"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= തങ്കയം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | |||
| റവന്യൂ ജില്ല= | തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. തൃക്കരിപ്പൂരിൽ ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസ് നൽകുന്ന ഏക എൽ പി പൊതു വിദ്യാലയമാണ് തങ്കയം എ എൽ പി സ്കൂൾ. | ||
| | |||
| | പാഠ്യേതര മേഖലകളും നമ്മുടെ കുരുന്നുകൾക്ക് അനായാസമായിരുന്നു. തുടർച്ചയായി 11 വർഷം ഉപജില്ല അറബിക് കലോത്സവത്തിൽ ചാമ്പ്യൻമാരാകാൻ സാധിച്ചു. പല വർഷങ്ങളിൽ ഉപജില്ല കലോത്സവത്തിലും മികവു പുലർത്താനായി. | ||
| | |||
| | പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്. | ||
| | |||
| | സ്കൂളിലെ അദ്ധ്യാപനം സാങ്കേതിക അഭിനവത്വം പരിഗണിക്കുന്നുണ്ടെന്ന് മാനേജർ കെ പി സി മുഹമ്മദ്‌കുഞ്ഞി ഉറപ്പ് വരുത്തുന്നു. പി ടി എ ഇന്നേവരെ സ്തുത്യർഹമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഓരോ മാസങ്ങളിലും വ്യക്തമായ അജണ്ടയോടെ ഒത്തുകൂടി പുനഃപരിശോധനകൾ നടത്തുന്നത് വഴി സാധിക്കുന്നതിൽ പരമാവധി സേവനം നൽകാൻ സ്കൂളിനു കഴിയുന്നു. ഈ അദ്ധ്യായനവർഷം പി ടി എ പ്രസിഡണ്ടായി രജീഷ് വി യും മദർ പി ടി എ പ്രസിഡണ്ടായി സൗമ്യ പി യും സേവനം അനുഷ്ഠിക്കുന്നു.{{Infobox School | ||
| | |സ്ഥലപ്പേര്=എ എൽ പി എസ് തങ്കയം, തൃക്കരിപ്പൂർ, തൃക്കരിപ്പൂർ പി ഒ, കാസർഗോഡ്, കേരള - 671 310 | ||
| | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12528 | ||
| പഠന | |എച്ച് എസ് എസ് കോഡ്= | ||
| പഠന | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64399011 | ||
| ആൺകുട്ടികളുടെ എണ്ണം= | |യുഡൈസ് കോഡ്=32010700609 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്ഥാപിതവർഷം=1928 | ||
| പ്രധാന | |സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310 | ||
| പി.ടി. | |പോസ്റ്റോഫീസ്=തൃക്കരിപ്പൂർ | ||
| | |പിൻ കോഡ്=671310 | ||
|സ്കൂൾ ഫോൺ=9497421389 | |||
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെറുവത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരിപ്പൂർ പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |||
|താലൂക്ക്=ഹോസ്‌ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=90 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രമീള കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രേഷ്‌മ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന | |||
|സ്കൂൾ ചിത്രം=12528_1.jpg | |||
|ലോഗോ=LogoThankayamALPS.jpg | |||
}} | }} | ||
== | ==ചരിത്രം== | ||
സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. [[എ.എൽ.പി.എസ്. തങ്കയം/ചരിത്രം|കൂടുതൽ വായിക്കാം]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
നിലവിലുള്ള സൗകര്യങ്ങൾ: | |||
*സ്മാർട്ട് ക്ലാസ്സ് മുറി - 2 | |||
*ഹെഡ്മാസ്റ്റർ മുറി | |||
*സ്റ്റാഫ് മുറി | |||
*ക്ലാസ്സ് മുറി - 6 | |||
*സ്കൂൾ ലൈബ്രറി | |||
*മൾട്ടിമീഡിയ മുറി - 1 [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | |||
==പ്രവർത്തനങ്ങൾ== | |||
