|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 124 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
|
| |
|
| {{Infobox AEOSchool | | |
| | സ്ഥലപ്പേര്= നെരുവമ്പ്രം | | {{PSchoolFrame/Header}} |
| | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | [[പ്രമാണം:13571-003.jpg]] |
| | റവന്യൂ ജില്ല= കണ്ണൂര്‍ | | {{Infobox School |
| | സ്കൂള്‍ കോഡ്= 13571 | | |സ്ഥലപ്പേര്=നെരുവമ്പ്രം |
| | സ്ഥാപിതവര്‍ഷം= 1952 | | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |
| | സ്കൂള്‍ വിലാസം= നെരരുവമ്പ്രം,പഴയങ്ങാടി(പി.ഒ) <br/>കണ്ണൂര്‍ | | |റവന്യൂ ജില്ല=കണ്ണൂർ |
| | പിന്‍ കോഡ്= 670303 | | |സ്കൂൾ കോഡ്=13571 |
| | സ്കൂള്‍ ഫോണ്‍=873800 | | |എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഇമെയില്‍=neruvampramup@gmail.com | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ വെബ് സൈറ്റ്= | | |വിക്കിഡാറ്റ ക്യു ഐഡി=Q64457293 |
| | ഉപ ജില്ല= മാടായി | | |യുഡൈസ് കോഡ്=32021400805 |
| | ഭരണ വിഭാഗം=എയ്ഡഡ് | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്ഥാപിതമാസം= |
| | പഠന വിഭാഗങ്ങള്‍1= യു.പി മലയാളം മീഡിയം | | |സ്ഥാപിതവർഷം=1952 |
| | പഠന വിഭാഗങ്ങള്‍2= യു.പി ഇംഗ്ലീഷ് മീഡിയം | | |സ്കൂൾ വിലാസം=നെരുവമ്പ്രം,പഴയങ്ങാടി (പി.ഒ)ഏഴോം (വഴി) |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | |പോസ്റ്റോഫീസ്=പഴയങ്ങാടി |
| | ആൺകുട്ടികളുടെ എണ്ണം= 181 | | |പിൻ കോഡ്=670303 |
| | പെൺകുട്ടികളുടെ എണ്ണം=152 | | |സ്കൂൾ ഫോൺ=04971 2873800 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=333 | | |സ്കൂൾ ഇമെയിൽ=neruvampramup@gmail.com |
| | അദ്ധ്യാപകരുടെ എണ്ണം=15 | | |സ്കൂൾ വെബ് സൈറ്റ്= |
| | പ്രധാന അദ്ധ്യാപകന്‍=എ.പി.വത്സല | | |ഉപജില്ല=മാടായി |
| | പി.ടി.ഏ. പ്രസിഡണ്ട്=സി.ഇ.രവീന്ദ്രന്‍ | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | സ്കൂള്‍ ചിത്രം= 13571-1.jpg | | | |വാർഡ്=9 |
| | |ലോകസഭാമണ്ഡലം=കാസർഗോഡ് |
| | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി |
| | |താലൂക്ക്=കണ്ണൂർ |
| | |ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=5 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=205 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=157 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=334 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=16 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=എ.പി.വത്സല |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=PUSHPARAJ P P |
| | |എം.പി.ടി.എ. പ്രസിഡണ്ട്=SREEJA BABURAJ |
| | |സ്കൂൾ ചിത്രം=13571-1.jpg | |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| == ചരിത്രം ==
| |
| ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതിചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തില്‍പ്പെട്ടവര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാടായി ഹയര്‍എലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ
| |
| രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും.
| |
| സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗക
| |
| ര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതിനുശേഷ
| |
| മാണ്.
| |
| ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.
| |
| ഗോവിന്ദന്‍ നമ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ1951 ല്‍ മാടായി ബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു.
| |
| ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകന്മാര്‍ക്കുണ്ടായി. ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന്‍ നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ മുതലായവര്‍ ഈസംരംഭത്തില്‍ സജീവമായി പങ്കെടുത്തു.
