"ജി. എൽ. പി. എസ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}

{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നണ്ടന്‍കിഴായ
|സ്ഥലപ്പേര്=നണ്ടൻകീഴായ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്= 21507
|സ്കൂൾ കോഡ്=21507
| സ്ഥാപിതവര്‍ഷം= 1919  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= നണ്ടന്‍കിഴായ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 678506
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32060500802
| സ്കൂള്‍ ഇമെയില്‍= glps21507@gmail.com
|സ്ഥാപിതദിവസം=11
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= കൊല്ലങ്കോട്
|സ്ഥാപിതവർഷം=1919
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വിലാസം= നണ്ടൻകീഴായ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ആനമാറി
| പഠന വിഭാഗങ്ങള്‍1= എല്‍.പീ
|പിൻ കോഡ്=678506
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=8547344031
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glps21507@gmail.com
| ആൺകുട്ടികളുടെ എണ്ണം= 79
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 93
|ഉപജില്ല=കൊല്ലങ്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 172
|തദ്ദേശസ്വയംഭരണസ്ഥാപനം = മുതലമട പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   9+1
|വാർഡ്=19
| പ്രധാന അദ്ധ്യാപകന്‍= ഗോപി.കെ       
|ലോകസഭാമണ്ഡലം=ആലത്തൂർ
| പി.ടി.. പ്രസിഡണ്ട്=   അബ്ബാസ്     
|നിയമസഭാമണ്ഡലം=നെന്മാറ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ചിറ്റൂർ
}}
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട്
== ചരിത്രം ==
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രജിത. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്. ജി
|എം.പി.ടി.. പ്രസിഡണ്ട്=സമീറ
|സ്കൂൾ ചിത്രം=21507-2.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}

== ഭൗതികസൗകര്യങ്ങള്‍ ==
==ചരിത്രം==
'''<u>ഗവൺമെന്റ് എൽ പി സ്കൂൾ മുതലമട</u>''' 

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം  വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ  മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ  തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ്‌ സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്. 

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== ഭൗതികസൗകര്യങ്ങൾ ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
അറുപത് സെന്റ്‌ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എല്ലാം വാർപ്പ് കെട്ടിടങ്ങളാണ്.നിലവിൽ 14 ക്ലാസ്സ്മുറികളും 8 ഡിവിഷനുകളും ഉണ്ട്. ഒരു ഓഫീസ് ,ഒരു സ്റ്റാഫ്‌റൂം,ഒരു സ്റ്റോർ റൂം,പാചകപ്പുര എന്നിവയും സ്കൂളിൽ ഉണ്ട്. ചതുരാകൃതിയിലാണ് കെട്ടിടങ്ങൾ. പെൺകുട്ടികൾക്ക് മാത്രമായി 4 മൂത്രപ്പുരയും ആണ്കുട്ടികൾക്കായി 2 വലിയ മൂത്രപ്പുരയും നിർമിച്ചിട്ടുണ്ട്.വിശാലമായ കളിസ്ഥലവും അതിനോട് ചേർന്ന് ഒരു ഓപ്പൺ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.അധ്യാപകർ,രക്ഷിതാക്കൾ,മറ്റു അധിതികൾ എന്നിവർക്കായി പ്രതെകം ടോയ്ലെറ്റ് സൗകര്യം ഉണ്ട്. ഐ.ഇ.ഡി.സി കുട്ടികൾക്കായുള്ള മൂത്രപ്പുരയുടെ നിർമാണം (2022) പൂർത്തിയാക്കിയിട്ടുണ്ട്.

== മാനേജ്മെന്റ് ==
പഠന നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ലൈബ്രറി, കമ്പ്യൂട്ടർ റൂം എന്നിവ സ്കൂളിൽ ലഭ്യമാണ് . പൂന്തോട്ട വിപുലീകരണം തുടർന്ന് കൊണ്ടിരിക്കുന്നു. തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് .ജല ശേഖരണത്തിനായി മഴവെള്ള സംഭരണിയും സ്കൂളിൽ നിർമിച്ചിട്ടുണ്ട്.    ഭൗതിക സൗകര്യങ്ങളിൽ ഇന്ന് പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ല . സ്കൂൾ അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വൈദ്യുതീകരണം ഹാളിലും ഓഫീസിലും എല്ലാ ക്ലസ് മുറികളിലും അടുക്കളയിലും സജീവമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യമായ ബെഞ്ച് ,‍ഡെസ്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.

