"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
== വർണ്ണാഭമായ പ്രവേശനോത്സവം == | == വർണ്ണാഭമായ പ്രവേശനോത്സവം == | ||
[[പ്രമാണം:18431 preveshanolsavam 26.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവത്തിൽ പുതിയ കുട്ടികളെ സ്‌കൂളിലേക്ക് സ്വീകരിക്കുന്നു]] | |||
എ.എം.എൽ.പി. സ്കൂൾ വില്ലൂരിലെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികൾക്ക് മറക്കാനാകാത്ത അനുഭവമായി മാറി. പുതുതായി വിദ്യാലയത്തിലെത്തിയ കുഞ്ഞുമനസ്സുകളിൽ സന്തോഷവും കൗതുകവും നിറച്ച്, "നാളെയും സ്കൂളിലേക്ക് വരണം" എന്ന ആഗ്രഹം വളർത്തുന്ന തരത്തിലായിരുന്നു പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചത്.വർണ്ണാഭമായി അലങ്കരിച്ച വിദ്യാലയ അങ്കണം ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്. കുട്ടികൾക്കായി ഒരുക്കിയ ഫോം പാർട്ടി ഏറെ ആകർഷകമായി. പ്രവേശനോത്സവ തൊപ്പികൾ, ബലൂണുകൾ, പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പ്രവേശനോത്സവ ടി-ഷർട്ടുകൾ എന്നിവ ആഘോഷത്തിന് കൂടുതൽ മിഴിവേകി. പുതുതായി എത്തിയ ഓരോ കുട്ടിയെയും പ്രത്യേക ബാഡ്ജുകൾ നൽകി സ്നേഹപൂർവം സ്വീകരിച്ചു. | എ.എം.എൽ.പി. സ്കൂൾ വില്ലൂരിലെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികൾക്ക് മറക്കാനാകാത്ത അനുഭവമായി മാറി. പുതുതായി വിദ്യാലയത്തിലെത്തിയ കുഞ്ഞുമനസ്സുകളിൽ സന്തോഷവും കൗതുകവും നിറച്ച്, "നാളെയും സ്കൂളിലേക്ക് വരണം" എന്ന ആഗ്രഹം വളർത്തുന്ന തരത്തിലായിരുന്നു പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചത്.വർണ്ണാഭമായി അലങ്കരിച്ച വിദ്യാലയ അങ്കണം ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്. കുട്ടികൾക്കായി ഒരുക്കിയ ഫോം പാർട്ടി ഏറെ ആകർഷകമായി. പ്രവേശനോത്സവ തൊപ്പികൾ, ബലൂണുകൾ, പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പ്രവേശനോത്സവ ടി-ഷർട്ടുകൾ എന്നിവ ആഘോഷത്തിന് കൂടുതൽ മിഴിവേകി. പുതുതായി എത്തിയ ഓരോ കുട്ടിയെയും പ്രത്യേക ബാഡ്ജുകൾ നൽകി സ്നേഹപൂർവം സ്വീകരിച്ചു. | ||
| വരി 16: | വരി 17: | ||
പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി. കൂടാതെ വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിൽ മിഠായി വിതരണവും സംഘടിപ്പിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ., എം.പി.ടി.എ. അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാലയ ചരിത്രത്തിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ ആഘോഷങ്ങളിലൊന്നായി മാറി. | പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി. കൂടാതെ വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിൽ മിഠായി വിതരണവും സംഘടിപ്പിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ., എം.പി.ടി.എ. അംഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായി ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാലയ ചരിത്രത്തിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ ആഘോഷങ്ങളിലൊന്നായി മാറി. | ||
[[പ്രമാണം:18431 preveshanoIsavam.jpg|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവത്തിൽ പുതിയ കുട്ടികൾക്ക് നൽകിയ സമ്മാനവുമായി കുട്ടികൾ]] | |||
[[പ്രമാണം:18431 preveshanolsavam inauguration .jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ടി പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു]] | |||
