(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[ചിത്രം:Logo.jpg]]
| | #തിരിച്ചുവിടുക [[ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്]] |
| {{GOVT. GIRLS HIGHER SECONDARY SCHOOL THIRUVANGAD|Name of your school in English}}

| {{Infobox School|

| പേര്=ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്|

| സ്ഥലപ്പേര്=തിരുവങ്ങാട്|

| വിദ്യാഭ്യാസ ജില്ല=തലശ്ശേരി|

| റവന്യൂ ജില്ല=കണ്ണൂര്‍|

| സ്കൂള്‍ കോഡ്=14006|

| സ്ഥാപിതദിവസം=|

| സ്ഥാപിതമാസം=|

| സ്ഥാപിതവര്‍ഷം=1891|

| പിന് കോഡ്=670103 |സ്കൂള്‍ വിലാസം=ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്
തലശ്ശേരി, കണ്ണൂര്‍|

| സ്കൂള്‍ ഫോണ്‍=0490 2324566|

| സ്കൂള്‍ ഇമെയില്‍=hm14006@gmail.com|

| സ്കൂള്‍ വെബ് സൈറ്റ്=http://ghssthiruvangad@blogspot.com/|

| ഉപ ജില്ല=തലശ്ശേരി സൗത്ത്|

| ഭരണം വിഭാഗം=സര്‍ക്കാര്‍|

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

| പഠന വിഭാഗങ്ങള്‍1=പ്രീ പ്രൈമറി, പ്രൈമറി|

| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|

| പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|

| മാദ്ധ്യമം=മലയാളം, ഇംഗളീഷ്|

| ആൺകുട്ടികളുടെ എണ്ണം=2268|

| പെൺകുട്ടികളുടെ എണ്ണം=2068|

| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|

| അദ്ധ്യാപകരുടെ എണ്ണം=49|

| പ്രിന്‍സിപ്പല്‍=പുഷ്പരാജന്‍.എം |

| പ്രധാന അദ്ധ്യാപകന്=വല്‍സമ്മ ജോസഫ് |

| പി.ടി.ഏ. പ്രസിഡണ്ട്=വിനയരാജ്.ടി |

| സ്റ്റാഫ് സെക്രട്ടറി=കെ. പുരുഷോത്തമന്|

| സ്കൂള്‍ ചിത്രം=GHSST.jpg|

| സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''ഗവ.ഗേള്‍സ് എച്ച് .എസ്.എസ്.തിരുവങ്ങാട്'''. '''ഹയര്‍ എലിമെന്റ്റരി സ്കൂള്‍''' എന്ന പേരിലാണ് പണ്ട് അറിയപ്പെട്ടിരുന്നത്. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്നു വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

| == ചരിത്രം ==

| സാംസ്കരിക കേരളത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയില്‍ അറിവിന്റെ വെളിചം ചൊരിണ് നൂറ്റാണ്ദു പിന്നിട്ട തിരുവങ്ങാട് എച്ച് .എസ്.എസ് അഭിമാനമായി ജ്വലിച്ചു നില്ക്കുന്നു.പഴയ കോട്ടയം താലൂക്കിലെ തിരുവങ്ങാട് ദേശത്തെ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കുടിപ്പള്ളിക്കൂടമായി തുടങിയ ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബോഡിനു കീഴിലും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലും തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിനു കീഴിലും പ്രവര്‍ത്തിച്ചു വരുന്നു. റവന്യൂ വകുപ്പിന്റെ രേഖകളില്‍ -Combined List of Recognized and Aided Elimentary Schools, Thalassery West Range-1891 മുതല്‍ അംഗീകാരം ലഭിച്ച വിദ്യാലയങളുറടെ പട്ടികയില്‍ "മുനിസിപ്പാല്‍ തിരുവങ്ങാട് ഹയര്‍ എലിമെന്ററി സ്കൂള്‍ (സ്റ്റാന്‍ഡേര്‍ഡ് 1 മുതല്‍ 8 വരെ)എന്നു ഈ വിദ്യാലയത്തെ കുറിച്ചു കാണുന്നു.1982-ല്‍ ഹൈസ്കൂളായും 2000-ല്‍ ഹയര്‍ സെക്കണ്ടറിയായും സ്കൂള്‍ ഉയര്‍ത്തപ്പെട്ടു.

| == ഭൗതികസൗകര്യങ്ങള് ==

| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും, ബയോ ഡീഗ്രേഡബിള്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിനും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥപിച്ചിട്ടുണ്ട്.

| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്,പ്രൊജക്റ്റര്‍ എന്നിവയുള്ള ഒരു സുസജ്ജമായ ഒരു മള്‍ട്ടീ മീഡിയാ റൂം ഈ സ്കൂളിന്റെ പ്രതയേകതയാണു. പ്രത്യേക ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണം നടന്നു വരുന്നു.

