"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohnsundancode (സംവാദം | സംഭാവനകൾ)
No edit summary
44051 (സംവാദം | സംഭാവനകൾ)
(ചെ.) little kites പഠന യാത്ര
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 420 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
{{Infobox School
Reading Problems? Click here
|സ്ഥലപ്പേര്=
ഈവന്‍സ് എച്ച്.എസ് പാറശാല
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
Schoolwiki സംരംഭത്തില്‍ നിന്ന്
|റവന്യൂ ജില്ല=തിരുവനന്തപുരം
പോവുക: വഴികാട്ടി, തിരയൂ
|സ്കൂൾ കോഡ്=44051
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
|എച്ച് എസ് എസ് കോഡ്=1064
http://www.schoolwiki.in/index.php/Name_of_your_school_in_English
|വി എച്ച് എസ് എസ് കോഡ്=
ഈവന്‍സ് എച്ച്.എസ് പാറശാല
|വിക്കിഡാറ്റ ക്യു ഐഡി=Q64035859
സ്കൂള്‍ ചിത്രം
|യുഡൈസ് കോഡ്=32140900504
സ്ഥാപിതം 01-06-1968
|സ്ഥാപിതദിവസം=1
സ്കൂള്‍ കോഡ് 44041
|സ്ഥാപിതമാസം=6
സ്ഥലം പാറശ്ശാല
|സ്ഥാപിതവർഷം=1964
സ്കൂള്‍ വിലാസം പാറശ്ശാല പാറശ്ശാല പി.
|സ്കൂൾ വിലാസം= സെന്റ് ജോൺസ് എച്ച്.എസ്.എസ് ഉണ്ടൻകോട്
തിരുവനന്തപുരം
|പോസ്റ്റോഫീസ്=ചെറിയകൊല്ല
പിന്‍ കോഡ് 695002
|പിൻ കോഡ്=695504
സ്കൂള്‍ ഫോണ്‍ 0471 2202331
|സ്കൂൾ ഫോൺ=0471 2250245
സ്കൂള്‍ ഇമെയില്‍ 202331school@gmail.com
|സ്കൂൾ ഇമെയിൽ=stjohnsundancode@gmail.com
സ്കൂള്‍ വെബ് സൈറ്റ്
|സ്കൂൾ വെബ് സൈറ്റ്=
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
|ഉപജില്ല=പാറശാല
റവന്യൂ ജില്ല തിരുവനന്തപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുന്നത്തുകാൽ
ഉപ ജില്ല പാറശ്ശാല
|വാർഡ്=10
ഭരണ വിഭാഗം സര്‍ക്കാര്‍ ‍‌
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=പാറശ്ശാല
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
|താലൂക്ക്=നെയ്യാറ്റിൻകര
ഹയര്‍ സെക്കന്ററി സ്കൂള്‍
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
|ഭരണവിഭാഗം=എയ്ഡഡ്
മാധ്യമം ഇംഗ്ലീഷ്, മലയാളം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആണ്‍ കുട്ടികളുടെ എണ്ണം 527
|പഠന വിഭാഗങ്ങൾ1=എൽ.പി
പെണ്‍ കുട്ടികളുടെ എണ്ണം 1456
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം 1983
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം 65
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍ ആര്‍. സുജാത
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍ കുമാരി പ്രഭ.കെ.എസ്സ്
|സ്കൂൾ തലം=1 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട് ജീ. ബാലചന്രന്‍ നായര്‍
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രോജക്ടുകള്‍
|ആൺകുട്ടികളുടെ എണ്ണം 1-10=925
എന്റെ നാട് സഹായം
|പെൺകുട്ടികളുടെ എണ്ണം 1-10=838
നാടോടി വിജ്ഞാനകോശം സഹായം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1763
സ്കൂള്‍ പത്രം സഹായം
|അദ്ധ്യാപകരുടെ എണ്ണം 1-10=96
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=440
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=740
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=96
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കൃഷ്ണൻ നാടാർ എൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയൻ ജി
|പി.ടി.എ. പ്രസിഡണ്ട്=വിജു ആർ
|എം.പി.ടി.. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=44051Photo.jpg|
|size=350px
|caption=
|ലോഗോ=Untitled-144051.jpg|
|logo_size=50px
}}
[[പ്രമാണം:LITTLE KITES.JPG.jpg|ലഘുചിത്രം|little kites camp]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<gallery>


