"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31541 (സംവാദം | സംഭാവനകൾ)
No edit summary
31541 (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|stthresiasupsvilakkumadom}}
{{prettyurl|stthresiasupsvilakkumadom}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വിളക്കുമാടം
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=വിളക്കുമാടം
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31541
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1929
|സ്കൂൾ കോഡ്=31541
| സ്കൂള്‍ വിലാസം= പൂവരണിപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686577
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04822227877
|വിക്കിഡാറ്റ ക്യു ഐഡി=Q96805704
| സ്കൂള്‍ ഇമെയില്‍= stthresiasupschool@gmail.com
|യുഡൈസ് കോഡ്=32101000408
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=പാലാ
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1929
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം= സെന്റ് ത്രേസ്യാസ് യു പി സ്കൂൾ വിളക്കുമാടം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പൂവരണി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686577
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=9496987602
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=stthresiasupschool@gmail.com
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 114
|ഉപജില്ല=പാലാ
| പെൺകുട്ടികളുടെ എണ്ണം= 102
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനച്ചിൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 216
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=     11
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=   സി. മേരിക്കുട്ടി ജോര്‍ജ്
|നിയമസഭാമണ്ഡലം=പാല
| പി.ടി.. പ്രസിഡണ്ട്=   സൈനു ജോസ്     
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= 31541-School.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
}}
|ഭരണവിഭാഗം=തദ്ദേശ ഭരണ സംവിധാനം
==ആമുഖം==
|സ്കൂൾ വിഭാഗം=എൽ പി ,യു പി
കോട്ടയം ജില്ലയില്‍ വിളക്കുമാടം എന്ന സ്ഥലത്ത് കര്‍മ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1929-ല്‍ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7=125
|പെൺകുട്ടികളുടെ എണ്ണം 1-7=97
|വിദ്യാർത്ഥികളുടെ എണ്ണം 1-7=222
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. പ്രീതിമോൾ ജോസ്‌
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജോ ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോൺസി ജോയൻ
|സ്കൂൾ ചിത്രം=‎31541-School.jpg ‎|
|size=
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.


