"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മാലിന്യ നിർമാർജനം, ജലസംരക്ഷണം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്തമായ നൂറോളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കും | ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മാലിന്യ നിർമാർജനം, ജലസംരക്ഷണം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്തമായ നൂറോളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കും | ||
[[പ്രമാണം:18431 environment day 26.jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുന്നു]] | |||
[[പ്രമാണം:18431 environment day 26 3.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ഹാരിസ് മാസ്റ്റർ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു]] | |||
[[പ്രമാണം:18431 environment day 26 1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ വാർഡ് കൗൺസിലർ ടി.പി ഇബ്രാഹിം കുട്ടി വ്യക്ഷതൈ വിദ്യാർത്ഥികൾക്ക് കൈമാറുന്നു]] | |||
== പാഴ്‌വസ്തു ഉൽപ്പന്ന പ്രദർശനം സംഘടിപ്പിച്ചു == | |||
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ശ്രദ്ധേയമായ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പുനരുപയോഗ സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.കുട്ടികൾ വീടുകളിലും പരിസരങ്ങളിലും ലഭ്യമായ പ്ലാസ്റ്റിക് കുപ്പികൾ, പേപ്പറുകൾ, കാർഡ്ബോർഡ് പെട്ടികൾ, പഴയ തുണിത്തരങ്ങൾ, തേങ്ങച്ചിരട്ടകൾ, തുടങ്ങിയവ ഉപയോഗിച്ചാണ് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചത്. പൂച്ചെടിച്ചട്ടികൾ, അലങ്കാര വസ്തുക്കൾ, , കളിപ്പാട്ടങ്ങൾ, തുടങ്ങി നിരവധി വ്യത്യസ്ത മാതൃകകൾ പ്രദർശനത്തിൽ ഒരുക്കി.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെ അടയാളപെടുത്തലായി പരിപാടി. പാഴ്‌വസ്തുക്കളെ സമ്പത്താക്കി മാറ്റാൻ കഴിയുമെന്ന സന്ദേശം നൽകിക്കൊണ്ട് സംഘടിപ്പിച്ച ഈ പ്രദർശനം പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ആകർഷണമായി മാറി. | |||