"മുണ്ടയോട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = മുണ്ടയോട് | |||
| വിദ്യാഭ്യാസ ജില്ല= | == 1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി . == | ||
| റവന്യൂ ജില്ല= | [[പ്രമാണം:മുണ്ടയോട് എൽ പി സ്കൂൾ.jpg|പകരം=|ലഘുചിത്രം]] | ||
| | [[പ്രമാണം:സ്കൂൾ ലോഗോ .jpg|പകരം=|ലഘുചിത്രം]] | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്=മുണ്ടയോട് എൽ.പി.സ്കൂൾ | ||
| | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13204 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020200612 | ||
| പഠന | |സ്ഥാപിതദിവസം= | ||
| പഠന | |സ്ഥാപിതമാസം= | ||
| മാദ്ധ്യമം= | |സ്ഥാപിതവർഷം=1939 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിലാസം= | ||
| പെൺകുട്ടികളുടെ എണ്ണം= | |പോസ്റ്റോഫീസ്=മാവിലായി. | ||
| | |പിൻ കോഡ്=670621 | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പ്രധാന | |സ്കൂൾ ഇമെയിൽ=lpsmundayode@gmail.com | ||
| പി.ടി. | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കണ്ണൂർ സൗത്ത് | ||
}} | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരളശ്ശേരി പഞ്ചായത്ത് | ||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=37 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി.പി.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലിതേഷ് . കെ.സി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1935 | 1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി . കഴിഞ്ഞ ഒൻപത് ദശകങ്ങളായി ഈ പ്രദേശത്തെ കുഞ്ഞുമക്കളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം സ്ഥാപിതമായ വര്ഷം ചുണ്ടികാണിക്കുവാൻ പ്രാപ്തമായ രേഖകളോ ആളുകളോ ഇന്നില്ല .കമ്പട്ടി അപ്പമാസ്റ്ററായിരുന്നു ആദ്യകാല മാനേജർ .അദ്ദേഹത്തിന് ശേഷം പരേതനായ കമ്മീഷൻ മഠത്തിൽ നാരായണമാരാരുടെ ഉടമസ്ഥതയിലായിരുന്നു .വര്ഷങ്ങള്ക്കു ശേഷം ശ്രീ കോട്ടിയത് ബാപ്പു മാസ്റ്റർ ,എളന്തോടത് കുഞ്ഞമ്പു എന്നിവർക്കു കൈമാറി .പിന്നീട് ശ്രീ ബാപ്പു മാസ്റ്റർ തനിച് ഈ വിദ്യാലയം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ കാലശേഷം ഭാര്യ ജാനകി മാനേജരായിരുന്നു . | ||
ചാത്തുമ്മാർകണ്ടി പറമ്പിലായിരുന്നു സ്കൂൾ സ്ഥാപിതമായത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത് .അതിനു ശേഷം ആളുള്ളതിൽ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .പിന്നീട് 65 ഏകദേശം വർഷങ്ങൾക് മുമ്പ് ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ഇവിടെ സ്ഥിരമായി നിലനിന്നു വരികയും ചെയുകയാണ് .വിദ്യാഭ്യാസ കാര്യത്തിൽ ഈ പ്രദേശത്തെ ആളുകളുടെ അതിരുകളില്ലാത്ത ആഗ്രഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി നമുക്ക് ഈ വിദ്യാലയത്തെ കാണാം . | |||
[[ചിത്രം:13204-4.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | [[ചിത്രം:13204-4.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | ||
[[ചിത്രം:13204-6.jpg|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഓഫീസ് മുറി , പാചകപ്പുര | ഓഫീസ് മുറി , പാചകപ്പുര | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ-കായിക പരിശീലനം | കലാ-കായിക പരിശീലനം | ||
കൃഷി | കൃഷി സൈക്കിൾ പരിശീലനം കമ്പ്യൂട്ടർ പരിശീലനം <br /> | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
നിലവിൽ ഇപ്പോൾ മാനേജ്‌മന്റ് പ്രതിനിധിയായി ആരും തന്നെ ഇല്ല . | |||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലം | |||
|- | |||
! | |||
! | |||
! | |||
|- | |||
|1. | |||
|ബാപ്പു മാസ്റ്റർ | |||
| | |||
|- | |||
|2. | |||
|നാരായണി ടീച്ചർ | |||
| | |||
|- | |||
|3. | |||
|ബാലൻ മാസ്റ്റർ | |||
| | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ശ്രീ | ശ്രീ ജയചന്ദ്രൻ , ശ്രീ സോമൻ.വി.പി , ഭാസ്ക്കരൻ , ഡോ ഗംഗാധരൻ | ||
== | == വഴി കാട്ടി == | ||
{{Slippymap|lat=11.846745809819149|lon= 75.45962755229523|zoom=16|width=800|height=400|marker=yes}}കണ്ണൂർ കുത്തുപരമ്പ നാഷണൽ ഹൈവേയിലെ കാടാച്ചിറ ഡോക്ടർ മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി .
