"ജി.എച്ച്.എസ്.എസ്. കോറോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.S.KOROM}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോറോം  
|സ്ഥലപ്പേര്=കോറോം
| വിദ്യാഭ്യാസ ജില്ല= ക​ണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= ക​ണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13088
|സ്കൂൾ കോഡ്=13088
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=13113
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1965
|വിക്കിഡാറ്റ ക്യു ഐഡി=01
| സ്കൂള്‍ വിലാസം= കോറോം പി.ഒ, <br/>പയ്യന്നൂര്‍
|യുഡൈസ് കോഡ്=32021201006
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1968
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം= കോറോം
| ഉപ ജില്ല=മങ്കട  
|പോസ്റ്റോഫീസ്=കോറോം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=670307
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04985 204810
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghskorom@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=പയ്യന്നൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം പയ്യന്നൂർ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=പയ്യന്നൂർ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 13088jpg ‎|  
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=213
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=398
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=347
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനൂപ് കുമാർ പികെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കുമാർ പി കെ
|പി.ടി.. പ്രസിഡണ്ട്=കെ ജി നാരായണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത കെ
|എസ്.എം.സി ചെയർമാൻ=സത്യൻ
|സ്കൂൾ ചിത്രം=13088school2.jpg
|size=350px
|caption=
|ലോഗോ=13088logo2.jpg
|logo_size=200px
}}  


