"ശങ്കര യു. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|Sankara U. P. S. Alangad}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=ആലേങ്ങാട്
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22263
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091233
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070803201
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1968
| ഉപ ജില്ല= ചേര്‍പ്പ്
|സ്കൂൾ വിലാസം=ശങ്കര യു പി സ്കൂൾ
| ഭരണ വിഭാഗം=  
ആലങ്ങാട്
| സ്കൂള്‍ വിഭാഗം=  
പി ഒ മുട്ടിത്തടി
| പഠന വിഭാഗങ്ങള്‍1=  
കല്ലൂർ
| പഠന വിഭാഗങ്ങള്‍2=  
തൃശൂർ ജില്ല
| പഠന വിഭാഗങ്ങള്‍3=  
PIN 680312
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=മുട്ടിത്തടി
| ആൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=680317
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=sankaraalangad@gmail.com
| അദ്ധ്യാപകരുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| പ്രിന്‍സിപ്പല്‍=      
|ഉപജില്ല=ചേർപ്പ്
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കൂർ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=9
| സ്കൂള്‍ ചിത്രം= school-photo.png‎
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| }}
|നിയമസഭാമണ്ഡലം=പുതുക്കാട്
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=401
|പെൺകുട്ടികളുടെ എണ്ണം 1-10=401
|വിദ്യാർത്ഥികളുടെ എണ്ണം 1-10=802
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് ഹാഷിം
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ കെ
|സ്കൂൾ ചിത്രം=22263 new bldg.jpg
|size=350px
|caption=പുതിയ കെട്ടിടം
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശങ്കര യു. പി. എസ്. ആലങ്ങാട്.  


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയതിന്റെ ആരംഭം 1968 ജൂന്‍ മുപ്പത് ആണ്. കിഴക്കെന്‍ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ  
വിദ്യാലയത്തിന്റെ ആരംഭം 1968 ജൂൺ മുപ്പത് ആണ്. കിഴക്കൻ മലയോരപ്രദേശമായ ആലങ്ങാട് ഗ്രാമത്തിലെ വിദ്യ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ ഒരു പാട് ദൂരം യാത്ര ചെയ്തു വേണം വിദ്യഭ്യാസം നടത്താൻ. അതുകൊണ്ട് അന്നത്തെ എം എൽ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂൾ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിൻറെ അടിസ്ഥാനത്തിൽ ആലേങ്ങാട് ഗ്രാമത്തിൽ ഒരു പ്രൈമറിസ്കൂൾ തുടങ്ങാൻ അന്നത്തെ സർക്കാർ ഉത്തരവിട്ടു.മൂന്ന് ടീച്ചർമാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.  
  വിദ്യ അഭ്യസിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പാട് ദൂരം യാത്ര ചെയ്തു വേണo വിദ്യഭ്യാസം നടത്താന്‍. അതുകൊണ്ട് അന്നത്തെ എം എല്‍ എ ആയിരുന്ന പി എസ് നമ്പൂതിരിയെ ചെന്ന് കാണുകയും സ്കൂള്‍ അനുവദിക്കണമെന്നു ആവശ്യപെടുകയും ഒരു നിവേദനം സമരപ്പിക്കുകയും ചെയ്തു.അതിന്‍റെ അടിസ്ഥാനത്തില്‍ ആലേങ്ങാട് ഗ്രാമത്തില്‍ ഒരു പ്രൈമറിസ്കൂള്‍ തുടങ്ങാന്‍ അന്നത്തെ സര്‍ക്കാര്‍ ഉത്തരവിട്ടു.മൂന്ന് ടീച്ചര്‍മാരും നൂറ്റിനാല്പത് കുട്ടികളും ആയാണ് വിദ്യാലയം ആരംഭിച്ചത്.
 
 
== [[ശങ്കര യു. പി. എസ്. ആലങ്ങാട്/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
പതിനേഴ്‌ ക്ലാസ്സ്‌മുറികൾ,ഒരു സ്റ്റാഫ്‌ റൂം , ഓഫീസ്റൂം, ആൺകുട്ടികൾക്കു അഞ്ച് ടോയ്ലറ്റ്,പെൺകുട്ടികൾക്ക് അഞ്ചു ടോയ്ലലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി,കമ്പ്യൂട്ടർ ലാബ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കരാട്ടെ
 
സാന്ത്വനം പദ്ധതി
 
പച്ചക്കറി കൃഷി
 
നൃത്തസംഗീത ക്ലാസ്സുകൾ
 
ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്കാളിത്തം
 
കായികം
 
കലാമേളകൾ
 
ചെണ്ടമേളം
 
നമ്മുടെ തനതു പ്രവർത്തനങ്ങൾ
 
       സാന്ത്വനം  പദ്ധതി  
 
രോഗം മൂലം കഷ്ടത അനുഭവിക്കുന്ന നമ്മുടെ സ്‌കൂളിലെ കുട്ടികളെ സഹായിക്കാൻ ഉള്ള പദ്ധതി
 
     കനിവ് പദ്ധതി
 
ഗുരുതര രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കാനായി ഉള്ള പദ്ധതി
 
     അതിജീവനം
 
കൊറോണ മഹാമാരിയുടെ കാലത്തു പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് നൽകിയ ബോധവത്ക്കരണ പദ്ധതി
 
