"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 641: | വരി 641: | ||
''' | |||
'''<big>സ്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കി ലിറ്റിൽ കൈറ്റ്സ്</big>''' | |||
''പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശ്രദ്ധേയമായി പങ്കുവഹിച്ചു. നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുകയും, അവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ശ്രദ്ധയുള്ളവർ ആയിരുന്നു.Stage arrangements, sound- visual arrangements,photography &videography എന്ന് തുടങ്ങി പ്രവേശനോത്സവ ദിനത്തിലെ നിർണായക പ്രവർത്തനങ്ങൾക്കെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. എഡിറ്റിങ്ങിലൂടെ സ്കൂളിലെ എല്ലാ കുട്ടികളിലേക്കും മാതാപിതാക്കളിലേക്കും ഡിജിറ്റൽ ഡോക്കുമെന്റേഷൻ എത്തിക്കാൻ സാധിച്ചു എന്നത് അഭിമാനർഹമായ നേട്ടം തന്നെയാണ്. കൂടാതെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ digital expo സംഘടിപ്പിക്കുകയും ചെയ്തു.സംഘാടന മികവും സഹകരണ മനോഭാവവും പ്രകടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവത്തെ കൂടുതൽ മനോഹരവും വിജയകരവുമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.'' | ''പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ശ്രദ്ധേയമായി പങ്കുവഹിച്ചു. നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുകയും, അവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്യുകയും ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ശ്രദ്ധയുള്ളവർ ആയിരുന്നു.Stage arrangements, sound- visual arrangements,photography &videography എന്ന് തുടങ്ങി പ്രവേശനോത്സവ ദിനത്തിലെ നിർണായക പ്രവർത്തനങ്ങൾക്കെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. എഡിറ്റിങ്ങിലൂടെ സ്കൂളിലെ എല്ലാ കുട്ടികളിലേക്കും മാതാപിതാക്കളിലേക്കും ഡിജിറ്റൽ ഡോക്കുമെന്റേഷൻ എത്തിക്കാൻ സാധിച്ചു എന്നത് അഭിമാനർഹമായ നേട്ടം തന്നെയാണ്. കൂടാതെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ digital expo സംഘടിപ്പിക്കുകയും ചെയ്തു.സംഘാടന മികവും സഹകരണ മനോഭാവവും പ്രകടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവേശനോത്സവത്തെ കൂടുതൽ മനോഹരവും വിജയകരവുമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.'' | ||