"ഗവ. എച്ച്.എസ്.എസ്. വെണ്ണല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BABY SINDHU (സംവാദം | സംഭാവനകൾ)
No edit summary
BABY SINDHU (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025-28</u>'''  
'''<u>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2025-28</u>'''  

ഗവ.എച്ച്. എസ് എസ് , വെണ്ണല സ്കൂളിൽ അധ്യയനവർഷം 2025-26- ൽ ആഗസ്ത് മാസം എട്ടാം ക്ലാസ്സുകളിലെ 40 കുട്ടികൾ ഉൾപ്പെടുന്ന ഒരു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (യൂണിറ്റ് നമ്പർ : LK 26066)  പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റ് ഉദ്ഘാടനം കൗൺസിലർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. ചന്ദ്രലേഖ,  പി ടി എ പ്രസിഡന്റ്,  മറ്റ് പി ടി എ അംഗങ്ങൾ, ലിറ്റിൽ കൈറ്റ് മെൻറർമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഗവ.എച്ച്. എസ് എസ് , വെണ്ണല സ്കൂളിൽ 2025-26 അധ്യയനവർഷം ആഗസ്ത് മാസത്തിൽ എട്ടാം ക്ലാസ്സുകളിലെ 40 കുട്ടികൾ ഉൾപ്പെടുന്ന ഒരു ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (യൂണിറ്റ് നമ്പർ : LK 26066)  പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റ് ഉദ്ഘാടനം കൗൺസിലർ നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. ചന്ദ്രലേഖ,  പി ടി എ പ്രസിഡന്റ്,  മറ്റ് പി ടി എ അംഗങ്ങൾ, ലിറ്റിൽ കൈറ്റ് മെൻറർമാർ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:Little Kites 2025-28 Vennala.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:Inauguration 2025-28.jpg|ചട്ടരഹിതം]]
[[പ്രമാണം:Little Kites 2025-28 Vennala.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:Inauguration 2025-28.jpg|ചട്ടരഹിതം]]
'''<u>ഡിജിറ്റൽ പൂക്കളം 2025</u>'''  
'''<u>ഡിജിറ്റൽ പൂക്കളം 2025</u>'''  
വരി 38: വരി 38:

പി.ടി.എ പ്രസിഡന്റ് ശ്രീമതി. ഷെറി ഷാജി, എസ്.എം.സി ചെയർമാൻ ശ്രീ. അനീർ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രലേഖ ടി.കെ. സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ. ജേക്കബ് ബിജു ആശംസയും അറിയിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നവാഗതർക്ക് ഹൃദ്യമായ സ്വീകരണം നൽകി. കലാപരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.

[[പ്രമാണം:Praveshnotsavam.jpg|നടുവിൽ|ലഘുചിത്രം|സ്കൂളിൽ പ്രവേശനോത്സവം തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ഉദ്ഘാടനം ചെയ്തു.]]
[[പ്രമാണം:Praveshnotsavam.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ഉദ്ഘാടനം ചെയ്തു.]]
'''സ്കൂൾ പ്രവേശനോത്സവം ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ'''  
'''സ്കൂൾ പ്രവേശനോത്സവം ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ'''  

'''സ്കൂൾ പ്രവേശനോത്സവത്തിന്റെ  ലിറ്റി‌ൽ കൈറ്റ്സ് അംഗങ്ങൾ photography, video shooting, live telecasting, interview എന്നിവ കൈകാര്യം ചെയ്തു. പരിപാടിയുടെ ഡോക്യുമെന്റേഷ‌ന് തയ്യാറാക്കുകയും ചെയ്തു.'''
സ്കൂൾ പ്രവേശനോത്സവത്തിന്റെ  ലിറ്റി‌ൽ കൈറ്റ്സ് അംഗങ്ങൾ photography, video shooting, live telecasting, interview എന്നിവ കൈകാര്യം ചെയ്തു. പരിപാടിയുടെ ഡോക്യുമെന്റേഷ‌ന് തയ്യാറാക്കുകയും ചെയ്തു.