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. [[എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | |||
==മാനേജ്‌മെന്റ്== | |||
തങ്കയം ഇസ്സത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റിയുടെ കീഴിലാണ് എ എൽ പി സ്കൂൾ തങ്കയം പ്രവർത്തിച്ചു വരുന്നത്. | |||
*ചെയര്മാന് - എം എ റഷീദ് മാസ്റ്റർ | |||
*മാനേജർ - മുഹമ്മദ് കുഞ്ഞി കെ.പി.സി | |||
*പ്രധാനാദ്ധ്യാപിക - മീന കെ പി | |||
*പി ടി എ പ്രസിഡണ്ട് - രജീഷ് വി | |||
*മദർ പി ടി എ പ്രസിഡണ്ട് - സൗമ്യ പി | |||
==സ്റ്റാഫ് വിവരപ്പട്ടിക== | |||
* മീന കെ പി | |||
* പ്രമീള കെ കെ | |||
* ഫാത്തിമ എംകെ | |||
* ധന്യ കമൽ | |||
* സുമയ്യ എം | |||
* ഇന്ദു പുറവങ്കര | |||
* അതുല്യ | |||
* സയീദ് എം | |||
* അനൂപ | |||
* അനഘ | |||
== | ==മുൻ പ്രധാനാദ്ധ്യാപകർ== | ||
#സി പി കൃഷ്ണൻ നായർ | |||
#എൻ അഹമ്മദ് | |||
#ടി കണ്ണൻ | |||
#വി കെ ചിണ്ടൻ | |||
#കെ എം ഗോപാലകൃഷ്ണൻ | |||
#പി ചിണ്ടപൊതുവാൾ | |||
#കെ മഹമ്മൂദ് | |||
#പി പി കുുഞ്ഞിരാമൻ | |||
#കെ പിതാംബരൻ | |||
#രവി മടിയൻ | |||
== പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
നമ്മുടെ പൂർവവിദ്യാർത്ഥികൾ ഡോക്ടർ, എഞ്ചിനിയർ, ജനപ്രധിനിധികൾ ഒക്കെയായി നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു. | |||
*റഷീദ് എം, പ്രിൻസിപ്പാൾ പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ്, കൈകോട്ടുകടവ്. | |||
*Dr സുമയ്യ എം | |||
*പി പി വേണുഗോപാലൻ, DIET Principal. | |||
*ഫൗസിയ വി പി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. | |||
*അഡ്വ. സുബൈർ | |||
ഈ പട്ടികയിൽ ഉൾപ്പെടാത്ത പലരും അവരുടെ തനത് ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃക്കരിപ്പൂർ പയ്യന്നൂർ ബൈപ്പാസ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തങ്കയം സ്കൂളിൽ എത്താം. | |||
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ | |||
{{Slippymap|lat=12.13998|lon=75.18223|zoom=16|width=full|height=400|marker=yes}} |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. തൃക്കരിപ്പൂരിൽ ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസ് നൽകുന്ന ഏക എൽ പി പൊതു വിദ്യാലയമാണ് തങ്കയം എ എൽ പി സ്കൂൾ.
പാഠ്യേതര മേഖലകളും നമ്മുടെ കുരുന്നുകൾക്ക് അനായാസമായിരുന്നു. തുടർച്ചയായി 11 വർഷം ഉപജില്ല അറബിക് കലോത്സവത്തിൽ ചാമ്പ്യൻമാരാകാൻ സാധിച്ചു. പല വർഷങ്ങളിൽ ഉപജില്ല കലോത്സവത്തിലും മികവു പുലർത്താനായി.
പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.
സ്കൂളിലെ അദ്ധ്യാപനം സാങ്കേതിക അഭിനവത്വം പരിഗണിക്കുന്നുണ്ടെന്ന് മാനേജർ കെ പി സി മുഹമ്മദ്‌കുഞ്ഞി ഉറപ്പ് വരുത്തുന്നു. പി ടി എ ഇന്നേവരെ സ്തുത്യർഹമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഓരോ മാസങ്ങളിലും വ്യക്തമായ അജണ്ടയോടെ ഒത്തുകൂടി പുനഃപരിശോധനകൾ നടത്തുന്നത് വഴി സാധിക്കുന്നതിൽ പരമാവധി സേവനം നൽകാൻ സ്കൂളിനു കഴിയുന്നു. ഈ അദ്ധ്യായനവർഷം പി ടി എ പ്രസിഡണ്ടായി രജീഷ് വി യും മദർ പി ടി എ പ്രസിഡണ്ടായി സൗമ്യ പി യും സേവനം അനുഷ്ഠിക്കുന്നു.