| |
| 1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകള്‍)ഗവര്‍മെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറിക്ലാസ്സുകള്‍ക്ക് മാത്രം അംഗീ
| |
| കാരം ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ മാനേജ്മെന്റില്‍ തന്നെയാണ് അഗീകാരം കിട്ടിയത്.ആ അവസരത്തില്‍ ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം
| |
| അപ്പര്‍ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പന്‍നമ്പ്യാര്‍,പരിയാരം കിട്ടേട്ടന്‍ എന്നീ പ്രമുഖര്‍ കൂടി അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിച്ചു.
| |
| തുടക്കത്തില്‍ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകള്‍ നടത്തിവന്നത്.ആദ്യത്തെ വര്‍ഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികള്‍ ചേര്‍ന്ന് പഠിച്ചു.ഉടന്‍ തന്നെ ഇന്ന് സ്കൂള്‍
| |
| സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെന്ററി ലിവിങ്ങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്.എല്‍.സി)സ്കൂള്‍ പഠനം നല്ല നിലവാരം പുലര്‍ത്തി 100% മുതല്‍ 90% വരെ
| |
| റിസല്‍ട്ട് ലഭിച്ചിരുന്നു.
| |
| 1956 ല്‍ ഇന്ത്യയില്‍ ഭാഷാ സംസ്ഥാനം നിലവില്‍ രൂപീകൃതമായതോടെ മലയാള ഭാഷ സംസാരിച്ചിരുന്ന തിരുവിതാംകൂര്‍,കൊച്ചി,മലബാര്‍ എന്നീ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957 ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.ആ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തില്‍ സമൂലമായി വിദ്യാഭ്യാസ പരിഷ്കരണം നടത്തുകയു
| |
| ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എല്‍.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസം 1 മുതല്‍ 10 വരെയായി.പ്രൈമറി 1 മുതല്‍ 4 വരെയും അപ്പര്‍ പ്രൈമറി 5 മുതല്‍ 7 വരെയും ഹൈസ്കൂള്‍ 8 മുതല്‍ 10 വരെ
| |
| യും ആക്കിമാറ്റി.നെരുവമ്പ്രം യു.പി യില്‍ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു .
| |
| സ്കൂള്‍ പഠനത്തില്‍ മാത്രമല്ല , പാഠ്യേതരപ്രവര്‍ത്തനത്തിലും നല്ലനിലവാരം പുലര്‍ത്തിയിരുന്നു.ഒരു ഘട്ടത്തില്‍ സ്കൂളില്‍ 15 ഡിവിഷനുകള്‍ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകര്‍ക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,
| |
| തുന്നല്‍,സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളില്‍ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തില്‍ ഒരു ഹൈസ്കൂളിന്റെ പ്രതീതി തന്നെയായിരുന്നു.മാടായി സബ് ജില്ല യില്‍ എല്ലാ വിധത്തിലും ഉയര്‍ന്നുനിന്ന സ്കൂള്‍.
| |
| അദ്ധ്യാപനം സാധനയാക്കിയ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അദ്ധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഈ സ്കൂളില്‍ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോ
| |
| ടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകര്‍തൃസമിതിയും നാട്ടുകാരും ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കിയത്.സമീപ പ്രദേശങ്ങളിലൊന്നും യു പി സ്കൂള്‍ ഇല്ലാത്തതിനാല്‍ പരിയാരം,നരിക്കോട് ഭാഗങ്ങളില്‍ നിന്നുകൂടി കാല്‍നടയായി വന്ന് സ്കൂളി ല്‍ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളില്‍ യു പി സ്കൂള്‍ വന്നതോടുകൂടി ഈ സ്കൂളില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.
| |
| വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാര്‍ത്ഥികളും നലനിര്‍ത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാ
| |
| നാര്‍ഹവുമായ കാര്യമാണ്.