== മുന്‍ സാരഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* സയൻ‌സ് ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്
* ഗണിത ക്ലബ്ബ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* കാർഷിക ക്ലബ്
* അറബി ക്ലബ്

== മുൻ സാരഥികൾ ==
'''<u>സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :</u> '''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്                                                   
!സേവനം ചെയ്തിരുന്ന വർഷം           
|-
|'''1'''
|'''ശ്രീ. എസ്. രാമലിംഗപിള്ള'''
|'''1924-1937'''
|-
|'''2'''
| '''ശ്രീ. എ. എസ് നാരായണ അയ്യർ'''
|'''1937-1955'''
|-
|'''3'''
|'''ശ്രീ. കെ. ശ്രീധരമേനോൻ'''
|'''1955-1959'''
|-
|'''4'''
|'''ശ്രീ. കെ. കൃഷ്ണനുണ്ണി'''
|'''1959-1969'''
|-
|'''5'''
|'''ശ്രീ. പി. കൊച്ചപ്പൻ'''
|'''1969-1994'''
|-
|'''6'''
|'''ശ്രീ. ടി. പി തുളസിദാസൻ നായർ'''
|'''1994-1995'''
|-
|'''7'''
|'''ശ്രീ. പക്കീർ മുഹമ്മദ്'''
| '''1995-2003'''
|-
|'''8'''
|'''ശ്രീമതി.ബേബി കമലം'''
|'''2003-2005'''
|-
|'''9'''
|'''ശ്രീ.വേലപ്പൻ'''
|'''2005-2012'''
|-
|'''10'''
|'''ശ്രീ. ഗോപി'''
|'''2012-2018'''
|-
|'''11'''
|'''ശ്രീമതി. അംബിക'''
|'''2018-2021'''
|-
|'''12'''
|'''ശ്രീമതി. പ്രജിത'''
|'''2021-'''
|}
#
#
#
== നേട്ടങ്ങൾ ==
എൽ എസ് എസ് മത്സരപരീക്ഷയിൽ തുടർച്ചയായി നേടുന്ന വിജയം സ്കൂളിന്റെ നേട്ടമായി തന്നെ കരുതുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
2021-2022 അധ്യയന വർഷത്തിലെ സബ് ജില്ലാ ശാസ്ത്രോത്സവത്തിലും സ്കൂൾ ഒന്നാം സ്ഥാനം നേടി.

മറ്റു മത്സര പരീക്ഷകളിലും സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
{{Slippymap|lat=10.609867462716203|lon= 76.73516739008639|zoom=18|width=full|height=400|marker=yes}}
|
 
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ പുതുനഗരം വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|}
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കൊല്ലങ്കോട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു<!--visbot  verified-chils->-->

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി. എൽ. പി. എസ്. മുതലമട
വിലാസം
നണ്ടൻകീഴായ

നണ്ടൻകീഴായ
,
ആനമാറി പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം11 - 06 - 1919
വിവരങ്ങൾ
ഫോൺ8547344031
ഇമെയിൽglps21507@gmail.com
കോഡുകൾ
സ്കൂൾ കോഡ്21507 (സമേതം)
യുഡൈസ് കോഡ്32060500802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുതലമട പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രജിത. എസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ്. ജി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഗവൺമെന്റ് എൽ പി സ്കൂൾ മുതലമട

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം  വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ  മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ  തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ്‌ സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്.