== ചരിത്രം ==
== ചരിത്രം ==
പവിത്രീകൃതവും നന്മകളാല്‍ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സില്‍ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിന്‍റെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങള്‍ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളില്‍ തെളിച്ച പ്രകാശഗോപുരം . അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേര്‍ന്നപ്പോള്‍ ഈ വിദ്യാക്ഷേത്രം മലമേല്‍ പ്രശോഭിക്കുന്ന പീഠമായി. 1937-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു.  1979-ല്‍ സുവര്‍ണ്ണജൂബിലിയും 2004-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  1995-96 ല്‍ യു.പി ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
[[ചിത്രം:Sait amma thresia.png|centre]]<br/>വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി
ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉള്‍പ്പെടെ 12 പേര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്.  മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരില്‍ പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളില്‍ ലഭിക്കുകയുണ്ടായി.  അഭിമാനാര്‍ഹങ്ങളായ നേട്ടങ്ങള്‍ പലതും കരസ്ഥമാക്കാന്‍ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലര്‍ത്തി ഒന്നാംസ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുകയാണ്. പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ 216 കുട്ടികള്‍ വിജ്ഞാനം നേടുന്നു
പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഢ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ത്രേസ്യാസ് യു പി സ്കൂൾ . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . [[സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം/ചരിത്രം|കൂടുതൽ അറിയാൻ]]
പഠനത്തോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ മികവ് തെളിയിച്ചിരിക്കുകയാണ്.  സംഗീതപരിശീലനം, ഡാന്‍സ്, Premier Entrance Coaching class ഇവയില്‍ കുട്ടികള്‍ പങ്കെടുത്ത് വ്യക്തിത്വ വികസനം നേടുന്നു.
'കാര്‍ഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ചുപോക്ക്' എന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ കാര്‍ഷിക ക്ലബ് എല്ലാ വര്‍ഷവും പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് നൂറുമേനി വിളവെടുപ്പ് നടത്തുകയും കൃഷിഭവനില്‍ നിന്ന് അവാര്‍ഡുകള്‍ നേടുകയും ചെയ്ത് മികവിന്റെ നിദര്‍ശനമായി സ്കൂളിനെ മാറ്റിയെടുത്തു.  പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് 31 സ്കോളര്‍ഷിപ്പുകള്‍ 73 കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നേമുക്കാല്‍ ഏക്കാര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളില്‍ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്.  വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. LCD Project, Broadband Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികള്‍ക്കായി ഒരു  Mobile Library യും പ്രവര്‍ത്തിക്കുന്നു.
ഒന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ ഓഫീസ് മുറി, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് കളും ഉണ്ട്.  വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. എൽ സി ഡി പ്രൊജക്ടർ, 6ലാബ് ടോപ്പ്, ബ്രോഡ് ബാന്റ് സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു  നവീകരിച്ച ലൈബ്രറി യും പ്രവർത്തിക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ഹെല്‍ത്ത് ക്ലബ്ബ്.]]
* [[{{PAGENAME}} / ഹെൽത്ത് ക്ലബ്ബ്.]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/സ്പോട്സ് ക്ലബ്ബ്.]]
*  [[{{PAGENAME}}/സ്പോട്സ് ക്ലബ്ബ്.]]
*  [[{{PAGENAME}}/റീഡിംഗ് ക്ലബ്ബ്.]]
*  [[{{PAGENAME}}/റീഡിംഗ് ക്ലബ്ബ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== സ്ക്കൂൾവിക്കി അധ്യാപക പരിശീലനം ==
===പ്രധാനാദ്ധ്യാപകര്‍===
പാലാ സബ് ജില്ലയിലെ പ്രൈമറി  സകൂൾ അധ്യാപകർക്കുളള സ്ക്കൂൾവിക്കി പരിശീലനം  2022 ജനുവരി 6ന് പുലിയന്നൂർ ആശ്രമം ഗവ.എൽ.പി.സ്കൂളിൽ വച്ച് നടത്തപ്പെട്ടു.നമ്മുടെ സ്ക്കൂളിലെ അധ്യാപികയും പങ്കെടുത്തു.
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളില്‍ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളില്‍ സുവര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവര്‍.
== മുൻ സാരഥികൾ ==  
===പ്രധാനാദ്ധ്യാപകർ===
അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!സേവനകാലം
|-
|1
|സി. ബിയാട്രീസ്
|1929-1949
|-
|2.
|സി. അന്നമരിയ
|1949-1976
|-
|3.
|സി. സാവിയോ
|1976-1989
|-
|4
|സി. ജസ്സിമരിയ
|1989-1999
|-
|5
|സി. ബീന
|1999-2005
|-
|6
|സി. മരിയറ്റ്
|2005-2007
|-
|7
|സി. മേരിക്കുട്ടി ജോർജ്ജ്
|2007-2019
|-
|8.
|സി.ജയ് മോൾ മാത്യൂ
|2019 -
|} 
 
==മാനേജർമാർ==
ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം സെന്റ് ത്രേസ്യാസി നെ ധന്യമാക്കുകയാണ്.   
 
  {| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!സേവനകാലം
|-
|1
|ഫാ. പോൾ കൊഴുപ്പുംകുറ്റി
|1996-2001
|-
|2.
|ഫാ. ജോസഫ് വടയാറ്റുകുഴി
|2001-2007
|-
|3
|ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ   
|2007-2012
|-
|4
|ഫാ. അഗ്സ്റ്റ്യൻ കോലത്ത്
|2012-18
|-
|5
|ഫാ മാണി വെളളിലാംതടം 
|2018_2019
|-
|6.
|ഫാ . ജോസഫ് പാണ്ടിയാംമാക്കൽ
| -2019-2024
|-
|7
|ഫാ. ജോർജ് മണ്ണുക്കുശുമ്പിൽ
|2024-
|}           
 
'''സ്ക്കുൾ തല പ്രവർത്തനങ്ങൾ''' '''-നേട്ടങ്ങൾ'''   
 