</gallery>


പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍‍ഡറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, പാറശ്ശാല. . ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം
[മറയ്ക്കുക]


    * 1 ചരിത്രം
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി


[തിരുത്തുക] ചരിത്രം
[[പ്രമാണം:IMG 20170601 111023.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 20170601 111023.jpg|ലഘുചിത്രം]]
[[പ്രമാണം:1.jpg|ലഘുചിത്രം]]


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍


ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


    * സ്കൗട്ട് & ഗൈഡ്സ്.
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


[തിരുത്തുക] മാനേജ്മെന്റ്


ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
[തിരുത്തുക] മുന്‍ സാരഥികള്‍


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


    * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
    * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
    * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
    * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
    * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


[തിരുത്തുക] വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


    * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.


    * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
"സഹപാഠിക്ക് ഒരു സ്നേഹ സാന്ത്വനം"


ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്
ക്രിസ്മസ് പുതുവത്സര ആശംസകളുമായി സഹ പാഠിയായ അവിറാമിനെ കാണാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ


    ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


"http://www.schoolwiki.in/index.php/%E0%B4%88%E0%B4%B5%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B4%BE%E0%B4%B1%E0%B4%B6%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
വര്‍ഗ്ഗം: പാറശ്ശാല ‌ ഉപജില്ലയിലെ സര്‍ക്കാര്‍ ‍‌ വിദ്യാലയങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍


    * ലേഖനം
    * സംവാദം
    * മാറ്റിയെഴുതുക
    * നാള്‍വഴി
    * തലക്കെട്ടു്‌ മാറ്റുക
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക


സ്വകാര്യതാളുകള്‍


    * Stjohnsundancode
[[ഉണ്ടൻകോട്]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജില്ലയിലെ  വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
    * എന്റെ സംവാദവേദി
{{SSKSchool|year=2024-25,2025-26}}
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്


ഉള്ളടക്കം
== ചരിത്രം ==
[[സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം]].
<gallery>
Screenshot_20180910-2001481.jpg|സ്കൂളിന്റെ സ്ഥാപകൻ
</gallery>
'''സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്'''


    * പ്രധാന താള്‍
1914 ൽ മണിവിള ആസ്ഥാനമാക്കി ബെൽജിയം മിഷനറിമാർ എത്തി.1918കാലാഘട്ടത്തിൽ ഉണ്ടൻകോട് പ്രവർത്തനം ആരംഭിച്ചു. 1957-ൽ എത്തിയ ഒ.സി.ഡി വൈദികൻ ജോൺബാപ്റ്റിസ്റ്റ് ഉണ്ടൻകോട് ബന്ധിതമായി മതപ്രവർത്തനങ്ങൾ ആരംഭിച്ചു. ദരിദ്രരും കർഷകതൊഴിലാളികളുമായിരുന്നു അന്നത്തെ സമൂഹം.വിദ്യാഭ്യാസ പുരോഗമനം സമൂഹത്തിന്റെ ആവശ്യമായി കണ്ടു. അന്ന് വിദ്യാലയങ്ങൾ ഉണ്ടായിരുന്നത് കാരക്കോണത്തും വെള്ളറടയിലുമാണ്. 1964ൽ ഉണ്ടൻകോട് എൽ.പി സ്കൂൾ സ്ഥാപിതമായി. ഈ നാടിന്റെ നന്മ മുന്നിൽ കണ്ട അദ്ദേഹം സ്കൂളിനോടൊപ്പം ആശുപത്രി,കോൺവെന്റ്,ചന്ത, റൈസ്മിൽ, എന്നിവയെല്ലാം ഉൾപ്പെട്ട കോംപ്ലക്സിനും രൂപം നല്കി. വിദ്യാലയം സ്ഥാപിച്ചതോടുകൂടി ജനങ്ങളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുക എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം സഫലീകൃതമായി. നാല് വർഷത്തിനുശേഷം ആ വിദ്യാലയം യു.പി സ്കൂളായി ഉയർ‍ത്തപ്പെട്ടു.
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സംശയങ്ങള്‍


