"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl| GMUPS POONOOR}} | ||
| സ്ഥലപ്പേര്= പൂനൂർ | {{Infobox School | ||
|സ്ഥലപ്പേര്=പൂനൂർ | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47571 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550199 | ||
| | |യുഡൈസ് കോഡ്=32040100317 | ||
| | |സ്ഥാപിതദിവസം=7 | ||
| | |സ്ഥാപിതമാസം=ആഗസ്ത് | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ഉണ്ണികുളം | ||
| | |പിൻ കോഡ്=673572 | ||
| | |സ്കൂൾ ഫോൺ=0494 2647123 | ||
| പഠന | |സ്കൂൾ ഇമെയിൽ=gmupspoonoor@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ബാലുശ്ശേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=താമരശ്ശേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=568 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=537 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1200 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സലാം എ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് വി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഖദീജ റിസ് വാന | |||
|സ്കൂൾ ചിത്രം=പ്രമാണം:47571 image4.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
യു.പി.ക്ലാസുകളിൽ ആയിരത്തിഇരുനൂറ് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു അപ്പർപ്രൈമറി സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പൂനൂർ. ബാലുശ്ശേരി ഉപജില്ലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | |||
:കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | :കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | ||
:ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു. | :ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
'''പിന്നോട്ടു നോക്കുമ്പോൾ''' | |||
1925 ഓഗസ്റ്റ് 3 നാണ് '''"പൂനൂർ ബോർഡ് മാപ്പിള സ്കൂൾ"''' എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. | |||
: | :പേരാമ്പ്രയ്ക്കടുത്ത '''വാല്യക്കോട്''' എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. '''എം.എസ്.രാമയ്യരാ'''ണ്. | ||
: | :ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ '''ഗോപാലൻ''' എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി. | ||
:ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ '''മൂന്നു പെൺകുട്ടികൾ''' മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക..]] | |||
==മുൻ സാരഥികൾ== | |||
'''മുൻ പ്രധാനാധ്യാപകർ''' | |||
# ശശീന്ദ്രദാസ് ഇ | |||
# യൂസുഫ് എം കെ | |||
# സാദിഖ് ഒ കെ | |||
# ബാലൻ ഇ | |||
# ത്രേസ്യാമ്മ ജോർജ്ജ് | # ത്രേസ്യാമ്മ ജോർജ്ജ് | ||
# കെ.കെ.മുഹ്സിൻ | # കെ.കെ.മുഹ്സിൻ | ||
വരി 72: | വരി 87: | ||
# ശിവാത്മജൻ മെഴുവേലി | # ശിവാത്മജൻ മെഴുവേലി | ||
=== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്നു നിലകളിലായി 27 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്. | |||
---- | ---- | ||
==മികവുകൾ== | ==മികവുകൾ== | ||
---- | ---- | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
==സംഘാടനം== | ==സംഘാടനം== | ||
=== | ===അധ്യാപകരക്ഷാകർതൃസമിതി=== | ||
=== | ===സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി=== | ||
===എസ്. | ===എസ്.ആർ.ജി=== | ||
===സ്റ്റാഫ് | ===സ്റ്റാഫ് കൗൺസിൽ=== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ. | |||
* കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ. | |||
*കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ | |||
----- | |||
{{ | {{Slippymap|lat=11.433850|lon=75.900766|zoom=17|width=full|height=400|marker=yes}} |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി എസ് പൂനൂർ | |
---|---|
വിലാസം | |
പൂനൂർ ഉണ്ണികുളം പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 7 - ആഗസ്ത് - 1925 |
വിവരങ്ങൾ | |
ഫോൺ | 0494 2647123 |
ഇമെയിൽ | gmupspoonoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47571 (സമേതം) |
യുഡൈസ് കോഡ് | 32040100317 |
വിക്കിഡാറ്റ | Q64550199 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 568 |
പെൺകുട്ടികൾ | 537 |
ആകെ വിദ്യാർത്ഥികൾ | 1200 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സലാം എ കെ |
പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ റിസ് വാന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
യു.പി.ക്ലാസുകളിൽ ആയിരത്തിഇരുനൂറ് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു അപ്പർപ്രൈമറി സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പൂനൂർ. ബാലുശ്ശേരി ഉപജില്ലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
- കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.
ചരിത്രം
പിന്നോട്ടു നോക്കുമ്പോൾ 1925 ഓഗസ്റ്റ് 3 നാണ് "പൂനൂർ ബോർഡ് മാപ്പിള സ്കൂൾ" എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.
- പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമയ്യരാണ്.
- ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ ഗോപാലൻ എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.
- ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ മൂന്നു പെൺകുട്ടികൾ മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. കൂടുതൽ വായിക്കുക..
മുൻ സാരഥികൾ
മുൻ പ്രധാനാധ്യാപകർ
- ശശീന്ദ്രദാസ് ഇ
- യൂസുഫ് എം കെ
- സാദിഖ് ഒ കെ
- ബാലൻ ഇ
- ത്രേസ്യാമ്മ ജോർജ്ജ്
- കെ.കെ.മുഹ്സിൻ
- ടി.കെ അബ്ദുറഹ്മാൻ
- പി.രാധാകൃഷ്ണൻ നായർ
- വർഗ്ഗീസ് മാസ്റ്റർ
- ശിവാത്മജൻ മെഴുവേലി
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഭൗതികസൗകര്യങ്ങൾ
മൂന്നു നിലകളിലായി 27 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.
മികവുകൾ
അദ്ധ്യാപകർ
സംഘാടനം
അധ്യാപകരക്ഷാകർതൃസമിതി
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി
എസ്.ആർ.ജി
സ്റ്റാഫ് കൗൺസിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ.
- കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ
വർഗ്ഗങ്ങൾ:
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47571
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