2007 മുതൽ തുടർച്ചയായി 10 വർഷം  പാലാ വിദ്യാഭ്യാസ ജില്ലയിലെ  മികച്ച ഗണിത ലാബിനുളള അവാർഡിന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്  ഓവർ ഓൾ  ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.[[ചിത്രം:ശ്രിനാഥ്.png|ശ്രിനാഥ്.png]] [[ചിത്രം:Anson Saju.jpg|Anson Saju.jpg]] [[ചിത്രം:Ashlin1.png||"Ashlin"]] (1)2016-17 - ൽ സംസ്ഥാനതല ഗണിത നിശ്ചല മാതൃക l- ന്  ശ്രീനാഥ് കെ.ബി. എ ഗ്രേഡ് നേടി. (2)2016-17 ൽ എൽ എസ് എസ് ന് ആൻസൺ ജോണി അർഹനായി.(3)എൽ പി വിഭാഗം ആഷ്ക്ക്ലിൻ മരിയ - മാപ്പിളപാട്ട് - ഫസ്റ്റും എ ഗ്രേഡും, മലയാളം പദ്യംചൊല്ലൽസെക്കന് റും എ ഗ്രേഡും , അറബി പദ്യം -സെക്കന് റും എ ഗ്രേഡും, സംഘഗാനം എ ഗ്രേഡും ഉം ലഭിച്ചു. സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി.  [[ചിത്രം:Img 22.png|right]] ==
സബിജില്ലാ ഗണിതശാസ്ത്രമേളയിൽഎൽ പി വിഭാഗം ജ്യോമെട്രിക് ചാർട്ട് ,പസ്സിൽ , എന്നീ ഇനങ്ങളിൽ അൽഫോൻസ ബെന്നി ആഷ്ക്ക്ലിൻ മരിയ , ഒന്നാം സ്ഥാനവുംഎ ഗ്രേഡും  , മോ‍‍ഡലിന് എ ഗ്രേഡും നേടി. ഓവറോൾ ഒന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഓവറോൾസെക്കന് റുംനേടി.
യു പി വിഭാഗം - നമ്പർ ചാർട്ട് , പസ്സിൽ , മോഡൽ, എന്നീ ഇനങ്ങളിൽ അനസ് മോൾ ബെന്നി, ലിസ് മരിയ ജോസഫ്, ശ്രീനാഥ് കെ ബി ഉം, ജോമെട്രിക്കൽ ചാർട്ടിൽ ആവണി എ രതീഷ്  സെക്കന് റും എ ഗ്രേഡും നേടി ഓവറോൾ ഒന്നാം സ്ഥാനവുംനേടി. ജില്ലാ തലത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<br/>
[[ചിത്രം:Up maths overall.png|right]]''' ''''''<br/>
യുപി വിഭാഗം സയൻസ് - ന് സബ്ജില്ലയിൽ നിശ്ചല മാരൃക സെക്കന്റുെ എ ഗ്രേഡും ഉം , ക്വിസിന് സെക്കന്റുെ എ ഗ്രേഡും ഉം ലഭിച്ചു. ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
<br/>
പ്രവൃത്തിപരിചയ മേളയിൽയുപി വിഭാഗം ഫസ്റ്റ് -1, സെക്കന്റുെ -5 ,തേർഡ്-2 നേടി ഓവറോൾ നാലാം സ്ഥാനത്തിന് അർഹരായി.  ജില്ലാപ്രവൃത്തിപരിചയമേളയിൽ കുടനിർമ്മാണ്, പാവ നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിംങ് എന്നീ ഇനങ്ങൾക്ക് എ ഗ്രേഡും ലഭിച്ചു.
[[ചിത്രം:Pravathiparichayam.png|right]]
കലോൽസവം -യുപി വിഭാഗം  13/16 ഇനങ്ങളിൽഎ ഗ്രേഡും നേടി  ഓവറോൾ  നേടിയെടുത്തു.
പദ്യചൊല്ലൽ മലയാളം, ഹിന്ദി, കവിതാരചന - ഫസ്റ്റ് എ ഗ്രേഡും, കഥാപ്രസംഗം -സെക്കന്റുെ എ ഗ്രേഡും , മലയാളം പ്രസംഗം - സെക്കന്റുെ എ ഗ്രേഡും, അറബി പദ്യം -തേർഡ് എ ഗ്രേഡും, ഉറുദു പദ്യം - സെക്കന്റുെ എ ഗ്രേഡും, ഉറുദു സംഘഗാനം - തേർഡ് എ ഗ്രേഡും ലഭിച്ചു.
[[ചിത്രം:Kalolsavam1.png|right]]
 