മുണ്ടയോട് എൽ പി എസ് | |
---|---|
വിലാസം | |
മുണ്ടയോട് എൽ.പി.സ്കൂൾ മാവിലായി. പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | lpsmundayode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13204 (സമേതം) |
യുഡൈസ് കോഡ് | 32020200612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.പി.എം |
പി.ടി.എ. പ്രസിഡണ്ട് | ലിതേഷ് . കെ.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1935 ൽ സ്ഥാപിതമായി . കമ്പട്ടി കുഞ്ഞപ്പ എന്നവരുടെ സ്ഥലത്ത് കുടിപ്പള്ളിക്കൂടം എന്ന രീതിയിലായിരുന്നു ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് ഒന്നു മുതൽ 5 വരെ ക്ലാസുകളുള്ള സ്ക്കൂളായി . കഴിഞ്ഞ ഒൻപത് ദശകങ്ങളായി ഈ പ്രദേശത്തെ കുഞ്ഞുമക്കളുടെ വിദ്യാഭ്യാസത്തിന്റെ ആശാകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം സ്ഥാപിതമായ വര്ഷം ചുണ്ടികാണിക്കുവാൻ പ്രാപ്തമായ രേഖകളോ ആളുകളോ ഇന്നില്ല .കമ്പട്ടി അപ്പമാസ്റ്ററായിരുന്നു ആദ്യകാല മാനേജർ .അദ്ദേഹത്തിന് ശേഷം പരേതനായ കമ്മീഷൻ മഠത്തിൽ നാരായണമാരാരുടെ ഉടമസ്ഥതയിലായിരുന്നു .വര്ഷങ്ങള്ക്കു ശേഷം ശ്രീ കോട്ടിയത് ബാപ്പു മാസ്റ്റർ ,എളന്തോടത് കുഞ്ഞമ്പു എന്നിവർക്കു കൈമാറി .പിന്നീട് ശ്രീ ബാപ്പു മാസ്റ്റർ തനിച് ഈ വിദ്യാലയം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ കാലശേഷം ഭാര്യ ജാനകി മാനേജരായിരുന്നു .
ചാത്തുമ്മാർകണ്ടി പറമ്പിലായിരുന്നു സ്കൂൾ സ്ഥാപിതമായത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത് .അതിനു ശേഷം ആളുള്ളതിൽ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .പിന്നീട് 65 ഏകദേശം വർഷങ്ങൾക് മുമ്പ് ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ഇവിടെ സ്ഥിരമായി നിലനിന്നു വരികയും ചെയുകയാണ് .വിദ്യാഭ്യാസ കാര്യത്തിൽ ഈ പ്രദേശത്തെ ആളുകളുടെ അതിരുകളില്ലാത്ത ആഗ്രഹത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി നമുക്ക് ഈ വിദ്യാലയത്തെ കാണാം .
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി , പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പരിശീലനം കൃഷി സൈക്കിൾ പരിശീലനം കമ്പ്യൂട്ടർ പരിശീലനം
മാനേജ്‌മെന്റ്
നിലവിൽ ഇപ്പോൾ മാനേജ്‌മന്റ് പ്രതിനിധിയായി ആരും തന്നെ ഇല്ല .
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | കാലം |
---|---|---|
1. | ബാപ്പു മാസ്റ്റർ | |
2. | നാരായണി ടീച്ചർ | |
3. | ബാലൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ജയചന്ദ്രൻ , ശ്രീ സോമൻ.വി.പി , ഭാസ്ക്കരൻ , ഡോ ഗംഗാധരൻ
വഴി കാട്ടി
കണ്ണൂർ കുത്തുപരമ്പ നാഷണൽ ഹൈവേയിലെ കാടാച്ചിറ ഡോക്ടർ മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13204
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