"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 101 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Thrikkuttissery  }}
 
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കാവില്‍
{{Infobox School
| ഉപ ജില്ല= പേരാമ്പ്ര
|സ്ഥലപ്പേര്=കാവിൽ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47633
|സ്കൂൾ കോഡ്=47633
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1914
|വിക്കിഡാറ്റ ക്യു ഐഡി=Q64552362
| സ്കൂള്‍ വിലാസം= പി.ഒ.കാവില്‍, നടുവണ്ണൂര്‍
|യുഡൈസ് കോഡ്=32040100604
| പിന്‍ കോഡ്=673614
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 9447384581 (H.M)
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= hmkavilamlps@gmail.com  
|സ്ഥാപിതവർഷം=1914
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=കാവിൽ
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673614
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmkavilamlps@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 18
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 26
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 44
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകന്‍=എം കെ അബ്ദുറഹിമാന്‍ 9447384581
|ഭരണവിഭാഗം=എയ്ഡഡ്
| മാനേജര്‍= നല്ലൂര്‍ റഹീഷ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റര്‍
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 47633 5.jpg
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള നാഗത്തിങ്കൽ
|പി.ടി.എ. പ്രസിഡണ്ട്=അഫ്സൽ പി  എൻ
|എം.പി.ടി.. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=47633 School 1 Photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡായ കാവില്‍ ഗ്രാമത്തിലാണ് കാവില്‍ .എം.എല്‍.പി.സ്കൂള്‍ എന്ന വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂള്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.
 
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  പേരാമ്പ്ര ഉപജില്ലയിലെ നട‍ുവണ്ണ‍ൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്ക‍ൂൾ എന്ന‍‍ും വിളിക്ക‍ുന്ന‍ു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്


==ചരിത്രം==
==ചരിത്രം==
പഴയ ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിലെ നാല‍ു നാട‍‍ുകളിലൊന്നായ  നട‍ുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്ത‍ുകേന്ദ്രമായ വെങ്ങളത്ത്കണ്ടി കടവിന‍‍ും പ്രവിശാലമായ പറമ്പിൻകാട് ക‍‍ുന്നിന‍ും സമീപത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി  സ്ക‍ൂൾ. ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിന്റെ ആസ്ഥാനമായ നട‍ുവണ്ണ‍ൂരിൽ 1913 വരെ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നിലവിലില്ലായിര‍ുന്ന‍ു. 1914 ൽ സ്ഥാപിക്കപ്പെട്ട നട‍ുവണ്ണ‍ൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്ക‍‍ൂൾ.
ക‍ൂട‍ുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്ക‍ുക]]
== ഭൗതികസൗകരൃങ്ങൾ ==
താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത് 
# 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
# നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം
ക‍ുട‍ുതൽ അറിയാൻ [[കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ|വായിക്ക‍ുക]]


    അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം  സ്ഥാപിക്കാന്‍ തയ്യാറായത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനിയായ  അനന്തന്‍ ഗുരിക്കളാണ്.  പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമന്‍നായര്‍  ദാനം നല്‍കിയ 18 സെന്റ് സ്ഥലത്താണ്  അനന്തന്‍ ഗുരിക്കള്‍ 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സര്‍ക്കാര്‍ 11/02/1916 ലെ ഡിസ് നമ്പര്‍ 72 എം/16 ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു. 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
    തുടര്‍ന്ന് 1930 മുതല്‍ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലന്‍അടിയോടിയും , 1982 മുതല്‍ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതല്‍ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതല്‍ മുതല്‍ 2016 വരെ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഇസ്സത്തുല്‍ ഇസ്ലാം എഡുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ വിദ്യാലയത്തിന്‍റെ മാനേജര്‍മാരായിരുന്നു.
    അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍  ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.
    അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.


== മാനേജര്‍ ==
== മാനേജ്‍മെന്റ് ==
നമ്മുടെ നിലവിലെ മാനേജര്‍ നല്ലൂര്‍ റഹീഷ് ആണ്
എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മ‍ുതൽ നല്ല‍ൂർ റഹീഷ് ആണ് .ക‍ൂടാതെ ഈ വിദ്യാലയത്തിന്റെ പ്രവർത്തന മേൽനോട്ടത്തിന് സജീവമായ [[കാവിൽ എ എം എൽ പി സ്കൂൾ/പി ടി എ കമ്മിറ്റി|പി ടി എ കമ്മിറ്റി]]<nowiki/>യ‍ും ,[[കാവിൽ എ എം എൽ പി സ്കൂൾ/എം പി ടി എ|എം പി ടി എ]] യ‍ും സ്ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ‍ും പ്രവർത്തിക്ക‍ുന്ന‍ു.


