"എ.എം.യു.പി.സ്കൂൾ കൻമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കന്മനം | |||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=19674 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32051100604 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1918 | |||
|സ്കൂൾ വിലാസം=എ. എം. യു. പി. എസ്. കന്മനം, കൽപകഞ്ചേരി വഴി,676551 പി. ഒ | |||
|പോസ്റ്റോഫീസ്=കന്മനം | |||
|പിൻ കോഡ്=676551 | |||
|സ്കൂൾ ഫോൺ=9745457651 | |||
|സ്കൂൾ ഇമെയിൽ=kanmanamamups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=facebook;Kanmanam Amupschool, Thuvvakkad, Instagram;amups_kanmanam | |||
|ഉപജില്ല=താനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം=വളവന്നൂർ | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തിരൂർ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ | |||
|ഭരണവിഭാഗം=വളവന്നൂർ പഞ്ചായത്ത് | |||
|സ്കൂൾ വിഭാഗം=എയ്ഡഡ് | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=297 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=269 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=566 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=27 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുഭാഷിണി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=താജുദീൻ ഞാറക്കാട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നാസർ കടമ്പിൽ | |||
|സ്കൂൾ ചിത്രം=19674 BUILDING.jpg | |||
|size=350px | |||
|caption=A M U P S KANMANAM | |||
|ലോഗോ=19674logo.jpg | |||
|logo_size=50px}} | |||
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനം എന്ന പ്രദേശത്താണ് '''എ എം യു പി സകൂൾ''' സ്ഥിതിചെയ്യുന്നത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ സ്ഥാപിച്ചിട്ട് 106 വർഷമായി.തുവ്വക്കാട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.താനൂർ സബ്ജില്ലയാണ്. എൽ.കെ.ജി ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്. | |||
== | == '''വിദ്യാലയചരിത്രം''' == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് മലപ്പുറം ജില്ലയിൽ വളവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം എ എം യു പി സ്കൂൾ ഒരു നൂറ്റാണ്ടിനപ്പുറത്ത് വറുതിയുടെ കാലത്ത് അജ്ഞതയും അന്ധവിശ്വാസങ്ങളും കൂരിരുട്ട് പരത്തിയ ഒരു സമൂഹത്തെ ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകി അറിവിന്റെ തിരിനാളം തെളിയിച്ച കന്മനം എ എം യു പി സ്കൂൾ 1918 ശ്രീ ഞാറക്കാട് ഖാദർ കുട്ടി അവറുകളുടെ മഹാ മനസ്കതയിൽ യാഹു മൊല്ലാക്കയുടെ കീഴിൽ ഓത്തുപള്ളിയായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം . ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നടന്നു പോന്നു . 1954 ആയപ്പോഴേക്കും ശ്രീ കുഞ്ഞി ചേക്ക് ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും നാലു മുറികളുള്ള ഓല കെട്ടിടത്തിലേക്ക് വിദ്യാലയത്തെ മാറ്റുകയും ചെയ്തു . ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി തുടങ്ങിയ ഈ സ്ഥാപനം 1976 സെപ്റ്റംബർ ആയപ്പോഴേക്കും യു പി സ്കൂളായി മാറി. പിന്നീട് സ്ഥാനമേറ്റ മാനേജർ ശ്രീ.ഉണ്ണി ഹാജിയുടെ നേതൃത്വത്തിൽ നല്ലൊരു പുരോഗതിയായിരുന്നു. സമീപപ്രദേശങ്ങളിലെ സ്കൂളുകളേക്കാൾ വിദ്യാഭ്യാസ പുരോഗതിയിൽ നല്ലൊരു മാറ്റം ഉണ്ടായി . മനുഷ്യൻ വിവേകപൂർവം ചിന്തിക്കുകയും തങ്ങൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം തന്റെ മക്കൾക്ക് നേടിയെടുക്കണമെന്ന ചിന്തയിലേക്ക് ഈ നാട് കൈ കോർത്തതിനാലാണ് ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോയത് .ഉണ്ണി ഹാജിയുടെ കാലശേഷം അവരുടെ മകനായ അബ്ദു സമദ് ഏറ്റെടുത്തു .അവരും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു .നമ്മുടെ സ്കൂളിൽ പഠിച്ചവർ, അതുകൊണ്ടുതന്നെ ഇവിടത്തെ കുറവുകൾ പരിഹരിക്കുന്നതിൽ തങ്ങളുടെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനാലാണ് അക്ഷര ദീപം തെളിയിക്കുന്ന ഈ തിരുമുറ്റത്തെ ഏറ്റവും ആദരവോടെ അവർ നെഞ്ചിലേറ്റുന്നത് . ജൂൺ മാസം മുതൽ നടത്തിയ വിവിധങ്ങളായ പരിപാടികൾ നാടിനും നാട്ടുകാർക്കും കുറെ അനുഭവങ്ങൾ സമ്മാനിച്ച് എന്നത് ഏറെ സന്തോഷകരവും അഭിമാനാർഹവുമാണ്. | ||