== '''പരിസ്ഥിതി സംരക്ഷണത്തിന് നൂറ് പ്രവർത്തനങ്ങളുമായി വിദ്യാലയം''' == | |||
[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതിദിനം] കേവലം ഒരു ദിവസത്തിൽ മാത്രം ആചരിക്കേണ്ടതല്ല, വർഷത്തിലെ 365 ദിവസവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടക്കേണ്ടതാണെന്ന കാഴ്ചപ്പാടോടെ ഈ അധ്യയന വർഷത്തിൽ നൂറ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വിദ്യാലയം തീരുമാനിച്ചു. ഇതിന്റെ ഔപചാരിക തുടക്കം ജൂൺ 5-ന് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടന്നു. | |||
പരിപാടി വാർഡ് കൗൺസിലർ '''ശ്രീ. ഇബ്രാഹിംകുട്ടി''' ഉദ്ഘാടനം ചെയ്തു. '''മുണ്ടുപറമ്പ് യു.പി. സ്കൂളിലെ മുൻ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഹാരിസ് മാസ്റ്റർ''' മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%95%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B8%E0%B5%87%E0%B4%A8 ഹരിത കർമസേന] അംഗങ്ങളായ '''ശ്രീമതി വിനീത'''യും '''ശ്രീമതി രഞ്ജു'''വും ആദരിക്കപ്പെട്ടു. | |||
തുടർന്ന് ശ്രീമതി രഞ്ജു ഹരിത കർമസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദീകരണം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധ്യപ്പെടുത്തുന്ന തരത്തിൽ വൃക്ഷത്തൈ നടൽ പ്രവർത്തനവും സംഘടിപ്പിച്ചു. കൂടാതെ വലിച്ചെറിയുന്ന വസ്തുക്കൾ പുനരുപയോഗിച്ച് നിർമ്മിക്കാവുന്ന വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. | |||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, മാലിന്യ നിർമാർജനം, ജലസംരക്ഷണം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്തമായ നൂറോളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കും | |||
[[പ്രമാണം:18431 environment day 26.jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുന്നു]] | |||
[[പ്രമാണം:18431 environment day 26 3.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ഹാരിസ് മാസ്റ്റർ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു]] | |||
[[പ്രമാണം:18431 environment day 26 1.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൽ വാർഡ് കൗൺസിലർ ടി.പി ഇബ്രാഹിം കുട്ടി വ്യക്ഷതൈ വിദ്യാർത്ഥികൾക്ക് കൈമാറുന്നു]] | |||
== പാഴ്‌വസ്തു ഉൽപ്പന്ന പ്രദർശനം സംഘടിപ്പിച്ചു == | |||
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ശ്രദ്ധേയമായ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പുനരുപയോഗ സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.കുട്ടികൾ വീടുകളിലും പരിസരങ്ങളിലും ലഭ്യമായ പ്ലാസ്റ്റിക് കുപ്പികൾ, പേപ്പറുകൾ, കാർഡ്ബോർഡ് പെട്ടികൾ, പഴയ തുണിത്തരങ്ങൾ, തേങ്ങച്ചിരട്ടകൾ, തുടങ്ങിയവ ഉപയോഗിച്ചാണ് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചത്. പൂച്ചെടിച്ചട്ടികൾ, അലങ്കാര വസ്തുക്കൾ, , കളിപ്പാട്ടങ്ങൾ, തുടങ്ങി നിരവധി വ്യത്യസ്ത മാതൃകകൾ പ്രദർശനത്തിൽ ഒരുക്കി.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളുടെ അടയാളപെടുത്തലായി പരിപാടി. പാഴ്‌വസ്തുക്കളെ സമ്പത്താക്കി മാറ്റാൻ കഴിയുമെന്ന സന്ദേശം നൽകിക്കൊണ്ട് സംഘടിപ്പിച്ച ഈ പ്രദർശനം പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ആകർഷണമായി മാറി. | |||