"കോളാരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ശിവപുരം
|സ്ഥലപ്പേര്=ശിവപുരം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14721
|സ്കൂൾ കോഡ്=14721
| സ്ഥാപിതവര്‍ഷം= 1909
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ശിവപുരം പി.ഒ, <br/>മട്ടന്നൂർ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670702
|വിക്കിഡാറ്റ ക്യു ഐഡി=Q64456394
| സ്കൂള്‍ ഫോണ്‍= 04902401210
|യുഡൈസ് കോഡ്=32020800704
| സ്കൂള്‍ ഇമെയിൽ= klpssivapuram@gmail.com  
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതവർഷം=1909
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ശിവപുരം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0490 2401210
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=klpssivapuram@gmail.com
| ആൺകുട്ടികളുടെ എണ്ണം= 77 
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 72
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 149
|തദ്ദേശസ്വയംഭരണസ്ഥാപനം =മാലൂർപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6  
|വാർഡ്=1
| പ്രധാന അദ്ധ്യാപകന്‍= രമ.എം         
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= എൻ.വി.സുധീർ         
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പേരാവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്യാമള വി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷജിത്ത് വി
|എം.പി.ടി.. പ്രസിഡണ്ട്=ചിത്രലേഖ ടി പി
|സ്കൂൾ ചിത്രം=14721_6.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.
ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.
==ചരിത്രം==
==ചരിത്രം==
1909ല് ശ്രീ.കാരത്താ൯ കോര൯ ഗുരുക്കള് ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തില് ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.വ൪ഷങ്ങള്ക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.
'''1909'''ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല .ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം '''ജന്മി നാടുവാഴികൾക്ക്''' ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.
1940ന് മുമ്പ് ഈ വിദ്യാലയത്തില് പഠിക്കാ൯ വന്നിരുന്ന കുുട്ടികളെ ഇവിടുത്തെ ഒരു ജന്മി അടിച്ചോടിക്കാ൯ വന്നു.ഈ വിദ്യാലയം തക൪ക്കലും, താഴ്ന്ന വിഭാഗക്കാരുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കലുമായിരുന്നു അവരുടെ ലക്ഷ്യം.ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി.ഇത്പോലെ പലരും ശ്രമിച്ചെങ്കിലും ജാതമത ഭേദമന്യേ  സംഘടിതരായി. ശ്രീ.സി.എച്ച്.കണാര൯,ശ്രീ.സ൪ദാ൪ ചന്ത്രോത്ത് തുടങ്ങിയ മഹാവ്യക്തിക
[[കോളാരി എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കാൻ....]]
ളുടെ നേതൃത്വത്തില് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ധാരാളം പ്രതിൾസന്ധികള് തരണം ചെയ്ത് ഈ വിദ്യാലയത്തെ നിലനി൪ത്താ൯ സാധിച്ചു.
==ഭൗതിക സൗകര്യങ്ങൾ==
മു൯താലത്ത് അയ്യല്ലൂ൪,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികള് അക്ഷരാഭ്യാസം നേടാ൯ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എല് പി സ്കൂൂള്"എന്ന പേരില് അറിയപ്പെട്ടു.
==മാനേജ്മെന്റ് സാരഥികൾ==
ശ്രീ.കാരാത്ത൯ കോര൯ ഗുരുക്കള്ക്ക് ശേഷം പുത്ര൯ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ ​എ൯.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിജയകരമായ 107 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തി൯റ്റെ ചരിത്രം ദീപ്തമാക്കിയ ഒരിപാട് ഗുരുക്കന്മാരേയും,സാനേഹം നിറഞ്ഞ നാട്ടുകാരേയും മൂന്നോ,നാലോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാ൯ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു.
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==ഹരിത വിദ്യാലയം==
==ജൈവ പച്ചക്കറികൃഷിത്തോട്ടം==
 
 
==സ്കൂൾ മാപ്പ്==
{{#multimaps: 11.908537, 75.602922 | width=800px | zoom=16 }}

13:32, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോളാരി എൽ പി എസ്
വിലാസം
ശിവപുരം

ശിവപുരം പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1909
വിവരങ്ങൾ
ഫോൺ0490 2401210
ഇമെയിൽklpssivapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14721 (സമേതം)
യുഡൈസ് കോഡ്32020800704
വിക്കിഡാറ്റQ64456394
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമാലൂർപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള വി കെ
പി.ടി.എ. പ്രസിഡണ്ട്ഷജിത്ത് വി
എം.പി.ടി.എ. പ്രസിഡണ്ട്ചിത്രലേഖ ടി പി
അവസാനം തിരുത്തിയത്
19-01-2022Rajnasvayalil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു.മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവ‍‍‍‍‍ഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു. ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.

ചരിത്രം

1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല .ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. കൂടുതൽ വായിക്കാൻ....

ഭൗതിക സൗകര്യങ്ങൾ

മാനേജ്മെന്റ് സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഹരിത വിദ്യാലയം

ജൈവ പച്ചക്കറികൃഷിത്തോട്ടം

സ്കൂൾ മാപ്പ്

{{#multimaps: 11.908537, 75.602922 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കോളാരി_എൽ_പി_എസ്&oldid=1338480" എന്ന താളിൽനിന്ന് ശേഖരിച്ചത്