== പാഠ്യേതര | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* അമ്മ ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
* പരിസ്ഥിതി സൗഹൃദം | |||
* സ്വന്തമായ കെട്ടിടം | |||
==വഴികാട്ടി== | * സ്മാർട്ട് ക്ലാസ്മുറികൾ | ||
* ശിശുസൗഹൃദം | |||
* ജൈവവൈവിധ്യം | |||
* പരിസ്ഥിതി സൗഹൃദം | |||
* സ്വന്തമായ കെട്ടിടങ്ങൾ | |||
* ക്ലാസ്സ് ലൈബ്രറി -വായനാമൂലകൾ | |||
* ടോയ്‌ലെറ്റുകൾ | |||
* വിശാലമായ പ്ലേ ഗ്രൗണ്ട് | |||
* കൂടുതൽ അറിയുവാൻ | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
[[{{PAGENAME}}/ഫുട്ബാൾ |ഫുട്ബാൾ]] | |||
[[{{PAGENAME}}/ജെ അർ സി |ജെ അർ സി ]] | |||
[[{{PAGENAME}}/ബാന്റ്|ബാന്റ് ]] | |||
[[{{PAGENAME}}/സ്കൗട്ട്സ് |സ്കൗട്ട്സ്]] | |||
[[{{PAGENAME}}/ഗൈഡ്സ് |ഗൈഡ്സ് ]] | |||
[[{{PAGENAME}}/ബുൾ ബുൾ |ബുൾ ബുൾ ]] | |||
[[{{PAGENAME}}/ കബ്ബ്| കബ്ബ്]] | |||
[[{{PAGENAME}}/യാത്രകൾ|വിനോദ യാത്രകൾ]] | |||
[[{{PAGENAME}}/ഗാന്ധി ദർശൻ|ഗാന്ധി ദർശൻ]] | |||
[[{{PAGENAME}}/കായികമേള |കായികമേള ]] | |||
[[{{PAGENAME}}/കലാമേള |കലാമേള]] | |||
[[{{PAGENAME}}/പ്രവൃത്തി പരിചയ മേള |പ്രവൃത്തി പരിചയ മേള]] | |||
[[{{PAGENAME}}/ശാസ്ത്രമേള |ശാസ്ത്രമേള ]] | |||
[[{{PAGENAME}}/ഗണിതമേള|ഗണിതമേള ]] | |||
[[{{PAGENAME}}/സാമൂഹ്യശാസ്ത്ര മേള |സാമൂഹ്യ ശാസ്ത്രമേള]] | |||
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക== | |||
{| class="wikitable" | |||
|+ | |||
!സുഭാഷിണി | |||
!2001 - | |||
|} | |||
== മുൻ സാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പ്രധാന അധ്യാപകരുടെ പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1. | |||
|ഇ. കെ. മുഹമ്മദ് കുട്ടി | |||
|1959 | |||
|1978 | |||
|- | |||
|2. | |||
|ഡാനിയേൽ | |||
|1978 | |||
|1999 | |||
|- | |||
|3. | |||
|പരീദ് | |||
|1999 | |||
|2001 | |||
|} | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പൂർവ്വവിദ്യാർഥിയുടെ പേര് | |||
! colspan="2" |മേഖല | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
ചിത്രശാല | |||
=='''വഴികാട്ടി'''== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ: | |||
* തുവ്വക്കാട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ പോത്തന്നൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. | |||
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5കി. മി. അകലം. | |||
* പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും 2 കി. മി. അകലം. | |||
---- | |||
{{10.905841513920743, 75.96926942627069 }} | |||
---- |
19:22, 1 മേയ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.സ്കൂൾ കൻമനം | |
---|---|
വിലാസം | |
കന്മനം എ. എം. യു. പി. എസ്. കന്മനം, കൽപകഞ്ചേരി വഴി,676551 പി. ഒ , കന്മനം പി.ഒ. , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 9745457651 |
ഇമെയിൽ | kanmanamamups@gmail.com |
വെബ്‍സൈറ്റ് | facebook;Kanmanam Amupschool, Thuvvakkad, Instagram;amups_kanmanam |
കോഡുകൾ | |
സ്കൂൾ കോഡ് | 19674 (സമേതം) |
യുഡൈസ് കോഡ് | 32051100604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വളവന്നൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | വളവന്നൂർ പഞ്ചായത്ത് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 297 |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 566 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഭാഷിണി |
പി.ടി.എ. പ്രസിഡണ്ട് | താജുദീൻ ഞാറക്കാട് |
എം.പി.ടി.എ. പ്രസിഡണ്ട് | നാസർ കടമ്പിൽ |
അവസാനം തിരുത്തിയത് | |
01-05-2024 | ASHIQA |
മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള കന്മനം എന്ന പ്രദേശത്താണ് എ എം യു പി സകൂൾ സ്ഥിതിചെയ്യുന്നത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ സ്ഥാപിച്ചിട്ട് 106 വർഷമായി.തുവ്വക്കാട് എന്ന ചെറിയ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.താനൂർ സബ്ജില്ലയാണ്. എൽ.കെ.ജി ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് ഇവിടെയുള്ളത്.