ഭൗതികസൗകര്യങ്ങൾ

അറുപത് സെന്റ്‌ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എല്ലാം വാർപ്പ് കെട്ടിടങ്ങളാണ്.നിലവിൽ 14 ക്ലാസ്സ്മുറികളും 8 ഡിവിഷനുകളും ഉണ്ട്. ഒരു ഓഫീസ് ,ഒരു സ്റ്റാഫ്‌റൂം,ഒരു സ്റ്റോർ റൂം,പാചകപ്പുര എന്നിവയും സ്കൂളിൽ ഉണ്ട്. ചതുരാകൃതിയിലാണ് കെട്ടിടങ്ങൾ. പെൺകുട്ടികൾക്ക് മാത്രമായി 4 മൂത്രപ്പുരയും ആണ്കുട്ടികൾക്കായി 2 വലിയ മൂത്രപ്പുരയും നിർമിച്ചിട്ടുണ്ട്.വിശാലമായ കളിസ്ഥലവും അതിനോട് ചേർന്ന് ഒരു ഓപ്പൺ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.അധ്യാപകർ,രക്ഷിതാക്കൾ,മറ്റു അധിതികൾ എന്നിവർക്കായി പ്രതെകം ടോയ്ലെറ്റ് സൗകര്യം ഉണ്ട്. ഐ.ഇ.ഡി.സി കുട്ടികൾക്കായുള്ള മൂത്രപ്പുരയുടെ നിർമാണം (2022) പൂർത്തിയാക്കിയിട്ടുണ്ട്.

പഠന നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ലൈബ്രറി, കമ്പ്യൂട്ടർ റൂം എന്നിവ സ്കൂളിൽ ലഭ്യമാണ് . പൂന്തോട്ട വിപുലീകരണം തുടർന്ന് കൊണ്ടിരിക്കുന്നു. തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട് .ജല ശേഖരണത്തിനായി മഴവെള്ള സംഭരണിയും സ്കൂളിൽ നിർമിച്ചിട്ടുണ്ട്.    ഭൗതിക സൗകര്യങ്ങളിൽ ഇന്ന് പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ല . സ്കൂൾ അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. വൈദ്യുതീകരണം ഹാളിലും ഓഫീസിലും എല്ലാ ക്ലസ് മുറികളിലും അടുക്കളയിലും സജീവമാക്കിയിട്ടുണ്ട്. ക്ലാസ് മുറികളിൽ കുട്ടികൾക്കാവശ്യമായ ബെഞ്ച് ,‍ഡെസ്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്
  • ഗണിത ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കാർഷിക ക്ലബ്
  • അറബി ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമ നമ്പർ പേര് സേവനം ചെയ്തിരുന്ന വർഷം
1 ശ്രീ. എസ്. രാമലിംഗപിള്ള 1924-1937
2 ശ്രീ. എ. എസ് നാരായണ അയ്യർ 1937-1955
3 ശ്രീ. കെ. ശ്രീധരമേനോൻ 1955-1959
4 ശ്രീ. കെ. കൃഷ്ണനുണ്ണി 1959-1969
5 ശ്രീ. പി. കൊച്ചപ്പൻ 1969-1994
6 ശ്രീ. ടി. പി തുളസിദാസൻ നായർ 1994-1995
7 ശ്രീ. പക്കീർ മുഹമ്മദ് 1995-2003
8 ശ്രീമതി.ബേബി കമലം 2003-2005
9 ശ്രീ.വേലപ്പൻ 2005-2012
10 ശ്രീ. ഗോപി 2012-2018
11 ശ്രീമതി. അംബിക 2018-2021
12 ശ്രീമതി. പ്രജിത 2021-

നേട്ടങ്ങൾ

എൽ എസ് എസ് മത്സരപരീക്ഷയിൽ തുടർച്ചയായി നേടുന്ന വിജയം സ്കൂളിന്റെ നേട്ടമായി തന്നെ കരുതുന്നു.

2021-2022 അധ്യയന വർഷത്തിലെ സബ് ജില്ലാ ശാസ്ത്രോത്സവത്തിലും സ്കൂൾ ഒന്നാം സ്ഥാനം നേടി.

മറ്റു മത്സര പരീക്ഷകളിലും സ്കൂളിലെ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 24 കിലോമീറ്റർ പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കൊല്ലങ്കോട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._മുതലമട&oldid=2535919" എന്ന താളിൽനിന്ന് ശേഖരിച്ചത്