"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BinduSaju (സംവാദം | സംഭാവനകൾ)
No edit summary
BinduSaju (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21072 Pravesanolsavam26-27 5.jpeg|ലഘുചിത്രം]]
== '''മെയ് മാസം''' ==
[[പ്രമാണം:21072 Pravesanolsavam26-27 3jpeg.jpeg|നടുവിൽ|ലഘുചിത്രം]]
 
[[പ്രമാണം:21072 Pravesanolsavam26-27 6.jpeg|നടുവിൽ|ലഘുചിത്രം]]
== രക്ഷിതാക്കൾക്കുള്ള എ ഐ ട്രെയിനിങ് ==
[[പ്രമാണം:21072 Pravesanolsavam26-27 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
13/05/26 ബുധനാഴ്ച സ്കൂൾ വച്ച് രക്ഷിതാക്കൾക്കായി ട്രെയിനിങ് നടത്തി. 54 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. ശ്രേയ, ലാമിയ, ഷംന എന്നിവർ ആർ പി മാരായി എ ഐ ഉപയോഗപ്പെടുത്തുന്ന ചില ഡിജിറ്റൽ ടൂളുകളും ആപ്പുകളും പരിചയപ്പെടുത്തുകയും അത് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. മെറ്റ, ചാറ്റ് ജിപിടി, ഗൂഗിൾ ലെൻസ്, ട്രാൻസിലേറ്റർ, ജെമിനി തുടങ്ങിയ എ ഐ ആപ്പുകൾ  പഠനത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നും പരിശീലനം നൽകി. ഇപ്പോൾ എ ഐ കാലമാണ്... യാഥാർത്ഥ്യമെന്ന് തോന്നിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉള്ളടക്കങ്ങളും ധാരാളമയുണ്ട്. സത്യവും മിഥ്യയും വേർതിരിച്ച അറിയാൻ  കഴിയണമെന്നും, സൈബർ ലോകത്ത് മറഞ്ഞിരിക്കുന്ന കണ്ണുകളുണ്ടെന്നും ജാഗ്രതവേണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. എ ഐ ഉപയോഗിക്കാതിരിക്കുകയല്ല കരുതലോടെ ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റുകയാണ് വേണ്ടതെന്നും ബോധ്യപ്പെടുത്തി.
[[പ്രമാണം:21072 pravesoanolsavam26-27 2jpeg.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:21072 Pravesanolsavam26-27 4.jpeg|നടുവിൽ|ലഘുചിത്രം]]
== ലിറ്റിൽ കൈറ്റ്സ്‌ 2023 - 26 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം ==
ലിറ്റിൽ കൈറ്റ്സ്‌ 2023 - 26 ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം 22/05/26 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ബിന്ദു ടീച്ചർ നിർവഹിച്ചു. ബാച്ചിലെ 40 കുട്ടികൾക്കും എ ഗ്രേഡ് നേടാൻ കഴിഞ്ഞത് മൂലം, എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകൾ  നേടാനായതിൽ കുട്ടികളെ അഭിനന്ദിക്കുകയുണ്ടായി. തുടർന്ന് എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു പിരിഞ്ഞു.
 
== ലിറ്റിൽ കൈറ്റ്സ്‌ 2025 - 28 ബാച്ചിന്റെ ഫേസ് വൺ ക്യാമ്പ് ==
ലിറ്റിൽ കൈറ്റ്സ്‌ 2025 - 28 ബാച്ചിന്റെ ഫേസ് വൺ ക്യാമ്പ് 16/05/26 ശനിയാഴ്ച 10മണിക്ക് സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ക്യാമ്പ് ഉദ്ഘാടനം ചെയ്തത്  പി ടി എ പ്രസിഡന്റായ ശ്രീ മുഹമ്മദ് ഇഖ്ബാലാണ്. യോഗത്തിന് സ്വാഗതം അർപ്പിച്ചത് ലിറ്റിൽ  കൈറ്റ്സ് മെന്ററായ ബിന്ദു ടീച്ചറാണ്. എച്ച് എം  നിഷാദ് മാസ്റ്റർ ആശംസ നേരുകയും ലിറ്റിൽ കൈറ്റ്സ് മെന്ററായ ഷുക്കൂർ മാസ്റ്റർ നന്ദി പറയുകയും ചെയ്തു. എൻഎസ്എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്ററാ യ ശ്രീകാന്ത് പി ദേവ് സാറാണ്  ക്യാമ്പ് നയിച്ചത്. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട ഒരു ഫൺ ക്വിസ്സോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. ഫസ്റ്റ് സെഷൻ നല്ല ഒരു റീൽസ് എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ചായിരുന്നു. കുറച്ച് വൈറലായ റീലുകൾ കാണിക്കുകയും, അവരോട് ഒരു മിനിറ്റ് താഴെ ദൈർഘ്യമുള്ള  റീൽസ് ഉണ്ടാക്കാനായിട്ട് പറയുകയും ചെയ്തു. അവർ തയ്യാറാക്കിയ റീൽസ് പ്രദർശിപ്പിച്ച് അതിന്റെ കുറവുകളും മേന്മകളും വിശദീകരിക്കുകയും ചെയ്തു.
 
തുടർന്ന് വീഡിയോ എഡിറ്റിംഗിനെക്കുറിച്ചു ക്ലാസ് എടുത്തതിന് ശേഷം ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു. കുട്ടികൾക്ക് ഭക്ഷണമായി സ്നാക്സും ജൂസും ഐസ്ക്രീം നൽകി. ഒരു ദിവസത്തെ ക്യാമ്പ്  വളരെ പ്രയോജനപ്പെട്ടുവെന്ന് കുട്ടികൾ ഫീഡ്ബാക്ക് പറയുകയും ചെയ്തു. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ച് വളരെ സന്തോഷത്തോടുകൂടി കുട്ടികൾ വീട്ടിലേക്ക് പോയി.
 
== '''ജുൺ മാസം''' ==
 
== ആഘോഷമായി പ്രവേശനോൽസവം നടത്തി ==
<gallery mode="packed">
പ്രമാണം:21072 Pravesanolsavam26-27 1.jpeg
പ്രമാണം:21072 pravesoanolsavam26-27 2jpeg.jpeg
പ്രമാണം:21072 Pravesanolsavam26-27 6.jpeg
21072 Pravesanolsavam26-27 3jpeg.jpeg
പ്രമാണം:21072 Pravesanolsavam26-27 4.jpeg
</gallery>
 
== പരിസ്ഥിതി ദിനാഘോഷം 2026 ==
<gallery mode="packed">
21072 Environment Day26-27 3.jpeg
21072 Environment Day26-27 1.jpeg  
21072 Environment Day26-27 4.jpeg
21072 Environment Day26-27 6.jpeg
21072 Environment Day26-27 7.jpeg
21072 Environment Day26-27 8.jpeg
21072 Environment Day26-27 9.jpeg
21072 Environment Day26-27 10.jpeg  
</gallery>