| |
| കടപ്പാട് :ഇ.നാരായണന്‍ മാസ്റ്റര്‍,അതിയടം (പൂര്‍വ്വാദ്ധ്യാപകന്‍ )
| |
|
| |
|
| | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നെരുവമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''നെരുവമ്പ്രം.യു.പി.സ്കൂൾ''' |
| | ==ചരിത്രം== |
|
| |
|
| | ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| | സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും. [[നെരുവമ്പ്രം യു പി /ചരിത്രം|'''<big>കൂടുതൽ അറിയാൻ</big>''']] |
| 14 ക്ലാസ്സ് മുറികള്‍,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേള്‍സ് ഫ്രന്റ്ലി ടോയ്ലറ്റുകള്‍,ആണ്‍കുട്ടികള്‍ക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണര്‍,പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളിലെത്താന്‍ റാമ്പും റെയ്ലും സൗകര്യം,ഓപ്പണ്‍ ക്ലാസ്സ് റൂം,600 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകള്‍,ഒരു എല്‍.സി.ഡി പ്രൊജക്ടര്‍,ജപ്പാന്‍ കുടിവെള്ളം എന്നിവ ലഭ്യമാണ്.
| | ==ഭൗതികസൗകര്യങ്ങൾ== |
|
| |
| ===== '''മികവുകള്‍ 2016-17''' =====
| |
| ===== കായികമേള =====
| |
| ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തില്‍ വര്‍ഷങ്ങളായി മികവാര്‍ന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എല്ലാ വര്‍ഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.
| |
| ===== പ്രവൃത്തിപരിചയമേള =====
| |
| സ്ട്രോബോര്‍ഡ്,വുഡ് കാര്‍വിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിള്‍ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ്
| |
| ===== ശാസ്ത്രമേള=====
| |
| സയന്‍സ് ക്വിസ്സില്‍ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം
| |
| ===== സാമൂഹ്യശാസ്ത്രമേള ===== | |
| സ്റ്റില്‍മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,വര്‍ക്കിംഗ് മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്.
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | 14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റലി ടോയ‍്‍ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്‍ലും ,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്. 2020-21 വർഷത്തെ മാറ്റങ്ങൾ..........[[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ|'''തുടർന്നു വായിക്കാൻ''']] |
| * 2016ജുണ്‍ 1 പ്രവേശനോത്സവം
| | |
| * ജൂണ്‍ 5 പരിസ്ഥിതിദിനം
| | ====='''മികവുകൾ 2017-18'''===== |
| * മെയ് 31 പുകയില വിരുദ്ധ ദിനം
| | ====='''...................[[നെരുവമ്പ്രംയു.പി സ്കൂൾ/മികവുകൾ 2017-2018|<big>കൂടുതലറിയാൻ</big>]]'''===== |
| * വായനാവാരാഘോഷം 2016
| | '''''കായികമേള (സബ് ജില്ല)''''' |
| * പൂന്തോട്ടം
| |
| * ചുമര്‍പത്രിക .
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| * കേരളപിറവി
| |
| * ഓണാഘോഷം,
| |
| * കൈപ്പാട് നെല്‍കൃഷി,
| |
| * പച്ചക്കറിത്തോട്ടം,
| |
| * ഔഷധത്തോട്ടം,
| |
|
| |
|
| == മാനേജ്‌മെന്റ് == | | റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.[[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ/കായികമേള|'''<big>ചിത്രങ്ങളിലൂടെ</big>''']] |
| [[ചിത്രം:frame_000001.jpg|gthumb|250px]] | | ===== ''' 2018-19''' ===== |
| | സ്കൂൾ പ്രവേശനോത്സവം ----- [[നെരുവമ്പ്രം യു പി/2018 - 2019|'''<big>തുടർന്നുവായിക്കാൻ</big>''']] |
|
| |
|
| == മുന്‍സാരഥികള്‍ == | | |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | ===== ''' 2019-20''' ===== |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| | ' സ്കൂൾ പ്രവേശനോത്സവം ----- മധുരം നൽകി കുട്ടികളെ വരവേറ്റു.'''<big>[[നെരുവമ്പ്രം യു പി/2019 -2020|തുടർന്നുവായിക്കാൻ]]</big>''' |