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കണ്ണൂർ ജില്ലയിലെ തളിപറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന് പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
ഇത് പയ്യന്നൂര്‍ നഗരസഭയിലെ കോറോം വില്ലേജില്‍ സ്ഥിതിചെയ്യുന്നു
1968-ല ‍രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. [[ജി.എച്ച്.എസ്.എസ്. കോറോം/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്.എസ്. കോറോം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* [[ജി.എച്ച്.എസ്.എസ്. കോറോം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
* എന്‍.സി.സി.
* [[ജി.എച്ച്.എസ്.എസ്. കോറോം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്]]
* ബാന്റ് ട്രൂപ്പ്.
* [[ജി.എച്ച്.എസ്.എസ്. കോറോം/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്സ്]]
* ക്ലാസ് മാഗസിന്‍.
* [[ജി.എച്ച്.എസ്.എസ്. കോറോം/നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവീസ് സ്കീം]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ജി.എച്ച്.എസ്.എസ്. കോറോം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ക്ലാസ് മാഗസിൻ]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ജി.എച്ച്.എസ്.എസ്. കോറോം/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്.എസ്. കോറോം/മറ്റ്ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
നമ്മുടേത് ഒരു സർക്കാർ സ്കൂൾ ആണ്. [http://www.payyanurmunicipality.lsgkerala.gov.in/ പയ്യന്നൂർ നഗരസഭ]യാണ് പ്രാദേശിക ഭരണകൂടം. പ്രിൻസിപ്പൽ അനൂപ് കുമാർ പികെ പ്രധാന അദ്ധ്യാപകൻ സന്തോഷ് കുമാർ പി കെ എന്നിവർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ കെ ജി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി മഞ്ജുള സഞ്ജയ്, എസ് എം സി ചെയർമാൻ ശ്രീ ടി.രഞ്ചിത്ത്കുമാർ എന്നിവർ ആവശ്യമായ പിന്തുണ നല്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable sortable mw-collapsible mw-collapsed"
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
|+
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
'''''<u><big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big></u>'''''
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
!ക്രമ നമ്പർ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
!പേര്                   
!കാലയളവ്
|-
!'''1'''
|കെ.കണ്ണൻ നമ്പ്യാർ
|01/06/1968 മുതൽ 30/11/1969
|-
!'''2'''
|കെ.അബ്ദുള്ള
|01/12/1969 മുതൽ 25/07/1971
|-
!'''3'''
|പി എസ് രാമചന്ദ്ര ഷേണായി
|26/07/1971  മുതൽ 31/07/1972
|-
!'''4'''
|കെ.കെ.ശേഖരൻ
|02/08/1972  മുതൽ 31/05/1975
|-
!'''5'''
|സി.സദാശിവൻ
|31/07/1975 മുതൽ 22/12/1975
|-
!'''6'''
|കെ.രാമകൃഷ്ണൻ
|09/01/1976 മുതൽ  09/06/1976
|-
!'''7'''
|കെ.ആർ.ചന്ദ്രൻ
|25/06/1976 മുതൽ  09/12/1976
|-
!8
|ശാരദാ സോമൻ
|22/12/1976  മുതൽ  10/06/1977
|-
!9
|ടി.ടി.ചേറപ്പൻ
|13/06/1977 മുതൽ 30/05/1978
|-
!10
|പി.ആർ.ദാസ്
|17/06/1978 മുതൽ 04/07/1979
|-
!11
|കെ.പി.വർക്കി
|05/07/1979 മുതൽ 23/07/1980
|-
!12
|പി.ശിവദാസ രാജ
|13/10/1980  മുതൽ 04/06/1981
|-
!13
|എം. ആർ ശശിധരൻ
|23/06/1981 മുതൽ 20/05/1982
|-
!14
|എം.ദാമോദരൻ നായർ
|09/08/1982 മുതൽ 20/05/1983
|-
!15
|മുഹമ്മദ് ഖാസിം
|22/06/1983 മുതൽ 30/06/1984
|-
!16
|എ.അബ്ദുൾ സലാം
|05/10/1984 മുതൽ 18/09/1985
|-
!17
|കെ.പി.ഉണ്ണികൃഷ്ണൻ നായർ
|14/11/1985 മുതൽ    31/03/1986
|-
!18
|എ.സി.ഫിലിപ്
|31/05/1986 മുതൽ  23/05/1987
|-
!19
|വി.ജെ.വർഗ്ഗീസ്
|29/10/1987  മുതൽ  31/05/1989
|-
!20
|എൻ.പത്മാക്ഷി അമ്മ
|07/07/1989  മുതൽ  21/06/1991
|-
!21
|വി.കണ്ണൻ നമ്പ്യാർ
|01/08/1991 മുതൽ  05/06/1995
|-
!22
|എം.സി.ഹരിദാസ്
|07/06/1995 മുതൽ 04/05/1998
|-
!23
|കെ.നളിനി
|02/06/1998 മുതൽ 23/05/2001
|-
!24
|സി.പി.ദാമോദരൻ
|23/05/2001 മുതൽ 31/03/2003
|-
!25
|എം.കേശവൻ
|03/05/2003 മുതൽ 31/03/2004
|-
!26
|കെ.എം.സുലോചന
|01/06/2004 മുതൽ 31/05/2005
|-
!27
|പി.കെ.സുലോചന
|04/06/2005 മുതൽ 31/03/2006
|-
!28
|എ.സി.വിനയരാഘവൻ
|30/05/2006 മുതൽ 02/06/2008
|-
!29
|എം.പി.ആലിസ്
|02/06/2008 മുതൽ 16/09/2009
|-
!30
|ഐ.പി.ശോഭന
|24/09/2009 മുതൽ 05/09/2012
|-
!31
|കെ.പുരുഷോത്തമൻ
|05/09/2012  മുതൽ  07/10/2013
|-
!32
|എം.പി.ശ്യാമള
|11/10/2013  മുതൽ  03/06/2016
|-
!33
|ജയശ്രീ.ഐ. സി
|03/06/2016 മുതൽ 01/08/2016
|-
!34
|കെ രാമകൃഷ്ണൻ നായർ
|04/08/2016 മുതൽ 02/07/2017
|-
!35
|പി. സുഗുണൻ
|02/07/2017 മുതൽ 02/09/2017
|-
!36
|എ ബാലാമണീ
|07/09/2017 മുതൽ 01/06/2018
|-
!37
|എം ഗോപിനാഥൻ
|02/06/2018 മുതൽ 31/03/2019
|-
!38
|ഇ വി എം ബാലകൃഷ്ണൻ
|29/05/2019 മുതൽ 31/03/2020
|-
!39
|ടി സരസ്വതി
|03/06/2020  മുതൽ തുടരുന്നു
|}
{| class="wikitable sortable mw-collapsible"
|+
'''''<big><u>സ്കൂളിന്റെ  പ്രിൻസിപ്പൽമാർ</u></big>'''''
!ക്രമ നമ്പർ
!പേര്       
!കാലയളവ്
|-
!1
|കെ രാജു മാത്യു
|2004-08
|-
!2
|കെ എം സുരേഷ്
|2008-16
|-
!3
|കെ ഗോപിനാഥൻ         
|2016-19
|-
!4
|പി കെ പ്രദീപ്കുമാർ
|2019-21
|-
!5
|ടി കെ ഹരീന്ദ്രൻ
|2021-22
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ദീപാങ്കുരൻ . സംഗീതസംവിധായകൻ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*സന്തോഷ് പെരിങ്ങേത്ത്- സിനിമാ സംവിധായകൻ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*ഡോ: വിശ്വൻ
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അജേഷ് കെ - ഡെപ്യൂട്ടി കലക്ടർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
* [https://maps.me/catalog/transport/amenity-bus_station/payyanur-old-bus-stand-9223372037011428100/ പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിൽ] നിന്നും കാനായി - മണിയറ ഭാഗത്തേക്കുള്ള ബസിൽ കയറി 8 km യാത്ര ചെയ്ത് മുത്തത്തി- ഹൈസ്കൂൾ ബസ്‌സ്റ്റോപ്പിൽ ഇറങ്ങി 8 മിനുട്ട് നടക്കണം
<googlemap version="0.9" lat="12.141376" lon="75.260296" zoom="13" width="350" height="350" selector="no" controls="none">
* ദേശീയ പാതയിൽ [http://www.onefivenine.com/india/villages/Kannur/Payyannur/Perumba പെരുമ്പ]  KSRTC ജംഗ്ഷനിൽ നിന്ന് കാനായി - മണിയറ ബസിൽ കയറി വരാം. 6.5km (ഓട്ടോയിൽ കയറിയാൽ ഇടറോഡുകളിലൂടെ വന്ന് എത്താം. 5km)
12.139718, 75.251048
* [https://en.wikipedia.org/wiki/Payyanur_railway_station പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ] നിന്ന് ബസ് സ്റ്റാൻറിൽ വന്ന് ബസിൽ കയറുക.  10 km ദൂരം
</googlemap>
 