==ഭൗതികസൗകരൃങ്ങൾ==
= നിലവിലെ സ്ക‍ൂൾ അധ്യാപകർ =
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ്  നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോര്‍ റൂമും പ്രവര്‍ത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
നിലവിലെ സ്ക‍ൂൾ അധ്യാപകർ [[കാവിൽ എ എം എൽ പി സ്കൂൾ/സ്ക‍ൂളിലെ അദ്ധ്യാപകർ|ആരെന്നറിയാൻ]]


==മികവുകൾ==
== '''മ‍ുൻ പ്രധാനാദ്ധ്യാപകർ''' ==
മികച്ച അക്കാഡമിക പ്രവര്‍ത്തനത്തോടൊപ്പം  ആഴ്ചയില്‍ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.
{| class="wikitable sortable mw-collapsible"
[[പ്രമാണം:47633_3.jpg|thumb|center|ഹലോ ഇംഗ്ലീഷ് ക്ലാസ്]]
|+
[[പ്രമാണം:47633_2.jpg|thumb|എല്‍ പി തലം സബ്ജില്ല ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ കാവില്‍ എ.എം.എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍]]


==ദിനാചരണങ്ങൾ==
!ക്രമ നമ്പർ
വായനദിനം,
!പേര്
വൈക്കം മുഹമ്മദ് ബഷീര്‍ ദിനം,
!കാലയളവ്
ചാന്ദ്ര ദിനം,
|-
സ്വാതന്ത്യ്രദിനം,
|8
ഓണാഘോഷം,
|എം കെ അബ്ദ‍ുറഹിമാൻ
കേരളപിറവി ദിനം,
|2009-2020
എന്നീദിനാചരണങ്ങള്‍ ഈ വര്‍ഷം കാവില്‍ സ്കൂളില്‍ നടന്നു
|-
|7
|എ വിജയരാഘവൻ
|2002-2009
|-
|6
|കെ കെ വിശ്വനാഥക്ക‍ുറ‍ുപ്പ്
|
|-
|5
|എൻ ബാലചന്ദ്രൻ
|
|-
|4
|കെ ശങ്കരൻ അടിയോടി
|
|-
|3
|വി കെ മാധവൻ കിടാവ്
|
|-
|2
|കെ ഗോപാലൻ അടിയോടി
|
|-
|1
|അനന്തൻ ഗ‍ുരിക്കൾ
|
|}


==അദ്ധ്യാപകർ==
== നേട്ടങ്ങൾ ==
അബ്ദു റഹിമാന്‍ എം കെ,
പ്രമീളനാഗത്തിങ്കല്‍,
ഹരിപ്രിയ. പി .സി,
അജ്ഞു .എ,
സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകര്‍


==ക്ളബുകൾ==
== ചിത്രശാല ==
===സലിം അലി സയൻസ് ക്ളബ്===
[[കാവിൽ എ എം എൽ പി സ്കൂൾ/ചിത്രശാല|സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍‍ുക]]
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


===ഹിന്ദി ക്ളബ്===
== അധികവിവരങ്ങൾ ==
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


അധിക വിവരങ്ങൾക്ക് ഇവിടെ[[കാവിൽ എ എം എൽ പി സ്കൂൾ/അധികവിവരങ്ങൾ|ക്ലിക്ക്]] ചെയ്യ‍ുക
==വഴികാട്ടി==
==വഴികാട്ടി==


*കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് കൊയലാണ്ടി -നട‍ുവണ്ണ‍ൂർ ബസ്സിൽ കയറി എസി മ‍‍ുക്ക് എത്താം.  (15 കിലോമീറ്റർ)
*കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നട‍ുവണ്ണൂർ -എസിമ‍‍‍ുക്ക് ഇറങ്ങ‍ുക. (4൦ കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ നട‍ുവണ്ണ‍ൂർ  ബസ്റ്റാന്റിൽ നിന്നും  എ സി മ‍ുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
{{Slippymap|lat=11.482853|lon=75.751331|zoom=16|width=full|height=400|marker=yes}}