തിരയൂ
കൂടുതൽ വായിക്കാൻ '''സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ചരിത്രം''' ത്തിൽ ക്ലിക് ചെയ്യുക
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം


    * നിരീക്ഷണശേഖരം
== ഭൗതികസൗകര്യങ്ങൾ ==
    * സമകാലികം
5 ഏക്കർ ഭൂമിയിലാണ് [[വിദ്യാലയം]] സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 69 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സോഷ്യൽ സയൻസ് ലാബ് ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്-2 , ലൈബ്രറി, മനോഹരമായപൂന്തോട്ടവും, ഒൗഷധസസ്യത്തോട്ടവും സ്കൂളിന്റെ മനോഹരിത വർദ്ധിപ്പിക്കുന്നു.  എൽ.പി വിഭാഗത്തിൽ 15 ക്ലാസ്സ് മുറികളും (ഡിവിഷൻ)  യു.പി വിഭാഗത്തിൽ 19 ക്ലാസ്സ് മുറികളും (ഡിവിഷൻ) എച്ച്. എസ് വിഭാഗത്തിൽ 27 ക്ലാസ്സ് മുറികളും (ഡിവിഷൻ) ഉണ്ട്.
    * പുതിയ മാറ്റങ്ങള്‍
    * ഏതെങ്കിലും താള്‍


പണിസഞ്ചി
==ഉണ്ടൻകോട്==
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .


    * അനുബന്ധകണ്ണികള്‍
== പ്രവേശനോത്സവം 2019-2020==
    * അനുബന്ധ മാറ്റങ്ങള്‍
2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേ‍ശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി.<gallery>
    * അപ്‌ലോഡ്‌
IMG-20190819-WA0014.jpg|
    * പ്രത്യേക താളുകള്‍
IMG-20190819-WA0009.jpg|
    * അച്ചടിരൂപം
IMG-20190819-WA0010.jpg|
    * സ്ഥിരംകണ്ണി
IMG-20190819-WA0018.jpg|
</gallery>
പരിസ്ഥിതിദിനം 2019-2020
[[പ്രമാണം:456ഓണം.jpg|ലഘുചിത്രം|ഓണം]]
ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു.
വായനദിനം 2019-2020
ജൂൺ 19 വായനദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ബഹുമാനമുള്ള  ഹെഡ്മിസ്ട്രസ് ദിനം ഉദ്ഘാടനം ചെയ്തു.ജയൻസാർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജൂൺ ഇരുപത്തി അഞ്ചാം തീയതി ചൊവ്വാഴ്ച നടത്തിയ സ്കൂൾ അസംബ്ലിയിൽ വച്ച് വായനവാരത്തിന്റെ സമാപനം നടത്തി. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രശസ്ത എഴുത്തുകാരിയും വാക്മിയും നമ്മുടെ സ്കൂളിലെ അധ്യാപികയുമായ ശ്രീമതി ജീന. ജിറോസ് ടീച്ചറാണ് .സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വായന കുറിപ്പ്മത്സരം, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ക്ലാസ് തല ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി.
ലഹരിവിരുദ്ധദിനം 2019-2020


Powered by MediaWiki
ജൂൺ മാസം ഇരുപത്തിആറാം തിയതി ബുധനാഴ്ച്ച ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു പറഞ്ഞു.
GNU Free Documentation License 1.3
ഫോക്കസ് 2019-2020


    * താള്‍ അവസാനം തിരുത്തപ്പെട്ടത് 22:46, 1 ഡിസംബര്‍ 2009.
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെ കൂട്ടായ്മയായ ഫോക്കസിന്റെ ഉദ്ഘാടനം ജൂലൈ മാസം  പതിനൊന്നാം തിയതി നിർവഹിച്ചു.
    * ഈ താള്‍ 12 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
 
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
ലോകജനസംഖ്യാദിനം 2019-2020
    * സ്വകാര്യതാനയം
 
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
ലോക ജനസംഖ്യാ ദിനമായ ജുലൈ മാസം പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തി.
    * നിരാകരണങ്ങള്‍
റോഡ് സേഫ്റ്റി 2019-2020
ജൂലൈ മാസം പതിനെട്ടാം തിയതി Road safety യെ കുറിച്ച് 'പരിവർത്തന' എന്ന പേരിൽ ഒരു ബോധവർക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ് നയിച്ചത് വെള്ളറട സിവിൽ പോലീസ് ഓഫീസറായ ശ്രീ അലോഷ്യസ് സാർ ആണ്.
 
