18,998
തിരുത്തലുകൾ
(ചെ.) (1 പതിപ്പ്) |
No edit summary |
||
വരി 1: | വരി 1: | ||
രണ്ടു സംഖ്യകളുടെ | രണ്ടു സംഖ്യകളുടെ പൊതുഘടകങ്ങളിൽ ഏറ്റവും വലിയതിനെ അവയുടെ '''ഉത്തമ സാധാരണ ഘടകം''' അഥവാ '''ഉ.സാ.ഘ.''' എന്നു വിളിക്കുന്നു. അതായത് രണ്ടു സംഖ്യകളേയും ശിഷ്ടമില്ലാതെ ഹരിക്കുവാൻ സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ള ഏറ്റവും ഉയർന്ന പൊതുവായ സംഖ്യയാണ് ഉ.സാ.ഘ. എന്നു വിളിക്കുന്നു. [[ഇംഗ്ലീഷ്]]:greatest common divisor (gcd), greatest common factor (gcf) അഥവാ highest common factor (hcf) | ||
''a'', ''b'' എന്നിവ | ''a'', ''b'' എന്നിവ പൂജ്യമല്ലെങ്കിൽ, ''a'' ,''b'' എന്നിവയുടെ ഉത്തമ സാധാരണ ഘടകം, അവയുടെ [[ലഘുതമ സാധാരണ ഗുണിതം]] (lcm) ഉപയോഗിച്ച് കണക്കാകാം | ||
:<math>\operatorname{gcd}(a,b)=\frac{a\cdot b}{\operatorname{lcm}(a,b)}.</math> | :<math>\operatorname{gcd}(a,b)=\frac{a\cdot b}{\operatorname{lcm}(a,b)}.</math> | ||
== ഉദാഹരണം == | == ഉദാഹരണം == | ||
12 - ന്റെ | 12 - ന്റെ ഘടകങ്ങൾ = 1, 2, 3, 4, 6, 12 | ||
18 - ന്റെ | 18 - ന്റെ ഘടകങ്ങൾ - 1, 2, 3, 6, 9, 18 | ||
പൊതു | പൊതു ഘടകങ്ങൾ = 1, 2, 3, '''6''' | ||
ഏറ്റവും വലിയ പൊതുഘടകമായ 6 ആണ് 12, 18 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. | ഏറ്റവും വലിയ പൊതുഘടകമായ 6 ആണ് 12, 18 എന്നീ സംഖ്യകളുടെ ഉ.സാ.ഘ. | ||
{{num-stub}} | {{num-stub}} | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
[[ar:قاسم مشترك أكبر]] | [[ar:قاسم مشترك أكبر]] | ||
വരി 56: | വരി 56: | ||
[[yi:גרעסטער געמיינזאמער טיילער]] | [[yi:גרעסטער געמיינזאמער טיילער]] | ||
[[zh:最大公因數]] | [[zh:最大公因數]] | ||
<!--visbot verified-chils-> |