      ഒരു  ദിവസം ഒരു വാക്ക്
 
ഒരു ഇംഗ്ലീഷ് വാക്ക് ഒരു ദിവസം കണ്ടെത്തി അർത്ഥം  മനസ്സിലാക്കി ഉപയോഗിക്കാൻ പഠിക്കുക .ഇത് സംഭാഷണത്തിൽ ഉൾപെടുത്തുക


== ഭൗതികസൗകര്യങ്ങള്‍ ==  
==മുൻ സാരഥികൾ==
പതിനേഴ്‌ ക്ലാസ്സ്‌മുറികള്‍,ഒരു സ്റ്റാഫ്‌ റൂം , ഓഫീസ്റൂം, ആണ്‍കുട്ടികള്‍ക്കു അഞ്ച് ടോയ്ലറ്റ്,പെണ്‍കുട്ടികള്‍ക്ക് അഞ്ചു ടോയ്ലലറ്റ്,ആണ്‍ക്കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍,അടുക്കള,വിശാലമായ കളിസ്ഥലം,ലാബ്,ലൈബ്രറി,കുടിവെള്ളം,സ്റ്റോര്‍ മുറി,കമ്പ്യൂട്ടര്‍ ലാബ്,
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|കെ അനിയൻ മാസ്റ്റർ
|1968
|1998
|-
|2
|കെ ആർ സരോജിനി ടീച്ചർ
|1998
|2002
|-
|3
|എ സ്വർണ്ണകുമാരി ടീച്ചർ
|2002
|2005
|-
|4
|എം ശ്രീകല
|2005
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കരാട്ടെ,സാന്ത്വനം പദ്ധതി,പച്ചക്കറി കൃഷി,നൃത്തസംഗീത ക്ലാസ്സുകള്‍,ശാസ്ത്രഗണിതശാസ്ത്രസാമൂഹ്യശാസ്ത്രപ്രവൃത്തിപരിചയമേളകളിലെ സജീവ പങ്ങാളിതം,കായികം,കലാമേളകള്‍,ചെണ്ടമേളം
ബിഷപ്പ് മാർ ഔഗിൻ കുരിയാക്കോസ്


==മുന്‍ സാരഥികള്‍==
ഫിനാൻസ് ഓഫീസർ ശ്രീ മനോഹരൻ
കെ അനിയന്‍ മാസ്റ്റര്‍( 1968-1998),കെ ആര്‍ സരോജിനി ടീച്ചര്‍ (1998-2002),എ സ്വര്‍ണ്ണകുമാരി ടീച്ചര്‍(2002-2005)


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
ടി  ജെ സനീഷ് കുമാർ  ബഹുമാനപ്പെട്ട ചാലക്കുടി എം എൽ എ
ബിഷപ്പ് മാര്‍ ഔഗിന്‍ കുരിയാക്കോസ്,ഫിനാന്‍സ് ഓഫീസര്‍ ശ്രീ മനോഹരന്‍,


==നേട്ടങ്ങൾ .അവാർഡുകൾ.==
==[[ശങ്കര യു. പി. എസ്. ആലങ്ങാട്/നേട്ടങ്ങൾ|നേട്ടങ്ങൾ]] .അവാർഡുകൾ.==
ദേശീയ അവാര്‍ഡ്‌ നേടിയ മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ അനിയന്‍ മാസ്റ്റര്‍ ,ചേര്‍പ്പ് സബ്ജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂള്‍ ,ശാസ്ത്ര മേളയില്‍ സംസ്ഥാന തലത്തില്‍ ബെസ്റ്റ് സ്കൂള്‍ ,സാമൂഹ്യ ശാസ്ത്ര മേളയില്‍ സബ് ജില്ലാ തലം അഗ്ഗ്രിഗേട്ട്‌ ഫസ്റ്റ് ,സംസകൃതോത്സവത്തില്‍ സബ്ജില്ലതലം ഒന്നാം സ്ഥാനം ,ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ സബ്ജില്ല തലം മുതല്‍ സംസ്ഥാന തലം വരെ നേട്ടങ്ങള്‍ ,സ്കൌട്ട് ആന്‍ഡ്‌ ഗൈഡ് ദ്വിതീയസോപാന്‍ പരീക്ഷയില്‍ മികച്ച വിജയം ,കായിക മേളയില്‍ മികച്ച നേട്ടം,വിജ്ഞാനോത്സവത്തില്‍ പഞ്ചായത്ത്‌ തലത്തിലും മേഖല തലത്തിലും മികച്ച വിജയം
ദേശീയ അവാർഡ്‌ നേടിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ അനിയൻ മാസ്റ്റർ ,ചേർപ്പ് സബ്ജില്ലയിലെ ഏറ്റവും മികച്ച യു പി സ്കൂൾ ,ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ ബെസ്റ്റ് സ്കൂൾ ,സാമൂഹ്യ ശാസ്ത്ര മേളയിൽ സബ് ജില്ലാ തലം അഗ്ഗ്രിഗേട്ട്‌ ഫസ്റ്റ് ,സംസകൃതോത്സവത്തിൽ സബ്ജില്ലതലം ഒന്നാം സ്ഥാനം ,ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ല തലം മുതൽ സംസ്ഥാന തലം വരെ നേട്ടങ്ങൾ ,സ്കൌട്ട് ആൻഡ്‌ ഗൈഡ് ദ്വിതീയസോപാൻ പരീക്ഷയിൽ മികച്ച വിജയം ,കായിക മേളയിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത്‌ തലത്തിലും മേഖല തലത്തിലും മികച്ച വിജയം


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.457659784774377|lon= 76.30866753787073|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ശങ്കര_യു._പി._എസ്._ആലങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്