വിദ്യാലയചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് മലപ്പുറം ജില്ലയിൽ വളവന്നൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കന്മനം എ എം യു പി സ്കൂൾ ഒരു നൂറ്റാണ്ടിനപ്പുറത്ത് വറുതിയുടെ കാലത്ത് അജ്ഞതയും അന്ധവിശ്വാസങ്ങളും കൂരിരുട്ട് പരത്തിയ ഒരു സമൂഹത്തെ ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകി അറിവിന്റെ തിരിനാളം തെളിയിച്ച കന്മനം എ എം യു പി സ്കൂൾ 1918 ശ്രീ ഞാറക്കാട് ഖാദർ കുട്ടി അവറുകളുടെ മഹാ മനസ്കതയിൽ യാഹു മൊല്ലാക്കയുടെ കീഴിൽ ഓത്തുപള്ളിയായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം . ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം മതപഠനവും നടന്നു പോന്നു . 1954 ആയപ്പോഴേക്കും ശ്രീ കുഞ്ഞി ചേക്ക് ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും നാലു മുറികളുള്ള ഓല കെട്ടിടത്തിലേക്ക് വിദ്യാലയത്തെ മാറ്റുകയും ചെയ്തു . ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി തുടങ്ങിയ ഈ സ്ഥാപനം 1976 സെപ്റ്റംബർ ആയപ്പോഴേക്കും യു പി സ്കൂളായി മാറി. പിന്നീട് സ്ഥാനമേറ്റ മാനേജർ ശ്രീ.ഉണ്ണി ഹാജിയുടെ നേതൃത്വത്തിൽ നല്ലൊരു പുരോഗതിയായിരുന്നു. സമീപപ്രദേശങ്ങളിലെ സ്കൂളുകളേക്കാൾ വിദ്യാഭ്യാസ പുരോഗതിയിൽ നല്ലൊരു മാറ്റം ഉണ്ടായി . മനുഷ്യൻ വിവേകപൂർവം ചിന്തിക്കുകയും തങ്ങൾക്ക് നേടാൻ കഴിയാത്ത വിദ്യാഭ്യാസം തന്റെ മക്കൾക്ക് നേടിയെടുക്കണമെന്ന ചിന്തയിലേക്ക് ഈ നാട് കൈ കോർത്തതിനാലാണ് ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ മുന്നോട്ട് പോയത് .ഉണ്ണി ഹാജിയുടെ കാലശേഷം അവരുടെ മകനായ അബ്ദു സമദ് ഏറ്റെടുത്തു .അവരും സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നു .നമ്മുടെ സ്കൂളിൽ പഠിച്ചവർ, അതുകൊണ്ടുതന്നെ ഇവിടത്തെ കുറവുകൾ പരിഹരിക്കുന്നതിൽ തങ്ങളുടെ അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനാലാണ് അക്ഷര ദീപം തെളിയിക്കുന്ന ഈ തിരുമുറ്റത്തെ ഏറ്റവും ആദരവോടെ അവർ നെഞ്ചിലേറ്റുന്നത് . ജൂൺ മാസം മുതൽ നടത്തിയ വിവിധങ്ങളായ പരിപാടികൾ നാടിനും നാട്ടുകാർക്കും കുറെ അനുഭവങ്ങൾ സമ്മാനിച്ച് എന്നത് ഏറെ സന്തോഷകരവും അഭിമാനാർഹവുമാണ്.
ഭൗതികസൗകര്യങ്ങൾ
- അമ്മ ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- പരിസ്ഥിതി സൗഹൃദം
- സ്വന്തമായ കെട്ടിടം
- സ്മാർട്ട് ക്ലാസ്മുറികൾ
- ശിശുസൗഹൃദം
- ജൈവവൈവിധ്യം
- പരിസ്ഥിതി സൗഹൃദം
- സ്വന്തമായ കെട്ടിടങ്ങൾ
- ക്ലാസ്സ് ലൈബ്രറി -വായനാമൂലകൾ
- ടോയ്‌ലെറ്റുകൾ
- വിശാലമായ പ്ലേ ഗ്രൗണ്ട്
- കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക
സുഭാഷിണി | 2001 - |
---|
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1. | ഇ. കെ. മുഹമ്മദ് കുട്ടി | 1959 | 1978 |
2. | ഡാനിയേൽ | 1978 | 1999 |
3. | പരീദ് | 1999 | 2001 |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പൂർവ്വവിദ്യാർഥിയുടെ പേര് | മേഖല | |
---|---|---|---|
1 | |||
2 | |||
3 |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:
- തുവ്വക്കാട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ പോത്തന്നൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5കി. മി. അകലം.
- പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും 2 കി. മി. അകലം.
ഫലകം:10.905841513920743, 75.96926942627069
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വളവന്നൂർ പഞ്ചായത്ത് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വളവന്നൂർ പഞ്ചായത്ത് വിദ്യാലയങ്ങൾ
- 19674
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