== '''  ചിത്രശാല''' ==
 
=== '''സ്ക്കുൾതല പ്രവർത്തനങ്ങൾ''' ===
[[ചിത്രം:Img 11.png|right]]<gallery>
പ്രമാണം:IQ Exam.jpg|സ്കോളർഷിപ്പ് വിജയികൾ
പ്രമാണം:31541 a.jpg|2019-2020 ശാസ്ത്രമേള വിജയികൾ
</gallery>ഐ ക്യൂ ടാലന്റ് പരീക്ഷ2 പേർക്ക്എ  ++ക്യാഷ് അവാർഡും എ ഗ്രേഡ്,- 33 , ബി+32, ബി-15, സി -14 ആകെ  -94.
 
'''<u>തിരികെ സ്കൂളിലേയ്ക്ക്</u>'''
 
2021നവംബർ 1 പ്രവേശനോത്സവം സംഘടിപ്പിച്ചു.പൂക്കളും സമ്മാനങ്ങളും മധുരപലഹാരങ്ങളും കൂടെ മാസ്ക്കും സാനിടൈസറും നൽകി വിദ്യാർത്ഥികളെ വരവേറ്റു.
 
 
'''ശിശുദിനാഘോഷം'''
 
2021നവംബർ 14 ന് ആഘോഷിച്ചു.
[[പ്രമാണം:31541 k.jpg|ലഘുചിത്രം|ശിശുദിനം]]
<gallery>
പ്രമാണം:31541 k.jpg|ശിശുദിനം
</gallery>'''<u>വിദ്യാരംഗം കലാസാഹിത്യവേദി -</u>'''
 
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  2021-2022 വർഷത്തെ  ഉപജില്ലാ മത്സരങ്ങൾ പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ നവംബർ മാസത്തിൽ നടത്തപ്പെട്ടു.നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി ദേവനന്ദ പ്രസാദ് കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.<gallery>
പ്രമാണം:31541 m.jpg|വിദ്യാരംഗം കലാസാഹിത്യ വേദി
</gallery>
 
 
<u>'''ഫിറ്റ് ഇന്ത്യാ വാരാചരണം'''</u>
[[പ്രമാണം:31541 d ഫിറ്റ് ഇന്ത്യാവാരാചരണം.jpg|ലഘുചിത്രം]]
2021നവംബർ29 മുതൽ ‍ഡിസംബർ 4 വരെ വിവിധ പരിപാടികളോടെ ഫിറ്റ് ഇന്ത്യാ വാരാചരണം സ്കൂളിൽ സംഘടിപ്പിച്ചു.<gallery>
പ്രമാണം:31541 e..jpg|യോഗ ക്ലാസ്സ്
പ്രമാണം:31541 d ഫിറ്റ് ഇന്ത്യാവാരാചരണം.jpg
</gallery>
 
'''''<u>ക്രിസ്തുമസ്ആഘോഷം</u>'''''
[[പ്രമാണം:31541 g ക്രിസ്തുമസ് ആഘോഷം (1).jpg|ലഘുചിത്രം]]
[[പ്രമാണം:31541h.jpg|ലഘുചിത്രം]]
 
2021 ഡിസംബർ 23 ന് '''''ക്രിസ്തുമസ്ആഘോഷം''''' സ്കൂളിൽ സംഘടിപ്പിച്ചു.<gallery>
പ്രമാണം:31541 g ക്രിസ്തുമസ് ആഘോഷം (1).jpg|ക്രിസ്തുമസ് ആഘോഷം
</gallery>
[[പ്രമാണം:31541 m.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യ വേദി]]
<gallery>
പ്രമാണം:31541h.jpg|ക്രിസ്തുമസ് ആഘോഷം
</gallery>'''ക്വിസ് മത്സരം'''