Personal Hygene
 
ജൂലൈ മാസം ഇരുപതാം തിയതി B.ed trainees ന്റെ നേതൃത്യത്തിൽ Personal hygene നെ കുറിച്ചുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു.
 
സ്പോർട്സ് ദിനം  2019-2020
[[പ്രമാണം:ഓഡിറ്റോറിയം ഉദ്ഘാടനം.JPG.jpg|ലഘുചിത്രം|ഓഡിറ്റോറിയം ഉദ്ഘാടനം.]]
ഓഗസ്റ്റ് മാസം രണ്ടാം തിയതി sports day  ആയി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനായ ശ്രീ                                         
പാറശാല സർക്കിൾ ഇൻസ്പെക്ടറായ ശ്രീ                    ഉം പങ്കെടുത്തു.തുടർന്ന് നടന്ന sports ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് അന്നുതന്നെ സമ്മാന ദാനവും നടത്തി. അതിനു ശേഷം അധ്യാപകർക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾ ആയവർക്ക് സമ്മാനം നല്ക്കുകയും ചെയ്തു.
 
സ്വാതന്ത്യദിനം  2019-2020   
 
ഒാഗസ്റ്റ് മാസം പതിനഞ്ചാം തിയതി വിവിധ പരിപാടികളോടു കൂടി സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു.
[[പ്രമാണം:ഓഡിറ്റോറിയം ഉദ്ഘാടനം4321.jpg|ലഘുചിത്രം|ഓഡിറ്റോറിയം ഉദ്ഘാടനം.]]
സ്കൂൾ കലോത്സവം  2019-2020 
ഒാഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തിയതി വ്യാഴാഴ്ച്ച സ്കൂൾ കലോത്സവം ആയിരുന്നു.  രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനായ                         
 
സാർ നിർവഹിച്ചു       
 
ഓണാഘോഷം 2019-2020
[[പ്രമാണം:ക്രിസ്മസ്123.jpg|ലഘുചിത്രം|ക്രിസ്മസ്]]
സെപ്റ്റംബർ മാസം രണ്ടാം തിയതി നടന്ന ഒാണാഘോഷ പരിപാടിയിൾ നമ്മുടെ അസിസ്റ്റന്റ് ലോക്കൽ മാനേജരായ റവ ഫാദർ പ്രദീപ് ആന്റോ നിർവഹിച്ചു . ഒാണപ്പാട്ടുകളുടെ ആലാപനത്തിനു ശേഷം പായസ സദ്യയും ഉണ്ടായിരുന്നു. ഹൈടെക്ക് പന്ധതിയുടെ ഭാഗമായി നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഈ പ്രോഗ്രാം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വ് നല്കുകയുണ്ടായി.<gallery>
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
A4 1.jpg|ഈ ഏറ്റവും വലിയ മികവ്
</gallery>
[[പ്രമാണം:ശിശുദിനം12345.jpg|ലഘുചിത്രം|ശിശുദിനം]]
2019-ൽ മാർച്ചിൽ നടന്ന  എസ്. എസ്. എൽ. സി  പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
<gallery>
120x6_sslc.jpg|ഈ വർഷത്തെ  എസ്. എസ്. എൽ. സി ചുണക്കട്ടികൾ
120x6plustwo.jpg|ഈ വർഷത്തെ  പ്ലസ്ടു കട്ടികൾ
 
  2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേ‍ശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി.
<gallery>
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം
</gallery>
[[പ്രമാണം:ക്രിസ്മസ് പ്രോഗ്രാം12.jpg|ലഘുചിത്രം|ക്രിസ്മസ് പ്രോഗ്രാം]]
[[പ്രമാണം:ശിശുദിനം678.jpg|ലഘുചിത്രം]]
 
