"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 99: | വരി 99: | ||
== '''ലോക സൈക്കിൾ ദിനം''' == | == '''ലോക സൈക്കിൾ ദിനം''' == | ||
[[പ്രമാണം:36021 news1 26.jpeg|ലഘുചിത്രം]] | |||
നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ ദിന ആചരണത്തോടനു ബന്ധിച്ച് സൈക്കിൾ റാലി, സൈക്കിൾ സ്ലോ റേസ്, സെൽഫി വിത്ത് സൈക്കിൾ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപിക ടി സരിത സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പുതുതലമുറ സൈക്കിൾ ചവിട്ടുന്നത് പോലെയുള്ള ആരോഗ്യ ശീലങ്ങളിൽ നിന്ന് വളരെ ദൂരം അകന്നു പോയിരിക്കുന്നു എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഥമ അധ്യാപിക സംസാരിച്ചു. സൈക്കിൾ മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായി കഴിഞ്ഞു എന്ന് കൈറ്റ് മാസ്റ്റർ മാധവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. കുട്ടികളിൽ സൈക്കിളിനോടുള്ള ബന്ധം വർദ്ധിപ്പിച്ച് കായിക ക്ഷമത ഉയർത്തുക എന്നുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വർഷത്തെ ലോക സൈക്കിൾ ദിനം ജൂൺ മൂന്നിന് നായർ സമാജത്തിൽ കൊണ്ടാടിയത്. | നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ ദിന ആചരണത്തോടനു ബന്ധിച്ച് സൈക്കിൾ റാലി, സൈക്കിൾ സ്ലോ റേസ്, സെൽഫി വിത്ത് സൈക്കിൾ മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ പ്രഥമ അധ്യാപിക ടി സരിത സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പുതുതലമുറ സൈക്കിൾ ചവിട്ടുന്നത് പോലെയുള്ള ആരോഗ്യ ശീലങ്ങളിൽ നിന്ന് വളരെ ദൂരം അകന്നു പോയിരിക്കുന്നു എന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രഥമ അധ്യാപിക സംസാരിച്ചു. സൈക്കിൾ മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായി കഴിഞ്ഞു എന്ന് കൈറ്റ് മാസ്റ്റർ മാധവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. കുട്ടികളിൽ സൈക്കിളിനോടുള്ള ബന്ധം വർദ്ധിപ്പിച്ച് കായിക ക്ഷമത ഉയർത്തുക എന്നുള്ള ഉദ്ദേശ്യത്തോടെയാണ് ഈ വർഷത്തെ ലോക സൈക്കിൾ ദിനം ജൂൺ മൂന്നിന് നായർ സമാജത്തിൽ കൊണ്ടാടിയത്. | ||
<gallery mode="nolines"> | |||
</gallery> | |||
== '''പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി വാർത്തകൾ''' == | |||
ലോക പരിസ്ഥിതി ദിനത്തിൽ എൻ എസ് ബി ന്യൂസ് ചാപ്റ്റർ വൺ എയർ ചെയ്തു. പരിസ്ഥിതി ദിനത്തിൽസ്കൂളിലെ പ്രവർത്തനങ്ങൾ ക്യാമറയിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ ഒപ്പിയെടുത്തു. ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിലെ സാകേത് എസ് പരിപാടികൾ റിപ്പോർട്ട് ചെയ്തു. കൈറ്റ് മെന്റർ നിഷാ എൻ പിള്ള പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിസ്ഥിതി ദിന ടാബ്ലോ, അവബോധന ക്ലാസ്, തൈ നടൽ തുടങ്ങി എല്ലാ പരിപാടികളും കവർ ചെയ്യാൻ ടീമിന് സാധിച്ചു. | |||