"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DIVIYA DEVI S (സംവാദം | സംഭാവനകൾ)
DIVIYA DEVI S (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:

== ഭൗതിക സൗകര്യങ്ങൾ  ==
== ഭൗതിക സൗകര്യങ്ങൾ  ==
വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരു
വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരുനിലകെട്ടിടങ്ങളിലായി  ക്ലാസ് മുറികളും ശാസ്ത്രലാബ്, ഐ ടി  ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്.

നിലകെട്ടിടങ്ങളിലായി  ക്ലാസ് മുറികളും ശാസ്ത്രലാബ്, ഐ ടി  ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. 
കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP  വിഭാഗങ്ങൾക്കായി പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .   
 
2025-26 അക്കാദമിക വർഷത്തിൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു.   
2025-26 അക്കാദമിക വർഷത്തിൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു.   
വരി 112: വരി 110:

യു എസ് എസ്  പരീക്ഷ എഴുതിയ 6. കുട്ടികളിൽ 4. കുട്ടികൾക്ക് : ആര്യൻ വി ,നവനീത് അനിൽ ,സാന്ദ്ര എസ  ദാസ് ,അനുഷ സന്തോഷ് എന്നിവർ സ്കോളർഷിപ്പ് നേടി .
യു എസ് എസ്  പരീക്ഷ എഴുതിയ 6. കുട്ടികളിൽ 4. കുട്ടികൾക്ക് : ആര്യൻ വി ,നവനീത് അനിൽ ,സാന്ദ്ര എസ  ദാസ് ,അനുഷ സന്തോഷ് എന്നിവർ സ്കോളർഷിപ്പ് നേടി .
NMMS(2025-26) പരീക്ഷ എഴുതിയ 7 കുട്ടികളിൽ 3 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു.
* നൻമ ബി
* തനൂജ റ്റി
* നോയൽ മരിയ തോമസ് 
SSLC പരീക്ഷയിൽ ഭാഗ്യനാഥ് FULL A+ നേടി( 2025-26).

'''പഠന മികവ് 2025-26'''
'''പഠന മികവ് 2025-26'''
വരി 117: വരി 123:
* സംസ്കൃതം സ്കോളർഷിപ്പ്  
* സംസ്കൃതം സ്കോളർഷിപ്പ്  
* ഇക്കോ സെൻസ് സ്കോളർഷിപ്പ്
* ഇക്കോ സെൻസ് സ്കോളർഷിപ്പ്
* യു എസ് എസ് സ്കോളർഷിപ്പ്  
* യു എസ് എസ് സ്കോളർഷിപ്പ്  
* SSLC പരീക്ഷയിൽ 100% വിജയം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/എസ്. പി. സി|എസ്. പി. സി]]
*  [[{{PAGENAME}}/എസ്. പി. സി|എസ്. പി. സി]]
വരി 175: വരി 182:

'''ജൂൺ 5'''രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു .
'''ജൂൺ 5'''രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു .
JUNE 5 2026 : പരിസ്ഥിതി ദിനാചരണം ശ്രീ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷതൈ നട്ടു.

'''ചന്ദ്രായനം'''  
'''ചന്ദ്രായനം'''  
"https://schoolwiki.in/ഗവ.വി.എച്ച്.എസ്.എസ്_കൂടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്