11929-1949                  - സി. ബിയാട്രീസ്
സബ് ജില്ലാതലം ഗാന്ധിക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിലെ ജോയൽ ഫ്രാൻസിസ് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2. 1949-1976                  - സി. അന്നമരിയ
[[പ്രമാണം:31541 i.jpg|ലഘുചിത്രം|<gallery>
3. 1976-1989                  - സി. സാവിയോ
</gallery>]]
4. 1989-1999                  - സി. ജസ്സിമരിയ
<gallery>
5. 1999-2005                - സി. ബീന
പ്രമാണം:31541 i.jpg
6. 2005-2007                - സി. മരിയറ്റ്
</gallery>എൽ എസ് എസ് <gallery>
7. 2007-                        - സി. മേരിക്കുട്ടി ജോര്‍ജ്ജ്
പ്രമാണം:31541 .22.jpg|എൽ എസ് എസ് വിജയികൾ
</gallery>യു എസ്  എസ്  വിജയികൾ
[[പ്രമാണം:31541.22a.jpg|ലഘുചിത്രം|യു എസ്  എസ്  വിജയികൾ]]
[[പ്രമാണം:31541.22a.jpg|ലഘുചിത്രം|യു എസ് എസ് വിജയികൾ]]
<gallery>
പ്രമാണം:31541.22a.jpg
</gallery>[[പ്രമാണം:31541 .22.jpg|ലഘുചിത്രം]]
അഭിമാനാർഹമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.


===മാനേജര്‍മാര്‍===
== '''അക്കാദമിക വർഷം 2022  -2023''' ==
[[പ്രമാണം:31541 c.jpg|ലഘുചിത്രം|സ്കൂൾ കൃഷിത്തോട്ടം]]
[[പ്രമാണം:31541 .22.jpg|ലഘുചിത്രം]]
[[പ്രമാണം:31541.22c.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂളിൽ 2022  ജൂൺ മാസം 1-ാം തീയതി  പ്രവേശനോത്സവം വർണ്ണാഭമായി സംഘടി്പ്പിച്ചു.സമ്മേളനത്തിന് സ്കൂൾ മാനേജർ  ഫാ.ജോസഫ്  പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീ.പുന്നുസ് തൊടുകയിൽ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു .പി.ടി .എ പ്രസിഡണ്ട് ശ്രീ.പോൾ അബ്രാഹം ആശംസകൾ നേർന്നു.കലാപരിപാടികൾ, മധുരപലഹാരവിതരണം, നവാഗതരെ സ്വീകരിക്കൽ ,പ്രവേശനോത്സവഗാനാലാപനം എന്നിവ നടത്തി.75ൽ പരം വിദ്യാർത്ഥികൾ പുതുതായി സ്കൂളിൽ ചേർന്നു.


ക്രാന്തദര്‍ശികളും സര്‍വ്വാദരണീയരുമായ മാനേജര്‍മാരുടെ നേതൃത്വം St. Thresia's നെ ധന്യമാക്കുകയാണ്.
[[പ്രമാണം:31541.22b.jpg|ലഘുചിത്രം|നവാഗതർ]]


1. 1996-2001          -Fr. പോള്‍ കൊഴുപ്പുംകുറ്റി
<gallery>
2. 2001-2007        - Fr. ജോസഫ് വടയാറ്റുകുഴി
പ്രമാണം:31541.22c.jpg|പ്രവേശനോത്സവം 2022-2023
3. 2007-20012      - Fr. സെബാസ്റ്റ്യന്‍ പാട്ടത്തില്‍
</gallery><gallery>
4. 2012 -                - Fr. അഗ്സ്റ്റ്യന്‍ കോലത്ത്
പ്രമാണം:31541.22b.jpg|നവാഗതർ
</gallery>


== നേട്ടങ്ങള്‍ ==
== '''ലോക പരിസ്ഥിതി ദിനം  '''      ==
2007 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം  പാലാ വിദ്യാഭ്യാസ ജില്ലയിലെ Best Mathematics club നുള്ള Award ന് അര്‍ഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്ത് overall 1st , 2nd, 3rd എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 2016-17 - ല്‍ സംസ്ഥാനതല Maths Model- ന്  ശ്രീനാഥ് കെ.ബി. A grade നേടി.
ലോക പരിസ്ഥിതി ദിനം അർത്ഥവത്തായി ആചരിച്ചു.പോസ്റ്റർ തയ്യാറാക്കിയും വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണെന്ന് പ്രഘോഷിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി'എന്നതാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നുവെന്ന് ബോധ്യപ്പെടുത്തി.  


