"ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18141
| സ്കൂൾ കോഡ്= 18141
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1997  
| സ്ഥാപിതവർഷം= 1997  
| സ്കൂള്‍ വിലാസം= എടവണ്ണപ്പാറ,കൊണ്ടോട്ടി <br/>മലപ്പുറം  
| സ്കൂൾ വിലാസം= എടവണ്ണപ്പാറ,കൊണ്ടോട്ടി <br/>മലപ്പുറം  
| പിന്‍ കോഡ്= 673645
| പിൻ കോഡ്= 673645
| സ്കൂള്‍ ഫോണ്‍= 04832113030
| സ്കൂൾ ഫോൺ= 04832113030
| സ്കൂള്‍ ഇമെയില്‍= jalaliyyaedp@gmail.com
| സ്കൂൾ ഇമെയിൽ= jalaliyyaedp@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊണ്ടോട്ടി
| ഉപ ജില്ല= കൊണ്ടോട്ടി
‌| ഭരണം വിഭാഗം= അണ്‍ എയ്‌ഡഡ്
‌| ഭരണം വിഭാഗം= അൺ എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങള്‍3= എൽ.പി
| പഠന വിഭാഗങ്ങൾ3= എൽ.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 411  
| ആൺകുട്ടികളുടെ എണ്ണം= 411  
| പെൺകുട്ടികളുടെ എണ്ണം= 340
| പെൺകുട്ടികളുടെ എണ്ണം= 340
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  751
| വിദ്യാർത്ഥികളുടെ എണ്ണം=  751
| അദ്ധ്യാപകരുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         

| പ്രധാന അദ്ധ്യാപകന്‍=  അബ്ദുസ്സലാ൦.സി
| പ്രധാന അദ്ധ്യാപകൻ=  അബ്ദുസ്സലാ൦.സി
| പി.ടി.ഏ. പ്രസിഡണ്ട്= മുസ്തഫ മാസ്റ്റർ വാഴക്കാട്           
| പി.ടി.ഏ. പ്രസിഡണ്ട്= മുസ്തഫ മാസ്റ്റർ വാഴക്കാട്           
| ഗ്രേഡ്=1
| ഗ്രേഡ്=1
| സ്കൂള്‍ ചിത്രം= 18141-school1.png ‎|  
| സ്കൂൾ ചിത്രം= 18141school-2.jpg ‎|  
}}
}}
[[മലപ്പുറ൦]] ജില്ലയില്‍ [[കൊണ്ടോട്ടി]] സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്  '''<font size=4 color=blue>ജലാലിയ എച്ച് എസ് എടവണ്ണപ്പാറ .</font size=2>''' [[1997]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോള൦ കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.വാഴക്കാട് ആയിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്2005-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന എടവണ്ണപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചത്.
[[മലപ്പുറ൦]] ജില്ലയിൽ [[കൊണ്ടോട്ടി]] സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്  '''<font size=4 color=blue>ജലാലിയ എച്ച് എസ് എടവണ്ണപ്പാറ .</font size=2>''' [[1997]] ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോള൦ കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.വാഴക്കാട് ആയിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്2005-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന എടവണ്ണപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചത്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*  ജൂനിയർ* റെഡ്ക്രോസ് 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ട്രാഫിക്ക് എന്നീ    ക്ലബ്ബുകളിലെ പ്രവർത്തനം.
<gallery>
18141-33.jpg|Harithashree
18141-32.jpg|HARITHA SHREE
18141-31.jpg|FOR KASHMIR
18141-30.jpg|ENVIRONMENT DAY
18141-29.jpg|AGAINST DRUG
18141-28.jpg|SPORTS TEAM
18141-27.jpg|STUDENTS
18141-26.jpg|SPORTS TEAM
18141-100.jpg|REPUBLIC DAY
18141-101.jpg|REPUBLIC DAY
18141-102.jpg|REPUBLIC DAY
18141-103.jpg|REPUBLIC DAY
18141-104.jpg|REPUBLIC DAY
</gallery>
 
==മാനേജ്മെന്റ്==
ശ്രീ.റഹ്മത്തുളള സഖാഫി എളമരം ആണ് ഇപ്പോഴത്തെ പ്രസിഡൻ്റ് .മുഹമ്മദ് മൗലവി  ആണ് ഇപ്പോഴത്തെ  മാനേജർ.ബഷീർ മാസ്റ്റർ വാഴക്കാട് ആണ് സെക്റട്ടറി.അക്കാദമിക് ചെയർമാൻ-Prof.AK. അബ്ദുൾ ഗഫൂർ (PROFESSOR OF ARTS & SCIENCE COLLEGE MEENJANTHA)
 
<gallery>
18141-mangm.jpg|WORKING PRESIDENT AND MANAGER
18141-mng.jpg|SECRETARY AND OTHER MEMBERS
</gallery>
 
== മുൻ സാരഥികൾ ==
 
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്. അബ്ദുൾ ഗഫൂർ എ൦ സി ,ലിജി , സബിദ ഒ എ൦ ,മുനീർ , യൂസുഫ് , അനു കുമാർ,ജാബിർ,ജാഫർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. അബ്ദുൾ ഗഫൂർ മാസ്റ്റ൪,സമദ് മാസ്റ്റ൪,സുബൈർ മാസ്റ്റ൪,ന൱ഷാദ് മാസ്റ്റ൪ എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
 
|1997 - 2007
|അബ്ദുൾ ഗഫൂർ മാസ്റ്റ൪
|-
|2007- 2009
|സമദ് മാസ്റ്റ൪
|-
|2009 - 2010
|സുബൈർ മാസ്റ്റ൪
|-
|2010 - 2011
|ന൱ഷാദ് മാസ്റ്റ൪
|}
 
==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>==
==<FONT COLOR=GREEN>'''പുതിയ കാലം'''</FONT>==

ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്.  ചുരുങ്ങിയ ഡിവിഷനുകൾ തുടക്കത്തിൽ ഉണ്ടായിരുന്നത്.ഇന്ന് 45-ൽ അധികം ഡിവിഷനുകളും 1000-ത്തിലധികം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണ൦  കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല.

== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ൻനിലയിൽഉള്ളകെട്ടിടത്തിൽ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട്.
==<FONT COLOR=GREEN>'''മികവുകൾ'''</FONT>==
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/ കോർണർ പി.ടി.എ|കോർണർ പി.ടി.എ]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
#[[{{PAGENAME}}/ഇസ്ലാമിക്|ഇസ്ലാമിക് ക്ലബ്]]
#[[{{PAGENAME}}/ SOCIAL|SOCIAL SCIENCE CLUB]]
#[[{{PAGENAME}}/MATHS CLUB|MATHS CLUB]]
# [[{{PAGENAME}} / സ്കൂൾ മാഗസിൻ.|സ്കൂൾ മാഗസിൻ.]]
# [[{{PAGENAME}}/REPUBLIC DAY CELEBRATION .|REPUBLIC DAY CELEBRATION]]
#[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം .|സ്വാതന്ത്ര്യദിനാഘോഷം]]
#[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]

==ഭൗതികസൗകര്യങ്ങള്‍==
<!--visbot  verified-chils->
4.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

06:43, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ജലാലിയ എച്ച്.എസ്. എടവണ്ണപ്പാറ
വിലാസം
മലപ്പുറം

എടവണ്ണപ്പാറ,കൊണ്ടോട്ടി
മലപ്പുറം
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1997
വിവരങ്ങൾ
ഫോൺ04832113030
ഇമെയിൽjalaliyyaedp@gmail.com
കോഡുകൾ
സ്കൂൾ കോഡ്18141 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാ൦.സി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറ൦ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജലാലിയ എച്ച് എസ് എടവണ്ണപ്പാറ . 1997 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തോള൦ കുട്ടികളും 30 ഓളം അധ്യാപകരുമായി വാഴക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.വാഴക്കാട് ആയിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്2005-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന എടവണ്ണപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ* റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, ട്രാഫിക്ക് എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം.

മാനേജ്മെന്റ്

ശ്രീ.റഹ്മത്തുളള സഖാഫി എളമരം ആണ് ഇപ്പോഴത്തെ പ്രസിഡൻ്റ് .മുഹമ്മദ് മൗലവി ആണ് ഇപ്പോഴത്തെ മാനേജർ.ബഷീർ മാസ്റ്റർ വാഴക്കാട് ആണ് സെക്റട്ടറി.അക്കാദമിക് ചെയർമാൻ-Prof.AK. അബ്ദുൾ ഗഫൂർ (PROFESSOR OF ARTS & SCIENCE COLLEGE MEENJANTHA)

മുൻ സാരഥികൾ

പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്. അബ്ദുൾ ഗഫൂർ എ൦ സി ,ലിജി , സബിദ ഒ എ൦ ,മുനീർ , യൂസുഫ് , അനു കുമാർ,ജാബിർ,ജാഫർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. അബ്ദുൾ ഗഫൂർ മാസ്റ്റ൪,സമദ് മാസ്റ്റ൪,സുബൈർ മാസ്റ്റ൪,ന൱ഷാദ് മാസ്റ്റ൪ എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1997 - 2007 അബ്ദുൾ ഗഫൂർ മാസ്റ്റ൪
2007- 2009 സമദ് മാസ്റ്റ൪
2009 - 2010 സുബൈർ മാസ്റ്റ൪
2010 - 2011 ന൱ഷാദ് മാസ്റ്റ൪

പുതിയ കാലം

ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ചുരുങ്ങിയ ഡിവിഷനുകൾ തുടക്കത്തിൽ ഉണ്ടായിരുന്നത്.ഇന്ന് 45-ൽ അധികം ഡിവിഷനുകളും 1000-ത്തിലധികം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണ൦ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മുന്ൻനിലയിൽഉള്ളകെട്ടിടത്തിൽ 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട്.

മികവുകൾ

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. ഇംഗ്ലീഷ് /മികവുകൾ
  3. പരിസരപഠനം/മികവുകൾ
  4. ഗണിതശാസ്ത്രം/മികവുകൾ
  5. പ്രവൃത്തിപരിചയം/മികവുകൾ
  6. കലാകായികം/മികവുകൾ
  7. വിദ്യാരംഗംകലാസാഹിത്യവേദി
  8. കോർണർ പി.ടി.എ
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂൾ പി.ടി.എ
  11. ഇസ്ലാമിക് ക്ലബ്
  12. SOCIAL SCIENCE CLUB
  13. MATHS CLUB
  14. സ്കൂൾ മാഗസിൻ.
  15. REPUBLIC DAY CELEBRATION
  16. സ്വാതന്ത്ര്യദിനാഘോഷം
  17. ചിത്രശാല