"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഖണ്ഡിക ഉൾപ്പെടുത്തി |
ചിത്രം ഉൾപ്പെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്‍ക്കൂൾ പ്രവേശനോത്സവ 2026 == | == സ്‍ക്കൂൾ പ്രവേശനോത്സവ 2026 == | ||
[[പ്രമാണം:34006 prevesanolsavam inaguration 2026.jpg|പകരം=പ്രവേശനോത്സവം ഉദ്ഘാടന സമ്മേളനം|ലഘുചിത്രം|സ്‍ക്കൂൾ പ്രവേശനോത്സവം ഉദ്ഘാടന സമ്മേളനം]] | |||
ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ സ്‍ക്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.റ്റി.എ യുടെ നേതൃത്വത്തിൽ സ‍്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ്സ് മുറികൾ അലങ്കരിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കുട്ടികൾക്ക് നൽകാൻ മിഠായി ഏർപ്പാടാക്കി.പുതുതായി വന്നു ചേർന്ന എല്ലാ കുട്ടികൾക്കും മധുരം നൽകി. പ്രവേശനോത്സവ സമ്മേളനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് വി.വി.മോഹദാസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ വിനീതൻ ആശംസകൾ നേർന്നു. കലവൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്കൂൾ പ്രിൻസിപ്പൽ മഞ്ജു ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബിനോയ്.സി.ജോസഫ് നന്ദിയും പറഞ്ഞു.ലഹരി വിരുദ്ധ പ്രതിഞ്ജയും സൈബർ സുരക്ഷാ പ്രതിഞ്ജയും കുട്ടികൾ എടുത്തു. | ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ സ്‍ക്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച നടത്തപ്പെട്ടു. പി.റ്റി.എ യുടെ നേതൃത്വത്തിൽ സ‍്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ്സ് മുറികൾ അലങ്കരിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കുട്ടികൾക്ക് നൽകാൻ മിഠായി ഏർപ്പാടാക്കി.പുതുതായി വന്നു ചേർന്ന എല്ലാ കുട്ടികൾക്കും മധുരം നൽകി. പ്രവേശനോത്സവ സമ്മേളനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡണ്ട് വി.വി.മോഹദാസ് അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ വിനീതൻ ആശംസകൾ നേർന്നു. കലവൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്കൂൾ പ്രിൻസിപ്പൽ മഞ്ജു ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബിനോയ്.സി.ജോസഫ് നന്ദിയും പറഞ്ഞു.ലഹരി വിരുദ്ധ പ്രതിഞ്ജയും സൈബർ സുരക്ഷാ പ്രതിഞ്ജയും കുട്ടികൾ എടുത്തു. | ||
[[പ്രമാണം:34006 antidrugsoath 2026.jpg|പകരം=ലഹരിവിരുദ്ധ പ്രതിജ്ഞ|ഇടത്ത്|ലഘുചിത്രം|പ്രവേശനോത്സവത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു]] | |||
[[പ്രമാണം:34006 prevesanolsavam 2026.jpg|പകരം=പ്രവേശനോത്സവം ഉദ്ഘാടനം|ലഘുചിത്രം|ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു ]] | |||