2016-17 ല്‍ LSS Scholarship ന് ആന്‍സണ്‍ ജോണി അര്‍ഹനായി.  
== '''വായനദിനം'''  ==
വായനയുടെ പ്രസക്തി വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിന് വിപുലമായ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.ഒരു മാസം നീളുന്ന വിവിധ പരിപാടികൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.


സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികള്‍ ഏറെ മികവു പുലര്‍ത്തി. സബിജില്ലാ ഗണിതശാസ്ത്രമേളയില്‍ LP Section Geometric Chart, Puzzile , എന്നീ ഇനങ്ങളില്‍ Alphonsa Benny, Ashlin Maria, ഒന്നാം സ്ഥാനവും A grade ഉം , മോ‍‍ഡലിന് A grade നേടി. Overall 1st ഉം, ജില്ലാതലത്തില്‍ Overall 2nd ഉം നേടി.  
== '''യോഗദിനം  2022ജൂൺ 21''' ==
ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ എന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മരിയ ജോണി യോഗാസനങ്ങൾ പരിചയപ്പെടുത്തി.


UP Section - No.Chart, Puzzile, Model, എന്നീ ഇനങ്ങളില്‍ Anasmol Benny, Liss Maria Joseph, Sreenath K.B 1st A grade ഉം, Geometrical Chart -ല്‍ Avani Aratheesh 2nd Agrade ഉം നേടി Overall 1st നേടി. ജില്ലാ തലത്തില്‍ 3rd Overall ഉം നേടി.  
= '''അക്കാദമിക വർഷം 2023-24''' =
വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂളിൽ 2023 ജൂൺ മാസം 1-ാം തീയതി  പ്രവേശനോത്സവം  സംഘടി്പ്പിച്ചു.സമ്മേളനത്തിന് സ്കൂൾ മാനേജർ  ഫാ.ജോസഫ്  പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.


UP Science - ന് സബ്ജില്ലയില്‍ Still Model ന് 2nd A grade ഉം , Quiz ന് 2nd A grade ഉം ലഭിച്ചു. Overall 3rd നേടി.
=== '''മികവുകൾ''' ===


പ്രവൃത്തിപരിചയ മേളയില്‍ U.P section First-1, Second -5, IIIrd -2 നേടി IVth Overlal ന് അര്‍ഹരായി.  ജില്ലാപ്രവൃത്തിപരിചയമേളയില്‍ Umbrella making, stuffed Toys, Papper Craft, Vegitable printing എന്നീ ഇനങ്ങള്‍ക്ക് A grade ലഭിച്ചു.


കലോല്‍സവം - UP Section 13/16 ഇനങ്ങളില്‍ A grade നേടി 2nd Overall നേടിയെടുത്തു.
പാലാ ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം നേടി.<gallery>
പദ്യചൊല്ലല്‍ മലയാളം, ഹിന്ദി, കവിതാരചന - 1st A grade, കഥാപ്രസംഗം - 2nd A grade, മലയാളം പ്രസംഗം - 2nd A grade, അറബി പദ്യം - 3rd A grade, ഉറുദു പദ്യം - 2nd A grade, ഉറുദു സംഘഗാനം - 3rd A grade.
പ്രമാണം:ഉപജില്ല ശാസ്ത്രമേള.jpg
</gallery>


LP Section- Ashlin Maria ക്ക് - മാപ്പിളപാട്ട് - 1st A, മലയാളം പദ്യംചൊല്ലല്‍ IInd A, അറബി പദ്യം - 2nd A, സംഘഗാനം A grade ഉം ലഭിച്ചു.
==== എൽ.എസ്.എസ്, യു .എസ്.എസ് ====
[[പ്രമാണം:എൽ.എസ്.എസ്, യു എസ്.എസ് .jpg|ലഘുചിത്രം]]എൽ.എസ്.എസ്, യു .എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.