==== വിദ്യാലയത്തിന് അടുത്തുളള മറ്റ് സ്ഥാപനങ്ങൾ ====
 
* [https://rwpcpnr.com/ പയ്യന്നൂർ റെസിഡൻഷ്യൽ വനിതാ പോളിടെക്നിക്ക്] - 300 മീ തെക്ക്
* [https://www.sngcet.org/ ശ്രീ നാരായണ എഞ്ചിനിയറിംഗ് കോളേജ്, കോറോം] - 700 മീ വടക്ക്
* നിർദിഷ്ട പയ്യന്നൂർ നഗരസഭ  ലൈഫ് ഫ്ലാറ്റ് സമുച്ചയം - 2൦൦ മീ പടിഞ്ഞാറ്
{{Slippymap|lat=12.132139832641538|lon= 75.25100965413708|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

07:20, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. കോറോം
വിലാസം
കോറോം

കോറോം
,
കോറോം പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04985 204810
ഇമെയിൽghskorom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13088 (സമേതം)
എച്ച് എസ് എസ് കോഡ്13113
യുഡൈസ് കോഡ്32021201006
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ398
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനൂപ് കുമാർ പികെ
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ പി കെ
പി.ടി.എ. പ്രസിഡണ്ട്കെ ജി നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത കെ
അവസാനം തിരുത്തിയത്
06-08-202413088
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന് പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.