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

| * റോഡ് സേഫ്റ്റി ക്ലബ്ബ്.

| * ക്ലാസ് മാഗസിന്.

| * സ്കൂള്‍ മാഗസിന്.

| * വിദ്യാരംഗം കലാ സാഹിത്യ വേദി.

| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

| == കിശോരി ശക്തി യോജന ==

| കൗമരപ്രായക്കാരായ പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനു കേന്ദ്ര-സംസ്താന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കിശോരി ശക്തി യോജനയുടെ ഒരു കൗണ്‍സിലിങ് കേന്ദ്രം ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഒരു സ്തിരം വനിതാ കൗണ്‍സിലറുടെയും നേഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാണ്.

| == നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് (N.R.H.M) ==

| [[ചിത്രം:DAUGHTER.JPG]]

| കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഭാഗമായി ഗ്രാമീണ ജനതയുടെ ആരോഗ്യ ശുചിത്വ പ്രശ്നങള്‍ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് (N.R.H.M)-ന്റെ ഒരു യൂനിറ്റ് ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്നായി ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിന്റെ സേവനം ഇവിടെ ലഭ്യമാണു.

| == സംയോജിത വിദ്യാഭ്യാസ പദ്ധതി (INCLUSIVE EDUCATION OF THE CHILDREN WITH SPECIAL NEEDS- IDE) ==

| ജീവിതത്തിന്റെ എല്ലാ മേഖലകളിലും വികലാംഗരെ സമഭവനയോടെ സ്വീകരിച്ച് അവരെ മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍തിക്കൊണ്ടുവരുകയും, ജീവിതത്തെ തന്റേടത്തോടെ നേരിറടുവാന്‍ പ്രാപ്തരാക്കിത്തീര്‍ക്കുകയും ചെയ്യുന്നതിനാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. വികലാംഗര്‍ക്കു വേണ്ടിയുള്ള് പ്രത്യേക സ്കൂളില്‍ പഠിക്കുന്ന കുട്ടികളേയും ജീവിതത്തിനാവശ്യമായ ആശയവിനിമയ ചാതുര്യം നേടുന്നതോടുകൂടി സാധാരണ സ്ക്കൂളുകളില്‍ ചേര്‍ക്കണം എന്നതാണ് ഈ പദ്ധ്തി മൂലം ലഷ്യ്മാക്കുന്നത്. ഈ പദ്ധ്തിയുടെ ഭാഗമായി ഒരു സ്പെഷ്യല്‍ ടീച്ചര്‍ ഈ സ്ക്കൂളില്‍ ഉണ്ട്.

| == ഐ ടി @ തിരുവങ്ങാട് എച്ച് എസ് ==

| ഐ ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി നല്ല രീതിയില്‍ പ്രവര്തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികള്‍ക്ക് 1 കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ 21 കം ഹാന്‍ഡി കേമറ, വെബ് കേമറ, സ്കാനര്‍, ഡി.എല്‍.പി പ്രൊജക്റ്റര്‍, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങള്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റര്‍ സര്‍വകലാഴാലയിലെ ഗവേഷകരുമായി വിദ്യാര്‍ഥികള്‍ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.

| * സ്കൂള്‍. ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. കെ. പുരുഷോത്തമന്

| * ജോയന്റ് ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. ജയറാം.വി.ഒ

| == SSLC വിജയശതമാനം ==

| {|class="wikitable" style="text-align:center; width:300px; height:200px" border="1"

| |2004 - 05

| | 94%

| |2005-06

| | 94%

| |2006-07

| | 92%

| |2007-08

| |97%

| |2008-09

| |98%

| {|class="wikitable" style="text-align:center; width:300px; height:500px" border="1"

| ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.==

| |1997-98

| |വേദവതി.എ.വി

| |1998-2000

| |പദ്മനാഭന്.കെ

| |2001-02

| |ശ്രീലത

| |2002-03

| |പ്രേമ.പി

| |2003-05

| |രാധ.പി

| |2005 - 06

| |ആനീയമ്മ മാത്യു.എം

| |2006- 07

| |ദാമോദരന്‍.പി.എം

| |2006- 07

| |ദാമോദരന്‍.പി

| |2007 - 08

| |പാര്‍വതി.പി

| |2008 -

| |വല്‍സമ്മ ജോസഫ്

| = ഹയര്‍ സെക്കന്ററി വിഭാഗം =

| 2000ല്‍ ഈ വിദ്യാലയതില്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. വിശാലമായ ക്ലാസ് മുറികലളും മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളും ഹയര്‍ സെക്കന്ററിയുടെ പ്രത്യേകതകളാനണ്. അതുകൊന്ദു തന്നെ എല്ലാ വര്‍ഷവും ഉയര്‍ന്ന വിജയശതമാനം നേടാന്‍ കഴിഞ്ഞിട്ടുന്ദു.

| ==ഹയര്‍ സെക്കന്ററി സബ്ജക്റ്റ് കോംബിനേഷന്‍ ==

| *ഫിസിക്സ്-കെമിസ്ട്രി-ബയോളജി-ഗണിതശാസ്ത്രം

| *ഫിസിക്സ്-കെമിസ്ട്രി-ഗണിതശാസ്ത്രം-കംപ്യൂട്ടര്‍ സയന്‍സ്

| *ബിസിനസ് സ്റ്റഡീസ്-കംപ്യൂട്ടര്‍ അക്കൗണിഗ്-ഇക്കണോമിക്സ്-കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍

| *ഭാഷാ വിഷയങ്ങള്‍: ഹിന്ദി, സംസ്ക്രുതം, അറബി, മലയാളം

| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| | style="background: #ccf; text-align: center; font-size:99%;" |

| |style="background-color:#A1d2dF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

| * തലശ്ശേരി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി കീഴന്തിമുക്കു ബസ് സ്റ്റോപ്പ്.

| * തലശ്ശേരി കൂത്തുപറംബ്ബ റോഡില്‍ ചിറക്കര ബസ് സ്റ്റോപ്പ്.

| <googlemap version="0.9" lat="11.75013" lon="75.502585" type="satellite" zoom="18" width="300" height="350" selector="no" controls="large">

| </googlemap>

| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

| തയ്യാറാക്കിയത്: ജയറാം.വി.ഒ, ജോയന്റ് എസ്. ഐ. ടി. സി.
ഇ മെയില്‍:jayaramvo@gmail.com