"ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(added image)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.HOSDURG}}
{{prettyurl|G.H.S.S.HOSDURG}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഹോസ്ദുർഗ്
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
{{Infobox School|
|റവന്യൂ ജില്ല=കാസർഗോഡ്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=12004
പേര്= ഗവണ്‍മെന്റ്  എച്ച്.എസ്സ്.എസ്സ്.ഹൊസദുര്ഗ്|
|എച്ച് എസ് എസ് കോഡ്=14049
സ്ഥലപ്പേര്= കാഞ്ഞങ്ങാട് |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   |
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= കാസ൪ഗോഡ്|
|യുഡൈസ് കോഡ്=32010500129
സ്കൂള്‍ കോഡ്=12004 |
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=
സ്ഥാപിതവര്‍ഷം= 1902 |
|സ്കൂൾ വിലാസം=  
സ്കൂള്‍ വിലാസം= ഹൊസ്ദു൪ഗ്,കാഞ്ഞങ്ങാട് പി.ഒ, <br/>കാസ൪ഗോഡ്|
|പോസ്റ്റോഫീസ്=
പിന്‍ കോഡ്= 671315|
|പിൻ കോഡ്=671315
സ്കൂള്‍ ഫോണ്‍= 04672208081 |
|സ്കൂൾ ഫോൺ=04672208081
സ്കൂള്‍ ഇമെയില്‍= 12004hosdurg@gmail.com |
|സ്കൂൾ ഇമെയിൽ=12004hosdurg@gmail.com
സ്കൂള്‍ വെബ് സൈറ്റ്= nil |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= ഹൊസ്ദു൪ഗ് ‌|  
|ഉപജില്ല=ഹോസ്‌ദുർഗ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|വാർഡ്=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ലോകസഭാമണ്ഡലം=കാസർഗോഡ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
<!--യു.പി /ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍  ‍-->
|താലൂക്ക്=ഹോസ്‌ദുർഗ്
പഠന വിഭാഗങ്ങള്‍1= യു.പി‍ |  
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍  |  
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍  |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌,കന്നഡ |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം= 605 |
|പഠന വിഭാഗങ്ങൾ2=യു.പി.
പെൺകുട്ടികളുടെ എണ്ണം=651 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം=1256 |
|പഠന വിഭാഗങ്ങൾ4=HSS
അദ്ധ്യാപകരുടെ എണ്ണം= 34 |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=   മോഹനന്‍ |
|സ്കൂൾ തലം= 5 മുതൽ 12 വരെ 5 to 12
പ്രധാന അദ്ധ്യാപകന്‍= ജയരാജ്.പി.വി ‌‌‌|
|മാദ്ധ്യമം=മലയാളം
പി.ടി.. പ്രസിഡണ്ട്=സുധാകരന്‍ |
|ആൺകുട്ടികളുടെ എണ്ണം 1-10=
ഗ്രേഡ്=5.5 |
|പെൺകുട്ടികളുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം= hosdurg_1.jpg|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12004-GHSS-HOSDURG-MAIN-GATE.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്‍.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ബോര്‍ഡ് സ്കൂള്‍ ==
എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 1902- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
1902 മെയില്‍ ഒരു കന്നഡ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1902-ല്‍ മിഡില്‍ സ്കൂളായും 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ    സഹകരണത്താല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.  2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം അര കിലോമീറ്റര്‍ അകലെയായി മുനിസിപ്പല്‍ കോടതിക്ക് സമീപമായുള്ള ഒരു ഏക്കര്‍ കളിസ്ഥലമുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് .  ഹൈസ്കൂള്‍ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തില്‍ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോള്‍ നിലവിലുണ്ട്. മേല്‍ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സ്‍മാര്‍ട്ട് റൂമുകള്‍ നിലവിലുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയര്‍സെക്കണ്ടറി ലാബില്‍ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയില്‍ ടെല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്.
കാഞ്ഞങ്ങാട് നഗരത്തോട് ചേർന്ന്  ഹോസ്‌ദുർഗിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. ഹോസ്‌ദുർഗ്'''
'''ബോർഡ് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം==
1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്  ആരംഭിച്ചു . 2018  ഓടെ സ്കൂളിൽ 5 ആം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് .  ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും എല്ലാ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ട്.   
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30  കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. സ്കൂൾ ബസ് സർവീസ് നടത്തുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  എ൯.എസ്.എസ്
*  എ൯.എസ്.എസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  എസ്.പി.സി
*  എസ്.പി.സി
*  എൈ.ടി .
*  എൈ.ടി .
*  ഹെൽത്ത്‌ ക്ലിനിക് & കൗൺസിലിംഗ്
*  കായികവേദി 
*  വായനശാല & മൂവിങ് ലൈബ്രറി   
*  ബോർഡ് എഫ് എം റേഡിയോ
*  ബോട്ടണി അസോസിയേഷൻ     
* റെഡ് ക്രോസ്സ്