ചരിത്രം

1968-ല ‍രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

നമ്മുടേത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. പ്രിൻസിപ്പൽ അനൂപ് കുമാർ പികെ പ്രധാന അദ്ധ്യാപകൻ സന്തോഷ് കുമാർ പി കെ എന്നിവർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ കെ ജി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി മഞ്ജുള സഞ്ജയ്, എസ് എം സി ചെയർമാൻ ശ്രീ ടി.രഞ്ചിത്ത്കുമാർ എന്നിവർ ആവശ്യമായ പിന്തുണ നല്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലയളവ്
1 കെ.കണ്ണൻ നമ്പ്യാർ 01/06/1968 മുതൽ 30/11/1969
2 കെ.അബ്ദുള്ള 01/12/1969 മുതൽ 25/07/1971
3 പി എസ് രാമചന്ദ്ര ഷേണായി 26/07/1971 മുതൽ 31/07/1972
4 കെ.കെ.ശേഖരൻ 02/08/1972 മുതൽ 31/05/1975
5 സി.സദാശിവൻ 31/07/1975 മുതൽ 22/12/1975
6 കെ.രാമകൃഷ്ണൻ 09/01/1976 മുതൽ 09/06/1976
7 കെ.ആർ.ചന്ദ്രൻ 25/06/1976 മുതൽ 09/12/1976
8 ശാരദാ സോമൻ 22/12/1976 മുതൽ 10/06/1977
9 ടി.ടി.ചേറപ്പൻ 13/06/1977 മുതൽ 30/05/1978
10 പി.ആർ.ദാസ് 17/06/1978 മുതൽ 04/07/1979
11 കെ.പി.വർക്കി 05/07/1979 മുതൽ 23/07/1980
12 പി.ശിവദാസ രാജ 13/10/1980 മുതൽ 04/06/1981
13 എം. ആർ ശശിധരൻ 23/06/1981 മുതൽ 20/05/1982
14 എം.ദാമോദരൻ നായർ 09/08/1982 മുതൽ 20/05/1983
15 മുഹമ്മദ് ഖാസിം 22/06/1983 മുതൽ 30/06/1984
16 എ.അബ്ദുൾ സലാം 05/10/1984 മുതൽ 18/09/1985
17 കെ.പി.ഉണ്ണികൃഷ്ണൻ നായർ 14/11/1985 മുതൽ 31/03/1986
18 എ.സി.ഫിലിപ് 31/05/1986 മുതൽ 23/05/1987
19 വി.ജെ.വർഗ്ഗീസ് 29/10/1987 മുതൽ 31/05/1989
20 എൻ.പത്മാക്ഷി അമ്മ 07/07/1989 മുതൽ 21/06/1991
21 വി.കണ്ണൻ നമ്പ്യാർ 01/08/1991 മുതൽ 05/06/1995
22 എം.സി.ഹരിദാസ് 07/06/1995 മുതൽ 04/05/1998
23 കെ.നളിനി 02/06/1998 മുതൽ 23/05/2001
24 സി.പി.ദാമോദരൻ 23/05/2001 മുതൽ 31/03/2003
25 എം.കേശവൻ 03/05/2003 മുതൽ 31/03/2004
26 കെ.എം.സുലോചന 01/06/2004 മുതൽ 31/05/2005
27 പി.കെ.സുലോചന 04/06/2005 മുതൽ 31/03/2006
28 എ.സി.വിനയരാഘവൻ 30/05/2006 മുതൽ 02/06/2008
29 എം.പി.ആലിസ് 02/06/2008 മുതൽ 16/09/2009
30 ഐ.പി.ശോഭന 24/09/2009 മുതൽ 05/09/2012
31 കെ.പുരുഷോത്തമൻ 05/09/2012 മുതൽ 07/10/2013
32 എം.പി.ശ്യാമള 11/10/2013 മുതൽ 03/06/2016
33 ജയശ്രീ.ഐ. സി 03/06/2016 മുതൽ 01/08/2016
34 കെ രാമകൃഷ്ണൻ നായർ 04/08/2016 മുതൽ 02/07/2017
35 പി. സുഗുണൻ 02/07/2017 മുതൽ 02/09/2017
36 എ ബാലാമണീ 07/09/2017 മുതൽ 01/06/2018
37 എം ഗോപിനാഥൻ 02/06/2018 മുതൽ 31/03/2019
38 ഇ വി എം ബാലകൃഷ്ണൻ 29/05/2019 മുതൽ 31/03/2020
39 ടി സരസ്വതി 03/06/2020 മുതൽ തുടരുന്നു
സ്കൂളിന്റെ പ്രിൻസിപ്പൽമാർ
ക്രമ നമ്പർ പേര് കാലയളവ്
1 കെ രാജു മാത്യു 2004-08
2 കെ എം സുരേഷ് 2008-16
3 കെ ഗോപിനാഥൻ 2016-19
4 പി കെ പ്രദീപ്കുമാർ 2019-21
5 ടി കെ ഹരീന്ദ്രൻ 2021-22

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
  • ദീപാങ്കുരൻ . സംഗീതസംവിധായകൻ
  • സന്തോഷ് പെരിങ്ങേത്ത്- സിനിമാ സംവിധായകൻ
  • ഡോ: വിശ്വൻ
  • അജേഷ് കെ - ഡെപ്യൂട്ടി കലക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിൽ നിന്നും കാനായി - മണിയറ ഭാഗത്തേക്കുള്ള ബസിൽ കയറി 8 km യാത്ര ചെയ്ത് മുത്തത്തി- ഹൈസ്കൂൾ ബസ്‌സ്റ്റോപ്പിൽ ഇറങ്ങി 8 മിനുട്ട് നടക്കണം
  • ദേശീയ പാതയിൽ പെരുമ്പ  KSRTC ജംഗ്ഷനിൽ നിന്ന് കാനായി - മണിയറ ബസിൽ കയറി വരാം. 6.5km (ഓട്ടോയിൽ കയറിയാൽ ഇടറോഡുകളിലൂടെ വന്ന് എത്താം. 5km)
  • പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻറിൽ വന്ന് ബസിൽ കയറുക.  10 km ദൂരം

വിദ്യാലയത്തിന് അടുത്തുളള മറ്റ് സ്ഥാപനങ്ങൾ

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കോറോം&oldid=2547048" എന്ന താളിൽനിന്ന് ശേഖരിച്ചത്