"എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rosefrancis (സംവാദം | സംഭാവനകൾ)
No edit summary
Rosefrancis (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം 2026''' ==
== '''പ്രവേശനോത്സവം 2026     - നാടൻ കലാരൂപങ്ങളോടെ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ പ്രവേശനോത്സവം''' ==
മുരിയാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.മുരിയാട് പഞ്ചായത്ത് പ്രസി സന്റ് സരള വിക്രമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീജിത് പട്ടത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ,പ്രധാന അദ്ധ്യപകൻ അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത മുരളി, പഞ്ചായത്ത് അംഗങ്ങളായ സി എസ് അജീഷ്, എ എം ജോൺസൺ, ഷീജ മോഹൻ, എർ ആർ ഷൈജു, എ എസ് സുനിൽകുമാർ, കെ യു വിജയൻ, പ്രിൻസിപ്പാൾ പി ലിയൊ,അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുഭാഷ്, ബി ആർ വി പ്രതിനിധി വി ബി ജിജി,പിടിഎ വൈസ് പ്രസിഡന്റ് ധന്യ ബിജു, സ്റ്റാഫ് പ്രതിനിധി ബി ബിജു എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.നാടൻ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടേയും ഫോട്ടോ, വീഡിയോ എടുത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയാ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
മുരിയാട് പഞ്ചായത്ത്തല പ്രവേശനോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീജിത് പട്ടത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ,പ്രധാന അദ്ധ്യപകൻ അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത മുരളി, പഞ്ചായത്ത് അംഗങ്ങളായ സി എസ് അജീഷ്, എ എം ജോൺസൺ, ഷീജ മോഹൻ, എർ ആർ ഷൈജു, എ എസ് സുനിൽകുമാർ, കെ യു വിജയൻ, പ്രിൻസിപ്പാൾ പി ലിയൊ,അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുഭാഷ്, ബി ആർ വി പ്രതിനിധി വി ബി ജിജി,പിടിഎ വൈസ് പ്രസിഡന്റ് ധന്യ ബിജു, സ്റ്റാഫ് പ്രതിനിധി ബി ബിജു എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.നാടൻ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടേയും ഫോട്ടോ, വീഡിയോ എടുത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയാ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.<gallery mode="packed">
പ്രമാണം:23053-pravesanolsavam.jpg
പ്രമാണം:23053 praveanoldavam 3 .jpg
പ്രമാണം:23053-pravesanolsavam 2.jpg
</gallery>
 
== '''പരിസ്ഥിതി ദിനാചരണം 2026''' ==
 
മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ, ശ്രീകൃഷ്ണ സ്കൂളിൽ വച്ചു സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി 6 ഡി ക്ലാസിലെ ശിവാങ്ക് തയ്യാറാക്കിയ പരിസ്ഥിതി മാതൃക ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.<gallery mode="packed">
പ്രമാണം:23053 environmental day 2026-5-6-26.jpg
പ്രമാണം:23053-env day-2.jpg
പ്രമാണം:23053-env day 2026 -1.jpg
പ്രമാണം:23053-env day -3.jpg
</gallery>