"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big>'''പ്രവേശനോത്സവം'''</big> | <gallery> | ||
</gallery><big>'''പ്രവേശനോത്സവം'''</big> | |||
2026-27 അധ്യായന വർഷത്തെ '''പ്രവേശനോത്സവം ജൂൺ 1, തിങ്കളാഴ്ച്ച''' വളരെ വ്യത്യസ്തമായും മികച്ചതായും ആഘോഷിച്ചു .അക്ഷരലോകത്തേക്ക് നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് വാർഡ് കൗൺസിലർ ശ്രീമതി സജീന ടീച്ചർ ഉദ്ഘടാനം ചെയ്തു . എസ് എം സി വൈസ് ചെയർമാൻ ഷംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമ അധ്യാപകൻ ശ്രീ സുരേഷ് കുമാർ സാർ സ്വാഗതം ആശംസിച്ചു. മുൻ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ മുഖ്യാതിഥിയായിപങ്കെടുത്തത് ചടങ്ങിന്റെ മാറ്റുകൂട്ടി. ബീമാപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ ജബ്ബാർ, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.ബാദുഷ സൈനി, സീനിയർ അധ്യാപിക ശ്രീമതി മീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. | 2026-27 അധ്യായന വർഷത്തെ '''പ്രവേശനോത്സവം ജൂൺ 1, തിങ്കളാഴ്ച്ച''' വളരെ വ്യത്യസ്തമായും മികച്ചതായും ആഘോഷിച്ചു .അക്ഷരലോകത്തേക്ക് നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് വാർഡ് കൗൺസിലർ ശ്രീമതി സജീന ടീച്ചർ ഉദ്ഘടാനം ചെയ്തു . എസ് എം സി വൈസ് ചെയർമാൻ ഷംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമ അധ്യാപകൻ ശ്രീ സുരേഷ് കുമാർ സാർ സ്വാഗതം ആശംസിച്ചു. മുൻ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ മുഖ്യാതിഥിയായിപങ്കെടുത്തത് ചടങ്ങിന്റെ മാറ്റുകൂട്ടി. ബീമാപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ ജബ്ബാർ, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.ബാദുഷ സൈനി, സീനിയർ അധ്യാപിക ശ്രീമതി മീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
| വരി 11: | വരി 12: | ||
പ്രമാണം:43240 praves26 2.jpg | പ്രമാണം:43240 praves26 2.jpg | ||
പ്രമാണം:43240 praves26 3.jpg | പ്രമാണം:43240 praves26 3.jpg | ||
പ്രമാണം:43240 Praves26 4.jpg | |||
പ്രമാണം:43240 Praves26 6.jpg | |||
</gallery> | </gallery> | ||
| വരി 23: | വരി 26: | ||
'''നമ്മുടെ വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനും ശുചിത്വപൂർണ്ണമായിരിക്കാനും സഹായിക്കുന്ന ഹരിത സേനാംഗങ്ങളെ ആദരിച്ചു.''' | '''നമ്മുടെ വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനും ശുചിത്വപൂർണ്ണമായിരിക്കാനും സഹായിക്കുന്ന ഹരിത സേനാംഗങ്ങളെ ആദരിച്ചു.''' | ||
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന എക്കോ ക്ലബ്ബ്അംഗങ്ങൾ,സീഡ് ക്ലബ്ബംഗങ്ങൾ, 4 എസ് അംഗങ്ങൾ എന്നിവർ ചേർന്ന് സൂംബാ ഡാൻസ് അവതരണം, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചുതുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ്നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു.<gallery> | പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന എക്കോ ക്ലബ്ബ്അംഗങ്ങൾ,സീഡ് ക്ലബ്ബംഗങ്ങൾ, 4 എസ് അംഗങ്ങൾ എന്നിവർ ചേർന്ന് സൂംബാ ഡാൻസ് അവതരണം, വൃക്ഷത്തൈ നടൽ എന്നിവ സംഘടിപ്പിച്ചുതുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ്നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു. | ||
<gallery> | |||
പ്രമാണം:43240 ED2026 6.jpg | പ്രമാണം:43240 ED2026 6.jpg | ||
പ്രമാണം:43240 ED2026 1.jpg | പ്രമാണം:43240 ED2026 1.jpg | ||
പ്രമാണം:43240 ED2026 4.jpg | പ്രമാണം:43240 ED2026 4.jpg | ||
പ്രമാണം:43240 ED2026 2.jpg | |||
</gallery> | </gallery> | ||