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ==
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 101: വരി 129:
|-
|-
|2013-14
|2013-14
|രാജേന്ദ്രന്‍
|രാജേന്ദ്രൻ
|-
|-
|2014-15
|2014-15
|പ്രേമരാജന്‍
|പ്രേമരാജൻ
|-
|-
|20015-16-17
|20015-16-17
|ജയരാജ്.പി.വി
|ജയരാജ്.പി.വി
|-
|-
|
|2017-2019
|
|രാധാകൃഷ്ണൻ
|-
|2019
|ജോയ്‌
|-
|-
|
|2020
|ബീന പി
|-
|2021
|ഗംഗാധരൻ
|-
|-


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ഡോ. കെ.ജി. പൈ  - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരന്‍
== പ്രശസ്‌തരായ പ‌ൂർവവിദ്യാർത്ഥികൾ ==
*ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ സ്കൂളില്‍ അധ്യാപകന്‍,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍, കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍
*കെ.ജി. പൈ  - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ
*കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഈ സ്കൂളിൽ അധ്യാപകൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ
*എച്ച് ദിനേശൻ ഐ എ എസ്‌ - ഇടുക്കി ജില്ലാ കളക്ടർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 17ന് തൊട്ട് കാ‍‍‍ഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഹൊസ്ദു൪ഗ്ഗില് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |  
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  150 കി.മി.  അകലം
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=12.3125245|lon=75.090393 |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
==ചിത്രങ്ങൾ==
[[ചിത്രം:Ghss_hosdurg.jpeg|ലഘുചിത്രം]]
[[ചിത്രം:Hosdurg ghss.jpeg|ലഘുചിത്രം]]
<!--visbot verified-chils->-->
 
 
 
 
 
 
 
 
 
 
 
 


* NH 17ന് തൊട്ട് കാ‍‍‍ഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി ഹൊസ്ദു൪ഗ്ഗില് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  150 കി.മി.  അകലം


|}
== അവലംബം ==
|}
{{#multimaps:12.3125245,75.090393 |zoom=13}}

20:43, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്
വിലാസം
ഹോസ്ദുർഗ്

671315
,
കാസർഗോഡ് ജില്ല
വിവരങ്ങൾ
ഫോൺ04672208081
ഇമെയിൽ12004hosdurg@gmail.com
കോഡുകൾ
സ്കൂൾ കോഡ്12004 (സമേതം)
എച്ച് എസ് എസ് കോഡ്14049
യുഡൈസ് കോഡ്32010500129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
06-08-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാഞ്ഞങ്ങാട് നഗരത്തോട് ചേർന്ന് ഹോസ്‌ദുർഗിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്.എസ്. ഹോസ്‌ദുർഗ് ബോർഡ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു . 2018 ഓടെ സ്കൂളിൽ 5 ആം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് . ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും എല്ലാ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. സ്കൂൾ ബസ് സർവീസ് നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ൯.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • എൈ.ടി .
  • ഹെൽത്ത്‌ ക്ലിനിക് & കൗൺസിലിംഗ്
  • കായികവേദി
  • വായനശാല & മൂവിങ് ലൈബ്രറി
  • ബോർഡ് എഫ് എം റേഡിയോ
  • ബോട്ടണി അസോസിയേഷൻ
  • റെഡ് ക്രോസ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1994-1996 ശ്രീമതി.‍ഡി.വാസന്തി
1996-98 പ്രഭാകര൯
1998-2000 കെ.എ.ജോസഫ്.
2000-2001 കമലാക്ഷി.കെ
2001-2003 കെ.സുധ
2003-2004 സുഗന്ധി.കെ
2004-2005 തങ്കം പോള്
2005-2006 പുഷ്പജ
2006-2007 ശശി
2007- ശ്രീകൃഷ്ണ അഗ്ഗിത്തായ
2011-12-13 പു‍ഷ്‍പ.കെ.വി
2013-14 രാജേന്ദ്രൻ
2014-15 പ്രേമരാജൻ
20015-16-17 ജയരാജ്.പി.വി
2017-2019 രാധാകൃഷ്ണൻ
2019 ജോയ്‌
2020 ബീന പി
2021 ഗംഗാധരൻ


പ്രശസ്‌തരായ പ‌ൂർവവിദ്യാർത്ഥികൾ

  • കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ
  • കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഈ സ്കൂളിൽ അധ്യാപകൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ
  • എച്ച് ദിനേശൻ ഐ എ എസ്‌ - ഇടുക്കി ജില്ലാ കളക്ടർ

വഴികാട്ടി

  • NH 17ന് തൊട്ട് കാ‍‍‍ഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഹൊസ്ദു൪ഗ്ഗില് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 150 കി.മി. അകലം

Map

ചിത്രങ്ങൾ








അവലംബം