നടുവണ്ണൂര്‍(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന്  മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടില്‍ വെങ്ങളത്ത്കണ്ടി കടവ് സി മുക്ക്എത്തുക. നടുവണ്ണൂര്‍ നിന്ന് കാവില്‍ എ.എം.എല്‍ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റര്‍
==അവലംബം==
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന ന‍ൂറാം വാർഷിക സ്ക‍ൂൾ സ്മരണികയിലെ മ‍‍ുൻ പ്രധാനധ്യാപകനായ എം കെ യ‍ുടെ ലേഖനം

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവിൽ എ എം എൽ പി സ്കൂൾ
വിലാസം
കാവിൽ

കാവിൽ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽhmkavilamlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47633 (സമേതം)
യുഡൈസ് കോഡ്32040100604
വിക്കിഡാറ്റQ64552362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള നാഗത്തിങ്കൽ
പി.ടി.എ. പ്രസിഡണ്ട്അഫ്സൽ പി എൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ നട‍ുവണ്ണ‍ൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്ക‍ൂൾ എന്ന‍‍ും വിളിക്ക‍ുന്ന‍ു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്

ചരിത്രം

പഴയ ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിലെ നാല‍ു നാട‍‍ുകളിലൊന്നായ നട‍ുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്ത‍ുകേന്ദ്രമായ വെങ്ങളത്ത്കണ്ടി കടവിന‍‍ും പ്രവിശാലമായ പറമ്പിൻകാട് ക‍‍ുന്നിന‍ും സമീപത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിന്റെ ആസ്ഥാനമായ നട‍ുവണ്ണ‍ൂരിൽ 1913 വരെ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നിലവിലില്ലായിര‍ുന്ന‍ു. 1914 ൽ സ്ഥാപിക്കപ്പെട്ട നട‍ുവണ്ണ‍ൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്ക‍‍ൂൾ.

ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകരൃങ്ങൾ

താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത്

  1. 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
  2. നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം

ക‍ുട‍ുതൽ അറിയാൻ വായിക്ക‍ുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മ‍ുതൽ നല്ല‍ൂർ റഹീഷ് ആണ് .ക‍ൂടാതെ ഈ വിദ്യാലയത്തിന്റെ പ്രവർത്തന മേൽനോട്ടത്തിന് സജീവമായ പി ടി എ കമ്മിറ്റിയ‍ും ,എം പി ടി എ യ‍ും സ്ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ‍ും പ്രവർത്തിക്ക‍ുന്ന‍ു.

നിലവിലെ സ്ക‍ൂൾ അധ്യാപകർ

നിലവിലെ സ്ക‍ൂൾ അധ്യാപകർ ആരെന്നറിയാൻ

മ‍ുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലയളവ്
8 എം കെ അബ്ദ‍ുറഹിമാൻ 2009-2020
7 എ വിജയരാഘവൻ 2002-2009
6 കെ കെ വിശ്വനാഥക്ക‍ുറ‍ുപ്പ്
5 എൻ ബാലചന്ദ്രൻ
4 കെ ശങ്കരൻ അടിയോടി
3 വി കെ മാധവൻ കിടാവ്
2 കെ ഗോപാലൻ അടിയോടി
1 അനന്തൻ ഗ‍ുരിക്കൾ

നേട്ടങ്ങൾ

ചിത്രശാല

സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍‍ുക

അധികവിവരങ്ങൾ

അധിക വിവരങ്ങൾക്ക് ഇവിടെക്ലിക്ക് ചെയ്യ‍ുക

വഴികാട്ടി

  • കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് കൊയലാണ്ടി -നട‍ുവണ്ണ‍ൂർ ബസ്സിൽ കയറി എസി മ‍‍ുക്ക് എത്താം. (15 കിലോമീറ്റർ)
  • കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നട‍ുവണ്ണൂർ -എസിമ‍‍‍ുക്ക് ഇറങ്ങ‍ുക. (4൦ കിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ നട‍ുവണ്ണ‍ൂർ ബസ്റ്റാന്റിൽ നിന്നും എ സി മ‍ുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
Map

അവലംബം

ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന ന‍ൂറാം വാർഷിക സ്ക‍ൂൾ സ്മരണികയിലെ മ‍‍ുൻ പ്രധാനധ്യാപകനായ എം കെ എ യ‍ുടെ ലേഖനം

"https://schoolwiki.in/index.php?title=കാവിൽ_എ_എം_എൽ_പി_സ്കൂൾ&oldid=2532927" എന്ന താളിൽനിന്ന് ശേഖരിച്ചത്