"ജി.എച്ച്.എസ്. എസ്. പട്ള/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11049 (സംവാദം | സംഭാവനകൾ)
No edit summary
11049 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
<big>'''ലോക പരിസ്ഥിതി ദിനം'''</big>
[[പ്രമാണം:11049 june5 1.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:11049 june5 2.jpg|ലഘുചിത്രം|നടുവിൽ]]
ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോട് കൂടി ജി എസ് എസ് പട്ല യിൽ ആചരിച്ചു. 'പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി' എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് രാവിലെ പരിസ്ഥിതി ദിന പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകുകയും, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ശുചിത്വ പ്രതിജ്ഞയും  എടുക്കുകയും ചെയ്തു.പ്രസ്തുത പരിപാടിയിൽ ഹരിത കർമ്മ സേന അംഗങ്ങളെ മുഖ്യാതിഥികളായി ക്ഷണിക്കുകയും അവർക്ക് ആദരവ് നൽകുകയും ചെയ്തു. കൂടാതെ സ്കൂൾ പരിസരത്തിനടുത്ത് HM ഖദീജ ടീച്ചർ വൃക്ഷതൈ നട്ടുകൊണ്ട് ഈ പരിപാടിക്ക് തുടക്കം കുറിച്ചു.തുടർന്ന് പിടിഎ ഭാരവാഹികളും ഇക്കോ ക്ലബ്ബ് അംഗങ്ങളും കുട്ടികളുംചേർന്ന് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയുണ്ടായി.കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പരിസ്ഥിതി ദിന പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും രക്ഷകർത്താക്കൾക്ക്  പോസ്റ്റർ രചന മത്സരവും സംഘടിപ്പിക്കുകയുണ്ടായി.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം ഉണർത്തുന്ന  ഫ്ലാഷ് മോബ് രൂപത്തിലുള്ള മൈമും കുട്ടികൾ അവതരിപ്പിച്ചിരുന്നു .  മണ്ണ് കുഴച്ചു ഉരുളകളാക്കി അതിൽ ശേഖരിച്ച് വെച്ച വിത്തുകൾ നിറച്ച് 'seed bombing ' എന്ന പേരിൽ  വിതറിയിരുന്നു . ഇക്കോ ക്ലബ് അംഗങ്ങൾ ക്ലാസുകൾ തോറും കയറി മറ്റു കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും മാലിന്യങ്ങൾമൂലമുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തുകയും.തുടർന്ന് പരിസ്ഥിതി ദിന റാലിയും ക്വിസ് മത്സരവും സംഘടിപ്പിപ്പിക്കുകയും ചെയ്തു. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തിയെടുക്കുന്നതിന് ഈ പരിപാടി നല്ല രീതിയിൽ ഉപയോഗപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുന്നു
'''<big>പ്രവേശനോത്സവം 2026-27 ജൂൺ 1</big>'''
'''<big>പ്രവേശനോത്സവം 2026-27 ജൂൺ 1</big>'''

വരി 6: വരി 11:
<gallery>
<gallery>
പ്രമാണം:11049 Pravesanolsavam2026-27.1.jpg
പ്രമാണം:11049 Pravesanolsavam2026-27.1.jpg
പ്രമാണം:11049 Pravesanolsavam2026-27.2.jpg
പ്രമാണം:11049 Pravesanolsavam2026-27.3.jpg
പ്രമാണം:11049 Pravesanolsavam2026-27.3.jpg
പ്രമാണം:11049 Pravesanolsavam2026-27.4.jpg
പ്രമാണം:11049 Pravesanolsavam2026-27.4.jpg
വരി 23: വരി 27:
പ്രവേശനോത്സവത്തോടനുബന്ധിച്ച് 2025 - 26 വർഷത്തിൽ വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച പ്രതിഭകൾക്കായി അനുമോദന ചടങ്ങും നടത്തി. ചടങ്ങ് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ്, എൽ എസ് എസ്, എന്നീ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു.

[[പ്രമാണം:11049 programme2.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:11049 programme2.jpeg|ലഘുചിത്രം|നടുവിൽ]]
പ്രവേശനോത്സവ വീഡിയോ
[[https://www.youtube.com/watch?v=yzZR8iuppR0|പ്രവേശനോത്സവ വീഡിയോ]]