"എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: സഹായം:താള്‍ മാതൃക Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, ത…) |
No edit summary |
||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSSchoolFrame/Header}} | |||
{{prettyurl|MIHSS PONNANI}} | |||
{{Infobox School | |||
|സ്ഥലപ്പേര്=PONNANI | |||
|വിദ്യാഭ്യാസ ജില്ല=TIRUR | |||
|റവന്യൂ ജില്ല=MALAPPURAM | |||
|സ്കൂൾ കോഡ്=19048 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64565765 | |||
|യുഡൈസ് കോഡ്=32050900514 | |||
|സ്ഥാപിതദിവസം=01.06.1948 | |||
|സ്ഥാപിതമാസം=JUNE | |||
|സ്ഥാപിതവർഷം=1948 | |||
|സ്കൂൾ വിലാസം= ,PONNANI | |||
|പിൻ കോഡ്=679586 | |||
|സ്കൂൾ ഫോൺ=4942666264 | |||
|സ്കൂൾ ഇമെയിൽ=mibhsponani@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=PONNANI | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =PONNANI MUNCIPALITY | ||
എച്ച്.എസ്.എസ് | |വാർഡ്=31 | ||
|ലോകസഭാമണ്ഡലം=PONNANI | |||
|നിയമസഭാമണ്ഡലം=PONNANI | |||
|താലൂക്ക്=PONNANI | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=AIDED MANAGEMENT | |||
|സ്കൂൾ വിഭാഗം=AIDED MANAGEMENT | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=UP | |||
|പഠന വിഭാഗങ്ങൾ3=HS | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1359 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1359 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=57 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=P P SHAMSU | |||
|പി.ടി.എ. പ്രസിഡണ്ട്=SAFARULLA | |||
|എം.പി.ടി.എ. പ്രസിഡണ്ട്=JAMEELA | |||
|സ്കൂൾ ചിത്രം=19048 p1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം. ഐ. ഹയർ സെക്കണ്ടറി സ്കൂൾ'''. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പൊന്നാനി മഊനത്തുൽ ഇസ്ലാം അസോസിയേഷൻ 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു.1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾവളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]] | |||
* [[എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/എൻ.സി.സി.|എൻ.സി.സി.]] | |||
* [[എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]] | |||
* [[എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
* <font color=blue> [[എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/റെസിഡൻഷ്യൽ ക്യാമ്പ്|റെസിഡൻഷ്യൽ ക്യാമ്പ്.]] </font> | |||
== മാനേജ്മെന്റ് == | |||
[[പ്രമാണം:22.12.jpg|ലഘുചിത്രം|നടുവിൽ]] | |||
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:'''സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്''' | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
അബ്ദുൽ ഖാദർ, | |||
സി. ഇബ്രാഹിം കുട്ടി, | |||
കെ.വി.അബ്ദുൽ ഖാദർ, | |||
പി. സൈദുട്ടി, | |||
കെ. ഹംസ, | |||
യു.എം. ഇബ്രാഹിം കുട്ടി, | |||
പി.വി. സുബൈദ. | |||
ടിഎം മുഹമ്മദ് സൈനുദ്ധീൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
* കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20കിലോമീറ്റർ) | |||
*NH 17 ദേശീയപാതയിലെ പൊന്നാനി ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ | |||
<br> | |||
---- | |||
{{Slippymap|lat=10.767421037392138|lon= 75.92668870054676|zoom=16|width=full|height=400|marker=yes}} | |||
<!-- | |||
<!--visbot verified-chils->--> | |||
20:42, 12 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി | |
---|---|
വിലാസം | |
PONNANI ,PONNANI , 679586 , MALAPPURAM ജില്ല | |
സ്ഥാപിതം | 01.06.1948 - JUNE - 1948 |
വിവരങ്ങൾ | |
ഫോൺ | 4942666264 |
ഇമെയിൽ | mibhsponani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19048 (സമേതം) |
യുഡൈസ് കോഡ് | 32050900514 |
വിക്കിഡാറ്റ | Q64565765 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | MALAPPURAM |
വിദ്യാഭ്യാസ ജില്ല | TIRUR |
ഉപജില്ല | PONNANI |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | PONNANI |
നിയമസഭാമണ്ഡലം | PONNANI |
താലൂക്ക് | PONNANI |
തദ്ദേശസ്വയംഭരണസ്ഥാപനം | PONNANI MUNCIPALITY |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | AIDED MANAGEMENT |
സ്കൂൾ വിഭാഗം | AIDED MANAGEMENT |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1359 |
ആകെ വിദ്യാർത്ഥികൾ | 1359 |
അദ്ധ്യാപകർ | 57 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | P P SHAMSU |
പി.ടി.എ. പ്രസിഡണ്ട് | SAFARULLA |
എം.പി.ടി.എ. പ്രസിഡണ്ട് | JAMEELA |
അവസാനം തിരുത്തിയത് | |
12-11-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. ഐ. ഹയർ സെക്കണ്ടറി സ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പൊന്നാനി മഊനത്തുൽ ഇസ്ലാം അസോസിയേഷൻ 1948-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു.1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മു൯വിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ്ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നല്കി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾവളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റെസിഡൻഷ്യൽ ക്യാമ്പ്.
മാനേജ്മെന്റ്
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൽ ഖാദർ, സി. ഇബ്രാഹിം കുട്ടി, കെ.വി.അബ്ദുൽ ഖാദർ, പി. സൈദുട്ടി, കെ. ഹംസ, യു.എം. ഇബ്രാഹിം കുട്ടി, പി.വി. സുബൈദ. ടിഎം മുഹമ്മദ് സൈനുദ്ധീൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20കിലോമീറ്റർ)
- NH 17 ദേശീയപാതയിലെ പൊന്നാനി ബസ്റ്റാന്റിൽ നിന്നും അര കിലോമീറ്റർ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- TIRUR വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- TIRUR വിദ്യാഭ്യാസ ജില്ലയിലെ AIDED MANAGEMENT വിദ്യാലയങ്ങൾ
- MALAPPURAM റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- MALAPPURAM റവന്യൂ ജില്ലയിലെ AIDED MANAGEMENT വിദ്യാലയങ്ങൾ
- 19048
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