2018-ൽ മാർച്ചിൽ നടന്ന  എസ്. എസ്. എൽ. സി  പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.<gallery>
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
A4 1.jpg|ഈ ഏറ്റവും വലിയ മികവ്
</gallery>
'''ഫോക്കസ്'''
<gallery>
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം
</gallery>
[[പ്രമാണം:ക്രിസ്മസ് പ്രോഗ്രാം.jpg|ലഘുചിത്രം|ക്രിസ്മസ് പ്രോഗ്രാം]]
[[പ്രമാണം:ക്രിസ്മസ്.IMG 2967.jpg|ലഘുചിത്രം|ക്രിസ്മസ്]]
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി  പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.
[[പ്രമാണം:ക്രിസ്മസ്876.jpg|ലഘുചിത്രം|ക്രിസ്മസ്]]
ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു.    2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി
 
'''ഇംഗ്ലീഷ് ഫെസ്റ്റ്'''
 
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
 
'''ഗൈഡ്'''
 
ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.
 
'''അബാക്കസ് '''
 
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
 
'''റെഡ്ക്രോസ്'''
[[പ്രമാണം:ഫീൽഡ് ട്രിപ്പ്.jpg|ലഘുചിത്രം]]
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ  വർഷത്തെ നല്ല പാഠം  പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.
 
'''തനതുപ്രവർത്തനങ്ങൾ '''
[[പ്രമാണം:വെട്ടുകാട് പള്ളി.jpg|ലഘുചിത്രം|വെട്ടുകാട് പള്ളി ]]
ഈ വർഷത്തെ തനതു പ്രവർത്തനമായി തിര‍ഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി
 
'''എസ്.പി.സി, എൻ.എസ്.എസ്'''
[[പ്രമാണം:റെഡ് ക്രോസ്സ്12.jpg|ലഘുചിത്രം|റെഡ് ക്രോസ്സ് ]]
എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ  വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2019-ൽ മാർച്ചിൽ നടന്ന  എസ്. എസ്. എൽ. സി  പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
<gallery>
120x6_sslc.jpg|ഈ വർഷത്തെ  എസ്. എസ്. എൽ. സി ചുണക്കട്ടികൾ
120x6plustwo.jpg|ഈ വർഷത്തെ  പ്ലസ്ടു കട്ടികൾ
'''മികവുകൾ'''
  2018-ൽ മാർച്ചിൽ നടന്ന  എസ്. എസ്. എൽ. സി  പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി.
<gallery>
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
A4 1.jpg|ഈ ഏറ്റവും വലിയ മികവ്
</gallery>
'''ഫോക്കസ്'''
<gallery>
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം
</gallery>
[[പ്രമാണം:Little kites പഠന യാത്ര.jpg|ലഘുചിത്രം|little kites പഠന യാത്ര ]]
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി  പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി.
 
ഇക്കഴി‍‍‍‍ഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു.    2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി
*[[{{PAGENAME}}
'''ഇംഗ്ലീഷ് ഫെസ്റ്റ്'''
 
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
 
'''ഗൈഡ്'''
 
ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്.
 
'''അബാക്കസ് '''
 
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
 
'''റെഡ്ക്രോസ്'''
 
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.  60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. വർഷത്തെ നല്ല പാഠം  പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേത‍ൃത്വത്തിൽ നടത്തുന്നു.
 
'''തനതുപ്രവർത്തനങ്ങൾ '''
 
ഈ വർഷത്തെ തനതു പ്രവർത്തനമായി തിര‍ഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി
 
'''എസ്.പി.സി, എൻ.എസ്.എസ്'''
 
എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ  വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി
 
'''കൃഷിപാഠം'''
<gallery>
FormatFactory2.jpg|കൃഷിപാഠം
FormatFactory3.jpg|ഭുമിത്ര സേനയുടെ കൃഷി
FormatFactory8.jpg|വെള്ളറട പൊലീസ് സ്റ്റേഷനിലെ എസ്.പി.സി യുടെ പച്ചക്കറികൃഷി
</gallery>കുട്ടികളിൽ ജൈവകൃഷിയുടെ മഹാത്മ്യം എത്തിക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നല്ലൊരു പച്ചക്കറിതോട്ടം സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം നടക്കുന്നു.
 
'''യോഗപരിശീലനം,കരാട്ടെ പരിശീലനം'''
<gallery>
FormatFactory14.jpg|യോഗ
FormatFactory13.jpg|കരാട്ടെ
</gallery>ഹൈസ് ക്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്ക് യോഗയും പെൺകുട്ടികൾക്ക് കരാട്ടെയും ആഴ്ചയിൽ രണ്ട് ദിവസം സൗജന്യമായി പരിശീലിപ്പിച്ച് വരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിന് ഇത് വളരെ പ്രയോജനകരമാണ്.
 
