്ലീഷ് വിലാസം]  '''
https://schoolwiki.in/S_H_C_L_P_G_S_THUMBOOR

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ തുമ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എച് സി എൽ പി സ്കൂൾ തുമ്പൂർ . വേളൂക്കര പഞ്ചായത്തിലെ വാർഡ് 11 ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| പേര്=എസ്.എച്ച്.സി.എല്‍.പി.എസ്.തുമ്പൂര്‍
{{Infobox School
|സ്ഥലപ്പേര്=തുമ്പൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23517
|വിക്കിഡാറ്റ ക്യു ഐഡി=Q64090836
|യുഡൈസ് കോഡ്=32071601901
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=തുമ്പൂർ
|പോസ്റ്റോഫീസ്=തുമ്പൂർ
|പിൻ കോഡ്=680662
|സ്കൂൾ ഫോൺ=0480 2788050
|സ്കൂൾ ഇമെയിൽ=shclpgsthumboor@gmail.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളൂക്കര
|വാർഡ്=12
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷീല കെ ആർ
|പി.ടി.. പ്രസിഡണ്ട്=മിസ്റ്റർ  ആൽജോ കെ.ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=മിസിസ് കൃഷ്ണപ്രിയ വി.എസ്
|സ്കൂൾ ചിത്രം=23517_01.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|BRC=വെള്ളാങ്ങല്ലൂർ}}

| സ്ഥലപ്പേര്= തുമ്പൂര്‍
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 23517
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം= 1926
| സ്കൂള്‍ വിലാസം= എസ്.എച്ച്.സി.എല്‍.പി.എസ്.തുമ്പൂര്‍
| പിന്‍ കോഡ്= 680662
| സ്കൂള്‍ ഫോണ്‍= 0480788050
| സ്കൂള്‍ ഇമെയില്‍= shclpgsthumboor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മാള
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= എല്‍.പി.
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 59
| പെൺകുട്ടികളുടെ എണ്ണം= 76
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 135
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=  സിസ്റ്റര്‍.ഷീലകുരിയാക്കോസ്
| പി.ടി.എ. പ്രസിഡന്റ് =സൂസൻ കണ്ണൂക്കാടൻ
| സ്കൂള്‍ ചിത്രം=23517school photo.jpg

== ചരിത്രം ==
1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്. ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. [[എസ് എച് സി എൽ പി ജി എസ് തുമ്പൂർ /ചരിത്രം|കൂടുതലറിയാം]]

== ഭൗതികസൗകര്യങ്ങൾ  ==

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജൈവവൈവിധ്യ പാർക്ക് , വായന പന്തൽ, [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ സൗകര്യങ്ങൾ|കൂടുതലറിയാം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവർത്തനങ്ങളിൽ പരിശീലനം , ഹിന്ദി ഭാഷയിൽ പരിശീലനം, [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ പ്രവർത്തനങ്ങൾ|കൂടുതലറിയാം]]

== ചരിത്രം ==
==മാനേജ്മെന്റ്==
1926-ല്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടില്‍ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തു ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 90 വർഷത്തിന്റെ നവതിയുടെ തികവിൽ നില്കുമ്പോളും ഈ വിദ്യാലയ മുത്തശ്ശി ഇന്ന് അണിഞൊരുങ്ങി ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് .
പാവനാത്മ എഡ്യൂക്കേഷണൽ ഏജൻസി, കല്ലേറ്റുംകരയുടെ കീഴിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ ചരിത്രം|കൂടുതലറിയാം]]

== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==
പ്രഗൽഭരായ ധാരാളം വ്യക്തികളുടെ കൈകളിലൂടെ കടന്നുപോയ നമ്മുടെ വിദ്യാലയം വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു രൂപം നൽകിയിരിക്കുന്നു.
{| class="wikitable sortable mw-collapsible"

!sl.no.
!name
!from
!to

|1
|സിസ്റ്റർ ക്രിസ്റ്റീന
|04/06/1926
|31/05/1934

|2
|സിസ്റ്റർ റോസാലിയ
|01/06/1934
|03/06/1945

|3
|സിസ്റ്റർ ബർണർദീത്ത
|04/06/1945
|31/05/1948

|4
|സിസ്റ്റർ ലയോക്ത്യ
|01/06/1948
|31/03/1977

|5
|സിസ്റ്റർ വി.വി. അന്നം
|01/04/1977
|02/05/1989

|6
|സിസ്റ്റർ കെ .എ. ത്രേസ്യ
|03/05/1989
|31/05/1997

|7
|സിസ്റ്റർ പി. ഡി. റോസി
|01/06/1997
|30/04/2000

|8
|സിസ്റ്റർ റോസിലി  ടി. എ
|01/05/2000
|31/05/2002

|9
|സിസ്റ്റർ റീത്ത കെ. ഒ
|01/06/2002
|31/05/2011

|10
|സിസ്റ്റർ റോസി ടി. കെ
|01/06/2011
|31/05/2017

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.==
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തികൊണ്ട് ധാരാളം പ്രശസ്തരായ വ്യക്തികൾക്ക് രൂപം കൊടുത്തിട്ടുണ്ട് നമ്മുടെ വിദ്യാലയം.
{| class="wikitable"

!NAME
!POST

|Mr ജയരാജ്
|റിട്ടയേർഡ് SP

|Mrs ലൂസി
|വക്കീൽ

|Mr അശോകൻ
|റെജിസ്ട്രർ

|Dr. ബിനോയ്
|കാർഡിയോളോജിസ്റ്റ്

|Mr ജോസി
|ISRO എഞ്ചിനീയർ

|Mr സുബ്രമണ്യൻ
|ഗായകൻ

==മുന്‍ സാരഥികള്‍==
==നേട്ടങ്ങൾ .അവാർഡുകൾ.==
നമ്മുടെ വിദ്യാലയത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്... [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ അംഗീകാരങ്ങൾ|കൂടുതലറിയാം]]

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
2022  ലെ ജില്ലാതല ശിശുദിനാഘോഷത്തിൽ ചിത്രരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ ആദിനാഥ് സി. എം നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....[[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ അംഗീകാരങ്ങൾ|കൂടുതലറിയാം]]

==നേട്ടങ്ങൾ .അവാർഡുകൾ.==
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ==
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. [[23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം|കൂടുതലറിയാം]]....

==വഴികാട്ടി==
== വഴികാട്ടി ==
{{#multimaps:10.300371, 76.253188|zoom=10}}
* തുമ്പൂർ ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..
* സ്കൂളിന്റെ മുൻപിലൂടെ ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ഭാഗത്തേക്കുള്ള ചില ബസുകൾ പോകുന്നുണ്ട്. ..
{{Slippymap|lat=10.300371|lon= 76.253188|zoom=16|width=full|height=400|marker=yes}}

"https://schoolwiki.in/എസ്_എച്ച്_സി_എൽ_പി_ജി_എസ്_തുമ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്