എ.എൽ.പി.എസ്. തങ്കയം | |
---|---|
വിലാസം | |
എ എൽ പി എസ് തങ്കയം, തൃക്കരിപ്പൂർ, തൃക്കരിപ്പൂർ പി ഒ, കാസർഗോഡ്, കേരള - 671 310 A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310 , തൃക്കരിപ്പൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 9497421389 |
ഇമെയിൽ | 12528alpsthankayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12528 (സമേതം) |
യുഡൈസ് കോഡ് | 32010700609 |
വിക്കിഡാറ്റ | Q64399011 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള കെ കെ |
പി.ടി.എ. പ്രസിഡണ്ട് | രേഷ്‌മ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
നിലവിലുള്ള സൗകര്യങ്ങൾ:
- സ്മാർട്ട് ക്ലാസ്സ് മുറി - 2
- ഹെഡ്മാസ്റ്റർ മുറി
- സ്റ്റാഫ് മുറി
- ക്ലാസ്സ് മുറി - 6
- സ്കൂൾ ലൈബ്രറി
- മൾട്ടിമീഡിയ മുറി - 1 കൂടുതൽ വായിക്കാം
പ്രവർത്തനങ്ങൾ
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. കൂടുതൽ വായിക്കാം
മാനേജ്‌മെന്റ്
തങ്കയം ഇസ്സത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റിയുടെ കീഴിലാണ് എ എൽ പി സ്കൂൾ തങ്കയം പ്രവർത്തിച്ചു വരുന്നത്.
- ചെയര്മാന് - എം എ റഷീദ് മാസ്റ്റർ
- മാനേജർ - മുഹമ്മദ് കുഞ്ഞി കെ.പി.സി
- പ്രധാനാദ്ധ്യാപിക - മീന കെ പി
- പി ടി എ പ്രസിഡണ്ട് - രജീഷ് വി
- മദർ പി ടി എ പ്രസിഡണ്ട് - സൗമ്യ പി
സ്റ്റാഫ് വിവരപ്പട്ടിക
- മീന കെ പി
- പ്രമീള കെ കെ
- ഫാത്തിമ എംകെ
- ധന്യ കമൽ
- സുമയ്യ എം
- ഇന്ദു പുറവങ്കര
- അതുല്യ
- സയീദ് എം
- അനൂപ
- അനഘ
മുൻ പ്രധാനാദ്ധ്യാപകർ
- സി പി കൃഷ്ണൻ നായർ
- എൻ അഹമ്മദ്
- ടി കണ്ണൻ
- വി കെ ചിണ്ടൻ
- കെ എം ഗോപാലകൃഷ്ണൻ
- പി ചിണ്ടപൊതുവാൾ
- കെ മഹമ്മൂദ്
- പി പി കുുഞ്ഞിരാമൻ
- കെ പിതാംബരൻ
- രവി മടിയൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്മുടെ പൂർവവിദ്യാർത്ഥികൾ ഡോക്ടർ, എഞ്ചിനിയർ, ജനപ്രധിനിധികൾ ഒക്കെയായി നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.
- റഷീദ് എം, പ്രിൻസിപ്പാൾ പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ്, കൈകോട്ടുകടവ്.
- Dr സുമയ്യ എം
- പി പി വേണുഗോപാലൻ, DIET Principal.
- ഫൗസിയ വി പി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്.
- അഡ്വ. സുബൈർ
ഈ പട്ടികയിൽ ഉൾപ്പെടാത്ത പലരും അവരുടെ തനത് ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
വഴികാട്ടി
തൃക്കരിപ്പൂർ പയ്യന്നൂർ ബൈപ്പാസ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തങ്കയം സ്കൂളിൽ എത്താം.
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12528
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