| |-
| | |
| |1952 - 70
| | |
| |എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍
| | ===== ''' 2020-2021''' ===== |
| |-
| | കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു . കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും |
| |1970 - 74
| | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |
| | പി.വി.കേളപ്പന്‍ നമ്പ്യാര്‍ | | കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. |
| |-
| | |
| |1975 - 87
| | *പച്ചക്കറി തോട്ടം |
| | എന്‍.എം.കെ.ഉണിത്തിരി
| | *പൂന്തോട്ടം |
| |- | | *വിദ്യാരംഗം |
| |1987 -97 | | *സ്കൗട്ട് & ഗൈഡ് |
| |എം.കെ.ഭാര്‍ഗ്യവി
| | *സ്കൂൾ വാർഷികം |
| |-
| | *ക്ലബ്ബുകൾ |
| |1997 - 2000
| | * കൈപ്പാട്(നെൽകൃഷി) |
| | എം.സരോജനി
| | *പഠന - വിനോദ യാത്രകൾ |
| | |
| | [[നെരുവമ്പ്രം യു പി/പാഠ്യേതര പ്രവർത്തനങ്ങൾ|'''<big>ചിത്രങ്ങളിലൂടെ</big>''']] |
| | |
| | =='''മാനേജ്‌മെന്റ്'''== |
| | ഏഴോം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ എം.കെ.ഗോവിന്ദൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് [[നെരുവമ്പ്രം യു പി/മാനേജ്‍മെന്റ്|'''<big>ഇവിടെ ക്ലിക്ക് ചെയ്യുക</big>''']] |
| | |
| | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== |
| | {| class="wikitable sortable" |
| | |+ |
| | !ക്രമ നമ്പർ |
| | !പ്രധാനദ്ധ്യാപകർ |
| | പേര് |
| | !കാലയളവ് |
| |- | | |- |
| |2000 - 03 | | |'''1''' |
| | പി.കെ.ശ്രീമതി | | |'''എം.കെ .ഗോവിന്ദൻ നമ്പ്യാർ''' |
| | |'''1952 - 1970''' |
| |- | | |- |
| |2003- 04 | | |'''2''' |
| | എം.കെ.നാരായണന്‍ നമ്പ്യാര്‍ | | |'''പി.വി.കേളപ്പൻ''' |
| | |'''1970 - 1974''' |
| |- | | |- |
| |2004- 15 | | |'''3''' |
| | വി.വി.രവി | | |'''എൻ.എം.കെ.ഉണിത്തിരി''' |
| |- | | |'''1974 - 1989''' |
| | |
| |-
| |
| |2014 - നിലവിൽ
| |
| |എ.പി.വത്സല
| |
| |} | | |} |
| | [[നെരുവമ്പ്രം യു പി/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''പട്ടിക പൂർണമായി കാണാൻ''']] |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| | '''<big>ചിത്രം ചരിത്രം</big>''' |
| ==ചിത്രശാല==
| |
| <gallery> | |
| പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം-സംരക്ഷണവലയം തീര്‍ക്കല്‍.jpg
| |
| പ്രമാണം:കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.jpg
| |
| പ്രമാണം:കൈപ്പാട് കൃഷി.jpg
| |
| പ്രമാണം:സ്കൂള്‍ മുറ്റത്തെ ശില്പം.jpg
| |
| പ്രമാണം:13571-12.jpg
| |
| പ്രമാണം:sports01.jpg
| |
| പ്രമാണം:13571-13.jpg
| |
| </gallery> | |
|
| |
|
| | '''<big>......[[നെരുവമ്പ്രം യു പി/ചിത്രം ചരിത്രം|.ഇവിടെ ക്ലിക്ക് ചെയ്യുക]]</big>''' |
| | # |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | | {{Slippymap|lat= 12.019109764384924|lon= 75.25896445628989 |zoom=16|width=800|height=400|marker=yes}} |
| | style="background: #ccf; text-align: center; font-size:99%;" | | |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| |}
| |
| |
| |
| | |
| |} പഴങ്ങാടി ബസ് സ്ററാന്ഡില്‍ നിന്ന് തളിപറമ്പ് ഏഴോം റൂട്ടില്‍ നെരുവമ്പ്രം വായനശാല സ്റ്റോപ്പില്‍ ഇറങ്ങി 115 അടി ദൂരം മുന്നോട്ട് നടന്നാല്‍ സ്കൂളിന്റെ കവാടത്തില്‍ എത്താം
| |
| | |
| | |
| {{#multimaps: 12039963,75281295 | width=800px | zoom=16 }}
| |