'''എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ്'''
 
എൽ.പി, യു.പി ,എച്ച്.എസ് അധ്യാപകരുടെ നേതൃത്വത്തിൽ എൽ.എസ്.എസ്., യു.എസ്.എസ്,എൻ.എം.എം.എസ് പരിശീലനം കൃത്യമായി നല്കുന്നുണ്ട്. ഈ കഴിഞ്ഞ അധ്യയനവർഷത്തിൽ 5 കുട്ടികൾക്ക് എൽ.എസ്.എസും, 4കുട്ടികൾക്ക് എൻ.എം.എം.എസും ലഭിക്കുകയുണ്ടായി. വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലതലത്തിലും പങ്കെടുത്ത് വിജയം നേടുന്നുണ്ട്. ഇതിനെല്ലാം അധ്യാപകരുടെ പ്രവർത്തനം ശ്ലാഘനീയമാണ്.
 
'''മറ്റ് പ്രവർത്തനങ്ങൾ'''
[[പ്രമാണം:Soap.jpg.jpg|ലഘുചിത്രം|അനാഥാലയ സന്ദർശനം]]
വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് സ്കൂൾ ബസ്സുകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുമായി സി.സി.ടി.വി ക്യാമറ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി മഴവെള്ള സംഭരണി മെച്ചമായതും പോഷകസമൃദ്ധവുമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി  നൂൺ ഫീഡിങ്ങ് കമ്മിറ്റി കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയും സ്കൂളിന്റെ മേന്മകളാണ്.
 
'''മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസ്'''
 
മെഡിക്കൽ എഞ്ചിനീയറിങ്ങ് സിവിൽ സർവ്വീസിന്റെ പരിശീലന പദ്ധതി ഈ വർഷം മുതൽ നമ്മുടെ സ്കൂളിൽ ആരംഭിക്കുകയുണ്ടായി. ഗ്രാമീണമേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാഷ്ട്രത്തിന്റെ സർവ്വീസ് മേഖലകളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 100ലധികം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
 
'''പി.റ്റി.എ'''
 
    മേൽപ്പറഞ്ഞ എല്ലാ പ്രവർത്തനങ്ങൾക്കും സാമ്പത്തികമായും കായികമായും സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.റ്റി.എ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ എല്ലാപ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച് പ്രവർത്തിക്കുന്നത് സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്.
        ഈ പ്രവർത്തനങ്ങൾക്കെല്ലാം നല്ല നേതൃത്വം നല്കികൊണ്ട്  അധ്യാപകരേയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും കോർത്തിണക്കികൊണ്ട് പോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വപാടവം ഒന്നുകൊണ്ടു മാത്രമാണ്. അതുകൊണ്ടാണ് സ്ക‌ൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്.
<gallery>
FormatFactory1.jpg| യുണിക്സ് അക്കാഡമി വിജയികൾ
FormatFactory4.jpg|യൂറീക്കാ വിജ്ഞാനോത്സവം വിജയികൾ
FormatFactory5.jpg|പാറശ്ശാല ഉപജില്ലാ കലോത്സവം ഓവറോൾ ട്രോഫി പ്രിൻസിപ്പാൾ ഏറ്റുവാങ്ങുന്നു.
FormatFactory6.jpg|സ്കൂൾ ഡേ
FormatFactory12.jpg|ബാന്റ്
FormatFactory15.jpg|പി.സി.എം വിജയികൾ
FormatFactory22.jpg|പാറശ്ശാല ഉപജില്ലാ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐ.റ്റി പ്രവൃത്തി പരിചയമേളകളിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ഉണ്ടൻകോട് സെന്റ് ജോൺസ് ടീം
FormatFactory23.jpg|പാറശ്ശാല ഉപജില്ലാ എൽ.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ഉണ്ടൻകോട് സെന്റ് ജോൺസ് ടീം
FormatFactory26.jpg|മെഡിക്കൽ, എഞ്ചിനിയറിംഗ് സിവിൽ സർവ്വീസ് പരിശീലന ഉദ്ഘാടനം സുധാകരൻ ഐ.എ.എസ് നിർവഹിക്കുന്നു
FormatFactory33.jpg|ശിശുദിനാഘോഷം
</gallery>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മാനേജ്മെന്റ് ==
നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാകോർപ്പറേറ്റ് മാനേജരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. ജോസഫ് അനിൽ കോർപ്പറേറ്റ് മാനേജറായും ഡയറക്ടർ ആയും  മോൺ.ഡോ.വിൻസെന്റ് കെ പീറ്റർ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി  ശ്രീ.കൃഷ്ണൻ നാടാർ സാറും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജയൻ ജി  സാറും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ആയി ശ്രീമതി ഹെലൻ ഫ്രീഡ ടീച്ചറും പ്രർത്തിക്കുന്നു.
 