IQ talent test 2 പേര്‍ക്ക് A++ & cash award, A grade - 33 , B+32, B-15, C-14 Total -94.
==== യാത്രയയപ്പ് ====
സുദീർഘമായ സേവനത്തിന് ശേഷം ശ്രീമതി മാഗി എബ്രാഹം, സി. ജെസ്സിമോൾ സെബാസ്റ്റ്യൻ എന്നിവർ വിരമിക്കുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
====== വാർഷികം ======
# Sri. K.P Joseph, Kuttikkattu, AEO
[[പ്രമാണം:WhatsApp Image 2024-01-22 at 3.24.53 PM.jpg|ലഘുചിത്രം]]
# Sri. K.M Mathew , Kuttikkattu, AEO
2024 ജനുവരി 25 ന് സ്കൂൾ വാർഷികം ആഘോഷിച്ചു.യാത്രയയപ്പു സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.
# Dr. Louise Kuruvila, Kallivelil
# Dr. Jose Kuruvila, Thoomkuzhi, USA
# Tomy Xaviour , Thekkel, Principal, St. Joseph HSS, Vilakkumadom
# Dr. Gracykutty, Ganapatyplackal
# Sri. Justin , Vadakkel, Police
# Fr. Joyal , Pandaraparambil,
# Dr. Ponnamma K.N
# Dr. N.K Joseph Naduthottiyil


==വഴികാട്ടി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[പ്രമാണം:31541 b.jpg|ലഘുചിത്രം|[[പ്രമാണം:31541 b.jpg|ലഘുചിത്രം|ശിശുദിനം]]ശിശുദിനം]]
| style="background: #ccf; text-align: center; font-size:99%;" |  
# [[പ്രമാണം:31541 a.jpg|ലഘുചിത്രം|ശാസ്ത്രമേള വിജയികൾ ]]
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ശ്രീ കെ പി ജോസഫ് കുറ്റിക്കാട്ട് ,എ ഇ ഒ
|-
|2
|ശ്രീ കെ എം മാത്യു കുറ്റിക്കാട്ട് ,എ ഇ ഒ
|-
|3
|ഡോ.ലൂയിസ് കുരുവിള കളളുവയലിൽ
|-
|4
|ഡോ. ജോസ് കുരുവിള തൂങ്കുഴി  യു എസ് എ
|-
|-
|style="background-color:#A1C2CF; " | സ്ക്കൂള്‍ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|5
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ടോമി സേവ്യർ , തെക്കേൽ,
 
പ്രിൻസിപ്പാൾ,


*
സെന്റ് ജോസഫ് എച്ച് എസ് എസ് വിളക്കുമാടം
|----
|-
* -- സ്ഥിതിചെയ്യുന്നു.
|6
|ഡോ.ഗ്രേസിക്കുട്ടി ഗണപതിപ്ലാക്കൽ
|-
|7
|ശ്രീ.ജസ്റ്റിൻ,പോലീസ്
|-
|8
|ഫാ.ജോയൽ , പണ്ടാരപറമ്പിൽ
|-
|9
|ഡോ.പൊന്നമ്മ
|-
|10
|ഡോ.എൻ കെ ജോസഫ് നടുതൊട്ടിയിൽ
|-
|11
|ശ്രീമതി.ശ്രീകല കെ ബി,എ ഇ ഒ
|}
|}
|}
#[[പ്രമാണം:31541 e..jpg|ലഘുചിത്രം]]
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
==വഴികാട്ടി==
{{#multimaps:9.657577,76.727764
*പാലാ പൊൻകുുന്നം റൂട്ടിൽ പൈക ബസ്റ്റോപ്പിൽ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടിൽ  1/2 കി.മി. നടന്നാൽ സ്കൂളിൽ എത്തും
|width=1100px|zoom=16}}
----
{{Slippymap|lat=9.657577 |lon=76.727764 |zoom=30|width=800|height=400|marker=yes}}