"ഗവ. എച്ച്.എസ്.എസ്. വെണ്ണല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<u>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025-28</u>''' | '''<u>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025-28</u>''' | ||
ഗവ.എച്ച്. എസ് എസ് , വെണ്ണല സ്കൂളിൽ | ഗവ.എച്ച്. എസ് എസ് , വെണ്ണല സ്കൂളിൽ 2025-26 അധ്യയനവർഷം ആഗസ്ത് മാസത്തിൽ എട്ടാം ക്ലാസ്സുകളിലെ 40 കുട്ടികൾ ഉൾപ്പെടുന്ന ഒരു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (യൂണിറ്റ് നമ്പർ : LK 26066) പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റ് ഉദ്ഘാടനം കൗൺസിലർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. ചന്ദ്രലേഖ, പി ടി എ പ്രസിഡന്റ്, മറ്റ് പി ടി എ അംഗങ്ങൾ, ലിറ്റിൽ കൈറ്റ് മെൻറർമാർ എന്നിവർ സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:Little Kites 2025-28 Vennala.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:Inauguration 2025-28.jpg|ചട്ടരഹിതം]] | [[പ്രമാണം:Little Kites 2025-28 Vennala.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:Inauguration 2025-28.jpg|ചട്ടരഹിതം]] | ||
'''<u>ഡിജിറ്റൽ പൂക്കളം 2025</u>''' | '''<u>ഡിജിറ്റൽ പൂക്കളം 2025</u>''' | ||
| വരി 41: | വരി 41: | ||
'''സ്കൂൾ പ്രവേശനോത്സവം ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ''' | '''സ്കൂൾ പ്രവേശനോത്സവം ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ''' | ||
സ്കൂൾ പ്രവേശനോത്സവത്തിന്റെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ photography, video shooting, live telecasting, interview എന്നിവ കൈകാര്യം ചെയ്തു. പരിപാടിയുടെ ഡോക്യുമെന്റേഷന് തയ്യാറാക്കുകയും ചെയ്തു. | |||