"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'. പ്രവേശനോത്സവം 2026 - 2027 2026 - 2027 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഫോർട്ടുകൊച്ചി എസ് ഐ ശ്രീ.ബൈജു സാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 2: | വരി 2: | ||
2026 - 2027 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഫോർട്ടുകൊച്ചി എസ് ഐ ശ്രീ.ബൈജു സാർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബോബി സെബാസ്റ്റ്യൻ അധ്യക്ഷം വഹിച്ചു .സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മാർസലിൻ ബിനീഷ് ആശംസ അർപ്പിച്ചു. നാഷണൽ ലെവൽ ത്രോബോൾ മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ഫാത്തിമ സ്കൂളിലെ 3 വിദ്യാർത്ഥിനികളെ അനുമോദിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി. | 2026 - 2027 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി ഫോർട്ടുകൊച്ചി എസ് ഐ ശ്രീ.ബൈജു സാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപിക ശ്രീമതി ഐശ്വര്യ സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ബോബി സെബാസ്റ്റ്യൻ അധ്യക്ഷം വഹിച്ചു .സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മാർസലിൻ ബിനീഷ് ആശംസ അർപ്പിച്ചു. നാഷണൽ ലെവൽ ത്രോബോൾ മത്സരത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ഫാത്തിമ സ്കൂളിലെ 3 വിദ്യാർത്ഥിനികളെ അനുമോദിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി. | ||