<gallery>
പ്രമാണം:Josephanil.jpg|കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ
പ്രമാണം:Rev. Dr. Vincent K. Peter (2).jpg|ലോക്കൽ മാനേജർ മോൺ.ഡോ. വിൻസെന്റ് കെ പീറ്റർ
പ്രമാണം:Yesudas Sir Princi 20180904 141703.jpg|പ്രിൻസിപ്പാൾ കൃഷ്ണൻ നാടാർ  സാർ
പ്രമാണം:WhatsApp Image 2022-02-01 at 19.33.53.jpg|alt=ഹെഡ്മാസ്റ്റർ|ശ്രീ ജയൻ ജി ഹെഡ്മാസ്റ്റർ
പ്രമാണം:WhatsApp Image 2022-02-01 at 19.43.40.jpg|'''ശ്രീമതി ഹെലൻ ഫ്രീഡ'''
</gallery>
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|-
|1964 - 1981
| സുശീലൻ
<gallery>
suseelansir.jpg
</gallery>
|
|-
|1981 - 1989
| ജി.ഫ്രാൻസീസ്
<gallery>
suseelan.jpg
</gallery>
|
|-
|1989 - 1995
| ഡി.ഏലിയാസ്
<gallery>
eliyas.jpg
</gallery>
|
|-
|1995 - 1996
| ശ്രീമതി..എസ്. ലീലാബായി
<gallery>
leela1.jpg
</gallery>
|
|-
|1996 - 2000
|ശ്രീമതി.ജോവാൻ പെരേര
<gallery>
jovantr.jpeg
</gallery>
|
|-
|2000 - 2003
| റ്റി. വിൽസൻ
<gallery>
wilsonsir.jpeg
</gallery>
|
|-
|2003 - 2006
|ശ്രീമതി..എ.സുനന്ദ
<gallery>
sunanda.jpg|
</gallery>
|
|-
|-
|2006- 2012
| ശ്രീ.പി.കെ.മധുസൂദനൻ
<gallery>
55555.jpg|
</gallery>
|
|-
|2012 - 2016
| ശ്രീമതി.ജെ അനിത
<gallery>
Anitha1.jpg|
</gallery>
|
|-
|2016 - 2020
| ശ്രീ.ഫിലോമിന എഫ്
<gallery>
schoolhm.jpg|
</gallery>
|
|-
|2020
-
 
..........................
|ശ്രീ.ജയൻ ജി[[പ്രമാണം:WhatsApp Image 2022-02-01 at 19.33.53.jpg|നടുവിൽ|ലഘുചിത്രം]]
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ഡോ.സനിത
*ഫാ.ജയരാജ്
*ഉണ്ണി പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം
*അബ്ദുൾ നൗഷാദ്
*ഫാ. ഷൈജു
*സാബു എം തമ്പി
*ബിജു ബാലകൃഷ്ണൻ (യുവ കവി)
*അരുൺജിത്ത് (സിവിൽ സർവ്വീസ്)
*ശരത് ബാബു (ഡോക്ടർ)
*സജിത് ബാബു(ഡോക്ടർ)
*സുജിത്ത് (ഡോക്ടർ)
*ഗ്രീഷ്മ എസ് ഗിൽബർട്ട്
 
==വഴികാട്ടി==
നെയ്യാറ്റിൻകരയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വെള്ളറടയിൽ നിന്നും 4  കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
{{Slippymap|lat= 8.4085|lon=77.185091 |zoom=16|width=800|height=400|marker=yes}}